Breaking News

NEWS22 EDITOR

തെരുവുപട്ടികൾക്ക് പാർപ്പിടസമുച്ചയത്തിൽ ഭക്ഷണംനൽകി; താമസക്കാരിക്ക് എട്ടുലക്ഷം പിഴ….

പാർപ്പിടസമുച്ചയത്തിനകത്ത് തെരുവുപട്ടികൾക്ക് ഭക്ഷണംനൽകിയതിന് താമസക്കാരിക്ക് മാനേജിങ് കമ്മിറ്റി എട്ടുലക്ഷം രൂപ പിഴചുമത്തി. നാല്പതോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സീ വുഡ്‌സിലെ എൻ.ആർ.ഐ. കോംപ്ലക്സിന്റെ മാനേജിങ് കമ്മിറ്റിയാണ് അൻഷു സിങ്ങിന് പിഴചുമത്തിയത്. ദിവസം 5000 രൂപ എന്നതോതിൽ കണക്കാക്കിയാണ് എട്ടുലക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. തെരുവുപട്ടികൾക്ക് കോംപ്ലക്സിനകത്ത് ഭക്ഷണം നൽകുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി സെക്രട്ടറി വിനീത ശ്രീനന്ദൻ പറഞ്ഞു. ഭക്ഷണം …

Read More »

തിക്കോടിയില്‍ യുവതിയെ കെട്ടിപ്പിടിച്ച്‌ യുവാവ് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയില്‍

തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയെയാണ് തിക്കോടി പള്ളിത്താഴ സ്വദേശിയായ യുവാവ് തീകൊളുത്തിയത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം. യുവതിയെ കെട്ടിപ്പിടിച്ച ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ് വെള്ള മൊഴിച്ച്‌ തീകെടുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …

Read More »

ദുര്‍ഗന്ധം വമിച്ചിട്ടും വീട്ടുകാരറിഞ്ഞില്ല; കണ്ണൂരിലെ എഴുപതുകാരന്റേത് പട്ടിണി മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചൊവ്വാഴ്ചയാണ് ആള്‍ താമസമുള്ള വീട്ടില്‍ നിന്നും എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കുന്ന കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റാസിഖി(70)ന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിലെ മുറിയില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമാവുകയായിരുന്നു. വയര്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടം …

Read More »

പച്ച നിറത്തിനു പിന്നാലെ കടലില്‍ കൂ​ട്ട​ത്തോ​ടെ മീനുകള്‍ ചത്തുപൊങ്ങി…

കൊ​യി​ലാ​ണ്ടി: മേ​ഖ​ല​യി​ല്‍ ക​ട​ല്‍​വെ​ള്ള​ത്തി​നു പ​ച്ച നി​റം ദൃ​ശ്യ​മാ​യ​തി​നു പി​ന്നാ​ലെ ക​ട​ല്‍ മ​ത്സ്യ​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തു​പൊ​ങ്ങി. മ​ത്സ്യ​ങ്ങ​ള്‍, ക​ട​ലാ​മ, ക​ട​ലി​ലെ പാ​റ​ക്കെ​ട്ടു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന ഉ​ടു​മ്ബു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യാ​ണ് വ്യാ​ഴാ​ഴ്ച ച​ത്തു പൊ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് മേ​ഖ​ല​യി​ല്‍ ക​ട​ല്‍​വെ​ള്ള​ത്തി​നു ക​ടും​പ​ച്ച​നി​റം കാ​ണ​പ്പെ​ട്ട​ത്. കു​ഴ​മ്ബു​രൂ​പ​ത്തി​ലു​ള്ള വെ​ള്ള​മാ​ണ് ഈ ​ഭാ​ഗ​ത്തു​ള്ള​ത്. ആ​ദ്യ​മാ​യാ​ണ് മേ​ഖ​ല​യി​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വം. കേ​ര​ള​ത്തി​ല്‍ മ​റ്റു ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഈ ​പ്ര​തി​ഭാ​സം നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തെ കാ​സ​ര്‍കോ​ട് തീ​ര​ത്തും കൊ​ച്ചി​യി​ലും ആ​ല​പ്പു​ഴ​യി​ലു​മെ​ല്ലാം സ​മാ​ന​മാ​യ പ്ര​തി​ഭാ​സം ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​രു​ന്നു. …

Read More »

ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫേസ്ബുക്കിൽ ലൈവ്സ്ട്രീമായി; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…

പല ദമ്പതികളും അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും അത് തങ്ങളെ കൂടുതൽ അടുപ്പിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യാറുമുണ്ട്. എന്നിരുന്നാലും, സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, അത് അപകടകരവുമാണ്. മാത്രവുമല്ല, കാര്യങ്ങൾ കൈവിട്ടു പോയാൽ പിന്നെ ഉണ്ടാവുന്ന പൊല്ലാപ്പുകൾ അത്ര ചെറുതൊന്നുമാവില്ല. അത്തരത്തിൽ അബദ്ധം പിണഞ്ഞിരിക്കുകയാണ് ഒരു യുവതിക്ക്. ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷം പകർത്താനായി യുവതി തീരുമാനിച്ചതാണ് വിനയായത്. റെക്കോർഡിന് പകരം ഓൺ ആയത് ഫേസ്ബുക്ക് ലൈവ്സ്ട്രീം ആയിരുന്നു. ഈ …

Read More »

വിഷം നല്‍കി തന്നെ കൊല്ലാന്‍ ശ്രമിച്ചു; തന്നത് ‘സ്ലോ പോയിസണ്‍’: വെളിപ്പെടുത്തലുമായി സരിത എസ് നായര്‍

തന്നെ വിഷംനല്‍കി ഇല്ലാതാക്കാന്‍ ശ്രമം നടന്നെന്ന് സരിത എസ് നായര്‍. 2015ലെ കൈയേറ്റം സംബന്ധിച്ച കേസില്‍ കൊട്ടാരക്കര കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴായിരുന്നു സരിതയുടെ പ്രതികരണം. വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നല്‍കിയത്. അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച്‌ വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു. 2015 ജൂലായ് 18ന് രാത്രി 12ന് എംസിറോഡില്‍ കരിക്കത്ത് വെച്ചാണ് കേസിന് ആസ്പദമായ സംഭവം …

Read More »

ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയായ അയൽവാസിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍…

നെടുങ്കണ്ടത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാന്‍ പോലീസ് പിടിയില്‍. കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം നടത്തുകയായിന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയയാക്കുകയായിരുന്നു. കൗൺസലിങ്ങിനിടെയാണ് തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ രക്ഷിതാക്കൾ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.

Read More »

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ച്‌ ആഭ്യന്തര മന്ത്രാലയം. ലൈസന്‍സ് വിതരണം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ആഭ്യന്തര മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലഫ്റ്റനന്റ് ജനറല്‍ ഫൈസല്‍ അല്‍ നവാഫ് അസ്വബാഹ് ആണ് ഉത്തരവിട്ടത്. നിലവിലെ ലൈസന്‍സുകളുടെ വെരിഫിക്കേഷന്‍ നടപടികളുടെ ഭാഗമായാണ് ലൈസന്‍സ് വിതരണം നിര്‍ത്തിവച്ചത്. നേരത്തെ രണ്ടര ലക്ഷത്തോളം വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിക്കാന്‍ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്പിന്നാലെയാണ് പുതിയ നടപടി. ഡിസംബര്‍ മാസം …

Read More »

ആധാര്‍ കാർഡ് നമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും ബന്ധിപ്പിക്കും..

ആധാര്‍നമ്ബറും തിരഞ്ഞെടുപ്പു തിരിച്ചറിയല്‍കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കും. വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നതോടെ ഇരട്ടവോട്ട് ഇല്ലാതാകും. ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിയ പൈലറ്റ് പ്രോജക്‌ട് വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഭേദഗതി നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. രണ്ടും ബന്ധിപ്പിക്കണമെന്ന് തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. അതേസമയം, ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും.

Read More »

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം; ഇന്നലെ നാല് പേര്‍ക്ക് രോ​ഗം; സമ്ബര്‍ക്കപ്പട്ടികയിലുളളവര്‍ക്ക് ഇന്ന് പരിശോധന

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളം. രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടികയിലുളള, ലക്ഷണങ്ങളുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്തും. പോസിറ്റീവായാല്‍ സാമ്ബിള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം എറണാകുളം ജില്ലകളില്‍ ജാഗ്രത കടുപ്പിക്കും. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി കേന്ദ്രസംഘം ചര്‍ച്ച നടത്തും. സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ആളിലും എറണാകുളത്ത് കോംഗോയില്‍ നിന്നെത്തിയ ആളിലും നേരത്തെ ഒമിക്രോണ്‍ ബാധിച്ചയാളുടെ ഭാര്യയ്ക്കും ഭാര്യാമാതാവിനുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. …

Read More »