Breaking News

Latest News

കേരളത്തിൽ ഒരാഴ്ച്ചത്തേക്ക് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ഐഎംഎ…

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കാന്‍ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍, കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ വേണമെന്ന ആവശ്യവുമായി ഐഎംഎ രം​ഗത്ത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇരുപത് ശതമാനത്തിന് മേല്‍ തുടരുന്നതിനാല്‍ ലോക്ഡൗണ്‍ ആവശ്യമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ദിനംപ്രതി ഒന്നര ലക്ഷത്തോളം ടെസ്റ്റുകള്‍ നടത്തണമെന്നും ഐഎംഎ പറഞ്ഞു. സംസ്ഥാനത്ത് ആഘോഷങ്ങളും ചടങ്ങുകളും പൂര്‍ണമായി നിരോധിക്കണമെന്നും വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അവസരങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റിലൂടെ പുറത്തുവരുന്നതിനേക്കാള്‍ …

Read More »

ദുരന്തം തൊട്ടരികില്‍; കണ്ണൂരില്‍ സ്ഥിതി ഗുരുതരം; കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക്​…

കണ്ണൂരില്‍ കോവിഡ്​ വ്യാപനം അതിസങ്കീര്‍ണതയിലേക്ക്. നിലവില്‍ ജില്ലയിൽ കോവിഡ്​ ചികിത്സയിലുള്ളവരുടെ എണ്ണം 15,000ലേക്ക്​ കടക്കുകയാണ്​. ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍ പ്രകാരം ഒരാ​ഴ്​ചക്കുള്ളില്‍ ആക്​റ്റീവ്​ രോഗികളുടെ എണ്ണം 20,000 കടക്കും. ഈ സാഹചര്യം തുടരുകയാണെങ്കില്‍ ഓക്​സിജന്‍ സൗകര്യമടക്കമുള്ള 2,500 മുതല്‍ 5,000 വരെ ബെഡുകള്‍ ജില്ലയില്‍ ആവശ്യമായി വരുമെന്നാണ്​ ആരോഗ്യവകുപ്പിന്റെ കണകുകൂട്ടല്‍. രണ്ടാഴ്​ച കൊണ്ട്​ കോവിഡ്​ വ്യാപനം പിടിച്ചുകെട്ടാനായില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ്​ കോവിഡ്​ ചികിത്സരംഗത്ത്​ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്​. കോവിഡിന്റെ ആദ്യ വരവില്‍ …

Read More »

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; യെല്ലോ അലര്‍ട്ട്…

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ഇതേതുടർന്ന് ബുധനാഴ്ച വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. കൊല്ലം മുതല്‍ കാസര്‍കോഡ് വരെ തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കിലോമീറ്റര്‍ …

Read More »

കര്‍ണാടകയില്‍ രണ്ടാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍…

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പപ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേക്കാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. നാളെ രാത്രി 9മണിമുതലാണ് കര്‍ഫ്യു ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. രാവിലെ ആറുമുതല്‍ പത്തുവരെ അവശ്യ സേവനങ്ങള്‍ അനുവദിക്കും. പത്തുമണിക്ക് ശേഷം കടകള്‍ തുറക്കാന്‍ പാടില്ല. കാര്‍ഷിക,നിര്‍മ്മാണ മേഖലകള്‍ മാത്രം പ്രവര്‍ത്തിക്കാം. പൊതുഗതാഗതം അനുവദിക്കില്ലെന്നും അദ്ദേഹം വാര്‍ത്താ …

Read More »

സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; ശനി, ഞായര്‍ നിയന്ത്രണം തുടരും; കണ്ടയ്ന്‍മെന്റ് സോണുകളില്‍ നടപടികള്‍ കടുപ്പിക്കും

കോവിഡ് വ്യാപനം തടയാന്‍ സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണ. രോഗവ്യാപനം രൂക്ഷമായ ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാനും യോഗത്തില്‍ ധാരണയായി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശത്തെ യോഗത്തില്‍ ആരും പിന്തുണച്ചില്ലെന്നാണ് സൂചന. ജനങ്ങളുടെ ജീവനോപാധി ഇല്ലാതാക്കി മുന്നോട്ടുപോവാനാവില്ലെന്ന അഭിപ്രായത്തിനാണ് മേല്‍ക്കൈ …

Read More »

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ക്ലാസ് : എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനം അടച്ച്‌ പൂട്ടി…

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ക്ലാസ് നടത്തിയ വിദ്യാഭ്യാസ സ്ഥാപനം പോലീസ് അടച്ച്‌ പൂട്ടി. തേവരയിലാണ് സംഭവം. സിവില്‍ ഏവിയേഷന്‍ കോഴ്‌സ് സംബന്ധമായ ക്ലാസുകള്‍ നടത്തിയ സ്ഥാപനത്തിനെതിരെയാണ് കര്‍ശന നടപടി സ്വീകരിച്ചത്. കൊറോണ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ 40 ഓളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ഇവിടെ ക്ലാസ് നടത്തിയത്. സംഭവത്തില്‍ എറണാകുളം സ്വദേശി കൂടിയായ ഉടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 5000 രൂപ പിഴയും ഈടാക്കും. കേസുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ …

Read More »

കൊവിഡ് അതിവ്യാപനം; തൃശൂരില്‍ കണക്ക് കൂട്ടല്‍ പിഴക്കുന്നു; കഴിഞ്ഞ അഞ്ചു ദിവസംകൊണ്ട് 13,481 കൊവിഡ് കേസുകള്‍…

കഴിഞ്ഞ അഞ്ചു ദിവസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 13,481 കൊവിഡ് കേസുകള്‍. സര്‍ക്കാര്‍ കണക്കുപ്രകാരം ഒരാഴ്ച്ചയ്ക്കിടെ 25 പേര്‍ക്ക് ജീവന്‍ നഷ്ടപെട്ടു. പൂരദിനമായ വെള്ളിയാഴ്ച ആയിരുന്നു ഏറ്റവും കൂടിയ പ്രതിദിന ബാധ. 2952 പേര്‍ക്കാണ് അന്ന് കൊവിഡ് ബാധിച്ചത്. ആരോഗ്യ വകുപ്പിന്റെ കഴിഞ്ഞ ഒരാഴ്ച മുമ്ബത്തെ കണക്ക് പ്രകാരം 1600 വരെ പ്രതിദിന രോഗികള്‍ വരാമെന്നായിരുന്നുവെങ്കില്‍ ആ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തുന്ന കണക്കാണ് ഇപ്പോഴത്തേത്.

Read More »

സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ? ; രണ്ടാഴ്ച സമ്ബൂര്‍ണ അടച്ചുപൂട്ടല്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി…?

സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയാന്‍ രണ്ടാഴ്ച സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നിര്‍ദേശിച്ച്‌ കോവിഡ് വിദഗ്ധ സമിതി. ജനിമക മാറ്റം വന്ന വൈറസിന്റെ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ മാത്രമാണ് മാര്‍ഗമെന്നാണ് സമിതി വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ പരമാവധി തടയുക എന്നതാണ് പ്രതിരോധത്തിന്റെ പ്രധാന മാര്‍ഗമെന്നും സമിതി വിലയിരുത്തുന്നു. എന്നാല്‍, സര്‍ക്കാരും പ്രതിപക്ഷവും ഇതിനോട് യോജിച്ചിട്ടില്ല. ശുപാര്‍ശയില്‍ ഇന്നു ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തന്നെ തീരുമാനം ഉണ്ടാകും. ലോക്ഡൗണ്‍ ആവശ്യമില്ലെന്നും കര്‍ശന …

Read More »

കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ത്യക്ക് 135 കോടിയുടെ സഹായം പ്രഖ്യാപിച്ച്‌ ഗൂഗിള്‍…

രാജ്യത്ത് ദിനംപ്രതി കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് സഹായഹസ്തവുമായി ഗൂഗിള്‍. ഇന്ത്യക്ക് 135 കോടിയുടെ സഹായമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും അടക്കമാണ് ഗൂഗിള്‍ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. 3.7 കോടി രൂപ 900 ഗൂഗിള്‍ ജീവനക്കാരും സംഭാവന ചെയ്തു. യുഎസ്, സൗദി അറേബ്യ,യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇതിനോടകം മെഡിക്കല്‍ …

Read More »

തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക്…

തുടര്‍ച്ചയായ നാലാം തവണയും ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആധിപത്യം. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ ടോട്ടന്‍ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി ലീഗ് കപ്പില്‍ മുത്തമിട്ട് റെക്കോര്‍ഡിനൊപ്പമെത്തിയത്. മികച്ച പന്തടക്കത്തോടെ കളിച്ച സിറ്റി നിരവധി തവണ ടോട്ടന്‍ഹാമിന്റെ പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാല്‍ ആദ്യ പകുതിയില്‍ കാര്‍ഡിന് പകരം റഫറിയുടെ ശാസനയുമായി രക്ഷപ്പെട്ട പ്രതിരോധ താരം ലപോര്‍ട്ടെയാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്. കോച്ച്‌ ഹോസെ മൊറീഞ്ഞോയെ …

Read More »