Breaking News

NEWS22 EDITOR

ഇനിയും ഫാസ്ടാഗ് വാങ്ങത്തവരുടെ ശ്രദ്ധയ്ക്ക്; സൗജന്യം ഉടന്‍ അവസാനിക്കും ; ലഭിക്കുന്ന കേന്ദ്രങ്ങള്‍…

ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ ഫാസ്റ്റ്ടാഗ് ഉപയോഗം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാസ്റ്റ്ടാഗ് സംവിധാനത്തില്‍ പുതിയ ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍ എത്തിയിരുന്നു. ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ ഫാസ്റ്റ്ടാഗിലേക്ക് വാഹന ഉടമകളെ പൂര്‍ണമായി ഇതിന്റെ ഭാഗമായി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ്ണ ലക്ഷ്യം. ഡിജിറ്റല്‍ ഇടപാടുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ പാതയിലെ ടോളുകള്‍ കേന്ദ്രീകരിച്ച്‌ ആരംഭിച്ച ഫാസ് ടാഗ് സംവിധാനത്തിനുള്ള ഇളവ് ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കുന്നതാണ്. വാഹനങ്ങളിലെ ചില്ലുകളില്‍ …

Read More »

ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് നഗരങ്ങളില്‍ വിര്‍ച്വല്‍ കോടതി സംവിധാനം നിലവില്‍ വരും..!

ഡല്‍ഹി മാതൃകയില്‍ കേരളത്തിലും വിര്‍ച്വല്‍ കോടതി സംവിധാനം ആരംഭിക്കാന്‍ ഹൈക്കോടതി അനുമതി. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ നിയമലംഘകര്‍ക്ക് നേരിട്ട് കോടതിയില്‍ പോകേണ്ടിവരില്ല. നടപടികളില്‍ സുതാര്യത ഉറപ്പുവരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും ഇതിലൂടെ സാധിക്കും. ഇതോടെ സമന്‍സും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാനാകും. ആപ്പിന്‍റെ സഹായത്തോടെ ബന്ധപ്പെടാന്‍ കഴിയുന്ന വിര്‍ച്വല്‍ ജഡ്ജിയെ നിയമിക്കുകയാണ് ഹൈക്കോടതി ചെയ്യുന്നത്. ആദ്യ ഘട്ടമായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ …

Read More »

വിലക്ക് നീങ്ങുന്നു; വാട്‌സ് ആപ്പില്‍ വീഡിയോ ഓഡിയോ കോളുകള്‍ക്ക് അനുമതി..?

വാട്‌സ് ആപ്പ് വീഡിയോ ഓഡിയോ കോളുകള്‍ക്കുള്ള നിരോധം സൗദി അറേബ്യയില്‍ ഉടന്‍ നീക്കും. സൗദി കമ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വാട്ട്‌സ് അപ്പ് കോള്‍ സേവനം ലഭ്യമാക്കുന്നതിന് മുമ്പ് ചില നടപടിക്രമങ്ങള്‍ തീര്‍ക്കാനുണ്ടെന്നും ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അറിയിച്ചു, ഇതോടെ വാട്‌സ് ആപ്പ് ഉള്‍പ്പെടെ എല്ലാ ഓണ്‍ലൈന്‍ കോള്‍ സേവനങ്ങളും രാജ്യത്ത് ലഭ്യമാകുമെന്നും കമ്യൂണിക്കേഷന്‍സ് അതോറിറ്റി പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റ് സ്പീഡും വളരെയധികം കൂട്ടിയിട്ടുണ്ടെന്നുമാണ് കമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിക്കുന്നത്. …

Read More »

തൃശ്ശൂരില്‍ കൊറോണ ബാധിച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും പുറത്തുവന്നു..

തൃശ്ശൂരില്‍ കൊറോണ ബാധിച്ച്‌ ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്; ഇങ്ങനെ പോയാല്‍ ഉടനേ കമ്പനി പൂട്ടേണ്ടി വരുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കള്‍… നാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തിയതി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Read More »

ട്രംപിന്‍റെ ഗുജറാത്ത് സന്ദര്‍ശനം; 3 മണിക്കൂറിന് വേണ്ടി ചെലവഴിക്കുന്നത് 85 കോടിയോളം രൂപ..!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുക 85 കോടിയോളം രൂപ വരെയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ദ്വിദിന പര്യടനത്തില്‍ ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കുകയുള്ളു. ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ട്രംപിന്റെ ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനായി സംസ്ഥാനം ചെലവഴിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ട്രംപ് …

Read More »

ട്രംപിന്‍റെ ഗുജറാത്ത് സന്ദര്‍ശനം; 3 മണിക്കൂറിന് വേണ്ടി ചെലവഴിക്കുന്നത് 85 കോടിയോളം രൂപ..!

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അഹമ്മദാബാദിലെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്ത് ചെലവഴിക്കുക 85 കോടിയോളം രൂപ വരെയെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 24 ന് ആരംഭിക്കുന്ന ദ്വിദിന പര്യടനത്തില്‍ ട്രംപ് നഗരത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ചെലവഴിക്കുകയുള്ളു. ഗുജറാത്തിന്റെ വാര്‍ഷിക ബജറ്റിന്റെ 1.5% ന് തുല്യമാണ് ട്രംപിന്റെ ഈ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനായി സംസ്ഥാനം ചെലവഴിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ട്രംപ് …

Read More »

ചാമ്പ്യന്‍ ലീഗ്; അടിതെറ്റി ലിവര്‍പൂളും പിഎസ്ജിയും; ഇരട്ടഗോളില്‍ ഡോര്‍ട്ട്​​മുണ്ട് ; നിലവിലെ ചാമ്പ്യന്‍മ്മാരെ തോല്‍പ്പിച്ചത്…

ചാമ്പ്യന്‍സ്​ലീഗ്​ ഫുട്​ബാളിലെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ വമ്പന്‍മ്മാര്‍ക്ക് തിരിച്ചടി. നിലവിലെ ചാമ്ബ്യന്‍മാരായ ലിവര്‍പൂളിനും ഫ്രഞ്ച്​ വമ്പന്മാരായ പി.എസ്​.ജിക്കും ഞെട്ടിക്കുന്ന തോല്‍വി. പ്രീമിയര്‍ ലീഗിലെ മിന്നും പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ മാഡ്രിഡിലെത്തിയ ലിവര്‍പൂളിനെ ഏക ഗോളിനാണ്​ അത്​ലറ്റിക്കോ തോല്‍പ്പിച്ചത്​. മത്സരത്തി​​ന്‍റെ നാലാംമിനിട്ടില്‍ കോര്‍ണറില്‍ നിന്നും വീണുകിട്ടിയ അവസരം ഗോളാക്കി സോള്‍ നിഗ്വസ്​ അത്​ലറ്റിക്കോയെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ 73ശതമാനം പന്ത്​ കൈവശം വെച്ചിട്ടും ഒരു ഗോള്‍ഷോട്ട്​ പോലും ഉതിര്‍ക്കാന്‍ ലിവര്‍പൂളിനായില്ല. മറുവശത്ത്​ പന്തുകിട്ടുമ്പോഴെല്ലാം അത്​ലറ്റിക്കോ ലിവര്‍പൂളിനെ …

Read More »

രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്; ഇങ്ങനെ പോയാല്‍ ഉടനേ കമ്പനി പൂട്ടേണ്ടി വരുമെന്ന് പ്രമുഖ ടെലികോം സേവന ദാതാക്കള്‍…

ടെലികോം മേഖലയെ തന്നെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് ടെലികോം കമ്പനിയായ വോഡഫോണ്‍-ഐഡിയയ്ക്കായി സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകന്‍. എല്ലാ കുടിശ്ശികകളും ഒറ്റരാത്രികൊണ്ട് സര്‍ക്കാരിന് നല്‍കേണ്ടിവന്നാല്‍ കമ്പനി പൂട്ടേണ്ടിവരുമെന്ന് അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദശാബ്ദത്തില്‍ കമ്പനി രണ്ട് ലക്ഷം കോടിയുടെ നഷ്ടമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും കമ്പനിയുടെ മുതിര്‍ന്ന അഭിഭാകന്‍ മുകുള്‍ രോഹ്തഗി വ്യക്തമാക്കുന്നു. വോഡഫോണ്‍ – ഐഡിയ സര്‍ക്കാരിന് നല്‍കാനുള്ളത് 7,000 കോടി രൂപയുടെ കുടിശ്ശികയാണ്. എന്നാല്‍ പലിശ, പിഴ, പിഴയ്ക്കുള്ള പലിശ …

Read More »

ആരോഗ്യ ജാഗ്രത 2020 ന് ഇന്ന് തുടക്കം..!

പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുളള ആരോഗ്യ വകുപ്പിന്റെ ആരോഗ്യജാഗ്രത കര്‍മ്മ പരിപാടിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കോട്ടയം ജില്ലയില്‍ ഇന്ന് തുടക്കമാകും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 10ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

Read More »

രാജ്യത്ത് പാരസെറ്റമോളിന്‍റെ വില കുതിച്ചുയര്‍ന്നു; വര്‍ധനവ് 40 ശതമാനത്തോളം; വിലവര്‍ധനവിനു കാരണം കൊറോണ…

കൊറോണ വൈറസ് ബാധ ചൈനയിലെ സകല മേഖലകളേയും തകര്‍ത്തു. ഇതിന്‍റെ ഫലമായി ഇന്ത്യയിലും തിരിച്ചടി. ഇന്ത്യയില്‍ പാരസെറ്റമോളിന്റെ വിലയിലും വന്‍കുതിപ്പാണ് രേഖപ്പെടുത്തുന്നത്. 40 ശതമാനത്തോളം വിലവര്‍ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്‍ന്ന് മന്ദഗതിയിലായതാണ് അസംസ്‌കൃത വസ്തുക്കള്‍ക്ക് ഉള്‍പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും തിരിച്ചടിയായത്. സപ്ലൈ ചെയിന്‍ തടസങ്ങളില്‍ അകപ്പെട്ടതിനാല്‍ മൊബൈല്‍ ഫോണുകള്‍ മുതല്‍ മരുന്നുകള്‍ വരെയുള്ളവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടര്‍ന്നാണ് ഏറ്റവും …

Read More »