ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഹോളിവുഡിന് വരെ ഈ വിഷയത്തില്‍ പങ്കുണ്ടെന്നാണ് എന്‍സിബി പറയുന്നത്. ഷാരൂഖിന്റെ ഡ്രൈവറെ അടക്കം എന്‍സിബി ചോദ്യം ചെയ്ത് കഴിഞ്ഞു. ഇതിനിടെ നടി ഷെര്‍ലിന്‍ ചോപ്ര മുമ്ബ് നടത്തിയ പരാമര്‍ശങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് പരസ്യമായി ഉപയോഗിക്കുന്നവരെ കണ്ടെന്നായിരുന്നു നടിയുടെ …
Read More »സ്ത്രീകള്‍ ഇനി പിസ്സ കഴിക്കരുത്, പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് ചായ വിളമ്ബുകയുമരുത്; പുതിയ സെന്‍സര്‍ഷിപ്പ് നിയമം നടപ്പാക്കി…
ദിവസേന നൂറ് കണക്കിന് പരസ്യങ്ങള്‍ നാം കാണാറുണ്ട്. പ്രമുഖ ഭക്ഷണ നിര്‍മ്മാണ ബ്രാന്‍ഡുകളുടേത് ഉള്‍പ്പടെ. ഇത്തരം പരസ്യങ്ങളില്‍ കേന്ദ്ര കഥാപാത്രമാവുന്നത് പലപ്പോഴും സ്ത്രീകളായിരിക്കും. മോഡലുകള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പിസ്സയും സാന്‍വിച്ചും മധുര പാനീയങ്ങളും ആസ്വദിച്ച് കഴിക്കുന്നത് കണ്ട് ആഗ്രഹം തോന്നി വാങ്ങിക്കഴിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. എന്നാല്‍ ഈ രീതികളൊന്നും വേണ്ട എന്ന് ഉത്തരവിട്ടിരിക്കുകയാണ് ഇറാന്‍. പുതിയ ഇറാനിയന്‍ ടിവി സെന്‍സര്‍ഷിപ്പ് നിയമപ്രകാരം സ്ത്രീകള്‍ പിസ്സയും സാന്‍ഡ്‌വിച്ചുകളും കഴിക്കുന്നതും ജോലിസ്ഥലങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്ക് …
Read More »റഷ്യയില്‍ വിമാനം തകര്‍ന്നു വീണ് അപകടം: 16 പേര്‍ക്ക് ദാരുണാന്ത്യം…
റഷ്യയിലെ ടാട്ടര്‍സ്താനില്‍ 23 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്ന് വീണ് അപകടം. എല്‍-410 ടര്‍ബോലറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഏഴ് പേരെ രക്ഷപെടുത്തി. ഇവര്‍ ആശുപത്രിയില്‍ ഗുരുതരമായി തുടരുകയാണ്. യാത്രക്കാരില്‍ 21 പേര്‍ പാരച്യൂട്ട് ജംപര്‍മാരാണ്. പ്രദേശിക സമയം രാവിലെ ഒന്‍പത് മണിക്കാണ് അപകടം ഉണ്ടായത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. വിമാനം രണ്ടായി പിളര്‍ന്നു പോയിരുന്നു. അപകടകാരണം വ്യക്തമല്ല. അതേസമയം റഷ്യയില്‍ …
Read More »മണിക്കൂറുകള്‍ നിശ്ചലമായതോടെ ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഇടിവ്; ലാക സമ്ബന്ന പട്ടികയില്‍ സുക്കര്‍ ബര്‍ഗ് അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു…
ഫേസ്ബുക്കും വാട്‌സ്‌ആപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ലോക സമ്ബന്ന പട്ടികയില്‍ നിന്നും സുക്കര്‍ ബര്‍ഗ് താഴേയ്ക്ക്. സമൂഹമാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമായ തിങ്കളാഴ്ച ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ 4.9 ശതമാനമണ് ഇടിവുണ്ടായത്. ഇതോടെ സുക്കര്‍ ബര്‍ഗിന്റെ ആസ്തി 121.6 ബില്യണ്‍ ഡോളറായി കുറയുകയും ലോക സമ്ബന്ന പട്ടികയില്‍ അഞ്ചാം സ്ഥാനത്തേയ്ക്ക് താഴുകയുമായിരുന്നു. നേരത്തെ മുന്നാം സ്ഥാനത്തായിരുന്നു സുക്കര്‍ ബര്‍ഗ്. കഴിഞ്ഞ നവംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണ് തിങ്കളാഴ്ച ഉണ്ടായത്. …
Read More »ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ല; മതപഠനം മതിയെന്ന് താലിബാന്‍…
അഫ്ഗാനിസ്ഥാനിലെ ഹൈസ്‌കൂളുകളില്‍ നിന്ന് പഠിച്ചിറങ്ങിയവരെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവുമില്ലെന്ന് താലിബാന്‍. മതപഠനം പൂര്‍ത്തിയാക്കിയവരുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും നേടിയവര്‍ക്ക് പ്രാധാന്യം കുറവാണ്. അഫ്ഗാനിസ്ഥാന്റെ ഭാവിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിവുന്ന അധ്യാപകരെ സര്‍വകലാശാലകള്‍ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഇല്ലാതിരുന്ന 2000നും 2020 കാലത്ത് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെക്കൊണ്ട് രാജ്യത്തിന് യാതൊരു പ്രയോജനവും ഇല്ലെന്നാണ് ഉന്നത …
Read More »ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം പണിമുടക്ക്; സക്കര്‍ബര്‍ഗിന് നഷ്ടം 44,732 കോടി…
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്ട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ നിശ്ചലമായതോടെ ഉടമയായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടമായത് 6 ബില്യന്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ). മൂന്ന് ആപ്പുകളും 7 മണിക്കൂറോളമാണ് പണിമുടക്കിയത്. ബ്ലൂംബെര്‍ഗ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെയും സഹ കമ്ബനികളുടെയും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുത്തനെ ഇടിഞ്ഞു. ഭീമമായ നഷ്ടമുണ്ടായതോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കര്‍ബര്‍ഗ് പിന്നിലേക്കിറങ്ങി. നിലവില്‍ ബില്‍ ഗേറ്റ്‌സിനു പിറകില്‍ അഞ്ചാം …
Read More »ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍; അതിര്‍ത്തികളില്‍ ചാവേര്‍ സൈനിക ബറ്റാലിയന്‍ രൂപീകരിച്ച് താലിബാന്‍…
ചൈനയും താജിക്കിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന ബഡാക്ഷനില്‍ ‘ലഷ്‌കര്‍-ഇ-മന്‍സൂരി’ എന്ന പേരില്‍ ചാവേറുകളുടെ പ്രത്യേക ബറ്റാലിയന്‍ താലിബാന്‍ രൂപീകരിച്ചു. ബഡാക്ഷന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹ്മദ് അഹമ്മദിലാണ് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രത്യേക ബറ്റാലിയന്‍ വിന്യസിക്കുമെന്ന് വ്യക്തമാക്കിയത്. ശരീരം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വസ്ത്രങ്ങള്‍ ധരിച്ചവരാണ് ഈ ബറ്റാലിയനില്‍ ഉള്ളത്. അമേരിക്കന്‍ സൈന്യത്തിനെ തോല്‍പ്പിച്ചതില്‍ ഈ ബറ്റാലിയന്റെ പങ്ക് പ്രധാനപ്പെട്ടതാണെന്ന് അഹ്മദി സൂചിപ്പിച്ചു, അവര്‍ സ്‌ഫോടനാത്മക വസ്തുക്കളുമായി ആക്രമിച്ചു കയറി …
Read More »ഷഹീന്‍ ചുഴലിക്കാറ്റ്: ശക്തമായ കാറ്റും മഴയും തുടരുന്നു; മൂന്ന് മരണം…
ഞായറാഴ്ച തെക്കന്‍ ബാത്തിനയിലെ സുവെക്കില്‍ തീരം തൊട്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാനില്‍ കനത്ത നാശനഷ്ടങ്ങള്‍വരുത്തിവച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്ത് വന്നിട്ടില്ല. സുവെക്ക്, കബൂറാ വിലായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നുണ്ട്. തെക്കന്‍, വടക്കന്‍ ബാത്തിനാ ഗവര്‍ണറേറ്റില്‍ ഇപ്പോഴും മഴ തുടരുന്നു. ഞായറാഴ്ച ഒമാന്‍ സമയം രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു മുസന്ന-സുവെക്ക് വിലായത്തുകളില്‍ അതിശക്തമായ കാറ്റോടും കനത്ത മഴയോടുംകൂടി ഷഹീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. മണിക്കൂറില്‍ 120 …
Read More »ലോകത്ത് ആകെ കോവിഡ് മരണം 50 ലക്ഷം കടന്നു…
ലോകത്ത് ആകെ കോവിഡ് മരണം 50 ലക്ഷം കടന്നു. വെള്ളിയാഴ്ചയാണ് കോവിഡ് മരണം 50 ലക്ഷം കടന്നത്. ഒരു വര്‍ഷത്തിനുള്ളിലാണ് 25 ലക്ഷം പേര്‍ കോവിഡ് മൂലം മരിച്ചത്. 236 ദിവസത്തിനുള്ളില്‍ അടുത്ത 25 ലക്ഷം പേരുടേയും ജീവന്‍ കോവിഡ് കവര്‍ന്നു. യു.എസ്.എ, റഷ്യ, ബ്രസീല്‍, മെക്സികോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് കോവിഡ് മരണം ഏറ്റവും കൂടുതല്‍. ലോകത്തെ പകുതിയിലധികം പേര്‍ക്കും വാക്സിന് ലഭിച്ചിട്ടില്ലെന്നും കണക്കുകളില്‍ നിന്നും വ്യക്തമാകും. കഴിഞ്ഞ …
Read More »വാഹനവിൽപ്പന കേന്ദ്രത്തിലെ ജീപ്പിനുള്ളിൽ അര്‍ദ്ധ നഗ്നയായി യുവതി; പിന്നാലെ അറസ്റ്റ്…
ഒരു കാർ ഡീലർഷിപ്പിൽ ജീപ്പ് വാങ്ങാൻ പോയ ഉപഭോക്താവിനെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ച. ജീപ്പുകൾ വാങ്ങാനായി എത്തി വാഹനങ്ങൾ ഒന്നൊന്നായി നോക്കുന്നതിനിടെ ഒരു ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായ യുവതിയെ ഇയാൾ കണ്ടെത്തുകയായിരുന്നു. ഡീലർമാരുടെ കണ്ണുവെട്ടിച്ചാണ് യുവതി അതിനുള്ളിൽ കയറിക്കൂടിയത്. റാംഗ്ലർ ജീപ്പിന്റെ പിൻസീറ്റിൽ നഗ്നയായി കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്‌തു. ‘നഗ്നയായി, കാലുകൾ വിസ്തൃതമായ’ നിലയിലായിരുന്നു യുവതി. ഒടുവിൽ ചോദ്യംചെയ്യലിൽ ജീപ്പിന്റെ ഉള്ളിൽ കയറിക്കൂടിയതിന്റെ കാരണവും യുവതി …
Read More »