വാട്സ്‌ആപ്പിന്റെ പുതിയ സ്വകാര്യതാ നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ആവശ്യമുന്നയിച്ചു കൊണ്ടുള്ള കത്ത് കേന്ദ്ര ഐ ടി വകുപ്പ് വാട്‌സ്‌ആപ്പ് സി ഇ ഒക്ക് അയച്ചു. നയം പൂര്‍ണമായി പിന്‍വലിക്കണമെന്നും ഉപഭോക്താക്കളുടെ സ്വകാര്യത വിലമതിക്കണമെന്നുമാണ് കത്തിലെ ആവശ്യം. ‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…Read more ജനുവരി എട്ട് മുതല്‍ ഫുള്‍ സ്‌ക്രീനായി വന്ന അപ്‌ഡേഷനിലൂടെയാണ് വാട്ട്‌സ്‌ആപ്പ് തങ്ങളുടെ …
Read More »‘വെല്‍ ഡണ്‍ ടീം ഇന്ത്യ’ വാട്ട് എ പെര്‍ഫോമന്‍സ്’; ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍…
ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി ദുല്‍ഖര്‍ സല്‍മാന്‍. “മൂന്ന് പതിറ്റാണ്ടുകളിലെ ചരിത്രം തകര്‍ത്തു എന്നത് ഒരു ശരാശരി കാര്യമല്ല. വെല്‍ ഡണ്‍ ടീം ഇന്ത്യ. എന്തൊരു പ്രകടനം!! ഇത് കാത്തുസൂക്ഷിക്കുക”,ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്തുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഏറെക്കുറെ അപ്രതീക്ഷിത വിജയമാണ് അജിങ്ക്യ രഹാനെയും സംഘവും സ്വന്തം പേരിലാക്കിയത്. …
Read More »ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം; പരമ്ബര…
ബ്രിസ്ബെയ്നിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് ഓസീസിനെ തോല്‍പ്പിച്ചു. 328 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ശുഭ്മാന്‍ ഗില്‍ (91), റിഷഭ് പന്ത് (പുറത്താകാതെ 89), ചേതേശ്വര്‍ പൂജാര (56) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് അവിശ്വസിനീയ ജയം സമ്മാനിച്ചത്. 32 വര്‍ഷം തോല്‍വിയറിയാതെ ഓസ്ട്രേലിയ മുന്നേറിയ മൈതാനത്താണ് ഇന്ത്യ ചരിത്ര ജയം കുറിച്ചത്. ജയത്തോടെ നാല് മത്സരങ്ങളുടെ പരമ്ബര 2-1 ന് ഇന്ത്യ …
Read More »ലോകത്തിന് മാതൃകയായ് ഇന്ത്യ : കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി രാജ്യം…
കോവിഡ് വാക്‌സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരായി ഇന്ത്യ. ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍ രാജ്യങ്ങള്‍ ഇതിനോടകം തന്നെ കോവിഡ് വാക്‌സിനായി ഇന്ത്യയെ സമീപിച്ച് കഴിഞ്ഞിരിക്കുകയാണ്. ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…Read more ജനുവരി 20 ന് ബംഗ്ലാദേശിന് ഇന്ത്യ 2 ദശലക്ഷം ഡോസ് കോവിഷീല്‍ഡ്’ വാക്സിന്‍ സമ്മാനിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഓക്സ്ഫോര്‍ഡ്- അസ്ട്രസെനെക്ക വാക്സിനുകള്‍ വഹിക്കുന്ന …
Read More »ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; കൊല്ലത്ത് വിദ്യാര്‍ത്ഥിനി വീട്ടിനുള്ളില്‍ തുങ്ങിമരിച്ച നിലയില്‍…
കൊല്ലം എഴുകോണില്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്താണ് മകള്‍ ആത്മഹത്യ ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം നടന്നത്. തമിഴ്നാട്ടിലെ തേനിയിലെ കോളജില്‍ പാരാമെഡിക്കല്‍ കോഴ്സിനു പ്രവേശനം നേടിയ പെൺകുട്ടി പഠന ചെലവിനായി ബാങ്കില്‍ വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിച്ചു. 4 ലക്ഷം രൂപയാണു പഠനച്ചെലവായി വേണ്ടിയിരുന്നത്. ഇന്നലെ വായ്പ സംബന്ധിച്ച വിവരങ്ങള്‍ തിരക്കാന്‍ പെൺകുട്ടി ബാങ്കില്‍ പോയിരുന്നു. എന്നാല്‍ …
Read More »ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ക്ക് ദാരീണാന്ത്യം…
ഗുജറാത്തിലെ സൂറത്തില്‍ വഴിയരികില്‍ ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികള്‍ക്ക് മേല്‍ ട്രക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ സൂറത്തില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള കോസമ്ബ ഗ്രാമത്തിന് സമീപമാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക് ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി വണ്ടി വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കിം-മാണ്ഡവി റോഡില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികള്‍ക്ക് മുകളിലൂടെയാണ് ട്രക് പാഞ്ഞുകയറിയത്. …
Read More »സംസ്ഥാനത്ത് നേരിയ ആശ്വാസം ; ഇന്ന് 3,346 പേര്‍ക്ക് മാത്രം കൊവിഡ് ; 17 മരണം; 2,965 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 3,346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3,480 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം 574 കോഴിക്കോട് 385 മലപ്പുറം 357 കൊല്ലം 322 കോട്ടയം 308 തിരുവനന്തപുരം 296 കണ്ണൂര്‍ 187 …
Read More »തലസ്ഥാനത്ത് വീണ്ടും പൊലീസിന് നേരെ ആക്രമണം; രണ്ട് എസ് ഐ മാര്‍ക്ക് പരിക്ക്…
വാഹനപരിശോധനക്കിടെ സൈനികനാണ് പൊലീസിനെ ആക്രമിച്ചത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാര്‍ക്ക് പരിക്കേറ്റു. ഒരു എസ്‌ഐയുടെ കൈയൊടിഞ്ഞു. സംഭവത്തില്‍ കെല്‍വിന്‍ വില്‍സ് എന്ന സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറയുന്നു. മകളെ കൊല്ലാന്‍ 50,000 രൂപയുടെ ക്വട്ടേഷന്‍ ; യുവതിയുടെ കൊലപാതകത്തില്‍ അമ്മ അറസ്റ്റില്‍ അരുംകൊലയ്ക്ക് പിന്നിൽ…Read more അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പൊലീസിനെ ആക്രമിച്ചത്.
Read More »നാലാം ടെസ്റ്റ് ; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 328 റണ്‍സ്…
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 328 റണ്‍സ് വിജയലക്ഷ്യം. ഓസീസിന്റെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സില്‍ അവസാനിച്ചു. നാലാം ദിനം മോശം കാലാവസ്ഥയെ തുടര്‍ന്ന് നേരത്തെ കളിയവനിപ്പിച്ചപ്പോള് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ വിക്കറ്റ് പോകാതെ നാല് റണ്‍സ് നേടിയിട്ടുണ്ട്. 55 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് രണ്ടാം ഇന്നിംഗ്സിലെ ഓസീസിന്റെ ടോപ്പ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ (48), മാര്‍ക്കസ് ഹാരിസ് (38), കാമറൂണ്‍ ഗ്രീന്‍ (37) തുടങ്ങിയവരും തിളങ്ങി. …
Read More »സഹകരണ ബാങ്കുകള്‍ ഗ്രാമീണ മേഖലയുടെ നട്ടെല്ല് ; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി…
ചെറുപൊയ്ക സര്‍വീസ് സഹകരണ ബാങ്ക് ആസ്ഥാന മന്ദിര സമുച്ചയ സമര്‍പ്പണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എംഎല്‍എ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സഹകരണ ബാങ്കുകള്‍ ഗ്രാമീണ മേഖലയുടെ നട്ടെല്ലെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡന്‍റ് പി ഗോപിനാഥന്‍പിള്ള അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെയും കാഷ് കൗണ്ടറിന്റെയും ഉദ്ഘാടനം കൊടിക്കുന്നില്‍ സുരേഷ് എംപിയും നിഷാഭവനില്‍ ഐസ്ക്രീമിലും കൊറോണ വൈറസ്; വിറ്റഴിച്ചത് 1800ലധികം ബോക്സുകൾ ; ഞെട്ടിക്കുന്ന് റിപ്പോർട്ട്…Read more പി.ഗോപാലകൃഷ്ണ പിള്ള ചെറുപൊയ്ക …
Read More »