Breaking News

Latest News

യുഎസ്സില്‍ അക്രമികള്‍ ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ചു; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്…

യുഎസ്സിലെ വാഷിങ്ടണില്‍ പൊതുസ്ഥലത്ത് വെടിവയ്പ്പ്. സംഭവത്തില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ലോങ്‌ഫെല്ലോ തെരുവില്‍ 600 ബ്ലോക്കില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. മൂന്ന് പേരും ആശുപത്രിയിലെത്തും മുമ്ബ് മരിച്ചതായി പോലിസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അക്രമികള്‍ ഒന്നില്‍ കൂടുതല്‍ പേരുണ്ടായിരുന്നു. വാഹനത്തില്‍ എത്തിച്ചേര്‍ന്ന അവര്‍ വെടിയുതിര്‍ത്തശേഷം സ്ഥലം വിട്ടു. ജനക്കൂട്ടത്തിലേക്ക് അലക്ഷ്യമായാണ് വെടിയുതിര്‍ത്തത്. മരിച്ചവരില്‍ മുഴുവന്‍ പേരും പ്രായമായവരാണ്. കൊലയാളികളെക്കുറിച്ച്‌ …

Read More »

കൊവിഡിനൊപ്പം നിപയും; കരുതലോടെ സംസ്ഥാനത്തെ ആരോഗ്യരംഗം; നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സംസ്കാരം അല്‍പ സമയത്തിനകം…

കൊവിഡ് കേസുകള്‍ക്കൊപ്പം നിപയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കരുതലോടെ സംസ്ഥാനത്തെ ആരോഗ്യരംഗം. കോഴിക്കോട് മരിച്ച 12കാരനാണ് നിപ സ്ഥിരീകരിച്ചത്. 2018 മെയിലാണ് കേരളത്തെ ആശങ്കയിലാക്കി കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചത്. മുന്നൊരുക്കത്തിലൂടെയും കര്‍ശന നിയന്ത്രണത്തിലൂടെയും നിപയെ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു. നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സംസ്കാരം അല്പസമയത്തിനകം നടക്കും. കോഴിക്കോട് കണ്ണംപറമ്ബ് ഖബര്‍സ്ഥാനിയിലാണ് സംസ്കാരം. അതേസമയം, മരിച്ച കുട്ടിയുടെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ബന്ധുക്കളും അയല്‍വാസികളും കൂട്ടുകാരും ഉള്‍പ്പെടെ നിരീക്ഷണത്തിലാണ്. കുട്ടിയുടെ …

Read More »

ഡെങ്കി​പ്പ​നി വ്യാപിക്കുന്നു; മരണം 100 ആയി…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌​ മരിച്ചവരുടെ എണ്ണം 100 ആയി. ഫി​റോ​സാ​ബാ​ദിലും സമീപ​ ജി​ല്ല​കളിലുമാ​ണ്​ ഡെ​ങ്കി​പ്പ​നി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നു​ള്ള 200 സാ​മ്ബ്​​ളു​ക​ളി​ല്‍ പ​കു​തി​യി​ല​ധി​കം പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ (എന്‍.സി.ഡി.സി) അഞ്ചംഗ സംഘം പ്രദേശം സന്ദര്‍ശിച്ച്‌​ സ്​ഥിതിഗതികള്‍ വിലയിരുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം നാല് മരണം സംഭവിച്ചു. യു.​പി​യി​ലെ മ​ഥു​ര, …

Read More »

കൊവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയര്‍’ ക്യാമ്ബയിന്‍; ക്യാമ്ബയിന്‍ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു…

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയര്‍’ (Be The Warrior) ക്യാമ്ബയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്യാമ്ബയിനിന്റെ ലോഗോ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. ഓരോരുത്തരും കോവിഡില്‍ നിന്നും സ്വയം രക്ഷനേടുകയും മറ്റുള്ളവരില്‍ ആ സന്ദേശങ്ങള്‍ എത്തിക്കുകയും വേണം. ശരിയായി മാസ്‌ക് ധരിച്ചും, സോപ്പും വെള്ളമോ അല്ലെങ്കില്‍ …

Read More »

മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി; രണ്ട് പേര്‍ പിടിയില്‍…

ഡല്‍ഹിയില്‍ മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. രാജ്യതലസ്ഥാനത്തെ നരേലയില്‍ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസില്‍ അന്വേഷണം പുരോഗമിക്കുന്നത്. നിരവധി പേര്‍ ആക്രമണത്തില്‍ പങ്കാളികളായെന്നാണ് വിവരം. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു. അതേസമയം കൊല്ലപ്പെട്ട യുവാവ് യഥാര്‍ത്ഥത്തില്‍ മോഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More »

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ് ; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54…

സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,69,237 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.54 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,22,34,770 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 185 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …

Read More »

നാളെ സമ്ബൂര്‍ണ ലോക്​ഡൗണ്‍; രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരും; ക്വാറന്റൈന്‍ ലംഘിച്ചാല്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൈക്കൊണ്ട രാത്രികാല യാത്രാ നിയന്ത്രണം, ഞായറാഴ്ചയുള്ള ലോക്ക്ഡൗണ്‍ എന്നിവ തുടരണമെന്ന് ശനിയാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യുഐപിആര്‍ ഏഴിന് മുകളിലുള്ള വാര്‍ഡുകളിലെ ലോക്ക്ഡൗണ്‍ തുടരാനും ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച്‌ വിശദമായ പരിശോധന ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനവുമായി ബന്ധപ്പെട്ട് …

Read More »

പാരാലിമ്പിക്സ്; ബാഡ്മിന്റണിൽ ഇന്ത്യക്ക് സ്വർണവും വെങ്കലവും…

പാരാലിമ്പിക്സ് ഇന്ത്യക്ക് വീണ്ടും സ്വർണ നേട്ടം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്യോ പാരാലിമ്പിക്സിലെ നാലാം സ്വർണം സ്വന്തമാക്കിയത്. ബ്രിട്ടണിൻ്റെ ഡാനിയൽ ബെഥലിനെ കീഴടക്കി പ്രമോദ് ഭാഗത് ആണ് ഇന്ത്യക്കായി സുവർണ നേട്ടം കുറിച്ചത്. സ്കോർ 21-14, 21-17. ഈയിനത്തിൽ വെങ്കലവും ഇന്ത്യ തന്നെയാണ് നേടിയത്. ജപ്പാൻ്റെ ദൈസുക്കെ ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറുകൾക്ക് കീഴടക്കി മനോജ് സർക്കാർ ആണ് ഇന്ത്യക്കായി വെങ്കലം നേടിയത്. ഇതോടെ …

Read More »

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം; അന്വേഷണം ഊർജിതമായതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥ രാജിവെച്ചു.

തോക്ക് കൈയില്‍ വച്ച്‌ അഭ്യാസം നടത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതോടെ യുപിയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന് രാജിവെക്കേണ്ടി വന്നു. അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സസ്‌പെന്‍ഷനിലായ യുപി വനിതാ കോണ്‍സ്റ്റബിള്‍ പ്രിയങ്ക മിശ്ര രാജിവച്ചത്. വീഡിയോയുടെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രിയങ്ക മിശ്രയെ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പോലീസ് യൂണിഫോമില്‍ റിവോള്‍വര്‍ പിടിച്ച്‌ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗം വൈറല്‍ ആയി മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് വന്‍തോതിലുള്ള …

Read More »

വോഡഫോണ്‍ ഐഡിയ ഓഹരികള്‍ 17 ശതമാനം ഉയര്‍ന്നു; കുതിപ്പിന് കാരണം…

വോഡഫോണ്‍ ഐഡിയ ഓഹരി വില ഒറ്റയടിക്ക് 17 ശതമാനത്തിലധികം ഉയര്‍ന്നു. ആദിത്യ ബിര്‍ള ഗ്രൂപ്പ് (എബിജി) ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള ടെലികോം മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ഈ മുന്നേറ്റം. ബിഎസ്ഇയില്‍ 1.05 രൂപ അഥവാ 17.24 ശതമാനം ഉയര്‍ന്ന് 7.14 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇത് ഇന്‍ട്രാഡേയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.29 ല്‍ എത്തി. ടെലികോം മേഖലയ്ക്കായി ചില ആശ്വാസ നടപടികള്‍ സര്‍ക്കാര്‍ ആസൂത്രണം …

Read More »