Breaking News

NEWS22 EDITOR

പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും നടന്നു….

കൊട്ടാരക്കര, പവിത്രേശ്വരം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വസോര്‍ധാര ഹോമവും മഹാരുദ്ര ജപവും ഭക്ത്യാദരപൂര്‍വ്വം നടന്നു. ക്ഷേത്ര സന്നിധിയില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞ വേ​ദിയിൽ തന്ത്രി ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠത്തില്‍ എന്‍.വാസുദേവര് സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കര്‍ണാടക ശ്രിങ്കേരി മഠത്തിലെ വൈദികര്‍ കാര്‍മികത്വം വഹിച്ചു. പുഷ്പാലന്കൃത ധൂപ ഗാന്ധ പൂരിതമായ യജ്ഞ ശാലയില്‍ രാവിലെ കലശ പ്രതിഷ്ഠയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കുകയുണ്ടായി. ഭക്ത ശധോപവിഷ്ട വേദിയില്‍ വസോര്‍ധാര ഹോമം , പൂര്‍ണ്ണാഹുതി, സങ്കല്‍പ്പ …

Read More »

ഇന്‍സ്റ്റഗ്രാമില്‍ പ്രണയ കെണി ഒരുക്കി 16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; ഇതോടെ പിടിയിലായവരുടെ എണ്ണം 3 ആയി…

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയത്തിലായ 16 കാരിയെ കാസര്‍കോട്ടെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ മലപ്പുറത്തെ ശബീറിനെ (25) ആണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. ഒന്നാം പ്രതിയും കാസര്‍കോട് സ്വദേശിയുമായ അബ്ദുല്‍ നാസിര്‍(24), മുഹമ്മദ് അനസ്(19) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഓഗസ്റ്റ് 27ന് ആണ് കേസിനാസ്പദമായ സംഭവം സമൂഹമാധ്യമത്തിലൂടെ നേരത്തേ തന്നെ സുഹൃത്തുക്കളായിരുന്നു യുവാക്കള്‍. ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പിന്തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയുമായി സൗഹൃദം …

Read More »

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒക്ടോബര്‍ 23 മുതല്‍ 27 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ട്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്ബോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടുള്ളതല്ല. …

Read More »

അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തത്; അജിത്തിന്റെ മുന്‍ ഭാര്യ…

പേരൂര്‍ക്കടയില്‍ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പ്രതികരിച്ച്‌ കുഞ്ഞിന്റെ അച്ഛന്‍ അജിത്തിന്റെ മുന്‍ ഭാര്യ. അനുപമ അറിഞ്ഞു കൊണ്ടാണ് കുട്ടിയെ ദത്ത് കൊടുത്തതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നാസില പറയുന്നത്. അനുപമ ഒപ്പിട്ട് കൊടുക്കുന്നത് താന്‍ നേരിട്ട് കണ്ടതാണെന്നും ആ സമയത്ത് അനുപമ പൂര്‍ണ്ണമായും ബോധാവസ്ഥയിലായിരുന്നുവെന്നും അവര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വിവാഹ മോചനത്തിന് പിന്നില്‍ അനുപമയാണെന്നും അജിത്തിന്റെ ആദ്യ ഭാര്യ ആരോപിച്ചു. തനിക്ക് ഒരുപാട് സഹിക്കേണ്ടി വന്നുവെന്നും, അനുപമയുടെ …

Read More »

വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ്: തൃ​ശൂ​ര്‍ ജില്ലയിലും കേസെടുത്തു…

വീ​ര്യം കൂ​ട്ടാ​ന്‍ ക​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ല​ര്‍​ത്തി വി​ല്‍​പ​ന തൃ​ശൂ​രി​ലും. എ​ക്സൈ​സ് ശേ​ഖ​രി​ച്ച സാ​മ്ബി​ളു​ക​ളി​ലാ​ണ് ക​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യെ​ന്ന​ത് തെ​ളി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ദി​വ​സം ലാ​ബ് റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് കേ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. ജി​ല്ല​യി​ല്‍ ഇ​ത് ആ​ദ്യ​മാ​യാ​ണ് ക​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ല​ര്‍​ത്തി​യ​ത് സം​ബ​ന്ധി​ച്ച്‌ കേ​സെ​ടു​ക്കു​ന്ന​ത്. ക​ള്ളി​െന്‍റ വീ​ര്യം കൂ​ട്ടാ​ന്‍ ക​ഞ്ചാ​വി​െന്‍റ ഇ​ല അ​ര​ച്ചു​ചേ​ര്‍​ക്കു​ക​യോ അ​ല്ലെ​ങ്കി​ല്‍ ക​ഞ്ചാ​വ് കി​ഴി ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യു​ക​യാ​ണ്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് വ്യാ​ജ​മ​ദ്യ വി​ല്‍​പ​ന​യും ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളു​ടെ​യും …

Read More »

കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖസാദൃശ്യമില്ല: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മുഖത്ത് പിതാവ് പാസ്റ്റര്‍ ഒട്ടിച്ച്‌ വെള്ളത്തില്‍ മുക്കിക്കൊന്നു…

രണ്ടുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. മുഖത്ത് പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം ബാഗിലാക്കി കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ അനന്തപൂര്‍ ജില്ലയിലെ കല്യാണ്‍ ദുര്‍ഗിലാണ് സംഭവം. മല്ലികാര്‍ജുന എന്നയാളാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിന് കുടുംബത്തിലെ ആരുമായും മുഖ സാദൃശ്യം ഇല്ലാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി വ്യക്തമാക്കി. സംഭവദിവസം വൈദ്യപരിശോധനയ്‌ക്കായി ഭാര്യയെയും കുഞ്ഞിനെയും മല്ലികാര്‍ജുന ആശുപത്രിയില്‍ കൂട്ടിക്കൊണ്ടുപോയി. ഡോക്ടറെ കാത്തിരിക്കുന്ന സമയം കുഞ്ഞ് കരയാന്‍ തുടങ്ങി. …

Read More »

ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ അമ്മാവന് വധശിക്ഷ വിധിച്ചു

രാജസ്ഥാനില്‍ ഏഴുവയസ്സുകാരിയായ സഹോദരിയുടെ മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 25കാരനായ അമ്മാവന് സ്‌പെഷ്യല്‍ പോക്‌സോ കോടതി വധശിക്ഷ വിധിച്ചു. പോക്‌സോ കോടതി ജഡ്ജി രേഖ റാത്തോഡാണ് വധശിക്ഷക്ക് വിധിച്ചിരിക്കുന്നത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം. സെപ്റ്റംബര്‍ 20നാണ് പ്രതിയായ 25കാരന്‍ സഹോദരിയുടെ മകളായ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. 11 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കിയത്. സംഭവത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായി കോടതി പരിഗണിച്ചു. പബ്ലിക് പ്രൊസിക്യൂട്ടര്‍ സുമേര്‍ സിങ്ങാണ് …

Read More »

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും…

മുംബൈ ലഹരിക്കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡെയെ എന്‍.സി.ബി വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അനന്യക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാല് മണിക്കൂറാണ് ഇന്നലെ അനന്യയെ എന്‍.സി.ബി ചോദ്യം ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് അനന്യ എന്‍.സി.ബിക്ക് മൊഴി നല്‍കി. അനന്യയുടെ ഫോണും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനക്കയച്ചു. ആര്യന്‍ ഖാനും അനന്യയും തമ്മില്‍ മയക്കുമരുന്ന് ഇടപാടുകളുണ്ടെന്നാണ് എന്‍.സി.ബിയുടെ വിലയിരുത്തല്‍. കേസില്‍ ചൊവ്വാഴ്ച ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ …

Read More »

തൊടുപുഴ ആശുപത്രിയില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍…

അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നഴ്സുമാരെയും സെക്യൂരിറ്റി ജീവനക്കാരെയും ആക്രമിച്ച സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ക്കാട് സ്വദേശി ജോബിന്‍(21), കുമാരമംഗലം സ്വദേശി അഖില്‍(21), തൈമറ്റം സ്വദേശി വിനില്‍കുമാര്‍(22) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഒളിവിലായിരുന്നു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പനി ബാധിച്ച സുഹൃത്തിനെയുമായെത്തിയ ഇവരോട് ആശുപത്രിയില്‍ നിന്ന് കൊവിഡ് പരിശോധനക്ക് നിര്‍ദേശിച്ചു. ഇതിന് തയ്യാറാകാതെ ഇവര്‍ സുഹൃത്തിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 630 കേസുകള്‍; മാസ്ക് ധരിക്കാത്തത്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 630 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 235 പേരാണ്. 848 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4367 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 14 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 167, 42, 83 തിരുവനന്തപുരം റൂറല്‍ – 87, …

Read More »