23 വർഷത്തെ മെഡിക്കൽ സേവനത്തിനു ശേഷം മെഡിക്കൽ സർവ്വീസിൽ നിന്നും ഓർത്തോ സർജനായി വിരമിച്ച ഡോ.പി.എൻ.വാസു ഇപ്പോൾ സ്വന്തമായി പത്തനംതിട്ട ജില്ലയിൽ ഏനാത്ത് നന്ദനം ക്ലിനിക്ക് എന്ന ആശുപത്രി നടത്തിവരുന്നു. സാധാരണപ്പെട്ടവരുടെ പ്രിയപ്പെട്ട ഡോക്ടർ എന്ന പേരിൽ നാടെങ്ങും അറിയപ്പെടുന്ന ഇദ്ദേഹം ഒരു കവി കൂടിയാണ്. ഒഴിവു സമയങ്ങളിൽ രചിച്ചിട്ടുള്ള കവിതകൾ മിക്കതും ഈടുറ്റതും ഹൃദയസ്പർശിയായിട്ടുള്ളതുമാണ്. നൂറു കണക്കിന് കവിതകൾ രചിച്ചിട്ടുള്ള ഈ മഹാപ്രതിഭ നിരവധി കവി കൂട്ടായ്മകളിൽ അംഗവുമാണ്. …
Read More »പ്രശസ്ത കാഥികൻ തേവർതോട്ടം സുകുമാരൻ അന്തരിച്ചു.
പ്രശസ്ത കാഥികൻ തേവർതോട്ടം സുകുമാരൻ (83) അന്തരിച്ചു. അരപ്പത്തിറ്റാണ്ടിലേറെയായി കേരളത്തിലെ കഥാപ്രസംഗ കലാരംഗത്ത് വ്യയ്ക്തിമുദ്ര പതിപ്പിച്ചയാളാണ് ശ്രീ തേവർതോട്ടം സുകുമാരൻ. കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ അറയ്ക്കൽ വില്ലേജിലെ തേവർതോട്ടം എന്ന ഗ്രാമത്തിൽ പുരാതനമായ ക്ലാവോട്ട് കുടുംബത്തിൽ 1941 മാർച്ചിലാണ് തേവർതോട്ടം സുകുമാരൻ ജനിച്ചത്. തടിക്കാട് ജി .എൽ.പി .എസ് , എ .കെ .എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. സർദാർ കെ.എം. പണിക്കരുടെ അംബ പാലി എന്ന …
Read More »പ്രതിപക്ഷ ദൈവങ്ങളുടെ നാട്: കള്ള് നേർച്ചയായും നിവേദ്യമായും ലഭിക്കുന്ന ക്ഷേത്രം
ദക്ഷിണ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന നൂറു കണക്കിന് ചെറുതും വലുതുമായ മലനട ക്ഷേത്രങ്ങളിൽ വളരെ ശ്രദ്ധേയമായ ക്ഷേത്രങ്ങൾ നിരവധിയാണ്.ഇതിൽ പ്രതിപക്ഷ ദൈവങ്ങളെ ഒരു പ്രദേശത്തിൻ്റെ ആരാധനാമൂർത്തികളായ് ആരാധിച്ചും വിശ്വസിച്ചും പോരുന്ന ഒരു ജനസമൂഹം ഇവിടെ ഉണ്ട്. മഹാഭാരത കഥയിലെ അധർമ്മ പക്ഷത്ത് നിലയുറപ്പിച്ചു കൊണ്ട് തൻ്റെ ചിന്തയും പ്രവർത്തികളും ഒരു ജനസമൂഹത്തെ മുഴുവനും ധർമ്മ വിരുദ്ധ പ്രവർത്തിയിലൂടെ നയിക്കുവാൻ പ്രചോദിപ്പിച്ച ശക്തൻമാരായ കൗരവരേയും, ധർമ്മ …
Read More »ആലപ്പുഴ പുന്നപ്ര പൂന്തോട്ടം സെൻ്റ് ജോസഫ്LP സ്കൂളിൻ്റെ ശതാബ്ദി ആഘോഷം നിറപ്പകിട്ടോടെ ആഘോഷിച്ചു.
സ്കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി പുന്നപ്ര ശ്രീനാരായണ സമിമി വിദ്യാലയത്തിലേക്ക് ഒരു നെടും വിളക്ക് സമർപ്പിക്കുകയുണ്ടായി. വാദ്യമേളങ്ങളോടും കലാരൂപങ്ങളോടും കൂടിയ ഘോഷയാത്ര വളരെ വർണ്ണ മനോഹരമായിരുന്നു. ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമവകുപ്പ് ,സാംസ്കാരികം, പബ്ലിക് റിലേഷൻസ് എന്നീ വകുപ്പുകളുടെ സെക്രട്ടറി ശ്രീമതി മിനി ആൻ്റണി IAS നിർവ്വഹിച്ചു. തദവസരത്തിൽ സമിതി പ്രസിഡൻ്റ് ഷിജി, സെക്രട്ടറി ത്യാഗരാജൻ, ഫിനാൻസ് ചെയർമാൻ എ.എം.ജോഷി, സ്കൂൾ ഹെഡ്മിസ്ട്രസ് ത്യേസ്യാമ്മ, സ്കൂൾ മാനേജർ ഫാദർ …
Read More »25 മത് തായ്ക്വണ്ടോ ചാമ്പ്യൻഷിപ്പ് ആലപ്പുഴ കളർകോട് LP സ്കൂളിൽ വച്ച് സംഘടിപ്പിച്ചു…
ആലപ്പുഴ ജില്ലയിൽ 25 മത് തായ്കൊണ്ടോ ചാമ്പ്യൻഷിപ്പ് നടന്നു കിഡ്സ്. സബ് ജൂനിയർ. സീനിയർ എന്നിവർ മത്സരത്തിൽ പങ്കെടുത്തു സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഉമാനാഥ് ഉദ്ഘാടനം ചെയ്യപ്പെട്ടു..
Read More »‘തെറ്റിയാ കൊഴപ്പമുണ്ടോ?’ ‘ങാ, വല്ല്യ കുഴപ്പമാ, ഓരോരുത്തരെയായി 38 പേരെയും പുഴുങ്ങിയെടുത്ത് വിഴുങ്ങും…
‘തെറ്റിയാ കൊഴപ്പമുണ്ടോ?’ ‘ങാ, വല്ല്യ കുഴപ്പമാ, ഓരോരുത്തരെയായി 38 പേരെയും പുഴുങ്ങിയെടുത്ത് വിഴുങ്ങും. ഒരു കുട്ടുകത്തിൽ വെള്ളം റെഡിയാക്കി വെച്ചിട്ടുണ്ട്….’ . 8H ലെ കുട്ടികളോട്, ‘ഇന്ന് രാവിലെ നിങ്ങൾ എഴുന്നേറ്റപ്പോൾ മുതൽ ഇപ്പോൾ വരെ കണ്ടതും കേട്ടതും ചെയ്തതും ഒക്കെ ഇംഗ്ലീഷിൽ എഴുതിത്തരാമോ?’ എന്ന് ചോദിച്ചതിന് ചില കുട്ടികളുടെ പ്രതികരണവും ടീച്ചറുടെ മറുപടിയുമാണ് മുകളിൽ വായിച്ചത്. കുട്ടികളുടെ ഈ ചോദ്യം ഇതാദ്യമായിട്ടല്ല കേൾക്കുന്നത്, ഒരേയൊരു ക്ലാസ്സിൽ നിന്നും മാത്രവുമല്ല. …
Read More »പുത്തുർ മൂന്നാംചിറ അവഗനയുടെ നേർ ചിത്രം.?
രാജ്യത്ത് ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ഗ്രാമീണ മേഖലയിലെ കാർഷികവൃത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ നാട്ടിൽ ഉണ്ടാകുന്ന ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യോല്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുവാനും സാധിക്കും. ഇന്ന് അനുദിനം വർദ്ധിച്ചു വരുന്ന വിലക്കയറ്റം സാധാരണക്കാരെ സംബന്ധിച്ചടത്തോളം വളരെ പരിതാപകരമാണ്. ഈ അവസ്ഥ തുടർന്നാൽ ജനങ്ങളുടെ ജീവസന്ധാരണം മോശവസ്ഥയിലേക്കു നീങ്ങുകയും നാട്ടിൽ അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും എന്നുള്ളതിൽ തർക്കമില്ല. അനുദിനം പച്ചക്കറികൾക്കുണ്ടാകുന്ന വിലക്കയറ്റം ഏതറ്റം വരെ പോകും എന്നുള്ളതിൽ ഒരു മുൻ തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയായിരിക്കുന്നു. …
Read More »ജനകീയ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മൃതദേഹത്തോട് അവഹേളനവും അധിക്ഷേപവും നടത്തിയ വിനായകൻ്റെ വീട് ആക്രമിച്ചു… വീട് ആക്രമിച്ചവരെ കുടുക്കാൻ വിനായകൻ്റെ രഹസ്യ നീക്കം..
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഫെയ്സ് ബുക്ക് ലൈവിലൂടെ ആക്ഷേപിച്ച പരാതിയിൽ നടൻ വിനായകനെതിരെ എറണാകുളം നോർത്ത് പോലീസ് കേസ്സെടുത്തു.മൃതദേഹ ത്തോട് അനാദരവ് കാണിച്ചതിനും വികാരം വ്രണപ്പെടുത്തുന്ന രീതിയിൽ പ്രകോപനപരമായ പ്രസ്താവന നടത്തിയതിനുമാണ് കേസ്സെടുത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ ഫെയ്സ് ബുക്കിലൂടെ അപമാനിച്ച വിനായകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണ് സെൻട്രൽ എസി പി സി സെൻട്രൽ എസിപി സി …
Read More »“മണ്ടൻ എന്നു പറയട്ടേ ടീച്ചർ …. എന്നെ അങ്ങനെയാ കൂട്ടുകാർ വിളിക്കുന്നെ..”
അന്നൊരു ദിവസം കുട്ടികളുമായി സംവദിക്കാൻ എത്തിയതായിരുന്നു അവിടെ. ഇംഗ്ലീഷ് പരിപാടിയായതിനാൽ ഇംഗ്ലീഷിൽ കടുകുവറുക്കണമല്ലോ. എങ്ങിനയും കുട്ടികളെ കൊണ്ടും ഇംഗ്ലീഷ് പറയിപ്പിക്കണം. ഞാൻ മിക്കപ്പോഴും ഉപയാഗിക്കുന്ന ഒരു നമ്പറുണ്ട് ( എല്ലാം നമ്പറുകളാണല്ലോ…!!) : self introduce ചെയ്യണം, അപ്പോ പേരിനൊപ്പം പേരിന്റെ ആദ്യക്ഷരത്തിൽ തുടങ്ങുന്ന ഒരു adjective കൂടി പറയണം . ഉദാഹരണമായി Sreeja, Simple Sreeja . അങ്ങനെ കുട്ടികളും self intro തുടങ്ങി. പേരിന്റെ ആദ്യ അക്ഷരത്തിന് …
Read More »ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3
ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 ൻ്റെ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ തകർന്നു.കാരണം ഇറക്കത്തിൻ്റെ അവസാനഘട്ടത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളാണ്.ഈ ദൗത്യം വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാൻ – 3 നെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക
Read More »