Breaking News

Breaking News

അപൂര്‍വ മാരകരോഗങ്ങള്‍ക്ക് മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കും- മുഖ്യമന്ത്രി…

വയോജനങ്ങളുടെയും അവരില്‍ രോഗബാധിതരായവരുടെയും കാര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളം കര്‍മപദ്ധതി ആര്‍ദ്രം സംസ്ഥാന കര്‍മ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസഹായത്തോടെ മാത്രം കാര്യങ്ങള്‍ ചെയ്യാനാകുന്ന നിരവധി വയോജനങ്ങളുണ്ട്. നിലവിലുള്ള പാലിയേറ്റീവ് സംവിധാനത്തിനു പുറമേ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേക ശ്രദ്ധ ഇത്തരക്കാരുടെ കാര്യത്തില്‍ ഉണ്ടാവണം. സംസ്ഥാനവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളിലെ ഒരു വിഭാഗം ജീവനക്കാര്‍ മാസത്തില്‍ ഏതാനും ദിവസം അവശതയനുഭവിക്കുന്ന വയോജനങ്ങളെ കാണാനും …

Read More »

കൊല്ലം ജില്ലയില്‍ നീറ്റ് പരീക്ഷയെഴുതിത് 11,728 വിദ്യാര്‍ഥികള്‍…

ജില്ലയില്‍ 11,728 വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയെഴുതി. 33 സെന്‍ററുകളിലായാണ് പരീക്ഷ എഴുതിയത്. 35 കോവിഡ് ബാധിതര്‍ പരീക്ഷയെഴുതി. ഉച്ചയ്ക്ക് രണ്ടുമുതല്‍ നടന്ന പരീക്ഷയ്ക്കായി രാവിലെ 11 മുതല്‍ വിദ്യാര്‍ഥികളെ ഹാളുകളില്‍ പ്രവേശിപ്പിച്ചു തുടങ്ങി. 12,734 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നേരത്തേ കുട്ടികളെ പ്രവേശിപ്പിച്ചതിനെച്ചൊല്ലി ചിലയിടങ്ങളില്‍ ചെറിയ തര്‍ക്കമുണ്ടായി എന്നത് ഒഴിച്ചാല്‍ മറ്റ് പ്രശ്ങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോടതി ഉത്തരവ് പരാക്രമം കണ്ടയിന്മെന്റ് സോണുകളിലും പരീക്ഷകള്‍ അതീവ സുരക്ഷാ മുന്‍ …

Read More »

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി; സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കും; കൂടുതല്‍ ഇളവുകള്‍ ഉടൻ പ്രഖ്യാപിക്കും….

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനൊരുങ്ങി സര്‍ക്കാര്‍. നാളെ ചേരുന്ന അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നത് അടക്കമുള്ള ഇളവുകള്‍ക്കാണ് സാധ്യത. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചയും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴിയുള്ള പഞ്ചിങ് നിര്‍ബന്ധമാക്കും. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. നാളെ …

Read More »

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുനിന്നു; രണ്ടുപേര്‍ക്ക് പരിക്ക്…

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ബസ് നിയന്ത്രണം തെറ്റി മതിലില്‍ ഇടിച്ചുനിന്നു. ആറ്റിങ്ങല്‍ ആലംകോട് പെട്രോള്‍ പമ്ബിന് സമീപമാണ് അപകടം ഉണ്ടായത്. നി​യ​ന്ത്ര​ണം തെ​റ്റി​യ ബ​സ് ര​ണ്ട് ബൈ​ക്ക് യാ​ത്രി​ക​രെ ഇ​ടി​ക്കു​ക​യും റോ​ഡി​ന് വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞു മ​തി​ലി​ലി​ടി​ച്ച്‌ നി​ല്‍​ക്കു​ക​യു​മാ​യി​രു​ന്നു. ആ​റ്റി​ങ്ങ​ലി​ല്‍ നി​ന്ന് ക​ല്ലമ്ബ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ദേ​വൂ​ട്ടി എന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. പൂ​വ​ന്‍​പാ​റ പു​ളി​മൂ​ട് സ്വ​ദേ​ശി ഷൈ​ബു ആ​യി​രു​ന്നു ബ​സ് ഡ്രൈ​വ​ര്‍. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ഇദ്ദേഹത്തിന് അപസ്മാരം ഉണ്ടാകുകയായിരുന്നു. ഇതോടെ …

Read More »

ഡ​ല്‍​ഹി​യി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണു; ര​ണ്ട് കു​ട്ടി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം….

വ​ട​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ന്മാ​രാ​യ ര​ണ്ട് കു​ട്ടി​ക​ള്‍ മ​രി​ച്ചു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നി​ന്ന് ര​ണ്ട് കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​രെ ര​ക്ഷ​പെ​ടു​ത്തി. സ​ബ്സി മ​ന്ദി മേ​ഖ​ല​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കെ​ട്ടി​ട​ത്തി​ന് താ​ഴെ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍ ത​ക​ര്‍​ന്നു. കൂ​ടു​ത​ലാ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ള്ള​തി​നാ​ല്‍ ഫ​യ​ര്‍​ഫോ​ഴ്സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്. സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ച്‌ വ​രി​ക​യാ​ണെ​ന്നു ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ പ​റ​ഞ്ഞു.

Read More »

കേരളം പൂർവ്വസ്ഥിതിയിലേക്ക്; സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്; 99 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു….

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. തൃശൂര്‍ 2158 കോഴിക്കോട് 1800 എറണാകുളം 1694 തിരുവനന്തപുരം 1387 കൊല്ലം 1216 മലപ്പുറം 1199 …

Read More »

ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി; 13 ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു…

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴക്ക് സാധ്യതയെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടല്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നത്. അടുത്ത 24 മണിക്കൂറില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്‌ ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര …

Read More »

സിനിമാ ലോകത്തിന് വീണ്ടും നോവ്; മലയാളത്തിന്റെ പ്രിയ നടന്‍ റിസബാവ അന്തരിച്ചു…

മലയാള സിനിമാ ലോകത്തിന് വീണ്ടും തീരാ നോവ്. പ്രശസ്ത നടന്‍ റിസബാവ അന്തരിച്ചു. മൂന്ന് ദിവസം മുമ്ബ് പക്ഷാഘാതത്തെ തുടര്‍ന്ന് റിസ ബാവയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തോപ്പുംപടി സ്വദേശിയായ നടന്‍ റിസബാവ സിദ്ധിഖ്-ലാലിന്റെ ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന ചിത്രത്തിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തോടെയാണ് ശ്രദ്ധേയനായത്. ഡോക്ടര്‍ പശുപതി, ഇന്‍ ഹരിഹര്‍നഗര്‍, ആനവാല്‍ മോതിരം, ഇരിക്കൂ എം.ഡി. അകത്തുണ്ട്, ജോര്‍ജ്ജുകുട്ടി C/o ജോര്‍ജ്ജുകുട്ടി, ചമ്ബക്കുളം തച്ചന്‍, ഏഴരപ്പൊന്നാന, എന്റെ …

Read More »

ഐഎസ്എൽ മത്സരക്രമം പുറത്തുവിട്ടു; ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിൽ…

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ മത്സരക്രമം പുറത്തുവന്നു. ഡിസംബർ വരെയുള്ള മത്സരക്രമം ആണ് പുറത്തുവന്നത്. നവംബർ 9ന് സീസൺ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻബഗാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫറ്റോർഡ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക. കഴിഞ്ഞ മൂന്ന് സീസണുകളായി ഇതേ ടീമുകൾ തന്നെയാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടികൊണ്ടിരിക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിൽ വച്ചാവും മത്സരങ്ങൾ നടക്കുക. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് ആഴ്ചാവസാനത്തിലെ രണ്ടാം മത്സരം …

Read More »

പെണ്‍കുട്ടിയുടെ മുഖത്ത് ബലം പ്രയോഗിച്ച്‌ കേക്ക് തേച്ചു: അധ്യാപകനെതിരെ പോക്‌സോ കേസ്

പെണ്‍കുട്ടിയെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് പുരട്ടിയ അധ്യാപകനെതിരെ പോക്സോ കേസ്. ഉത്തര്‍പ്രദേശ് രാംപൂരിലെ ഒരു പ്രൈമറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകനെതിരെയാണ് കേസ്. സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ തെളിവാക്കിയാണ് കേസ്. പ്രതിയായ അധ്യാപകന്‍ നടത്തിവരുന്ന കോച്ചിംഗ് സെന്ററില്‍ അധ്യാപക ദിനത്തിലാണ് സംഭവം നടന്നത്. അധ്യാപകന്‍ പെണ്‍കുട്ടിയെ പിടിച്ച്‌ വലിക്കുന്നതും അവള്‍ അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്ബോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വീഡിയോയില്‍ കാണാം. ‘നിന്നെ രക്ഷപ്പെടുത്താന്‍ ആരെങ്കിലും …

Read More »