Breaking News

Latest News

കൊല്ലത്ത് വിദ്യാര്‍ഥികളുമായി പോയ സ്‌കൂള്‍ വാന്‍ കയറ്റം കയറുന്നതിനിടെ മറിഞ്ഞു

കൊല്ലം ഏരൂര്‍ അയിലറയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടം. അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുമായി പോയ വാന്‍ കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുത്തനെയുള്ള കയറ്റം കറുന്നതിനിടെ വാന്‍ മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. കയറ്റം കയറുന്നതിനിടക്ക് വാന്‍ നിന്നു പോവുകയും പുറകോട്ടു പോയി ഒരു ഇലക്ടറിക് പോസ്റ്റില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. പോസ്റ്റിലിടിച്ച്‌ നിന്നില്ലായിരുന്നെങ്കില്‍ തഴെയുള്ള വലിയ കുഴിയിലേക്ക് വീണ് …

Read More »

മണിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സഹായിച്ചത് രമ ചേച്ചി, കിടപ്പിലായിരുന്നു: ജഗദീഷിന്റെ ഭാര്യയെ കുറിച്ച്‌ ഇടവേള ബാബു

പ്രശസ്ത നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. രമ തനിക്കേറെ പ്രിയപ്പെട്ട ആളായിരുന്നുവെന്ന് നടന്‍ ഇടവേള ബാബു. തനിക്കും സഹപ്രവര്‍ത്തകര്‍ക്കും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്ന് ഇടവേള ബാബു വിഷമത്തോടെ പറയുന്നു. രമയുടെ വേര്‍പാടില്‍ പ്രതികരിക്കുകയായിരുന്നു താരം. തന്റെ അമ്മാവന്റെ വിദ്യാര്‍ത്ഥിയായിരുന്ന രമ ചേച്ചി, അദ്ദേഹത്തോടുള്ള സ്നേഹവും ബഹുമാനവും തനിക്കും തന്നിരുവെന്ന് ഇടവേള ബാബു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ‘ഡോ. രമ ഫൊറന്‍സിക് ഡിപ്പാര്‍ട്മെന്റില്‍ ഉന്നതസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു …

Read More »

തമിഴ്‌നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര്‍പകുതി; സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യാത്ര സൗജന്യം

കേരളത്തെ അപേക്ഷിച്ച്‌ ഡീസല്‍ വിലയില്‍ നേരിയ വ്യത്യാസം മാത്രമുള്ള തമിഴ്‌നാട്ടില്‍ ബസ് നിരക്കു കേരളത്തിലേതിന്റെ നേര്‍പകുതി. ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്ക് 5 രൂപ. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഓര്‍ഡിനറി ബസുകളില്‍ യാത്ര പൂര്‍ണമായി സൗജന്യം. ബസ് ഗതാഗതം പൊതുമേഖലാ കുത്തകയായ തമിഴ്‌നാട്ടില്‍ അവസാനമായി നിരക്കുവര്‍ധനയുണ്ടായത് 2018 ലാണ്. ഓര്‍ഡിനറിക്ക് 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണു …

Read More »

പാചകവാതകവില കുത്തനെ കൂട്ടി; വാണിജ്യസിലിണ്ടറിന് കൂട്ടിയത് 256 രൂപ…

തുടർച്ചയായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്നതിനിടെ ജനജീവിതം ദുസ്സഹമാക്കി കേന്ദ്രസർക്കാർ പാചകവാതക വിലയും കുത്തനെ കൂട്ടി. വാണിജ്യാവശ്യത്തിനള്ള പാചക വാതക വിലയിൽ 256 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ എൽ പി ജി സിലിണ്ടർ വില 2256 രൂപയിലെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎൻജിക്ക് ഇന്നുമുതൽ 80 രൂപയാണ് നൽകേണ്ടത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധനവില കൂട്ടിയതോടെ …

Read More »

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ക്ക് തീയിട്ടു, 45 പേര്‍ അറസ്റ്റില്‍…

സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ വന്‍ പ്രതിഷേധം. വ്യാഴാഴ്ച വൈകീട്ട് പ്രസിഡന്റ് ഗോട്ടബായ രജപക്സെയുടെ വസതിക്ക് മുന്നില്‍ 5,000ത്തോളം പേരാണ് തടിച്ചുകൂടിയത്. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രക്ഷോഭകര്‍ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. പ്രസിഡന്റ് വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച 45 പേര്‍ അറസ്റ്റിലായെന്ന് ലങ്കന്‍ പൊലീസ് അറിയിച്ചു. അഞ്ച് ​പൊലീസുകാര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു …

Read More »

‘മിനിമം ദൂരം’ മാറ്റിയില്ല, ചെറുയാത്രകള്‍ക്കും ചെലവേറും; വിശദാംശങ്ങൾ…

മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്റര്‍ ആയി നിലനിര്‍ത്തിയതോടെ ഓര്‍ഡിനറി ബസിലെ പുതിയ ടിക്കറ്റ് നിരക്ക് പല ഫെയര്‍ സ്റ്റേജുകളിലും നിലവിലെ ഫാസ്റ്റ് പാസഞ്ചര്‍ നിരക്കിെനക്കാള്‍ കൂടും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ മിനിമം ചാര്‍ജ് കൂട്ടാതെ, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് 2.5 ആയി താഴ്ത്തുകയായിരുന്നു. ഇതാണ് നിലനിര്‍ത്തിയത്. ഫലത്തില്‍ ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ്, വോള്‍വോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ക്ലാസ് ബസുകളുടെ …

Read More »

ഇന്നു മുതല്‍ അടിമുടി വില വര്‍ധന; വെള്ളക്കരവും ഭൂനികുതിയും കൂടും; നിരക്ക് വര്‍ധിക്കുന്നവ ഇവയെല്ലാം…

കേന്ദ്ര- സംസ്ഥാന ബജറ്റുകള്‍ പ്രകാരമുള്ള നികുതി വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ സാമ്ബത്തിക വര്‍ഷത്തിന് ഇന്ന് ആരംഭമാകുന്നതോടെ ജനങ്ങള്‍ക്ക് നികുതി ഭാരം കൂടുന്നത്. വെള്ളക്കരവും ഭൂനികുതിയും ഉള്‍പ്പടെ നിരവധി അടിമുടി വിലക്കയറ്റമാണ് കാത്തിരിക്കുന്നത്. കുടിവെള്ളത്തിനുള്ള നികുതിയുടെ അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുന്നത്. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധന, …

Read More »

32 കോണ്‍ടാക്റ്റുകള്‍ മായ്ചുകളഞ്ഞു; കോടതി ഉത്തരവുണ്ടായിട്ടു പോലും വിവരങ്ങള്‍ നശിപ്പിച്ചു; ദിലീപിനെതിരെ പ്രോസിക്യൂഷന്‍

കോടതി ഉത്തരവ് ഉണ്ടായിട്ടു പോലും മൊബൈല്‍ ഫോണില്‍നിന്നു വിവരങ്ങള്‍ മായ്ചുകളഞ്ഞയാളാണ് ദിലീപ് എന്ന്, വധ ഗൂഢാലോചന കേസില്‍ പ്രോസിക്യൂഷന്‍. ഇങ്ങനെയൊരാള്‍ക്ക് കോടതിയില്‍നിന്ന് എങ്ങെയാണ് കനിവു തേടാനാവുകയെന്ന്, കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഏഴ് മൊബൈല്‍ ഫോണുകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഇതില്‍ ആറു ഫോണുകളാണ് കോടതി ഉത്തരവു പ്രകാരം ഹാജരാക്കിയത്. ഹാജരാക്കിയവയില്‍നിന്നു തന്നെ വന്‍തോതില്‍ വിവരങ്ങള്‍ മായ്ചുകളഞ്ഞിരുന്നു. …

Read More »

ഏഴ് ട്രെയിനുകളില്‍ കൂടി നാളെ മുതല്‍ സീസണ്‍ ടിക്കറ്റ്, ജനറല്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍

സംസ്ഥാനത്ത് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്ന ഏഴ് ട്രെയിനുകളില്‍ കൂടി നാളെ മുതല്‍ സീസണ്‍ ടിക്കറ്റ്, ജനറല്‍, അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ അനുവദിച്ച്‌ റെയില്‍വേ ഉത്തരവിറക്കി. എറണാകുളം – കാരയ്‌ക്കല്‍, തിരുവനന്തപുരം – മംഗലാപുരം, ആലപ്പുഴ – ചെന്നൈ, ചെന്നൈ – നാഗര്‍കോവില്‍, നിലമ്ബൂര്‍ – കോട്ടയം, പുനലൂര്‍ – ഗുരുവായൂര്‍, മംഗലാപുരം – കൊച്ചുവേളി അന്ത്യോദയ എക്‌സ്‌പ്രസുകളിലാണ് സീസണ്‍ ടിക്കറ്റ് യാത്ര അനുവദിച്ചത്.

Read More »

ബസില്‍ വച്ച് ഉപദ്രവിച്ചയാളെ സാഹസികമായി ഓടിച്ചിട്ട് പിടികൂടി പോലീസിലേല്‍പ്പിച്ച്‌ യുവതി; കയ്യടിച്ച് സോഷ്യൽ മീഡിയ..

യാത്രയ്ക്കിടെ ബസില്‍വെച്ച്‌ ഉപദ്രവിച്ചയാളെ യുവതി ഓടിച്ച്‌ പിടിച്ച്‌ പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്ബാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഉപദ്രവിച്ചയാളെ പിടികൂടിയത്‌. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി. ബസില്‍ കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് യാത്ര ചെയ്യുമ്ബോഴാണ് ദുരനുഭവം. ബസില്‍നിന്ന് ഇറങ്ങിയോടിയ ആളെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല …

Read More »