Breaking News

World

സാമൂഹിക അകലം പാലിച്ചില്ല, പ്രധാനമന്ത്രിക്ക് വന്‍പിഴ ചുമത്തി പൊലീസ്…

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ പ്രാധാനമന്ത്രിക്ക് വന്‍ തുക പിഴ ചുമത്തി പൊലീസ്. നോര്‍വിയിന്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനാണ് ഈ അപൂര്‍വ ‘അവസരം’ ലഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കുടുംബസംഗമത്തില്‍ പങ്കെടുത്തതിനാണ് പ്രാധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് നോര്‍വിയിന്‍ പൊലീസ് മേധാവി അറിയിച്ചു. 20000 നോര്‍വയിന്‍ ക്രൗണ്‍സ് (2352 ഡോളര്‍) ആണ് പിഴത്തുക. ഇക്കഴിഞ്ഞ മാസമാണ് തന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ 13 അംഗകുടുംബവുമായി എര്‍ന മൗണ്ട് റിസോര്‍ട്ടില്‍ എത്തിയത്. കൊവിഡിന്റെ …

Read More »

ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണയേക്കാള്‍ അപകടകരമായ വൈറസിനെ കണ്ടെത്തി…

ചൈനയിലെ വുഹാന്‍ ലാബില്‍ നിന്ന് പുറത്തുവന്ന കൊറോണ വൈറസ് ലോകമെമ്ബാടും നാശം വിതച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഭയപ്പെടുത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസ് പോലെ അപകടകരമായ മറ്റൊരു വൈറസ് ഉടന്‍ ലോകത്തെ അസ്വസ്ഥമാക്കുമെന്നാണ് റിപ്പോർട്ട്. യഥാര്‍ത്ഥത്തില്‍, ചൈനയിലെ വുഹാനില്‍ പലതരം പുതിയതും അപകടകരവുമായ കൊറോണ വൈറസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് ഒരു സംഘം ഗവേഷകര്‍ അവകാശപ്പെടുന്നു. ഒരു വശത്ത്, കൊറോണയുടെ നാശത്തില്‍ ആളുകള്‍ അസ്വസ്ഥരാണ്, ഈ സാഹചര്യത്തില്‍, ശാസ്ത്രജ്ഞരുടെ അവകാശവാദം ശരിയാണെങ്കില്‍, …

Read More »

ചാര്‍ജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണു; നാലുവയസുകാരന്‍റെ കണ്‍മുന്നില്‍ യുവതിയ്ക്ക് ദാരുണാന്ത്യം…

ചാര്‍ജിനു വച്ച ഫോണ്‍ വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ഷോക്കേറ്റ് 25കാരി മരണപ്പെട്ടു. സൈബീരിയയിലെ ടോഗുചിനിലാണ് സംഭവം നടന്നത്. അനസ്താസിയ ഷെര്‍ബിനിന എന്ന യുവതിയാണ് തന്റെ നാലുവയസുകാരനായ മകന്റെ കണ്മുന്നില്‍ വച്ച് മരണപ്പെട്ടത്. കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍വെച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഒരു കാള്‍ വന്നതിനു പിന്നാലെ യുവതി കയ്യില്‍ എടുത്തപ്പോള്‍ ഫോണ്‍ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. അങ്ങനെ വൈദ്യുതാഘാതമേറ്റാണ് യുവതിയുടെ മരണമെന്ന് റിപ്പോര്‍ട്ട്. അമ്മയുടെ നിലവിളി കേട്ട് നാലുവയസുകാരനായ മകന്‍ …

Read More »

ഏപ്രില്‍ ഒന്നാം തീയതി മുതല്‍ വിമാനയാത്ര നിരക്ക് കൂടും…

അടുത്ത സമ്ബത്തിക വര്‍ഷം മുതല്‍ അതായത്, ഏപ്രില്‍ ഒന്ന് മുതല്‍ വിമാനയാത്ര നിരക്ക് കൂടുമെന്ന് റിപ്പോർട്ട്. ഡയറക്‌ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, വിമാന സുരക്ഷാ ഫീസ് വര്‍ധിപ്പിച്ചതിനാലാണ് ഇത്. ഇതുമൂലം അന്താരാഷ്ട്ര വിമാനങ്ങളിലേയും ആഭ്യന്തര യാത്ര വിമാനങ്ങളിലേയും ടിക്കറ്റ് നിരക്ക് വര്‍ധിക്കും. ആഭ്യന്തര യാത്രാക്കാര്‍ക്ക് 200 രൂപയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 879 രൂപയുമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെന്ന് ഡി.ജി.സി.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, നയതന്ത്ര സുരക്ഷയുള്ള ഉദ്യോഗസ്ഥര്‍, …

Read More »

ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി രൂപയ്ക്ക്…

നാല്​ ബാസ്​കറ്റ്​ ബോള്‍ കോര്‍ട്ടുകളുടെ വലിപ്പമുള്ള ലോകത്തെ ഏറ്റവും വലിയ പെയിന്‍റിങ്​ വിറ്റുപോയി- വില 6.2​ കോടി ഡോളര്‍​ (450 കോടി രൂപ). 70 കൂറ്റന്‍ ഫ്രേമുകളായി തിരിച്ച 1,595 ചതുരശ്ര മീറ്റര്‍ ചിത്രം ബ്രിട്ടീഷ്​ ചിത്രകാരന്‍ സച്ച ജഫ്​രിയുടെയാണ്​. പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​…Read more  വാങ്ങിയത്​ ദുബൈയില്‍ താമസിച്ചുവരുന്ന ഫ്രഞ്ച്​ പൗരന്‍ ആന്ദ്രെ അബ്​ദൂനും. തിങ്കളാഴ്ച …

Read More »

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കി;​ 1200 MS അക്കൗണ്ടുകള്‍ ഹാക്കിങ്ങിലൂടെ ഡിലീറ്റ്​ ചെയ്തയാള്‍ക്ക്​​ രണ്ട്​ വര്‍ഷം തടവ്​

പണിയറിയില്ലെന്ന്​ പറഞ്ഞ്​ പുറത്താക്കിയതിന്​ കമ്ബനിയുടെ സെര്‍വര്‍ ഹാക്ക് ചെയ്​തു. 1,200 മൈക്രോസോഫ്​റ്റ്​ യൂസര്‍ അക്കൗണ്ടുകള്‍ ​ഡിലീറ്റ്​ ചെയ്​ത ഡല്‍ഹി ​സ്വദേശിക്ക്​ രണ്ട് വര്‍ഷം തടവുശിക്ഷ​ വിധിച്ചു യു.എസ് കോടതി. 2017 മുതല്‍ 2018 മെയ് വരെ ഒരു ഐ.ടി കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ദീപാന്‍ഷു ഖേര്‍. മറ്റൊരു കമ്ബനിയുടെ അക്കൗണ്ടുകള്‍ മൈക്രോസോഫ്​റ്റ് ഓഫീസ്​​ 365 ലേക്ക്​​ മാറ്റുന്നതിന്​ വേണ്ടി ദീപാന്‍ഷു ജോലി ചെയ്യുന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. കോവിഡ് വ്യാപനം …

Read More »

ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…

ചൈനയില്‍ കൊറോണ അതിവേഗം ബാധിച്ചപ്പോഴും ആരോഗ്യപ്രവര്‍ത്തകരെ വേണ്ടവിധം ജാഗരൂകരാക്കിയില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്ന നൂറുകണക്കിന് ക്ലാസ്​മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന്​ ഷോക്കേറ്റ്​​ വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത്​ വിദ്യാര്‍ഥികള്‍ക്ക്​ പരിക്ക്……Read more ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണബാധയില്‍ മരണമടഞ്ഞതായാണ് ഏറെ വൈകി കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് സർക്കാർ ലോകജനതയോട് മാത്രമല്ല സ്വന്തം നാട്ടിലെ പൗരന്മാരോടും നുണപറഞ്ഞു. കൊറോണ ബാധയുടെ ഒരു അപകട സൂചനയും അവര്‍ നല്‍കിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് ചൈനയിലെ പലഭാഗത്തുള്ളവര്‍ പോലും …

Read More »

അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 3 കോടി കടന്നു; മരണം 5.47 ലക്ഷം…

അമേരിക്കയില്‍ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കുട്ടിയുടെ ഡയപറില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍…Read more 5.47 ലക്ഷം പേരാണ് യുഎസില്‍ കൊറോണ വൈറസ് രോഗ ബാധ മൂലം മരിച്ചത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി …

Read More »

മഴ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവര്‍ക്ക്​ മിന്നലേറ്റ്​ പരിക്ക്​​ (വീഡിയോ)

ഗുഡ്​ഗാവില്‍ കനത്ത മഴക്കിടെയുണ്ടായ മിന്ന​ലില്‍ നാലുപേര്‍ക്ക്​ പരിക്ക്​. ഹരിയാനയിലെ ഗുരുഗ്രാം സെക്​ടര്‍ 82ലെ വതിക സിഗ്​നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ്​​ സംഭവം. ഹോര്‍ട്ടികള്‍ക്കള്‍ച്ചര്‍ ജീവനക്കാരാണ്​ പരിക്കേറ്റ നാല​ുപേരും​. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന്​ കീഴില്‍ നിന്നവരാണ്​ നാലുപേരും. മിന്നലേല്‍ക്കുന്നതോടെ നാലുപേരും വീഴുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ള​േലറ്റ നാലുപേരും ചികിത്സയിലാണ്​. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്​. 2005 മുതല്‍ …

Read More »

ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ രണ്ട് മക്കളെ കൊലപ്പെടുത്തി; 45 കാരന് 212 വര്‍ഷം തടവ് ശിക്ഷ

ഇന്‍ഷുറന്‍സ് ലഭിക്കാന്‍ രണ്ട് മക്കളെ മുക്കിക്കൊലപ്പെടുത്തിയ അമേരിക്ക൯ യുവാവിന് 212 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച്‌ കോടതി. മു൯ ഭാര്യയെയും കൊല ചെയ്യാ൯ ശ്രമിച്ച ലോസ് ആഞ്ജലസുകാര൯ പാലത്തിനു മുകളില്‍ നിന്ന് വാഹനം ഓടിച്ച്‌ താഴേക്ക് തള്ളിയിടുകയായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ജോണ്‍സണ്‍ ശൂരനാടിനു അഭിനന്ദനങ്ങൾ…Read more അലി എഫ് എല്‍മസായേ൯ എന്ന 45 കാരനാണ് പരമാവധി ശിക്ഷ ലഭിച്ചത്. പൈശാചികവും ക്രൂരവുമായ പ്രവര്‍ത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് …

Read More »