ചരിത്രമെഴുതി ഇന്ത്യന്‍ വനിത ഹോകി ടീം സെമി ഫൈനലില്‍. ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഗോളിനാണ് ഇന്ത്യന്‍ വനിത ഹോക്കി ടീം സെമിയില്‍ എത്തിയത്. ഓയ് ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുര്‍ജിത് കൗര്‍ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്ബറുകാരായ കംഗാരുക്കളെ ഇന്ത്യന്‍ വനിതകള്‍ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് എതിരാളികള്‍. പൂള്‍ എയില്‍ നാലാമതെത്തി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂള്‍ ബി ചാമ്ബ്യന്മാര്‍ക്കെതിരെ മികച്ച …
Read More »മൂന്നാം തരംഗം തീവ്രമമാകും; പ്രതിദിന രോഗികളുടെ എണ്ണം 1,50,000 വരെ ആകുമെന്ന് മുന്നറിയിപ്പ്…
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം തീവ്രമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാൺപൂർ എന്നിവിടങ്ങളിലെ ഗവേഷകരാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. മതുക്കുമല്ലി വിദ്യാസാഗർ, മനീന്ദ്ര അഗർവാൾ എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിൽ കോവിഡ് വ്യാപനം തീവ്രമായി തുടങ്ങും എന്നാണ് മുന്നറിയിപ്പ്. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതൽ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ മാസത്തോടെ കോവിഡ് …
Read More »വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; കൂട്ടിയത് 72.50 രൂപ…
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് വില കൂട്ടി. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന പാചകവാതകത്തിനാണ് വില കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 72.50 രൂപയാണ് കൂട്ടിയത്. ഈ വര്‍ഷം വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 303 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 1623. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. പാചക വാതകം ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധിക്കുന്നത് ഏറ്റവും തിരിച്ചടിയാകുന്നത് സാധാരണക്കാര്‍ക്കാണ്.
Read More »വീഡിയോ ചാറ്റിനിടെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചു; 19കാരന്‍ ബെല്‍റ്റില്‍ തൂങ്ങി മരിച്ചനിലയില്‍…
മഹാരാഷ്ട്രയില്‍ വീഡിയോ ചാറ്റിനിടെ തന്റെ വിവാഹ വാഗ്ദാനം കാമുകി നിരസിച്ചതിന്റെ മനോവിഷമത്തില്‍ 19കാരന്‍ ആത്മഹത്യ ചെയ്ത നിലയില്‍. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അമ്മ അറിയിച്ചതിന് പിന്നാലെ അയല്‍വാസികള്‍ വീട് തുറന്ന് നോക്കുമ്ബോള്‍ കൗമാരക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുംബൈ കുര്‍ളയിലാണ് സംഭവം. ബെല്‍റ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് 19കാരന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് മകനെ …
Read More »ലോക്ഡൗണ് നിയന്ത്രണം ഇനി ഏതു രീതിയില്‍? നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും….
ടിപിആർ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ് നിയന്ത്രണ രീതിക്ക് ബദലായുള്ള നിർദേശങ്ങൾ വിദഗ്ദ്ധ സമിതി ഇന്ന് സമർപ്പിക്കും. നാളെ ചേരുന്ന അവലോകന യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയ്‌മെന്റ്റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാവും പ്രധാന നിർദേശം. വാരാന്ത്യ ലോക്ഡൗണ് പിൻവലിക്കാനും ശുപാർശയുണ്ടാകും. രോഗവ്യാപനം ഇല്ലാത്തയിടങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിർദേശം. പരിപൂർണ്ണമായി ഇളവുകൾ നൽകുന്നതിന് എതിരെ …
Read More »നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസ്; മാസ്ക് ധരിക്കാത്ത 21981 പേർ…
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8599 പേര്‍ക്കെതിരെ കേസെടുത്തു. വിവിധ കേസുകളിലായി ഇന്ന് അറസ്റ്റിലായത് 1681 പേരാണ്. 4980 വാഹനങ്ങളും പിടിച്ചെടുത്തു. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ല തിരിച്ചുള്ള കേസുകളുടെ കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 284, 71, 776 തിരുവനന്തപുരം റൂറല്‍ – 5538, 326, 326 കൊല്ലം സിറ്റി – 1055, 56, 31 …
Read More »പി.വി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി…
ടോക്കിയോ ഒളിമ്ബിക്സില്‍ വെങ്കലമെഡല്‍ നേടിയ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധു രാജ്യത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചൈനയുടെ ഹേ ബിന്ജിയോയെ പരാജയപ്പെടുത്തിയാണ് സിന്ധു വെങ്കല മെഡല്‍ നേടിയത്. ഇതോടെ രണ്ട് ഒളിമ്ബിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന ചരിത്രനേട്ടവും സിന്ധു സ്വന്തമാക്കി. 2016-ലെ റിയോ ഒളിമ്ബിക്സില്‍ സിന്ധു വെള്ളി നേടിയിരുന്നു. സുശീല്‍ കുമാറിന് ശേഷം ഒളിമ്ബിക്സില്‍ രണ്ട് മെഡല്‍ …
Read More »യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ധനവ്: ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് നേട്ടം…
ജൂലൈ മാസം രാജ്യത്ത് യുപിഐ വഴി നടന്ന ഇടപാടുകളില്‍ വന്‍ വര്‍ധനവ്. 3.24 ബില്യണ്‍ ഇടപാടുകളാണ് ജൂലൈയില്‍ യുപിഐ വഴി നടന്നത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വര്‍ധനവാണ് ജൂലൈ മാസം ഉണ്ടായിരിക്കുന്നത്. 6.06 ലക്ഷം കോടി രൂപയാണ് ജൂലൈയില്‍ നടന്ന ഇടപാടുകളുടെ ആകെ മൂല്യം. ഇത് ജൂണില്‍ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാള്‍ 10.76 ശതമാനം കൂടുതലാണ്. …
Read More »മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു…
കോതമംഗലത്ത് യുവാവ് വെടിവച്ചു കൊലപ്പെടുത്തിയ മാനസയുടെ മരണത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശിയായ 33കാരിയാണ് ആത്മഹത്യ ചെയ്തത്. വളയംകുളം മനക്കല്‍കുന്ന് താമസിക്കുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീടിന്റെ അടുക്കള ഭാഗത്താണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അടുക്കള ഭാഗത്തുനിന്ന് ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നുമാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ആത്മഹത്യാകുറിപ്പില്‍ മറ്റു വിശദാംശങ്ങളൊന്നുമില്ല. …
Read More »41 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ ഒളിമ്ബിക് ഹോക്കി സെമിയില്‍…
നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഒളിമ്ബിക് ഹോക്കി സെമിഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രിട്ടനെ 3-1ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതിന് മുമ്ബ് 1980-ലെ മോസ്‌കോ ഒളിമ്ബിക്സിലാണ് ഇന്ത്യ സെമിയിലെത്തിയത്. കഴിഞ്ഞ രണ്ട് ഒളിമ്ബിക്സിലും ഇന്ത്യക്ക് കനത്ത തിരിച്ചടിയായിരുന്നു. 2018 ബെയ്ജിങ് ഒളിമ്ബിക്‌സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്ബിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. നിലവില്‍ ടോക്യോ ഒളിമ്ബിക്സില്‍ മത്സരത്തിന്റെ തുടക്കം മുതല്‍ ഉണര്‍ന്ന് കളിച്ച ഇന്ത്യന്‍ …
Read More »