സംസ്ഥാനത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കണക്കാണ് ഇന്ന് മുഖ്യമന്ത്രി പുറത്തുവിട്ടത്. 43,529 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 241 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. മരണങ്ങളുടെ എണ്ണത്തിലും ഇന്ന് കൂടിയ എണ്ണമാണ്. ഇന്ന് മാത്രം 95 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. 95 മരണങ്ങള്‍ കൂടി കോവിഡ് കാരണമാണെന്ന് …
Read More »ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലുള്ള ജില്ലകള്‍ എട്ടാഴ്ച അടച്ചിടണം; ഐസിഎംആര്‍
രാജ്യത്ത് കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരാവസ്ഥയിലെന്ന് പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. രോഗബാധ പടരുന്നത് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഐസിഎംആര്‍ ആവശ്യപ്പെട്ടു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടച്ചിടണമെന്നാണ് ഐസിഎംആറിന്‍റെ ശിപാര്‍ശ.
Read More »ആശ്വാസ വാര്‍ത്ത; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുന്നതായ് പഠനം…
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കേംബ്രിഡ്ജ് ജഡ്ജ് ബിസിനസ് സ്‌കൂളിലെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ചിലേയും ഗവേഷകര്‍ ചേര്‍ന്ന് വികസിപ്പിച്ച ന്യൂ കേംബ്രിഡ്ജ് സ്‌കൂള്‍ ട്രാക്കറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം നാലു ലക്ഷത്തില്‍ താഴെയാണ്. രാജ്യത്ത് കോവിഡ് കേസുകളുടെ വര്‍ധനവ് അതിന്റെ പാരമ്യത്തിലെത്തിയെന്നും ഇപ്പോള്‍ അത് വേഗത്തില്‍ കുറഞ്ഞുകൊണ്ടിരിക്കുകയുമാണെന്നാണ് ഗവേഷകരുടെ പഠനത്തില്‍ …
Read More »ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ തകര്‍ക്കുമെന്ന് ആരോഗ്യമന്ത്രി…
ഇനിയും കോവിഡ് കേസുകളുടെ എണ്ണം കൂടിയാല്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്‍റെ കപ്പാസിറ്റിയെ അത് തകര്‍ക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത് തടയുന്നതിനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. സംസ്ഥാനത്ത് രൂക്ഷമായ ഓക്‌സിജന്‍ പ്രതിസന്ധിയില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്തെ 70 ശതമാനത്തോളം വെന്‍റിലേറ്ററുകളിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞു. ലോക മാര്‍ക്കറ്റിലെ വെന്‍റിലേറ്ററുകളുടെ ലഭ്യതക്കുറവ് തിരിച്ചടിയായി. ലോക്ക് ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും …
Read More »സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത…
സംസ്ഥാനത്ത് മെയ് 15 ( ശനിയാഴ്ച്ച) വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നൽകിയിട്ടുണ്ട്. 45- 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വിശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മലയോര മേഖലയില്‍ …
Read More »കരുനാഗപ്പള്ളി നഗരസഭയില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്റര് ആരംഭിച്ചു…
കരുനാഗപ്പള്ളി നഗരസഭാ നേതൃത്വത്തില്‍ ഗവണ്‍മെന്റ് ടെക്നിക്കല്‍ സ്കൂളില്‍ സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്റര് ആരംഭിച്ചു. ബി കാറ്റഗറിയിലുള്ള കൊവിഡ് രോഗികള്‍ക്കാണ് ഇവിടെ ചികിത്സാ സൗകര്യം ഒരുക്കിയിരിക്കുന്നത്.100 കിടക്കകളും 20 ഓക്സിജന്‍ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാരെയും 24 ജീവനക്കാരെയും താത്കാലികമായി നിയമിച്ചിട്ടുണ്ട്. ഇതോടൊപ്പം നഗരസഭയുടെ കീഴില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
Read More »ലോക നഴ്സസ് ദിനം; ആശംസയുമായി ആരോഗ്യ മന്ത്രി കെകെ ഷൈലജ…
കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ഒരു നഴ്സസ് ദിനം കൂടി. കോവിഡിനെ ചെറുത്ത് തോല്‍പിക്കാന്‍ രാത്രിയോ പകലെന്നോ ഇല്ലാതെ നിസ്വാര്‍ത്ഥ സേവനത്തില്‍ മുകഴുകിയിരിക്കുകയാണ് കേരളത്തിലെ നഴ്സുമാര്‍. ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ പിന്മുറക്കാരായി കൊണ്ട് മനസിനും ശരീരത്തിനും വേദനയുള്ള മനുഷ്യരെ ആശ്വസിപ്പിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരിക എന്ന ധൗത്യമാണ് ലോകത്തെമ്ബാടുമുള്ള നഴ്സുമാര്‍ ചെയ്യുന്നതെന്ന് അന്താരാഷ്ട്ര നഴ്സിംഗ് ദിനത്തിന് ആശംസ അറിയിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. “മനുഷ്യനെ സേവിക്കാന്‍ നല്ല മനസിന് ഉടമയായവര്‍ക്കേ കഴിയു. സ്വന്തം …
Read More »ആശുപത്രി ജീവനക്കാരിയുടെ അശ്രദ്ധയിൽ 23 കാരിക്ക് ഒറ്റത്തവണ നല്‍കിയത് 6 ഡോസ് കോവിഡ് വാക്സിന്‍…
23 കാരിയായ ഇറ്റാലിയന്‍ യുവതിക്ക് അബദ്ധത്തില്‍ നല്‍കിയത് ആറ് ഡോസ് കോവിഡ് വാക്സിന്‍. മധ്യ ഇറ്റലിയിലെ ട്യുസ്കാനിയിലുള്ള നോവ ആശുപത്രിയിലാണ് സംഭവം. കൂടുതല്‍ ഡോഡ് വാക്സിന്‍ സ്വീകരിച്ചെങ്കിലും യുവതിക്ക് നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലന്നാണ് റിപ്പോര്‍ട്ട്. ഫൈസര്‍ ബയോടെകിന്റെ ആറ് ഡോസ് വാക്സിനാണ് യുവതിയില്‍ അബദ്ധത്തില്‍ കുത്തിവെച്ചത്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക വാക്സിന്‍ ഡപ്പിയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഡോസും സിറിഞ്ചില്‍ നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. ആറ് ഡോസാണ് …
Read More »‘നിഷ്കളങ്കരെ കൊല്ലുന്നത് നിര്‍ത്താന്‍ ലോകനേതാക്കള്‍ ഇടപെടൂ’; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സലാഹും മെഹ്റസും….
ഫലസ്തീന് പൗരന്‍മാര്‍ക്കെതിരെയുള്ള ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഐക്യദാര്‍ഢ്യവുമായി ഫുട്ബാള്‍ താരങ്ങള്‍. ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ അള്‍ജീരിയന്‍ താരം റിയാദ് മെഹ്റസ്, ഇന്‍റര്‍ മിലാന്റെമൊറോക്കന് താരം അഷ്റഫ് ഹാക്കിമി എന്നിവരാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ”ഞാന്‍ നാലുവര്‍ഷമായി ജീവിക്കുന്ന രാജ്യത്തെ പ്രധാനമന്ത്രിയടക്കമുള്ള ലോക നേതാക്കളോട് ഞാന്‍ ആവശ്യപ്പെടുന്നു. നിഷ്കളങ്കരായ മനുഷ്യര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും കൊലപാതകവും നിര്‍ത്താനായി നിങ്ങളുടെ എല്ലാ അധികാരവും ഉപയോഗിക്കൂ. ഇത് …
Read More »ഇന്ധനവില ഇന്നും കൂട്ടി; തലസ്ഥാനത്ത് പെട്രോള്‍ വില 94 കടന്നു…
രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ധനവില വര്‍ധിച്ച് വരികയാണ്. കോവിഡ് പ്രതിസന്ധിയില്‍ പെട്ട് ജനങ്ങള്‍ നട്ടം തിരിയുന്നതിനിടെയാണ് ഇരുട്ടടി പോലെ പെട്രോള്‍-ഡീസല്‍ വിലയും ദിനംതോറും കൂടുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 92.05 രൂപയും ഡീസലിന്റെത് 82.61 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.03 രൂപയും ഡീസലിന് 88.83 രൂപയുമാണ് വില. കൊച്ചിയില്‍ …
Read More »