Breaking News

Breaking News

ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം

ഹോട്ടല്‍ മുറിയില്‍ വെച്ച് ലൈംഗിക ബന്ധത്തിനിടെ പങ്കാളിയെ കുത്തിക്കൊല്ലാന്‍ യുവതിയുടെ ശ്രമം. അമേരിക്കയിലെ ലസ് വേഗസിലാണ് സംഭവം. 21 വയസുകാരിയായ നിക നികോബിന്‍ എന്ന യുവതിയാണ് അറസ്റ്റിലായത്. യുവാവിന്റെ കണ്ണുകള്‍ കെട്ടിയ ശേഷമായിരുന്നു കഴുത്തില്‍ രണ്ട് തവണ കത്തി കുത്തിയിറക്കിയത്. കൊലപാതകം നടത്താന്‍ ലക്ഷ്യമിട്ട് കത്തിയുമായാണ് യുവതി ഹോട്ടലില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിങ് സൈറ്റ് വഴിയാണ് നിക ഒരു യുവാവിനെ പരിചയപ്പെട്ടത്. ശേഷം ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് …

Read More »

സംസ്‌ഥാനത്ത് അടുത്ത നാലു ദിവസം ഇടിമിന്നലോട് കൂടിയ കനത്ത മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്…

വേനലിനു ആശ്വാസമായി അടുത്ത നാലുദിവസം സംസ്ഥാനത്ത് കനത്ത മഴ പെയ്തേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച്‌ 27 വരെ സംസ്ഥാനത്ത് ചില ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പെയ്‌തേക്കാമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയുളള സമയത്താണ് ഇടിമിന്നലിന് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍ ഈ സമയത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. സാഹചര്യം മുന്‍നിര്‍ത്തി സംസ്ഥാന ദുരന്തനിവാരണ …

Read More »

എംപിമാരെ ദില്ലി പൊലീസ് മര്‍ദിച്ച സംഭവം : വിവരക്കേട് ആണ് കോണ്‍ഗ്രസ് എംപിമാര്‍ കാണിച്ചതെന്ന് കെ. സുരേന്ദ്രന്‍..

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ദില്ലി പൊലീസിന്‍റെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരായ കയ്യേറ്റത്തെ ന്യായീകരിച്ച്‌ രംഗത്ത്. കോണ്‍ഗ്രസുകാര്‍ വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ശ്രമം നടത്തിയെന്നും. പ്രകടനങ്ങളും പ്രതിഷേധങ്ങളും അതീവ സുരക്ഷാ മേഖലയില്‍ നടക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. വിവരക്കേട് ആണ് കോണ്‍ഗ്രസ് എംപിമാര്‍ കാണിച്ചതെന്നും സില്‍വര്‍ ലൈന്‍ സമരമെന്നോ മറ്റേതെങ്കിലും സമരമെന്നോ എന്ന് പൊലീസുകാര്‍ക്ക് അറിയില്ലെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ബിജെപി രാഷ്ട്രീയം സില്‍വര്‍ ലൈനില്‍ നോക്കുന്നില്ലെന്നും സര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെ …

Read More »

ശോഭ സിറ്റിയും ഹയാത്ത് സെന്ററും കണ്ടപ്പോള്‍ കെ റയില്‍ തൊഴുതു മാറി നിന്നു, മാളിന് നടുവിലൂടെ വരേണ്ട പാത മാറ്റി വരച്ചതായി ആരോപണം

ശോഭ സിറ്റി മാളിനും ഹയാത്ത് സെന്ററിനും നടുവിലൂടെ വരേണ്ട കെ റെയില്‍ പാത മാറ്റി വരച്ചതായി സാമൂഹ്യ മാധ്യമങ്ങളില്‍ ആരോപണം. ഗൂഗിള്‍ മാപ്പില്‍ കൃത്യമായി കെ റെയില്‍ പാത മാര്‍ക്ക് ചെയ്ത് ശോഭ സിറ്റി മാളിനെയും ഹയാത്ത് സെന്ററിനെയും ചൂണ്ടിക്കാണിച്ചാണ് സാമൂഹ്യമാധ്യമങ്ങള്‍ ആരോപണം ഉന്നയിക്കുന്നത്. ശോഭ സിറ്റി മാളിനെയും ഹയാത്തിനെയും കണ്ടപ്പോള്‍ കെ റയില്‍ തൊഴുതു മാറി നിന്നുവെന്ന ആരോപണമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. കെ റെയില്‍ പദ്ധതിയുടെ പേരില്‍ ആയിരക്കണക്കിന് ജനങ്ങളെ …

Read More »

‘അവസരം കിട്ടുമ്ബോള്‍ കയറി പിടിക്കുന്നതിനേക്കാള്‍ ഭേദമല്ലേ നേരിട്ട് ചോദിക്കുന്നത്?: വിനായകനെ പിന്തുണച്ച്‌ ജോമോള്‍

മീ ടൂ ആരോപണത്തില്‍ നടന്‍ വിനായകന്‍ നല്‍കിയ മറുപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിനായകനെ പിന്തുണയ്ക്കുന്നവരില്‍ ആക്ടിവിസ്റ്റ് ജോമോള്‍ ജോസഫുമുണ്ട്. വിനായകന്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ജോമോള്‍ ചോദിക്കുന്നു. ഒരു പെണ്ണിന്റെ ആങ്ങള റോളില്‍ നാളുകളോളം അവളുടെ കൂടെ നടന്നിട്ട്‌, അവസരം കിട്ടുമ്ബോള്‍ അവളെ കയറി പിടിക്കുന്നതിനേക്കാള്‍ എത്രയോ ഭേദമാണ്, അവളോട് ലൈംഗികമായ താല്പര്യമാണ് തനിക്കുള്ളത് എന്ന് തുറന്നു പറയുന്നതെന്ന് ജോമോള്‍ തന്റെ ഫേസ്‌ബുക്കില്‍ കുറിച്ചു. …

Read More »

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് നടപടി നേരിട്ടത് 66 ലക്ഷത്തോളം പേര്‍, മാസ്ക്കില്ലാത്തതിന് പിഴ 213 കോടിയിലേറെ!

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 66 ലക്ഷത്തോളം പേരാണ് നടപടി നേരിട്ടത്. കൊവിഡ് പ്രതിരോധത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മാസ്ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തത്. മാസ്ക്ക് ധരിക്കാതിരുന്ന 42,73,735 പേരില്‍ നിന്നും ദുരന്ത നിവാരണ നിയമ പ്രകാരം ഇതുവരെ പിഴ ഈടാക്കിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മാസ്കില്ലാത്തവരില്‍ നിന്ന് മാത്രം 213 കോടി 68 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ദുരന്ത നിവാരണ …

Read More »

നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തൻ സെക്‌സ് ചെയ്യാൻ താത്പര്യമുണ്ടെന്ന് ചോദിച്ചാൽ എന്താണ് #%രെ നിന്റെ ഉത്തരം എന്ന് പോലും ചോദിക്കാത്ത ജേർണ്ണലിസ്റ്റ് #%കൾ; രോഷത്തോടെ ഹരീഷ്

വിനായകൻ മീടൂ ആരോപണങ്ങളെ നിസാരവത്കരിച്ച് പ്രതികരിക്കുകയും അതുകേട്ട് മാധ്യമറിപ്പോർട്ടർമാർ അടക്കം പൊട്ടിച്ചിരിയോടെ പ്രതികരിക്കുകയും ചെയ്ത സംഭവത്തിനെതിരെ രോഷം ഉയരുകയാണ്. ‘ മീ ടു എന്നതിന്റെ അർത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപെടുവാൻ തോന്നിയാൽ അത് ചോദിക്കും. അതിനെയാണ് മീ ടു എന്ന് വിളിക്കുന്നത് എങ്കിൽ താൻ അത് വീണ്ടും ചെയ്യും’ എന്നാണ് വിനായകൻ പ്രതികരിച്ചത്. അതേസമയം, വിനായകന്റെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് …

Read More »

നിത്യാമേനോൻ ഒരിക്കൽ അനുഭവിക്കും, ഇനി എന്റെ പുറകെ വന്നാലും വിവാഹം കഴിക്കില്ല ; തന്റെ ജീവിതം അവസാനിപ്പിക്കുവാൻ പോകുന്നു; സന്തോഷ് വർക്കി

നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കില്ലെന്ന് വൈറൽ താരമായ സന്തോഷ് വർക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. മോഹൻലാൽ ചിത്രമായ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് സന്തോഷ് വർക്കിയെ സോഷ്യൽമീഡിയയുടെ താരമാക്കിയത്. നിരവധി ട്രോളുകളും നിറഞ്ഞിരുന്നു. നേരത്തെ, നിത്യ മേനോനെ തനിക്ക് ഇഷ്ടമാണെന്നും നടിയുടെ വീട്ടിൽ വരെ പോയി കല്യാണം ആലോചിച്ചിട്ടുണ്ടെന്നും സന്തോഷ് നേരത്തേ പറഞ്ഞിരുന്നു. പിന്നാലെയാണ് നിത്യ ഒരു നമ്പർ പോലും തരാനുള്ള മനസ് കാണിച്ചില്ലെന്നും ഇനി …

Read More »

ആറ് ലക്ഷം സീരിയൽ പിടിക്കാൻ നൽകി വഞ്ചിക്കപ്പെട്ടു; ഭിക്ഷയെടുക്കേണ്ട അവസ്ഥയിലെന്ന് ജിഷയുടെ അമ്മ

കേരളത്തെ തന്നെ കണ്ണീരണിയിച്ച് പെരുമ്പാവൂരിൽ ക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും ചർച്ചകളിൽ. തന്റെ കഷ്ടപ്പാടുകൾ ഇനിയും അവസാനിച്ചിട്ടില്ലെന്നും നിത്യചെലവിനായി ഭിക്ഷയെടുക്കേണ്ട അവസ്ഥയിലാണ് താനെന്നുമാണ് രാജേശ്വരിയുടെ ഏറ്റവും പുതിയ വീഡിയോയിൽ പറയുന്നത്. മകൾ മരിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളും, സുമനസ്സുകളും നൽകിയ കോടിക്കണക്കിനു ധനസഹായം ബാങ്കിൽ ഉണ്ടെങ്കിലും അത് തനിക്ക് അധികൃതർ അനുവദിക്കുന്നില്ലെന്നും രാജേശ്വരി പറയുന്നു.  സർക്കാർ വീട് വെച്ച് നൽകിയെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ, തനിക്ക് …

Read More »

നിങ്ങള്‍ വാട്‌സാപ്പിലും ഫേസ്ബുക്കിലും ഫോട്ടോയും വീഡിയോയും ഇടയ്ക്കിടെ പോസ്റ്റുചെയ്യാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോ പണവും മാനവും പോവും, പുറത്തുവരുന്നത് തട്ടിപ്പിന്റെ പുതിയ രൂപം

സമൂഹമാദ്ധ്യമങ്ങളില്‍ ഫോട്ടോകളും വീഡിയോകളും ആവശ്യത്തിനും അനാവശ്യത്തിനും പോസ്റ്റ് ചെയ്യുന്നവര്‍ കരുതിയിരിക്കണം. ഫോട്ടോയില്‍ നിന്ന് ‘വെട്ടിയ തല’ മോര്‍ഫ് ചെയ്തും ഭീഷണിപ്പെടുത്തിയും പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാണ്. തൃശൂരിലെ ഒരു സ്ത്രീയുടെ പരാതിയില്‍ തൃശൂര്‍ സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു. വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പ്രൊഫൈല്‍ ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും സൈബര്‍ ക്രിമിനലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. ഇത്തരം …

Read More »