ഏറെ വാര്‍ത്താപ്രാധാന്യം നേടിയ ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ കമാല്‍പുര ഗ്രാമത്തിലെ അഞ്ച് വയസുകാരന്‍ ജാഷിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പൊലീസ്. കുട്ടിയെ കൊലപ്പെടുത്തിയത് അമ്മായി അഞ്ജലിയാണെന്ന് പൊലീസ് അറിയിച്ചു. 11 ദിവസം മുമ്ബാണ് കൊലപാതകം നടന്നത്. ചോദ്യം ചെയ്യലില്‍ അഞ്ജലി കുറ്റം സമ്മതിച്ചെന്നും അവള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഏപ്രില്‍ അഞ്ചിന് ഉച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ അമ്മയില്‍ നിന്ന് പണം വാങ്ങിയ ശേഷം ജാഷിനെ …
Read More »താലികെട്ടാന്‍ പോകവെ വധു ഇറങ്ങിയോടി ഒളിച്ചിരുന്നു; വിവാഹ മണ്ഡപത്തില്‍ സംഘര്‍ഷം; പിന്നീട് സംഭവിച്ചത്…
വരന്‍ താലികെട്ടാന്‍ ഒരുങ്ങവെ കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടി വധു. കൊല്ലം കല്ലുംതാഴത്താണ് സംഭവം. ഇതോടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കല്യാണ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടിയ വധു ഗ്രീന്‍ റൂമില്‍ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തില്‍ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. ഇതിനാലാണ് താലികെട്ടിന് വിസമ്മതിച്ചത്. കിളികൊല്ലൂര്‍ പൊലീസ് ഇടപെട്ടാണ് ഇവിടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. വരന്റെ വീട്ടുകാര്‍ക്ക് വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കാമെന്ന് പൊലീസ് സ്റ്റേഷനില്‍ വെച്ച് …
Read More »ബ്രേക്ക് ഫാസ്റ്റില്‍ ഉപ്പു കൂടി, ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു…
പ്രാതല്‍ ആയി നല്‍കിയ ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഭര്‍ത്താവ് നാല്‍പ്പതുകാരിയായ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലെ ഭയേന്ദറിലാണ് സംഭവം. ഭര്‍ത്താവ് നീഷ് സിങ്ങിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് മീരാ ഭയേന്ദര്‍ പൊലീസ് അറിയിച്ചു. ഭയേന്ദര്‍ ഈസ്റ്റിലെ ഫത് റോഡിലാണ് കൊലപാതകം നടന്നത്. ഖിച്ചടിയില്‍ ഉപ്പു കൂടിയെന്നു പറഞ്ഞ് ഇയാള്‍ ഭാര്യയെ വഴക്കുപറഞ്ഞു. എന്നിട്ടും രോഷം അടങ്ങാതെ ഭക്ഷണം കഴിച്ചതിനു ശേഷം ഷാള്‍ …
Read More »അപകടങ്ങള്‍ സ്വാഭാവികം; കള്ളപ്രചാരണങ്ങള്‍ ജനം തള്ളും: സ്വിഫ്റ്റ് മാനേജ്‌മെന്റ്
കെ സ്വിഫ്റ്റ് സര്‍വീസിനെതിരായ പ്രചാരണങ്ങള്‍ യാത്രക്കാര്‍ തള്ളുമെന്ന് മാനേജ്‌മെന്റ്. അപകടങ്ങള്‍ സ്വാഭാവികമാണ്. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതുമായ ഏത് സൗകര്യങ്ങളും അവര്‍ സ്വയം തിരഞ്ഞെടുക്കുകയാണ് പതിവ്. കൃത്യമായ അജണ്ടയോടെ തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിങ്ങും നടത്തിയവര്‍ ലോകോത്തര പ്രീമിയം ബ്രാന്‍ഡ് ബസുകള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും അതിലൂടെ സത്യസന്ധമായ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവുമാണ് എന്ന് നന്ദിയോടെ സ്മരിക്കുന്നുവെന്നും കെഎസ്‌ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. …
Read More »ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോള്‍, ജനത്തിരക്ക് നിയന്ത്രിക്കാനാവാതെ വലഞ്ഞ് പൊലീസ്
മുംബയ് : ഇന്ധനവില റെക്കാഡ് കടന്നു മുന്നേറുമ്ബോള്‍ ഒരു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ, മഹാരാഷ്ട്രയിലെ സോളാപൂരിലായിരുന്നു ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. അംബേദ്കര്‍ ജയന്തിയുടെ ഭാഗമായാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പരിപാടി. 500 പേര്‍ക്കാണ് …
Read More »എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷവുമായി കടന്നു!ഒറ്റ രാത്രി രാജാവായി ജീവിച്ച് യുവാവ്; ഒടുവില്‍ സംഭവിച്ചത് കണ്ട് ഞെട്ടി കുടുംബം…
എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള 82.50 ലക്ഷം രൂപയുമായി കടന്നു ഒരു വാനുമായി ഡ്രൈവറിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിശയം. രണ്ട് ഉദ്യോഗസ്ഥര്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെയാണ് 82.50 ലക്ഷം രൂപ നിറച്ച പെട്ടിയും വാനുമായി ഡ്രൈവര്‍ കടന്നു കളഞ്ഞത്. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശിയായ സന്ദീപ് ദാല്‍വി(35) എന്നയാളാണ് സംഭവത്തിനു പിന്നില്‍. പണവുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവറെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി മുംബൈ പൊലീസ്. മുംബൈയിലെ വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ളതായിരുന്നു പണം. …
Read More »ഡെലിവറി ബോയിയെ യുവതി ചെരിപ്പൂരി തല്ലി; വീഡിയോ വൈറല്‍..
ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പുകൊണ്ട് മര്‍ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വ്യാഴാഴ്ച വൈകുന്നേരം ജബല്‍പൂര്‍ ജില്ലയിലെ റസല്‍ ചൗക്കിന് സമീപമാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്. എന്നാല്‍, പെണ്‍കുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടി തന്റെ സ്കൂട്ടറില്‍ ചൗക്കില്‍ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ, ഡെലിവറി ബോയ് റോംഗ് സൈഡില്‍ നിന്നുമെത്തി പെണ്‍കുട്ടിയുടെ സ്കൂട്ടിയില്‍ ഇടിച്ചു. പെണ്‍കുട്ടി നിലത്ത് വീണു, അതിനുശേഷം അവള്‍ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് …
Read More »ബാലചന്ദ്രകുമാറിനെതിരായ ബലാത്സംഗ കേസ്; അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുകയാണ്; മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ ഒരുങ്ങി യുവതി…
നടി കേസില്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ അന്വേഷണം വൈകുന്നുവെന്ന് പരാതി. കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച്ച നേരിട്ട് പരാതി നല്‍കും. മുന്‍കൂര്‍ ജാമ്യപേക്ഷ ബാലചന്ദ്രകുമാര്‍ പിന്‍വലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം. പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷക പ്രതികരിച്ചു. ഇതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടും …
Read More »മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന, പച്ച മീന്‍ കഴിച്ച പൂച്ച ചത്തു: അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്ബിള്‍ ശേഖരിക്കും. മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
Read More »ദൈവം എന്റെ കൂടെയുണ്ട്; മന്ത്രിയാകാത്തത് ഏറ്റവും വലിയ ഭാഗ്യമെന്ന് കെ ബി ഗണേഷ് കുമാര്‍
താന്‍ മന്ത്രിയാകാത്തത് ഭാഗ്യമെന്നും ദൈവം തനിക്കൊപ്പമുണ്ടെന്നും പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍. കെ സ്വിഫ്റ്റിനുണ്ടായ അപകടത്തെ പറ്റിയും കെഎസ്‌ആര്‍ടിസിയിലെ ശമ്ബളം നല്‍കാത്തതിനെയും പരിഹസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്ത് ഗുരു മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് ഗണേഷ് കുമാര്‍ സംസാരിച്ചത്. ‘മന്ത്രിയാകാത്തത് എന്റെ ഏറ്റവും വലിയ ഭാഗ്യമാണ്. കഴിഞ്ഞ ദിവസങ്ങളിലെ പത്രം വായിച്ചാല്‍ നിങ്ങള്‍ക്കത് മനസിലാവും. സ്വിഫ്റ്റ് അവിടെ ഇടിക്കുന്നു ഇവിടെ ഇടിക്കുന്നു, കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം കൊടുത്തില്ല ഇതിനെല്ലാം …
Read More »