Breaking News

Breaking News

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഏത് കൊലകൊമ്പൻ ആയാലും നടപടി വേണമെന്ന് മുൻ മന്ത്രി ജി സുധാകരൻ.

ഏതെങ്കിലും പാർട്ടി അംഗമോ ഏതാനും പാർട്ടിക്കാരോ ആരോപണത്തിൽ വന്നു വീണതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരിശുദ്ധി ഇല്ലാതാകില്ലെന്നും ഏതു കൊലകൊമ്പനെ അറസ്റ്റ് ചെയ്താലും പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റ് ചെയ്യുന്നത് ഏത് കൊലകൊമ്പൻ ആയാലും നടപടിയെടുക്കണം, സഹകരണ സ്ഥാപനങ്ങൾ ഒരു പാർട്ടിയുടേതും അല്ല നിക്ഷേപകരുടെ താണ്. ബാങ്കിൽ നിന്നും പണം …

Read More »

ആനന്ദത്തിൽ ആറാടി അമൃതപുരി… സ്നേഹ കടലായി അമ്മ….

കടലും കായലും ഒത്തുചേരുന്ന ഗ്രാമത്തിൽ കാത്തിരിക്കുന്ന അമ്മയെ തേടി പല കരകളും കടലുകളും കടന്നു തിരപോലെയെത്തുന്ന മക്കൾ…. പിറന്നാളാശംസകൾ നേരുന്ന അവരെ മക്കളെ… എന്ന ഹൃദയ ആശ്ലേഷത്തോടെ വരവേൽക്കുന്ന അമ്മ…. കൊല്ലത്ത് അമൃതപുരിയിൽ സ്നേഹത്താൽ തെളിഞ്ഞ നിറദീപമായി മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം കഴിഞ്ഞ ദിവസം ഗംഭീരമായി നടന്നു .മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദപൂജ നടന്നു .സമാധാനത്തിന്റെ വെള്ളപൂക്കൾ നദിയിലും പർവ്വതത്തിലും എന്നപോലെ നമ്മിലേക്കും …

Read More »

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിൽ പ്രകോപിതനായ യുവാവ് ഭക്ഷണത്തിൽ മണ്ണുവാരിയിട്ട് കടന്നു….?

ഭക്ഷണം കഴിച്ചിട്ട് കടം പറഞ്ഞ കാശ് ചോദിച്ച ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ അധിക്ഷേപിക്കുകയും ദേഹോ ഉപദ്രവവും ഏൽപ്പിക്കുകയും ഭക്ഷണത്തിൽ മണ്ണുവാരി ഇടുകയും ചെയ്തു. എഴുകോൺ പരുത്തുംപാറ ജംഗ്ഷനിൽ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാവിലെ പരുത്തുംപാറ അക്ഷര ഹോട്ടലിൽ മാറനാട് ചേലൂർ വിള വീട്ടിൽ രാധയും മകൻ തങ്കപ്പനും ചേർന്ന് നടത്തുന്ന ഹോട്ടലിൽ ചിറ്റാക്കോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ എസ് .നിവാസിൽ അനന്തുവാണ് ഇത്തരത്തിൽ പെരുമാറിയത്. …

Read More »

പരാതികൾ ഒലിച്ചുപോയി. റോഡ് അടച്ച് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു…

വെള്ളക്കെട്ടായ കാരിക്കൽ മുക്കിൽക്കട- കോമളത്ത് റോഡാണ് നാട്ടുകാർ അടച്ചത്. പരാതികൾ ജല രേഖയായതോടെ പഞ്ചായത്തിലെ കാരിക്കൽ മുക്കിൽക്കട- കോമളത്ത് റോഡ് അടച്ച് നാട്ടുകാരുടെ പ്രതിഷേധം. മഴയെത്തിയാൽ നടന്നു പോകാൻ പോലും കഴിയാത്ത റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. റോഡിലെ കുഴികളിൽ നിറയുന്ന ചെളിവെള്ളം സമീപത്തെ കിണറുകളിലേക്ക് എത്തുന്നതിനാൽ ചില വീട്ടുകാർക്ക് കിണർ വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല. വാഹനങ്ങൾ കടന്നുപോയാൽഎൻജിൻവരെ വെള്ളം കയറുന്ന അവസ്ഥയിലാണ് .റോഡ് ഏതാണ് എന്നറിയാതെ …

Read More »

വിവാഹ വേദിയിലെ ആഡംബരത്തിനും ധൂർത്തിനും എതിരെ നായർ സർവീസ് സൊസൈറ്റി

വിവാഹ വേദിയിലെ ആഡംബരത്തിനും ധൂർത്തിനും എതിരെ നായർ സർവീസ് സൊസൈറ്റി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു എൻഎസ്എസ് മുഖപത്രം ആയ സർവീസിലാണ് ജനറൽ സെക്രട്ടറി ശ്രീ ജി സുകുമാരൻ നായരുടെ ഇത് സംബന്ധിച്ചുള്ള ലേഖനം വന്നത് ഇത്തരം അനാവശ്യമായ ആർഭാടം ഒഴിവാക്കാൻ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹനന്മയ്ക്ക് ആവശ്യമാണെന്ന് എൻഎസ്എസ് വ്യക്തമാക്കുന്നു. എൻഎസ്എസ് മുഖപത്രമായ സർവീസിൽ അച്ചടിച്ചു വന്ന ലേഖനത്തിന്റെ പൂർണ്ണരൂപം ഇതാണ് സമുദായ അംഗങ്ങൾക്കിടയിലെ വിവാഹ ധൂർത്ത് ഒഴിവാക്കുന്നത് സംബന്ധിച്ച് സർവീസിലെ …

Read More »

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷച്ചടങ്ങുകൾ ഇന്നുമുതൽ…

മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷചടങ്ങുകൾ ഇന്നും നാളെയുമായി അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിൽ നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി എന്നും മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി അറിയിച്ചു .മൂന്നിന് 11ന് സാംസ്കാരിക സമ്മേളനത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ,തമിഴ്നാട് ഗവർണർ ആർ.എൻ.രവി, തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ ,കേന്ദ്രമന്ത്രി മഹീന്ദ്ര നാഥ് പാണ്ഡെ, സഹമന്ത്രിമാരായ അശ്വിനികുമാർ ചൗബേ, വി. മുരളീധരൻ ,കെപിസിസി പ്രസിഡൻറ് കെ സുധാകരൻ, …

Read More »

ഒക്ടോബർ 2 ഗാന്ധിജയന്തി… മഹത് വചനങ്ങളിൽ നിന്നും….

തൻറെ ആദർശങ്ങളെ ആയുധമാക്കി 1947ൽ ഇന്ത്യയെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതുകൊണ്ടാണ് മഹാത്മാഗാന്ധി സത്യത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായി കണക്കാക്കപ്പെടുന്നത് .ഈ ഭൂമിയിൽ ജീവിച്ചിരുന്ന 78 വർഷവും 119 ദിവസവും ഗാന്ധി തൻറെ ആദർശങ്ങൾ പരിശീലിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഓരോ വാക്കുകളും എന്നും പ്രസക്തിയേറുന്നതാണ്.  മദ്യനിരോധനം ഏർപ്പെടുത്തുവാൻ ഇന്ത്യയിൽ ഉള്ളടത്തോളം എളുപ്പം ലോകത്തിൻറെ മറ്റൊരു ഭാഗത്തുമില്ല ;കാരണം നമ്മുടെ നാട്ടിൽ കുടിക്കുന്നവർ ഒരു ന്യൂനപക്ഷം മാത്രമാണ്. മദ്യപാനം അനാദരണീയമായിട്ടാണ് പൊതുവേ …

Read More »

ഗാന്ധിജി രാജ്യത്തെ ദീപ്തമാക്കിയ പ്രകാശം

ഒൿടോബർ 2 ഇന്ന് ഗാന്ധിജയന്തിയാണ്. കടലാഴമുള്ള ജന്മവും കാലം കവരാത്ത ഓർമ്മപ്പെടുത്തലും ആണ് മഹാത്മജി. സത്യത്തിന്റെയും സമഭാവനയുടെയും സ്വപ്നത്തിന്റെയും ലയന ഭംഗിയുള്ള അങ്ങനെയൊരു സ്വരം പിന്നീട് ആരിൽ നിന്നും നാം കേട്ടിട്ടില്ല .അത്രയും തെളിമയും എളിമയുമുള്ള ജീവിതവും തീർച്ചയും മൂർച്ചയും ഉള്ള ദർശനവും നാം ഇതുവരെ അനുഭവിച്ചിട്ടില്ല. ഗാന്ധിജി തന്നതോളം അർദ്ധഗാംഭീര്യവും സർവ്വകാല പ്രസക്തവുമായി സന്ദേശം മറ്റാരും നമുക്ക് ഇതുവരെ തന്നിട്ടുമില്ല. എല്ലാ വിശേഷണ പദങ്ങളെയും ഗാന്ധിജി ചെറുതാക്കുന്നു. ഇന്ത്യയുടെയും …

Read More »

ഒറ്റയാൾ സൈക്കിൾ യാത്ര ചെയ്തു രാജ്യം ചുറ്റുന്ന ഒഡിഷക്കാരൻ നന്ദിയുടെ ലക്ഷ്യം എന്താണ്

ഒറ്റയാൾ സൈക്കിൾ യാത്ര ചെയ്തു രാജ്യം ചുറ്റുന്ന ഒഡിഷക്കാരൻ നന്ദിയുടെ ലക്ഷ്യം എന്താണ് ഏകദേശം 25 വയസ്സുള്ള ഒഡീഷാക്കാരൻ നന്ദിയാണ് ഇത്. ഇദ്ദേഹം സൈക്കിൾ യാത്ര ആരംഭിച്ചത് ഏകദേശം ഒരു വർഷവും 20 ദിവസവും പിന്നിട്ടിരിക്കുന്നു യാത്രയുടെ ലക്ഷ്യം വളരെ രസകരമാണ് യാത്ര. അതും സൈക്കിളിലൂടെ യാത്ര ചെയ്യുന്ന ഇദ്ദേഹത്തിൻറെ ലക്ഷ്യം മറ്റൊന്നുമല്ല ഒരു ബോധവൽക്കരണമാണ്. നമ്മുടെ രാജ്യം നമ്മുടെ ഭൂമിയുടെ അവസ്ഥകണ്ട് ദുഃഖിതനായ ഈ ചെറുപ്പക്കാരൻ. രാജ്യത്തെ മുഴുവനും …

Read More »

കല്ലട ഗ്രാമവാസികൾ കൈകോർത്തപ്പോൾ സുമംഗലിയായി സുധ

കല്ലട ഗ്രാമവാസികൾ കൈകോർത്തപ്പോൾ സുധ സുമംഗലിയായി ഇത് പടിഞ്ഞാറേ കല്ലട അയ്ത്തോട്ടു വാ സ്വദേശിയായ സുധയുടെ ജീവിതമാണ് സുധയും സുമയും ഇരട്ട സഹോദരിമാരാണ് അവരുടെ ജീവിതം കുട്ടിക്കാലം മുതൽ തന്നെ ദുരിത പൂർണമായിരുന്നു ഇവരുടെ ശൈശവ കാലഘട്ടത്തിൽതന്നെ മാതാപിതാക്കൾ നഷ്ടപ്പെടുകയുണ്ടായി. അതിനുശേഷം മറ്റുള്ളവരുടെ സഹായത്തോടുകൂടി സുധയും സുമയും ജീവിത പ്രാരാബ്ധങ്ങളുടെ ജീവിക്കുകയായിരുന്നു. ഇടിഞ്ഞു പൊളിഞ്ഞ നിലംപൊത്താറായ കൂരയ്ക്കുള്ളിൽ ദുരിതപൂർണ്ണമായ ജീവിതം ഇവരുടെ മനസ്സിന് വല്ലാതെ ദഹിപ്പിക്കുകയായിരുന്നു എങ്കിൽ പോലും സുധ …

Read More »