Breaking News

Latest News

ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ വ്യോമസേന; ദേശീയപാതയില്‍ സാഹസികമായി പറന്നിറങ്ങി സുഖോയ് യുദ്ധവിമാനം…

ചരിത്രം സൃഷ്ടിച്ച്‌ ഇന്ത്യന്‍ വ്യോമസേന. എയര്‍ഫോഴ്‌സിന്റെ പടക്കളത്തിലെ യുദ്ധവിമാനമായ സുഖോയ് എസ് യു 30 എം കെ ഐ ദേശീയപാതയില്‍ സാഹസികമായി പറന്നിറങ്ങി. ഇതോടെ യുദ്ധവീരനായി അറിയപ്പെടുന്ന സുഖോയ് വിമാനങ്ങളിലൊന്ന് റോഡില്‍ ലാന്‍ഡ് ചെയ്യിച്ച്‌ വ്യോമസേന ചരിത്രം കുറിച്ചിരിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയ എന്നിവര്‍ വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നു. ഇതോടൊപ്പം രാജ്നാഥ് …

Read More »

കാല്‍ഡോര്‍ കാട്ടുതീ ; 22,000 പേരെ ഒഴിപ്പിച്ചു; ജനങ്ങളെ ഒഴിപ്പിച്ചതോടെ തെരുവുകള്‍ കയ്യേറി ​കരടികള്‍…

കാല്‍ ഡോര്‍ അഗ്നിബാധയെ തുടര്‍ന്ന്​ കാലിഫോര്‍ണിയയിലെ താഹോ തടാകത്തിന്​ സമീപം​ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടത്തിയതോടെ തെരുവുകള്‍ കയ്യേറി കരടികള്‍. തീ പടര്‍ന്നതോടെ 22,000 പേരെയാണ്​ പ്രദേശത്തു നിന്ന്​ ഒഴിപ്പിച്ചത്​. തെരുവുകള്‍ വിജനമായതോടെ ഇവിടം സമ്ബൂര്‍ണ ആധിപത്യം നടത്തുകയായിരുന്നു കരടികള്‍. ആളുകളെ ഒഴിപ്പിച്ചതോടെ മാലിന്യ കുട്ടകള്‍ തേടിയും വീടുകളില്‍ ഭക്ഷണം തേടിയുമെത്തുകയായിരുന്നു ഇവ. അഗ്നി പടര്‍ന്നതോടെ ഇവയു​ടെ ആവാസകേന്ദ്രം നഷ്​ടമായതോടെയാണ്​ ഇവ കാടുവിട്ട്​ പുറത്തിറങ്ങിയതെന്ന്​ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാട്ടുതീ ശമിച്ചതോടെ …

Read More »

വില കുറഞ്ഞ പ്ലാനുകൾ പിൻവലിച്ച്‌ റിലയൻസ് ജിയോ…

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്ബനിയായ റിലയന്‍സ് ജിയോ വിലകുറഞ്ഞ രണ്ട് എന്‍ട്രിലെവല്‍ പ്ലാനുകള്‍ പിന്‍വലിച്ചു. 39 രൂപയുടെയും 69 രൂപയുടെയും ജിയോ ഫോണ്‍ പ്ലാനുകളാണ് പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ പ്ലാന്‍ 75 രൂപയുടേതായി. 749 രൂപ വരെ വിലയുള്ള പ്ലാനുകളാണ് ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കമ്ബനി നല്‍കുന്നത്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന 39 രൂപയുടെയും 69 രൂപയുടെയും പ്ലാനുകള്‍ 14 …

Read More »

കുട്ടനാട്ടില്‍ റോഡരികില്‍ പാര്‍ക്ക്‌ ചെയ്‌ത വാഹനങ്ങള്‍ കത്തിച്ച പ്രതി പിടിയില്‍

കുട്ടനാട്ടില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിച്ചു. കു​ട്ട​നാ​ട് കൈനകരിയിലാണ് സംഭവം. പല സ്ഥലങ്ങളിലായി നിര്‍ത്തിയിട്ടിരുന്ന നാല് ബൈക്കും, ഒരു സ്കൂട്ടറും, കാറുമാണ് കത്തിച്ചത്. സംഭവത്തില്‍ മണ്ണഞ്ചേരി സ്വദേശി പിടിയിലായിട്ടുണ്ട്. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സംഭവം. ഒരു കാറും ബൈക്കും സ്കൂട്ടറും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ കത്തിച്ചതായാണ് വിവരം. കരമാര്‍ഗ്ഗമുള്ള യാത്രാസൗകര്യങ്ങളുടെ അഭാവം മൂലം കുട്ടനാട്ടില്‍ ആളുകള്‍ വ്യാപകമായി റോഡരികില്‍ വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. വാഹനങ്ങള്‍ …

Read More »

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലെ മദ്യവില്‍പന; ആലോചന പോലും ഇതുവരെ നടന്നിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി…

സംസ്ഥാനത്തെ കെഎസ്‌ആര്‍ടിസി ഡിപ്പോകള്‍ വഴി മദ്യവില്‍പന ആരംഭിക്കുന്നു എന്ന പ്രചരണം തള‌ളി എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍. ഇപ്പോള്‍ നടക്കുന്ന ച‌ര്‍ച്ചകളെല്ലാം അടിസ്ഥാനമില്ലാത്തതാണ്. കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ മദ്യവില്‍പന സര്‍ക്കാര്‍ ആലോചിച്ചിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ ഒഴിഞ്ഞുകിടക്കുന്ന മുറികള്‍ വാടകയ്‌ക്ക് നല്‍കുന്ന വിവരം എല്ലാ വകുപ്പുകളെയും അറിയിച്ചെന്നും ഒപ്പം ബെവ്‌കൊയെയും അറിയിച്ചിരുന്നതായാണ് ഗതാഗത മന്ത്രി ആന്റണി രാജു മുന്‍പ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. മദ്യവില്‍പന ആരംഭിക്കാനുള‌ള സന്നദ്ധത …

Read More »

രവി പിള്ളയുടെ മകന്‍റെ വിവാഹം; ഗുരുവായൂർ ക്ഷേത്ര നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി…

വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തിന് മുന്നോടിയായി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി. എന്ത് സാഹചര്യത്തിലാണ് ഭരണസമിതി ഇതിന് അനുമതി നൽകിയതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വിശദീകരിക്കണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണോ വിവാഹങ്ങൾ നടക്കുന്നതെന്ന് അഡ്മിനിസ്ട്രേറ്റർ ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തൽ കൂറ്റൻ കട്ടൗട്ടുകളും ബോർഡുകളും ചെടികളും വെച്ച് അലങ്കരിച്ചതിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ ഇടപെട്ടത്. നടപ്പന്തലിലെ …

Read More »

കോവിഡ്​ തളര്‍ത്തിയ ഭിന്നശേഷി ജീവിതങ്ങള്‍ക്ക്​ കരുതലൊരുക്കാന്‍ പഠനം പൂര്‍ത്തിയായി…

ഒ​ന്ന​ര വ​ര്‍​ഷം പി​ന്നി​ട്ട കോ​വി​ഡ്​ പ്ര​തി​സ​ന്ധി സം​സ്ഥാ​ന​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തി​ല്‍ സൃ​ഷ്​​ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​െ​ള​ക്കു​റി​ച്ച്‌​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​െന്‍റ പ​ഠ​നം പൂ​ര്‍​ത്തി​യാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തെ കോ​വി​ഡ്​ സാ​മൂ​ഹി​ക​മാ​യും സാ​മ്ബ​ത്തി​ക​മാ​യും ത​ള​ര്‍​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഠ​നം. ക​ര​ട്​ റി​പ്പോ​ര്‍​ട്ടി​ല്‍ സെ​ക്ര​ട്ട​റി​ത​ല യോ​ഗം നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ടെ 20 ദി​വ​സ​ത്തി​ന​കം അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ക്കും. കോ​വി​ഡു​കാ​ലം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും മാ​ന​സി​ക​മാ​യും തൊ​ഴി​ല്‍​പ​ര​മാ​യും​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു എ​ന്നാ​ണ്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​െന്‍റ ക​ണ്ടെ​ത്ത​ല്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ചി​ല പ​രാ​തി​ക​ളും പ്ര​ശ്​​ന​ങ്ങ​ളും …

Read More »

ട്വന്റി-20 ലോകകപ്പ് : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു…

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിനെ നയിക്കും. സഞ്ജു സാംസണെ ഒഴിവാക്കി. ആർ.അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി. ശ്രേയസ് അയ്യർ, …

Read More »

കന്നഡയെ ‘മോശം ഭാഷ’യാക്കി, പിന്നാലെ മാപ്പ്; ഗൂഗ്ളിനെതിരായ ഹർജി തീര്‍പ്പാക്കി…

കന്നഡയെ ഇന്ത്യയിലെ ‘ഏറ്റവും മോശം ഭാഷ’യായി അവതരിപ്പിച്ചതില്‍ ഗൂഗിളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതി തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തീര്‍പ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ഓണ്‍ലൈന്‍ തിരച്ചിലിന്‍റെ ഫലമായി കന്നഡയെന്ന് ഗൂഗ്ള്‍ റിസള്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗൂഗ്ള്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആന്‍റി …

Read More »

കടുവകളുടെ കണക്കെടുപ്പ്: നി​രീ​ക്ഷ​ണ ക്യാമറ സ്ഥാ​പി​ച്ചു…

കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള നാ​ഷ​ന​ല്‍ ടൈ​ഗ​ര്‍ ക​ണ്‍​സ​ര്‍​വേ​ഷ​ന്‍ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍, ദേ​ശീ​യ​ത​ല​ത്തി​ല്‍ ക​ടു​വ​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ വ​നം ഡി​വി​ഷ​ന് കീ​ഴി​ലും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ഡി​വി​ഷ​ന്​ കീ​ഴി​ലും ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. പ​റ​മ്ബി​ക്കു​ളം ഫൗ​ണ്ടേ​ഷ​െന്‍റ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സം​സ്ഥാ​ന​ത്തെ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷം കൂ​ടു​മ്ബോ​ഴാ​ണ് ക​ടു​വ​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ്. ആ​റ​ളം വൈ​ല്‍​ഡ് ലൈ​ഫ് ഡി​വി​ഷ​ന് കീ​ഴി​ല്‍ 16 ഇ​ട​ങ്ങ​ളി​ലും ക​ണ്ണൂ​ര്‍ വ​നം ഡി​വി​ഷ​ന് കീ​ഴി​ലെ ക​ണ്ണ​വ​ത്ത് …

Read More »