Breaking News

Breaking News

കോവിഡില്‍ ഞെട്ടി കേരളം; ആദ്യമായി 10,000 കടന്ന് കോവിഡ് രോഗികള്‍; 22 മരണം; നാല് ജില്ലകളില്‍ ഗുരുതരം…

കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 10,606 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 164 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 1576 മലപ്പുറം 1350 എറണാകുളം 1201 തിരുവനന്തപുരം 1182 തൃശൂര്‍ 948 കൊല്ലം 852 ആലപ്പുഴ 672 പാലക്കാട് 650 കണ്ണൂര്‍ 602 കോട്ടയം 490 …

Read More »

സംസ്ഥാനത്തെ സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു ; ഇന്ന് മാത്രം പവന് കുറഞ്ഞത്‌….

ഇന്ന് പ​വ​ന് 280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് 37,200 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാ​മി​ന് 35 രൂ​പ​ കുറഞ്ഞ് 4,650 രൂ​പ​യിലുമാണ് വ്യാപാരം നടക്കുന്നത്. ശുഭ വാർത്ത‍; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന… കഴിഞ്ഞ ദിവസം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും വ​ര്‍​ധി​ച്ച്‌ ഗ്രാ​മി​ന് 4685 രൂ​പ​യും പ​വ​ന് 37480 രൂ​പ​യു​മാ​യി​രു​ന്നു …

Read More »

ശുഭ വാർത്ത‍; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…

കൊറോണ വൈറസിനെതിരായ വാക്‌സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിൻ ലഭ്യമാകുമ്ബോൾ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് വ്യക്തമാക്കി. ‘നമ്മുക്ക് വാക്‌സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്’, ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിനോട് ടെഡ്രോസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷണ ഘട്ടത്തിലുള്ള …

Read More »

ശുഭ വാർത്ത‍; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…

കൊറോണ വൈറസിനെതിരായ വാക്‌സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിൻ ലഭ്യമാകുമ്ബോൾ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് വ്യക്തമാക്കി. ‘നമ്മുക്ക് വാക്‌സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്’, ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിനോട് ടെഡ്രോസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷണ ഘട്ടത്തിലുള്ള …

Read More »

സംസ്ഥാനത്ത് ആശങ്ക കൂട്ടി സമ്ബർക്ക വ്യാപനം; 25 മരണം; 6910 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 25 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 989 മലപ്പുറം 854 കൊല്ലം 845 എറണാകുളം 837 തൃശൂര്‍ 757 കോഴിക്കോട് 736 കണ്ണൂര്‍ 545 പാലക്കാട് 520 കോട്ടയം 427 ആലപ്പുഴ 424 …

Read More »

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കുകൂടി കോവിഡ്; 4338 സമ്ബര്‍ക്ക രോഗികള്‍; 23 മരണം…

സംസ്ഥാനത്ത് ഇന്ന് 5042 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. 23 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 102 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. എറണാകുളം – 705 തിരുവനന്തപുരം – 700 കോഴിക്കോട് – 641 മലപ്പുറം – 606 കൊല്ലം – 458 തൃശൂര്‍ – 425 കോട്ടയം – 354 കണ്ണൂര്‍ – …

Read More »

സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു; 22 മരണം; ഇന്ന് 6,850 പേർക്ക് സമ്ബർക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 7,834 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍നിന്നും 187 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്നതാണ്. 22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1049 മലപ്പുറം 973 കോഴിക്കോട് 941 എറണാകുളം 925 തൃശൂര്‍ 778 ആലപ്പുഴ 633 കൊല്ലം 534 പാലക്കാട് 496 കണ്ണൂര്‍ 423 കോട്ടയം 342 …

Read More »

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ട്യൂഷന്‍ എടുത്ത അധ്യാപകന് രോഗം, 14 കുട്ടികള്‍ക്കും കോവിഡ്; എല്ലാവരും 12 വയസില്‍ താഴെ പ്രായമുള്ളവര്‍..

ട്യൂഷന്‍ ടീച്ചറുമായി സമ്ബര്‍ക്കത്തിലായ 14 കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരായ കുട്ടികളെല്ലാം 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. കോവിഡ് പോസിറ്റീവ് ആയ ടീച്ചറുടെ ക്ലാസില്‍ എത്തിയവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച കുട്ടികള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഈ മാസം 25ന് കോവിഡ് മൂലം ഒരാള്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെ 250 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 39 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയത്. സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു: പൊതുഗതാഗതത്തിന് …

Read More »

സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍…

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഒക്്ബര്‍ 31 വരെയാണ് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൊതുഗാതഗതത്തിന് തടസമുണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകല്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അഞ്ച് പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. സംസ്ഥാത്ത് …

Read More »