Breaking News

NEWS22 EDITOR

ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരീണാന്ത്യം…

ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോസമ്ബ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിം-മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക് പാഞ്ഞുകയറിയത്. …

Read More »

സംസ്ഥാനത്ത് നേരിയ ആശ്വാസം ; ഇന്ന് 3,346 പേര്‍ക്ക് മാത്രം കൊവിഡ് ; 17 മരണം; 2,965 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 3,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,480 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 574 കോഴിക്കോട് 385 മലപ്പുറം 357 കൊല്ലം 322 കോട്ടയം 308 തിരുവനന്തപുരം 296 കണ്ണൂര്‍ 187 …

Read More »

തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം; രണ്ട് എസ് ഐ മാര്‍ക്ക് പരിക്ക്…

വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. മകളെ കൊല്ലാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ ; യുവതിയുടെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍ അരുംകൊലയ്ക്ക് പിന്നിൽ…Read more അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പൊലീസിനെ ആക്രമിച്ചത്.

Read More »

നാ​ലാം ടെ​സ്റ്റ് ; ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 328 റ​ണ്‍​സ്…

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 328 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ഓ​സീ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 294 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചു. നാ​ലാം ദി​നം മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ര്‍​ന്ന് നേ​ര​ത്തെ ക​ളി​യ​വ​നി​പ്പി​ച്ച​പ്പോ​ള്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ വി​ക്ക​റ്റ് പോ​കാ​തെ നാ​ല് റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്. 55 റ​ണ്‍​സ് നേ​ടി​യ സ്റ്റീ​വ് സ്മി​ത്താ​ണ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ലെ ഓ​സീ​സി​ന്‍റെ ടോ​പ്പ് സ്കോ​റ​ര്‍. ഡേ​വി​ഡ് വാ​ര്‍​ണ​ര്‍ (48), മാ​ര്‍​ക്ക​സ് ഹാ​രി​സ് (38), കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ (37) തു​ട​ങ്ങി​യ​വ​രും തി​ള​ങ്ങി. …

Read More »

സഹകരണ ബാങ്കുകള്‍ ഗ്രാമീണ മേഖലയുടെ നട്ടെല്ല് ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…

ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിര സമുച്ചയ സമര്‍പ്പണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സഹകരണ ബാങ്കുകള്‍ ഗ്രാമീണ മേഖലയുടെ നട്ടെല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് പി ഗോപിനാഥന്‍പിള്ള അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെയും കാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും നിഷാഭവനില്‍ ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…Read more പി.ഗോപാലകൃഷ്ണ പിള്ള ചെറുപൊയ്ക …

Read More »

മകളെ കൊല്ലാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ ; യുവതിയുടെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍ അരുംകൊലയ്ക്ക് പിന്നിൽ…

മകളെ വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. 58 കാരിയായ സുകുരി ഗിരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും അറസ്റ്റിലായി. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. അമ്ബത്തിയെട്ടുകാരിയായ സുകുരി ഗിരിയാണ് ഇന്നലെ അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. ബാലസോര്‍ ജില്ലയിലാണ് സംഭവം. ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…Read more മകളെ കൊലപ്പെടുത്താന്‍ 50,000 രൂപയാണ് സുകുരി …

Read More »

രാജ്യത്ത് പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി…

രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി. പെട്രോളിന് ഇന്ന് 25 പൈസയാണ് വില കൂടിയത്. ഡീസല്‍ 26 പൈസയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്ബനികള്‍ വില കൂട്ടിയിരിക്കുന്നത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയാണ്. ഡീസല്‍ വില 79.24 രൂപയായി. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധനവില നിര്‍ണയിക്കുന്നത്.

Read More »

ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…

ലോകത്തെ ഞെട്ടിച്ച കൊറോണ വാക്സിന്റെ പ്രാരംഭ കേന്ദ്രം ചൈനയിലെ വുഹാന്‍ ആണ്. ഇപ്പോഴിതാ ചൈനയിലെ ഐസ്ക്രീമുകളിലും കൊറോണയെന്ന് റിപ്പോര്‍ട്ട്. ഐസ്ക്രീമില്‍ കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസ്ക്രീം വാങ്ങികഴിച്ച എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ചൈനീസ് സര്‍ക്കാര്‍. ചൈനയിലെ ടിയാന്‍ജിന്‍ ഭാഗത്തെ 3 ഐസ്ക്രീം സാമ്ബിളുകള്‍ ടെസ്റ്റ് ചെയ്തപ്പോഴാണ് കൊറോണ വൈറസിന്റെ അംശങ്ങള്‍ കണ്ടെത്തിയത്. ചൈനയില്‍ കൊവിഡ് വീണ്ടും പടര്‍ന്നു പിടിക്കുമോയെന്ന ആശങ്കയിലാണ് രാജ്യം. നോര്‍ത്തേണ്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റിയിലെ …

Read More »

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 27 മരണം; 417 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 5960 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3442 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. അതേസമയം ചികിത്സയിലായിരുന്ന 5011 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് കോവിഡ് …

Read More »

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി; ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ…

സ്വര്‍ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 400 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. തിയേറ്ററില്‍ പകുതി ആളുകള്‍ കയറിയിട്ടും മാസ്റ്റര്‍ 3 ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത്…Read more ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,550 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിന്ന് …

Read More »