Breaking News

Latest News

പൊലീസിന്റെ ‘പി ഹണ്ടില്‍’ കുടുങ്ങാതിരിക്കാൻ ശ്രദ്ധിക്കണം ഈ നാല് കാര്യങ്ങള്‍…

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തുന്നതിനും പ്രചരിപ്പിക്കുന്നതിനുമെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സൈബര്‍ ടീമിന്റെ സഹായത്തോടെ തിങ്കളാഴ്ച പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡില്‍ ഉന്നത ഉദ്യോഗസ്ഥരും ഐ.ടി വിദഗ്ദരും യുവാക്കളുമടക്കം നിരവധി പേര്‍ പിടിയിലായ സാഹചര്യത്തിലാണ് കര്‍ശനനടപടി. കണ്ണൂരില്‍ അന്‍പതിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ അഞ്ചുപേരാണ് അറസ്റ്റിലായത്. 27 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ വിവിധ സൈറ്റുകള്‍ സന്ദര്‍ശിച്ചതിന്റെയും വീഡിയോ ഡൗണ്‍ലോഡ് ചെയ്തതിന്റെയും തെളിവുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. കുട്ടികളുടെ …

Read More »

രോ​ഗി​ക​ളു​മാ​യി പോ​യ ആം​ബു​ല​ന്‍​സ്​ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴു​പേ​ര്‍​ക്ക്​ പ​രി​ക്ക്​…

ദേ​ശീ​യ​പാ​ത​യി​ല്‍ ആം​ബു​ല​ന്‍​സ്​ കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു. രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്ക്. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. അ​ടി​മാ​ലി കൂ​റ​ത്തി​ക്കു​ടി ആ​ദി​വാ​സി കോ​ള​നി​യി​ല്‍ താ​മ​സ​ക്കാ​രാ​യ സ​ന്തോ​ഷ്, അ​ന്ന​മ്മ, റാ​ണി, സ​നീ​ഷ്, ബി​ജു, വേ​ലി​യാം​പാ​റ​കു​ടി​യി​ലെ മി​നി, പ​ത്മ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ അ​ടി​മാ​ലി താ​ലൂ​ക്ക്​​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ച ഒ​രു​മ​ണി​യോ​ടെ താ​ലൂ​ക്ക്​​ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് റ​ഫ​ര്‍ ചെ​യ്ത രോ​ഗി​ക​ളു​മാ​യി കോ​ട്ട​യ​ത്തേ​ക്ക് പോ​കും​വ​ഴി ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​നു സ​മീ​പം ദേ​ശീ​യ​പാ​ത​യു​ടെ വി​സ്​​താ​രം കു​റ​ഞ്ഞ ഭാ​ഗ​ത്തുെ​വ​ച്ചാ​യി​രു​ന്നു …

Read More »

ഇന്ത്യയില്‍ പുതിയ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടുന്നു; അതീവ ജാഗ്രതയില്‍ രാജ്യം

ഇന്ത്യയില്‍ അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 20 ആയി. 14പേരില്‍ കൂടി ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ ഉത്തര്‍പ്രദേശിലെ രണ്ടു വയസുകാരിയും രോ​ഗബാധിതരില്‍ ഉള്‍പ്പെടും. അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ ആറു അതിതീവ്ര വൈറസ് കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അതീവ ജാഗ്രതയിലാണ് രാജ്യം .

Read More »

കോവിഡിൽ ‍ഞെട്ടി കേരളം; സംസ്ഥാനത്ത് ഇന്ന് 5887 പേര്‍ക്ക് കൊവിഡ്; മരണം 3000 കടന്നു; 5180 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് 5887 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3014 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5029 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോട്ടയം 777 എറണാകുളം 734 തൃശൂര്‍ …

Read More »

ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ്…

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവെന്ന് റിപ്പോര്‍ട്ട്. നീക്കിയത് സ്റ്റേജ് പ്രോഗ്രാമുകള്‍ക്കുള്ള നിയന്ത്രണമാണ്. കൂടാതെ ക്ഷേത്രകലകള്‍ക്ക് വിലക്ക് ബാധകമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. ആചാരപരമായി നടത്തുന്ന ക്ഷേത്രകലകള്‍ നടത്തുന്നതിന് വിലക്കുണ്ടാകില്ല. കൊവിഡ് മാനണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കണം. അതത് പ്രദേശത്തെ പൊലീസ് അധികൃതരുടെ കൂടി അനുമതി വാങ്ങി കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കണം സ്റ്റേജ് പരിപാടികള്‍ നടത്തേണ്ടത്.

Read More »

കലിയടങ്ങാതെ കര്‍ഷകര്‍; പഞ്ചാബില്‍ തകര്‍ത്തത്‌ 1,500 ജിയോ ടവറുകള്‍…

രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോക്കെതിരായ കര്‍ഷകര്‍ ആക്രമണം തുടരുന്നതില്‍ പൊതുജനങ്ങള്‍ക്ക് എതിര്‍പ്പ്. പഞ്ചാബിലെ നിരവധി സ്ഥലങ്ങളില്‍ ടവറുകളും ഫൈബര്‍ കേബിളുകളും തകര്‍ത്തതിനാല്‍ ജിയോക്ക് വന്‍ സാമ്ബത്തിക നഷ്ട്മാണ് ഉണ്ടായിരിക്കുന്നത്. ടെലികോം കമ്ബനികളെ ആക്രമിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് നിര്‍ദേശിച്ചിട്ടും 1500 മൊബൈല്‍ ടവറുകളാണ് കര്‍ഷകര്‍ തകര്‍ത്തത്. സംസ്ഥാനത്തെ ടെലികോം സേവനങ്ങള്‍ തടസ്സപ്പെടുത്തരുതെന്ന് ഡിസംബര്‍ 25ന് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ഷകരോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ …

Read More »

രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​ല്ലെ​ന്നു ര​ജ​നീ​കാ​ന്ത്; പി​ന്‍​മാ​റ്റത്തിന്റെ കാരണം വ്യക്തമാക്കി താരം…

രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ല്‍ ​നി​ന്ന് പി​ന്‍​മാ​റിയ കാരണം വ്യക്തമാക്കി ര​ജ​നീ​കാ​ന്ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ പി​ന്‍​മാ​റു​ന്നു​വെ​ന്നാ​ണു താരത്തിന്റെ വി​ശ​ദീ​ക​ര​ണം. വാ​ക്കു പാ​ലി​ക്കാ​നാ​കാ​ത്ത​തി​ല്‍ ക​ടു​ത്ത വേ​ദ​ന​യു​ണ്ടെ​ന്നും ത​ന്നെ വി​ശ്വ​സി​ച്ച്‌ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​വ​ര്‍ ദുഃ​ഖി​ക്കാ​ന്‍ ഇ​ട​വ​ര​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് ട്വീ​റ്റ് ചെ​യ്തു. മ​ക്ക​ള്‍ സേ​വൈ ക​ക്ഷി എ​ന്ന പേ​രി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​മെ​ന്ന് ര​ജ​നീ​കാ​ന്ത് അ​ടു​ത്തി​ടെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​ല​വി​ലു​ള്ള പാ​ര്‍​ട്ടി​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ജ​നീ​കാ​ന്ത് രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ജനുവരിയില്‍ പ്രവര്‍ത്തനം …

Read More »

കുതിച്ചുയർന്ന സ്വര്‍ണവില താഴോട്ട്; പവന് ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ചൊവാഴ്ച) പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ 37,360 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. 4670 രൂപയാണ് ഗ്രാമിന്‍റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു പവന്‍റെ വില.

Read More »

ജനിതകമാറ്റം വന്ന കൊവിഡ് വൈറസ് ഇന്ത്യയിലും; അതീവ ജാഗ്രതാ നിര്‍ദേശം…

ജനതികമാറ്റംവന്ന അതിവേഗ കൊവിഡ് വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ മൂന്നും പുനൈയില്‍ രണ്ട് പേര്‍ക്കും ഹൈദരബാദില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം ബ്രിട്ടനില്‍ നിന്നുമെത്തിയവരാണ്. ഇവരുടെ പേരു വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം ഉടന്‍ പുറത്തുവിടും. രാജ്യത്ത് അതിവേഗ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുല്‍ ജാഗ്രതകളിലേക്ക് കടക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ശക്തമാക്കും. ബ്രിട്ടന് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവരെയും കൂടുതല്‍ പരിശോധനക്ക് …

Read More »

സംസ്ഥാനത്ത് നേരിയ ആശ്വാസം; ഇന്ന് 3,047 പേര്‍ക്ക് മാത്രം കൊവിഡ്; 14 മരണം; 2707 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം …

സംസ്ഥാനത്ത് ഇന്ന് 3,047 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 35 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4172 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 504 കോഴിക്കോട് 399 എറണാകുളം 340 തൃശൂര്‍ 294 കോട്ടയം 241 പാലക്കാട് 209 …

Read More »