കൊല്ലം നിലമേലില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചതിനു പിന്നില്‍ സ്ത്രീധന പീഡനമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇരുപത്തിനാലുകാരിയ പെണ്‍കുട്ടി ബന്ധുവിന് അയച്ച വാട്ട്സ്‌ആപ്പ് ചാറ്റ് ആണ് ഇതിലേക്കു സൂചന നല്‍കുന്നത്. ഇക്കാലത്തും നിലനില്‍ക്കുന്ന സ്ത്രീധന സമ്ബ്രാദായത്തിനെതിരെ, ഇനിയെങ്കിലും അതില്‍നിന്നു മോചനം നേടേണ്ടതിനെക്കുറിച്ച് പറയുകയാണ് ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പില്‍ ഡോ. ഷിംന അസീസ്. ‘എത്ര പെണ്‍മക്കളെ ബലി കൊടുത്താലാണ് പുറമേ കാണുന്ന മുറിപ്പാടുകളും, പുറമേ കാണാത്ത മാനസികപീഡനത്തിന്റെ അഴുകിയ പൊള്ളലുകളും വലിച്ച് …
Read More »കോവിഡ് നിയമലംഘനം; ജില്ലയിൽ 51 കേസുകളില്‍ പോലീസ് പിഴ ചുമത്തി…
കൊല്ലം: താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ ആയി കൊവിഡ് നിയമ ലംഘനത്തിന് 51 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര മേഖലയില്‍ തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന് നായരുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയില്‍ 24 കേസുകള്‍ക്ക് പിഴയീടാക്കി. കരുനാഗപ്പള്ളി മേഖലയില്‍ 22 കേസുകള്‍ക്ക് പിഴയീടാക്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാരായ നൂബീന ബഷീര്‍, ഹര്‍ഷാദ്, ബിന്ദു മോള്‍, ഹരിലാല്‍, ലക്ഷ്മി, അജ്മി, ഇന്ദു തുടങ്ങിയവര്‍ നേതൃത്വം നല്കി. കുന്നത്തൂര്‍ മേഖലയില്‍ അഞ്ച് കേസുകള്‍ക്ക് പിഴയീടാക്കി. പുനലൂരില്‍ 14 …
Read More »കര്‍ഷക പ്രക്ഷോഭം തടയല്‍ ; ഡല്‍ഹിയില്‍ സ്ഥാപിച്ചത് 9 ലക്ഷത്തിന്‍റെ ബാരിക്കേഡുകള്‍…
2020 മുതല്‍ തുടരുന്ന രാജ്യത്തെ കര്‍ഷക പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയില്‍ രണ്ടു അതിര്‍ത്തികളില്‍ മാത്രം പൊലീസ് സ്ഥാപിച്ചത് 9 ലക്ഷത്തിന്‍റെ ബാരിക്കേഡ്. ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കാതെ കര്‍ഷകരെ തടഞ്ഞ സിംഘു, ഗാസിപുര്‍, ടിക്രി അതിര്‍ത്തികളിലായിരുന്നു പോലീസ് വിന്യാസം. രാജ്യ തലസ്ഥാനത്ത് മൂന്ന് അതിര്‍ത്തികളില്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് കര്‍ഷകരെ പൊലീസ് വ്യാപകമായി തടഞ്ഞിരുന്നത്. ടിക്രി അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് 7,49,078രൂപ ഇതുവരെ ചെലവഴിച്ചു. 1.57 ലക്ഷം രൂപയാണ് ഗാസിപുര്‍ …
Read More »ഇന്ധനവില വര്‍ധന; കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബവും
ഇന്ധനവില വര്‍ധിച്ചതിനെത്തുടര്‍ന്ന് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം. “എന്റെ വിവാഹ ഘോഷയാത്ര കാളവണ്ടിയിൽ പോകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, കാരണം വാഹനങ്ങൾ മലിനീകരണത്തിന് കാരണമാകുന്നു, ഇതാണ് പഴയ പാരമ്പര്യം. പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല, അറിയുന്നവർ അത് മറന്നു. നമ്മുടെ പൂർവ്വികർ കാളവണ്ടികളിൽ വിവാഹ ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്താൻ, എന്റെ വിവാഹ ഘോഷയാത്രയും കാളവണ്ടിയിൽ മതിയെന്ന് ഞാൻ കരുതി.” – …
Read More »സാമ്ബത്തിക പ്രതിസന്ധി മാറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കില്ല; ഗതാഗത മന്ത്രി…
ഇന്ധന വില വര്‍ധനവ് മൂലമുള്ള സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ബസ് ചാര്‍ജ് വര്‍ധന പരിഗണിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്‌ആര്‍ടിസിയുടെ ആദ്യ എല്‍എന്‍ജി ബസ് സെര്‍വീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കുമെന്നും സഹകരണ ബാങ്ക് വഴിയുള്ള വിതരണത്തിന് കരാര്‍ പുതുക്കുമെന്നും മന്ത്രി ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കെഎസ്‌ആര്‍ടിസിയില്‍ സാമ്ബത്തിക അച്ചടക്കം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ എല്‍എന്‍ജി ബസ് തിരുവനന്തപുരം-എറണാകുളം, എറണാകുളം- കോഴിക്കോട് …
Read More »സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ …
Read More »സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പീഡനത്തിന് കാരണം; വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി…
പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കു കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണ രീതികളാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു അഭിപ്രായം പറയുന്നത്. പാകിസ്ഥാനില്‍ ഇത് വന്‍ പ്രതിഷേധത്തിനും വഴിവച്ചിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍ യാതൊരു മാറ്റവുമില്ലെന്ന സൂചനയാണ് ഇമ്രാന്‍ ഇതേ അഭിപ്രായം വീണ്ടും ആവര്‍ത്തിച്ചതില്‍ നിന്നും മനസ്സിലാകുന്നത്. ഒരു സ്ത്രീ വളരെ കുറച്ച് വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം …
Read More »ജനങ്ങളെ ശ്വാസം മുട്ടിക്കുന്ന ഇന്ധനവില വര്‍ധനവിനെതിരെയുള്ള വാഹന സ്തംഭന സമരം പൂര്‍ണം; സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ടു…
ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ചക്ര സ്തംഭന സമരം പൂര്‍ണം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതല്‍ ആരംഭിച്ച ചക്ര സ്തംഭനം 11.15 വരെ നീണ്ടു. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ആംബുലന്‍സ് ഉള്‍പെടെയുള്ള അവശ്യ സെര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ധനങ്ങള്‍ക്ക്കേന്ദ്രം വര്‍ധിപ്പിക്കുന്ന നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. സംസ്ഥാനങ്ങള്‍ …
Read More »ജമ്മുകാശ്‌മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു…
ജമ്മുകാശ്‌മീരില്‍ ലഷ്‌കറി തയ്ബ കമാണ്ടര്‍ മുദസീര്‍ പണ്ഡിറ്റ് ഉള്‍പ്പടെ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. സൊപ്പോറില്‍ തന്ത്രേപുര ഗ്രാമത്തിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. കരസേനയും ജമ്മുകാശ്‌മീര്‍ പൊലീസും സി ആര്‍ പി എഫും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂന്നുപേരെ വധിച്ചത്. പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിന് മൂന്ന് ദിവസം മുമ്ബാണ് താഴ്വരയില്‍ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. അടുത്തിടെ ചില ജനപ്രതിനിധികളെ ഉള്‍പ്പടെ വധിച്ചതില്‍ കൊല്ലപ്പെട്ട മുദസീര്‍ പണ്ഡിറ്റിന് പങ്കുണ്ടെന്ന് പൊലീസ് …
Read More »പശുക്കടത്ത് നടത്തിയെന്ന് ആരോപണം; പട്ടാപ്പകല്‍ മൂന്ന് പേരെ ജനക്കൂട്ടം അടിച്ച് കൊന്നു…
പശുക്കടത്ത് ആരോപിച്ച് ത്രിപുരയില്‍ മൂന്ന് പേരെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗര്‍ത്തലയിലേക്ക് കാലികളുമായി പോവുകയായിരുന്ന സയ്യിദ് ഹുസൈന്‍ (30), ബിലാല്‍ മിയാഹ് (28), സൈഫുല്‍ ഇസ്‌ലാം (18) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ കാലികളെ കൊണ്ടുപോകുന്ന വിവരം അറിഞ്ഞെത്തിയ അഗര്തലയിലേയ്ക്ക് അഞ്ച് കന്നുകാലികളുമായി പോയ ട്രക്കിനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് കിരണ്‍ കുമാര്‍ പറഞ്ഞു. സയ്യിദിനെയും ബിലാലിനെയും അവിടെ …
Read More »