Breaking News

NEWS22 EDITOR

മെഗാസ്റ്റാര്‍ ചിത്രം മാസ്റ്റര്‍ പീസ് മൊഴിമാറ്റി പ്രദര്‍ശനത്തിന്;മലയാളത്തില്‍ നിന്നും ആദ്യമായി ഈ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ചിത്രമെന്ന പേര് ഇനി മമ്മൂക്കയുടെ മാസ്റ്റര്‍ പീസിന്…

സംസ്ഥാനത്തെ കോവിഡ് ആശങ്കക്കിടയില്‍ സിനിമാ ലോകത്തിന് പ്രതീക്ഷ നല്‍കി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം മാസ്റ്റര്‍പീസ് റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നു. മലയാളത്തില്‍ നിന്നും റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്ന ആദ്യ ചിത്രമായി മാറുകയാണ് മാസ്റ്റര്‍പീസ്‌. റോയല്‍ സിനിമാസിന്റെ ബാനറില്‍ എഴുത്തുകാരനായ സി.എച്ച്‌ മുഹമ്മദ് നിര്‍മ്മിച്ച ചിത്രം നേരത്തെ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലേക്കും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിരുന്നു. 2017 ഡിസംബറില്‍ റിലീസായ ചിത്രം രണ്ട് വര്‍ഷത്തിന് ശേഷമാണ് റഷ്യന്‍ ഭാഷയിലേക്ക് …

Read More »

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി; കേരളത്തില്‍ മദ്യ വില്‍പ്പന ഉടന്‍…

സംസ്ഥാനത്തെ മദ്യപാനികളുടെ കാത്തിരിപ്പിന് വിരാമംകുറിച്ച് ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള വെബ് ക്യു ആപ്പ് ഗുഗിള്‍ പ്ലേ സ്റ്റോര്‍ അനുമതി നല്‍കി. നാളയോ മറ്റന്നാളോ ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമായിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെയാണ് ആപ്പിന് അനുമതി ലഭിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ ആഴ്ച തന്നെ മദ്യ വിതരണം തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബീവറേജ് കോര്‍പ്പറേഷന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആപ്പ് വഴി ടോക്കനെടുത്ത് മദ്യശാലകളിലെത്തി പണം നല്‍കി …

Read More »

കുവൈത്തില്‍ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു..!

കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 195 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 665 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 21967 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി.  24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്.  പുതിയ …

Read More »

കേരളത്തില്‍ വ്യാപകമായി നാളെയും മറ്റന്നാളും കനത്ത മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തും…

സംസ്ഥാനത്ത് വ്യാപകമായി നാളെയും മറ്റന്നാളും കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേതുടര്‍ന്ന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കേരളത്തില്‍ അടുത്ത ആഴ്ചയോടെ കാലവര്‍ഷം എത്തുമെന്നും കാലാവസ്ഥാ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനും അഞ്ചിനും ഇടയില്‍ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം റീജിയണല്‍ മേധാവി അറിയിച്ചു.

Read More »

ഏത് മതവികാരമാണ് വ്രണപ്പെട്ടത്‌?; വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുളള സ്ഥലമല്ല കേരളം: മുഖ്യമന്ത്രി പിണറായി വിജയന്‍..

ടൊവിനോ തോമസ്‌ നായകനായ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് ഹിന്ദുത്വര്‍ തകര്‍ത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള സ്ഥലമല്ല കേരളമെന്ന് അക്രമികള്‍ ഓര്‍ക്കണം. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന് ഇടയിലാണ് മുഖ്യമന്ത്രി സെറ്റ് തകര്‍ത്ത വിഷയത്തില്‍ പ്രതികരിച്ചത്. സെറ്റ് നിര്‍മ്മിക്കപ്പെട്ടപ്പോള്‍ ഏത് മതവികാരമാണ് ഇവിടെ വ്രണപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. അടുത്ത കാലത്തായി ചില വര്‍ഗീയശക്തികള്‍ വര്‍ഗീയവികാരം പുറത്തു വിട്ടുകൊണ്ട് സിനിമയെ …

Read More »

9 മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിഞ്ഞു; നടന്നത് കൂട്ടക്കൊല : നാല് പേര്‍ പിടിയില്‍ ; പിന്നില്‍ പ്രണയ പ്രതികാരം..

തെലങ്കാനയില്‍ മൂന്ന് കുടിയേറ്റ തൊഴിലാളി കുടുംബങ്ങളിലെ 9 പേരെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്‍റെ ചുരുളഴിച്ച്‌ പൊലീസ്. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കൊന്ന് കിണറ്റില്‍ തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത നാല് പ്രതികളെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ ഒമ്ബത് പേരെ കൊലപ്പെടുത്തിയതായി പ്രധാന പ്രതി ബിഹാറില്‍ നിന്നുള്ള സഞ്ജയ് കുമാര്‍ ഝായും മറ്റു മൂന്ന് പേരും സമ്മതിച്ചതായി …

Read More »

കപ്പകൃഷി ഉദ്ഘാടനത്തിനെത്തിയത് വിനയായി; വാമനപുരം എം.എല്‍. എയ്ക്കും സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റൈന്‍…

നടന്‍ സുരാജ് വെഞ്ഞാറമൂടിനും വാമനപുരം എം.എല്‍.എ ഡി.കെ മുരളിയ്ക്കും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം. കഴിഞ്ഞദിവസം വെഞ്ഞാറമൂട്ടില്‍ കൊവിഡ് സ്ഥിരീകരിച്ച അബ്കാരി കേസിലെ പ്രതിയെ അറസ്റ്റുചെയ്തതതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ പോകേണ്ടി വന്ന വെഞ്ഞാറമൂട് സി.ഐയുമായി വേദിപങ്കിട്ടതിനെ തുടര്‍ന്നാണ് സുരാജിനും എം.എല്‍. എയ്ക്കും ക്വാറന്റൈനില്‍ പോകേണ്ടിവന്നത്. ഉ​ത്ര കൊ​ല​പാ​ത​കം; സൂരജിനെ ഇ​ര​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ത്തു; അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കമെന്ന്… ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിന് ഇവര്‍ ഒന്നിച്ചെത്തിയതാണ് പ്രശ്നമായത്. അറസ്റ്റുചെയ്ത …

Read More »

ഉ​ത്ര കൊ​ല​പാ​ത​കം; സൂരജിനെ ഇ​ര​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​ത്തു; അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കമെന്ന്…

അ​ഞ്ച​ല്‍ ഏ​റം വെ​ള്ളി​ശേ​രി​യി​ല്‍ ഉ​ത്ര കി​ട​പ്പു​മു​റി​യി​ല്‍ ക​രി​മൂ​ര്‍​ഖ​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് സൂ​ര​ജി​നെ ഉ​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് നടത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സൂ​ര​ജി​നെ​യു​മാ​യി തെ​ളി​വെ​ടു​പ്പി​നെ​ത്തി​യ​ത്. പാ​മ്പിനെ കൊ​ണ്ടു​വ​ന്ന പ്ലാ​സ്റ്റി​ക് പാ​ത്രം ക​ണ്ടെ​ടു​ത്തു. സ്ഥ​ല​ത്ത് ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തിയിരുന്നു. അ​തേ​സ​മ​യം ഉ​ത്ര​യു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി താ​ന്‍ തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ലെ​ന്ന് പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സൂ​ര​ജി​നെ​യും സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ പാമ്പു​പി​ടു​ത്ത​ക്കാ​ര​ന്‍ സു​രേ​ഷി​നെ​യും ഞാ​യ​റാ​ഴ്ച​യാ​ണ് പോലിസ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ത്ര​യെ പാമ്പി​നെ …

Read More »

എസ്‌എസ്‌എല്‍സി – പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; ആശങ്കയോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും; നാളെ നടത്തും

സംസ്ഥാനത്ത് കഴിഞ്ഞ തവണ മാറ്റിവയ്ച്ച എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകള്‍ നാളെ നടത്തും. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് നാളെ പരീക്ഷ എഴുതുന്നത്. എന്നാല്‍ ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് നാളെ മാറ്റിവെച്ച പരീക്ഷകള്‍ പുനരാരംഭിക്കുന്നത്, 2945 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍,സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കും 389 കേന്ദ്രങ്ങള്‍ വി.എച്ച്‌. എസ്.സിക്കും അനുവധിച്ചിട്ടുണ്ട്. മാസ്ക്, സാനിറ്റൈസര്‍, തെല്‍മല്‍ സ്കാനര്‍ ഉള്‍പ്പടെയുളള സുരക്ഷകള്‍ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ …

Read More »

ലോകത്തെ കാര്‍ന്നുതിന്ന് കോവിഡ്; വൈറസ് ബാധിതര്‍ 54 ലക്ഷം കടന്നു; മരണ നിരക്ക് ഉയരുന്നു..

ലോകത്ത് കോവിഡ് ബാധിതര്‍ 55 ലക്ഷത്തിലേക്ക് കടക്കുന്നു. ഇതുവരെ ലോകത്ത് 346658 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്. അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. ഇതുവരെ 16,87000 പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചു. മരണനിരക്ക് 99300 കഴിഞ്ഞു. നാലര ലക്ഷത്തോളം ആളുകള്‍ …

Read More »