Breaking News

NEWS22 EDITOR

സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; നാല് ദിവസം കൊണ്ട് കുറഞ്ഞത് 1320 രൂപ…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,480 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,435 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നാല് ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്. PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി…Read more കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെയാണ് …

Read More »

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമായി തുടരുന്നു; ഇന്ന് 6356 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 20 മരണം ; 5817 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 6356 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി ശൈലജാ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 78 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 59 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ …

Read More »

കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ് ; സംഭവം അറിയാതെ കിടന്ന 10 വയസുകാരിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ….

10 വയസുകാരിയുടെ കിടക്കയില്‍ കൂറ്റന്‍ വിഷപ്പാമ്ബ്. പെണ്‍കുട്ടിയെ പാമ്ബ് കടിച്ചു കുടഞ്ഞത് 2 തവണ. ഓസ്‌ട്രേലിയയിലാണ് 10 വയസ്സുകാരിക്കാണ് കിടക്കയില്‍ പതുങ്ങിയിരുന്ന വിഷപ്പാമ്ബിന്റെ കടിയേറ്റത്. പെണ്‍കുട്ടി കിടന്നപ്പോള്‍പുതപ്പിനടിയില്‍ പതുങ്ങിയിരുന്ന പാമ്ബ് ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച പാമ്ബിനെ മറു കാലുകൊണ്ട് തട്ടിമാറ്റിയപ്പോള്‍ വീണ്ടും കടിയേറ്റു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചു. സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…Read more തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ലയിൽ ഇ​ന്നും കു​റ​വ് രേഖപ്പെടുത്തി. പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 35,800 രൂ​പ​​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 40 രൂ​പ​ കുറഞ്ഞ് 4,475 രൂ​പ​​യിലുമാണ് വ്യാപാരം നടക്കുന്നത്. ര​ണ്ടു ദി​വ​സം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും വി​ല​യി​ടി​വു​ണ്ടാ​യ​ത്.

Read More »

നാല് മണിക്കൂറോളം ഓണ്‍ലൈന്‍ ഗെയിംകളി തുടര്‍ന്നു ; പ്ലസ്ടു വിദ്യാര്‍ത്ഥി മയങ്ങി വീണ് മരിച്ചു…

നാല് മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞു വീണ് മരിച്ചു. പുതുചച്ചേകിയില്‍ വല്ലിയനൂരിലെ ദര്‍ശന്‍ (16) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് മരണം സംഭവിച്ചത്. മൊബൈല്‍ ഫോണില്‍ ഇയര്‍ഫോണ്‍ ഇപയോഗിച്ച്‌ ഓണ്‍ലൈന്‍ ഗെയിം ആയ ഫയര്‍ വാള്‍ ആണ് ദദര്‍ശന്‍ കളിച്ചിരുന്നത് എന്ന് പിതാവ് പോലീസില്‍ മൊഴി നല്‍കി. രാത്രി 11.40ന് പിതാവ് മുറിയില്‍ എത്തി പരിശോധിച്ചപ്പോള്‍ ദര്‍ശന്‍ …

Read More »

നാളെമുതല്‍ വാട്സാപ്പില്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം എന്ത്…

നാളെമുതല്‍ വാട്സാപ്പിലും വാട്സാപ്പ് കോളുകളിലും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍ എന്നപേരില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ കേരളാ പോലീസ്. വാര്‍ത്തകള്‍ക്കും ഒരു അടിസ്ഥാനവുമില്ലെന്നും ഇത്തവരം വാര്‍ത്തകള്‍ വ്യാജമാണെന്നും കേരളപൊലീസ് അരിയിച്ചു. നിങ്ങളുടെ മെസേജുകള്‍ സര്‍ക്കാര്‍ കണ്ടു, എല്ലാ കോളുകളും റെക്കോഡ് ചെയ്യപ്പെടും എന്നൊക്കെയാണ് വ്യാജ സന്ദേശങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പ്രചരിക്കുന്നത്. ഈ വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഫാക്‌ട് ചെക്ക് വിഭാഗം നേരത്തേതന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം നാളെ മുതല്‍ വാട്സ്‌ആപ്പ് നും …

Read More »

അന്ന് മറ്റുവഴികളില്ലാതെ അത് നിരസിക്കേണ്ടി വന്നു; ദിലീപ് ചിത്രത്തില്‍ നിന്ന് പിന്മാറിയതില്‍ ദുഖമുണ്ടെന്ന് തമന്ന…

തമിഴിലും തെലുങ്കിലുമടക്കം മുന്‍നിര നായികപദവിയില്‍ 15 വര്‍ഷമായി തിളങ്ങി നിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം അഭിനയജീവിതത്തില്‍ തമന്നയ‌്ക്ക് നല്‍കിയ മൈലേജും ചെറുതായിരുന്നില്ല. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലേക്ക് വരാന്‍ താരത്തിന് കഴിഞ്ഞിട്ടല്ല. അവസരങ്ങള്‍ നിരവധി തേടിയെത്തിയതാണെങ്കിലും തിരക്ക് കാരണം പലതും നിരസിക്കേണ്ടിവന്നുവെന്ന് തമന്ന പറയുന്നു. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും, ഇന്നുംതനിക്ക് ഏറെ വിഷമമുള്ളതും കമ്മാരസംഭവം എന്ന ദിലീപ് ചിത്രം നിരസിക്കേണ്ടി വന്നതിലാണെന്ന് …

Read More »

വീഡിയോ കോൾ ചെയ്യുന്ന കേരളത്തിലെ പുരുഷന്‍മാര്‍ക്ക് മുന്നറിയിപ്പുമായി പൊലീസ്

വീഡിയോ കോകോൾ ചെയ്യുന്ന കേരളത്തിലെ പുരുഷന്‍മാര്‍ക്ക് മുന്നറിയിപ്പുമായി കേരളാ പൊലീസ്. മൊബൈല്‍ ഫോണില്‍ വിഡിയോ കോളിലെത്തി നഗ്നത പ്രദര്‍ശിപ്പിച്ച്‌ പുരുഷന്‍മാരെ കുരുക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകമായി വിലസുന്നുവെന്ന മുന്നറിയിപ്പുമായിട്ടാണ് പൊലീസ് എത്തിയിരിക്കുന്നത്. ഇത്തരക്കാരെ കരുതിയിരിക്കണം എന്നാണ് കേരള പൊലീസിന്റെ നിര്‍ദേശം. ഒരു ഹായ് യില്‍ തുടങ്ങുന്ന അപരിചിതയായ യുവതിയുടെ സംഭാഷണം ലൈംഗികച്ചുവയിലേക്കും പിന്നീടു ലൈവ് വിഡിയോ സെക്സിനു ക്ഷണിക്കുന്നതിലേക്കും എത്തുന്നതാണു പതിവ്. തന്റെ നഗ്നതയ്ക്കൊപ്പം പുരുഷന്റെ മുഖം …

Read More »

ബൈ​ക്കിന്റെ ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​രു​ങ്ങി തെറിച്ചുവീണു വീ​ട്ട​മ്മ​ക്ക് പ​രി​ക്ക്​…

മ​ക​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ​യു​ടെ ഷാ​ള്‍ ച​ക്ര​ത്തി​ല്‍ കു​രു​ങ്ങി തെറിച്ചുവീണു പ​രി​ക്ക്. പെ​രി​ങ്ങോ​ട് സ്വദേശി ആ​യി​ഷ​ക്കാണ് അപകടത്തിൽ പരിക്ക് പറ്റിയത്. മു​ഖ​ത്തും കൈ​ക്കും പ​രി​ക്കേ​റ്റു. PSC പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ ഇതാ ഒരു എളുപ്പവഴി…Read more ച​ക്ര​ത്തി​ല്‍ ഷാ​ള്‍ കു​ടു​ങ്ങി​യ​തോ​ടെ ബൈ​ക്കി​ല്‍​നി​ന്ന്​ റോ​ഡി​ലേ​ക്ക് മു​ഖം കു​ത്തി വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രെ പെ​രു​മ്ബി​ലാ​വ് അ​ന്‍​സാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ പെ​രി​ങ്ങോ​ട്ടു​നി​ന്നും ച​ങ്ങ​രം​കു​ള​ത്തേ​ക്ക് ബൈ​ക്കി​ല്‍ പോ​ക​വെ ചാ​ലി​ശ്ശേ​രി കു​ന്ന​ത്തേ​രി റോ​ഡിൽ …

Read More »

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍

സം​സ്ഥാ​ന​ത്തെ ആ​ദ്യ മു​ല​പ്പാ​ല്‍ ബാ​ങ്ക് ഫെ​ബ്രു​വ​രി അ​ഞ്ചി​ന് എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കും. നെ​ക്ട​ര്‍ ഓ​ഫ് ലൈ​ഫ് എന്നാണ് പദ്ധതിയുടെ പേര്. ഫെ​ബ്രു​വ​രി അഞ്ചിന് ​വൈ​കീ​ട്ട് മൂ​ന്നി​ന് ഉ​ദ്ഘാ​ട​നം ചെയ്യും.  ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ് വ​ഴി നി​ര്‍വ​ഹി​ക്കും. റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ച്ചി​ന്‍ ഗ്ലോ​ബ​ലി​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ക്കു​ന്ന മു​ല​പ്പാ​ല്‍ ബാ​ങ്ക് റോ​ട്ട​റി ഡി​സ്ട്രി​ക്‌ട്​ 3201 മു​ന്‍ ഗ​വ​ര്‍ണ​ര്‍ മാ​ധ​വ് ച​ന്ദ്ര​െന്‍റ ആ​ശ​യ​മാ​ണ്. …

Read More »