ഇന്ത്യന്‍ വനിതാ ലീഗ് കിരീടം ഗോകുലം കേരളത്തിന്. ഫൈനലില്‍ മണിപ്പൂര്‍ ടീമായ ക്രിഫ്‌സ എഫ്‌സിയെ ഗോകുലത്തിന്റെ പെണ്‍പുലികള്‍ നിലംപരിശാക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരളത്തിന്‍റെ ചുണക്കുട്ടികള്‍ കിരീടം ചൂടിയത്. മത്സരം തുടങ്ങി ഒരു മിനിറ്റ് ആകും മുന്നേ പ്രമേശ്വരി ദേവി, കമലാ ദേവി (25′), സബ്രിത ഭണ്ഡാരി (87′) എന്നിവര്‍ ഗോകുലം കേരളത്തിനായി ഗോള്‍ നേടി. ക്രിഫ്‌സയ്ക്കായി ഡാങ്‌മെയ് ഗ്രേയ്‌സ് (33′) രത്തന്‍ …
Read More »പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാട് വിട്ടു; ഒടുവില്‍ യുവതിയ്ക്കും കാമുകനും സംഭവിച്ചത്…
പത്തനംതിട്ടയില്‍ പന്ത്രണ്ടും പതിനാലും വയസ്സുള്ള ആണ്‍മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയില്‍. കാമുകനെയും പിടികൂടിയിട്ടുണ്ട്. യുവതിയുടെ ബന്ധുവാണ് കാമുകനായ യുവാവ്. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഉണ്ടെന്ന് കണ്ടെത്തി. ഇരുവരെയും ഫോണില്‍ ബന്ധപ്പെട്ട് ഉടന്‍ തിരുവല്ല സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ നാട്ടിലെത്തിയ ഇരുവരും സ്റ്റേഷനില്‍ ഹാജരാകാതെ വീണ്ടും മുങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെ …
Read More »ഇഷ്ടമില്ലെങ്കില്‍ നിങ്ങള്‍ കാണരുത്; ഈ ചിത്രം എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്’; പാര്‍വതിയ്ക്കെതിരെ ആഞ്ഞടിച്ച് വിദ്യാ ബാലന്‍..!
ഷാഹിദ് കപൂര്‍ ചിത്രം ‘കബീര്‍ സിങി’നെ വിമര്‍ശിച്ച പാര്‍വതി അടക്കമുള്ള താരങ്ങള്‍ക്ക് മറുപടിയുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍ രംഗത്ത്. കബീര്‍ സിങ്ങിനെ വിമര്‍ശിച്ചുകൊണ്ടുളള നടി പാര്‍വതിയുടെ പരാമര്‍ശം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിജയ് ദേവരകൊണ്ടയടക്കമുളള താരങ്ങളുടെ മുന്നില്‍ വെച്ചാണ് സിനിമയെ നടി വിമര്‍ശിച്ചിരുന്നത്. കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ കാണാതിരിക്കണം. ഒരു ആക്ടറിന് ചിത്രം ഇഷ്ടപ്പെട്ടാല്‍, അയാളെ അത് ചെയ്യാന്‍ അനുവദിക്കണം. ഒരു സിനിമ …
Read More »BREAKING; എസ്‌എസ്‌എല്‍സി പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ അടുത്തയാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം..!
എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഹാള്‍ടിക്കറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. അടുത്ത ബുധനാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുക. ഈ വര്‍ഷം മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. 2,945 പരീക്ഷാ കേന്ദ്രങ്ങളിലായി 4,22,347 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക. 1,749 പേര് പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തില്‍ 2,17,184 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,01,259 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.
Read More »കൊറോണ വൈറസ്; മരണസംഖ്യ 1486; ലോകമൊട്ടാകെ 65,209 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു…
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,486 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 114 പേരാണ് ചൈനയില്‍ മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കണക്ക്. അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്.
Read More »ബിഗ് ബോസ്സിലെ താരങ്ങളുടെ ശമ്പളം; ഒരു ദിവസം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നത് ഈ താരങ്ങള്‍; കൂടാതെ ബാക്കിയുള്ളവരുടെ വരുമാനവും…
റിയലിട്ട ഷോകളിൽ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രീതി നേടിയ പ്രോഗ്രാമാണ് ബിഗ് ബോസ്. ഏഷ്യനെറ്റ് ചാനലിന്‍റെ തുരുപ്പുചീട്ടുകളില്‍ ഒന്നാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ രണ്ടാം സീസണിലേക്ക് കയറിയതോടെ മത്സരത്തിന് വലിയൊരു ജനപ്രീതി തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഇഷ്ടതാരങ്ങളെ ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചു പച്ചയായജീവിതം പുറത്തുകാട്ടുകയാണ് ഷോയിലൂടെ. ഏറ്റവും കൂടുതൽ ദിവസം ആ വീട്ടിൽ കഴിയുന്നവർ വിജയിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഗെയിം ഷോയാണ് ബിഗ്ഗ്‌ബോസ്. ഷോയില്‍ വിജയിക്കണമെങ്കില്‍ കുറെയേറെ …
Read More »ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് : മരണം 1,355 ; ഇന്നലെ മാത്രം മരിച്ചത് 242 പേര്‍; ഒറ്റദിവസംകൊണ്ട് രോഗം ബാധിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…..
കൊറോണ വൈറസ് ഭീതി ഒഴിയുന്നില്ല. ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയതായാണ് റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍ വ്യാപിച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 242 പേരാണെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 44,653 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍ തുടരുകയാണ്. …
Read More »ചൈനയെ പിടിച്ചുകുലുക്കി കൊറോണ വൈറസ് : മരണം 1,355 ; ഇന്നലെ മാത്രം മരിച്ചത് 242 പേര്‍; ഒറ്റദിവസംകൊണ്ട് രോഗം ബാധിച്ചവരുടെ എണ്ണം ഞെട്ടിക്കുന്നത്…..
കൊറോണ വൈറസ് ഭീതി ഒഴിയുന്നില്ല. ചൈനയില്‍ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1355 ആയതായാണ് റിപ്പോര്‍ട്ട്. രോഗം ഏറ്റവും കൂടുതല്‍ വ്യാപിച്ച ഹുബൈ പ്രവിശ്യയില്‍ മാത്രം ഇന്നലെ മരിച്ചത് 242 പേരാണെന്നാണ് റിപ്പോര്‍ട്ട്. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്. പതിനായിരത്തിലധികം പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. 44,653 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ചൈനയില്‍ തുടരുകയാണ്. …
Read More »വിമാനത്തില്‍ ഇതുവരെ കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി സൂര്യ; 100 കുട്ടികള്‍ക്കാണ് താരം അവസരമൊരുക്കിയിരിക്കുന്നത്…
വിമാനത്തില്‍ ഇതുവരെയും കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന്‍ സൂര്യ. താരം പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ ഫെബ്രുവരി 13 ന് ലോഞ്ച് ചെയ്യുകയാണ്. കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍. ഇതോടെയാണ് വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്ക് നടന്‍റെ നേതൃത്വത്തില്‍ സൗജന്യ വിമാനയാത്ര ഒരുക്കുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ …
Read More »സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് പവന് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 30,320 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,790 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രണ്ടു ദിവസത്തിന് ശേഷമാണ് സ്വര്‍ണ്ണത്തിനു ആഭ്യന്തര വിപണിയില്‍ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
Read More »