Breaking News

NEWS22 EDITOR

‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…

സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചും തുറന്നുപറഞ്ഞ് മമ്മൂട്ടി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..Read more ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് മെ​ഗാസ്റ്റാർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു. …

Read More »

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി; പവന്റെ വില 33,000 ലേക്ക്…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് 33,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ​ യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ…Read more ഗ്രാമിന് 4165 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

Read More »

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..

Read More »

യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ…

ഒരു പെണ്‍കുട്ടിയെ പ്രണയിച്ച ബന്ധുക്കളായ യുവാക്കള്‍ തീവണ്ടിക്ക് ​ മുന്നില്‍ ചാടി ആത്മഹത്യ ചെയ്​തു. രാജസ്​ഥാന്‍ ബുന്‍ഡി ജില്ലയില്‍ ഞായറാഴ്​ച​ പുലര്‍ച്ചെയാണ് സംഭവം നടന്നത്. 23 വയസുകാരായ മഹേന്ദ്ര ഗുര്‍ജാര്‍, ദേ​വ്​രാജ്​ ഗുര്‍ജാര്‍ എന്നിവരാണ്​ ജീവനൊടുക്കിയത്. രണ്ടുപേരുടെയും കൈയില്‍ ‘ആശ’ എന്ന പേര്​ പച്ചകുത്തിയിരുന്നതായി പൊലീസ്​ വെളിപ്പെടുത്തി. മരിച്ചവരുടെ ഫോണ്‍ രേഖകളില്‍നിന്നും ഫോ​ട്ടോകളില്‍നിന്നും ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്ന്ത് വ്യക്തമായത്. അതെ സമയം പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക …

Read More »

സംസ്ഥാനത്ത് എസ്.എസ്.എല്‍സി-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം…

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉളളതിനാലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ ഇടത് അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മോശമായി പെരുമാറിയതിന് ശകാരിച്ചു; അധ്യാപകന് നേരേ വെടിയുതിര്‍ത്ത് 12ാം ക്ലാസ് വിദ്യാര്‍ഥി…Read more ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ …

Read More »

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിയുടെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് യുണൈറ്റഡ്…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് രണ്ടുഗോള്‍ ജയം. ബ്രൂണോ ഫെര്‍ണാണ്ടസും (2), ലൂക്ക് ഷാ (50) യുമാണ് യുണൈറ്റഡിന് വേണ്ടി സ്‌കോര്‍ ചെയ്തത്. 21 മത്സരങ്ങളിലെ തുടര്‍ജയവുമായെത്തിയ സിറ്റിയുടെ വിജയക്കുതിപ്പിന് ഇതോടെ അന്ത്യമായി. മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ആന്തണി മാര്‍ഷ്യലിനെ ഗബ്രിയേല്‍ ഭാരതത്തില്‍ ജനിച്ച കാളിദാസന്‍ എങ്ങനെ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടു…Read more ജീസസ് ബോക്‌സില്‍ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. …

Read More »

ഭാരതത്തില്‍ ജനിച്ച കാളിദാസന്‍ എങ്ങനെ ശ്രീലങ്കയില്‍ കൊല്ലപ്പെട്ടു

പുരാതന കവികളിൽ അഗ്രഗണ്യനാണ്‌ ഭാരതീയനായ കാളിദാസൻ. പ്രാചീനകവികളും ആധുനിക കവികളും കാളിദാസനെ ഒരു പോലെ ആദരിക്കുന്നു. പുരാണകഥകളും നാട്ടുകഥകളും ഒരേപാടവത്തോടെ പുനരാവിഷ്കരിച്ച കവിയായിട്ടാണ്‌ നിരൂപകർ കാളിദാസനെ കാണുന്നത്‌. സംസ്കൃതഭാഷയ്ക്ക് കാളിദാസൻ നൽകിയ സംഭാവനകൾ മൂലം അദ്ദേഹത്തെ ഇന്ത്യൻ ഷേക്സ്പിയർ എന്നു വിശേഷിപ്പിക്കാറുണ്ട്.

Read More »

മോശമായി പെരുമാറിയതിന് ശകാരിച്ചു; അധ്യാപകന് നേരേ വെടിയുതിര്‍ത്ത് 12ാം ക്ലാസ് വിദ്യാര്‍ഥി…

സഹപാഠികളോട് മോശമായി പെരുമാറിയതിന് ശകാരിച്ച അധ്യാപകനെ 12ാം ക്ലാസ് വിദ്യാര്‍ഥി വെടിവച്ച്‌ പരിക്കേല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 1.30ന് സരസ്വതി വിഹാര്‍ കോളനിയിലായിരുന്നു സംഭവം നടന്നത്. സ്വകാര്യസ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ സച്ചിന്‍ ത്യാഗിക്കാണ് വെടിയേറ്റത്. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ പോവുമ്ബോഴായിരുന്നു സംഭവം. സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധന; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയ്…Read more വിദ്യാര്‍ഥിയും മൂന്ന് കൂട്ടാളികളും അധ്യാപകനെ പിന്തുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നു.സമീപത്തെ സിസിടിവി …

Read More »

തലമുറകള്‍ക്ക് അക്ഷരാഗ്നി പകരുവാന്‍ എവര്‍ഷൈന്‍ പബ്ലിക് ലൈബ്രറി…

നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ തനത് വ്യക്തിമുദ്ര പതിപ്പിച്ച എവര്‍ഷൈന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ 31 ആം വാര്‍ഷികത്തോടനുബന്ധിച്ച് ചെറുപൊയ്കയില്‍ ഗ്രന്ഥശാല ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ചു. വരും തലമുറയുടെ വായനാശീലം അതുവഴി സാംസ്കാരിക ബോധവും വളര്‍ത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ക്ലബ് ഭാരവാഹികള്‍ മുന്‍കൈ എടുത്തിരിക്കുന്നത്. യു.ഐ.റ്റി. കൊല്ലം പ്രിന്‍സിപ്പാള്‍ ഡോ. എ. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രന്ഥശാല ഉദ്ഘാടനവും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന കര്‍മ്മം ശ്രീ കോവൂര്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വൻ വര്‍ധന; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയ്…

സംസ്ഥാനത്ത് രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് 240 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 33,600 രൂപയിലാണ് പണിമുടക്കും പൊതു അവധിയും: മാര്‍ച്ച്‌ 13 മുതല്‍ നാലു ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല…Read more സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് മുപ്പതു രൂപ കൂടി 4200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വില 33,360ല്‍ തുടരുകയായിരുന്നു. …

Read More »