ഭര്‍തൃപീഡനത്തെ തുടര്‍ന്ന് വിസ്‍മയ എന്ന പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെ വേറിട്ട കുറിപ്പുമായി മൃദുല മുരളി. തുടച്ചയായി ഭര്‍ത്താവിന്‍റെയും കുടുംബത്തിനെ പീഡനത്തെതുടര്‍ന്ന് ജീവനൊടുക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടിവരികയാണ് കേരളത്തില്‍. ഈ പശ്ചാത്തലത്തില്‍ സ്‍ത്രീധന നിരോധനനിയമവും വീണ്ടും ചര്‍ച്ചയാകുന്നു. വിസ്‍മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെന്നാണ് നടി മൃദുല മുരളി തന്‍റെ വേറിട്ട കുറിപ്പില്‍ പറയുന്നത്. മൃദുല മുരളിയുടെ കുറിപ്പ് ക്ഷമിക്കണം, എനിക്ക് വിസ്‍മയയുടെ കുടുംബത്തോട് …
Read More »പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു…
പ്രശസ്ത കര്‍ണാടക സംഗീതജ്ഞ പാറശ്ശാല പൊന്നമ്മാള്‍ അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ വലിയശാലയിലുള്ള വസതിയിലായിരുന്നു അന്ത്യം. വാധക്യസഹജമായ അസുഖങ്ങള്‍ മൂലം ഏറെ നാളായി വിശ്രമത്തിലായിരുന്നു. കേരളത്തിലെ കര്‍ണടക സംഗീതജ്ഞരില്‍ പ്രമുഖയായിരുന്നു പൊന്നമ്മാള്‍. തമിഴ്‌നാട്ടിലും കര്‍ണാടകയിലും പൊന്നമ്മാളുടെ സംഗീതത്തിന് നിരവധി ആസ്വാദകരുണ്ടായിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാളിനാണ്. 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
Read More »ഗള്‍ഫില്‍ നിന്ന് സായി കുമാറിനെ നാട്ടിലെത്തിക്കാന്‍ ദാവൂദിന്റ സഹായം തേടിയെന്ന് സിദ്ദിഖ്, അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍….
ഗൾഫിൽ നിന്ന് സായി കുമാറിനെ നാട്ടിലെത്തിക്കാൻ ദാവൂദിന്റ സഹായം തേടിയെന്ന സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്ബനിയാണെന്ന തൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം- 1993 ലാണ് മുംബൈ സീരിയൽ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലർ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 …
Read More »ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്‍ക്കുമ്ബോള്‍ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കത വിളമ്ബുന്നവരെ പരിഹസിക്കരുത്…
ബ്രണ്ണന്‍ കോളേജ് പഠന കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് തര്‍ക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും. വിഷയത്തില്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം ജീവിക്കാന്‍ നെട്ടോട്ടത്തിലായിരിക്കേ അമ്ബതു കൊല്ലം മുമ്ബത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്ബുന്നവരെ പരിഹസിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് ലഭിക്കുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം : ജീവിക്കാന്‍ വഴികാണാതെ ജനം നട്ടംതിരിഞ്ഞു …
Read More »ഒടിടി വഴി പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ദൃശ്യം 2 തീയറ്റര്‍ റിലീസിനൊരുങ്ങുന്നു…
ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ മോഹന്‍ലാല്‍-ജീത്തു ജോസഫ് തീയറ്റര്‍ റിലീസിനൊരുങ്ങുന്നു. സിംഗപ്പൂര്‍ മലയാളികള്‍ക്കുവേണ്ടിയാണ് ദൃശ്യം 2 തിയറ്ററില്‍ എത്തുന്നത്. ജൂണ്‍ 26ന് സിംഗപ്പൂരിലെ മള്‍ടിപ്ലക്സുകളില്‍ ദൃശ്യം 2 റിലീസ് ചെയ്യുമെന്നാണ് വിവരം. ആശീര്‍വാദ് സിനിമാസിനൊപ്പം സിംഗപ്പൂര്‍ കൊളീസിയം കമ്ബനിയും ചേര്‍ന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. സിംഗപ്പൂരിലെ ഏറ്റവും വലിയ മള്‍ടിപ്ലക്സ് ശൃംഖല ആയ ഗോള്‍ഡന്‍ വില്ലേജ് സിനിപ്ലെക്സുകളിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക. …
Read More »സിനിമാ നിയമങ്ങള്‍ മാറുന്നു; കരടുരേഖ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍…
രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റം വരുത്താനൊരുങ്ങുന്നത്. ഇതു സംബന്ധിച്ച കരടുരേഖ അഭിപ്രായം തേടുന്നതിനായി പൊതുജനത്തിന് മുന്‍പില്‍ വെയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച് സെന്‍സറിംഗ് ഏര്‍പ്പെടുത്തും. സിനിമാട്ടോഗ്രാഫ് ആക്‌ട് 1952ലാണ് കേന്ദ്രം മാറ്റം വരുത്താനൊരുങ്ങുന്നത്. പ്രായമനുസരിച്ച് മൂന്ന് കാറ്റഗറികളായി തിരിച്ച് സിനിമകള്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ …
Read More »ഇനി ഒരിക്കല്‍ കൂടി റിലീസ് മുടങ്ങിയാല്‍ മരയ്ക്കാറും ഒടിടിയില്‍ റിലീസ് ചെയ്യും; ഓണത്തിനും തിയേറ്റര്‍ റിലീസ് നടന്നില്ലെങ്കില്‍ 100 കോടി ചിത്രം ബാധ്യതയാകും ;ആന്റണി പെരുമ്പാവൂർ…
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം കണക്കിലെ വലിയ കളികള്‍ പ്രാപ്യമായത് സമീപകാലത്താണ് എന്ന് നിസംശയം പറയാം. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ പുലിമുരുകന് ശേഷം. മലയാള സിനിമയുടെ വാണീജ്യ വിജയങ്ങളെ പുലിമുരുകന് മുന്‍പും ശേഷവും എന്നു പറയുന്നതാവും ഉചിതം. കുഞ്ഞാലി മരയ്ക്കാര്‍ പോലെ നൂറുകോടിയുടെ ബ്രഹ്‌മാണ്ഡ സിനിമയെടുക്കാന്‍ ആന്റണി പെരുമ്ബാവൂരിന് ധൈര്യം പകര്‍ന്നതും ഈ വിജയം തന്നെ. പുലിമുരുകന്റെ ചുവട് പിടിച്ച് മലയാള സിനിമ വലിയ സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങിയപ്പോഴാണ് പ്രഹരമായി കോവിഡ് എത്തുന്നത്. …
Read More »‘ഞാന്‍ തളരില്ല, ഒടുവില്‍ വീഴുന്നത് നിങ്ങള്‍ തന്നെയാകും’: പാര്‍വതി തിരുവോത്ത്..
മീ ടൂ ആരോപണ വിധേയന്‍ റാപ്പര്‍ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടി പാര്‍വതി തിരുവോത്തിനു നേരെ പലയിടങ്ങളില്‍ നിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍വതിയുടെ തന്നെ മുന്‍ നിലപാടുകളുമായി ബന്ധമില്ലാത്ത പ്രവര്‍ത്തിയെ ചോദ്യം ചെയ്തായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സൈബര്‍ ആക്രമണത്തിന്റെ മുഖമുണ്ടെന്നു പറയുകയാണ് നടി. തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി പറഞ്ഞു. തനിക്ക് …
Read More »തെലുങ്ക് ചിത്രത്തിന് നൂറ് കോടി ; ദളപതിയുടെ റെക്കോര്‍ഡ് പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം
വിജയ് തെലുങ്കിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. തോഴ, മഹര്‍ഷി, ഊപ്പിരി പോലുളള വിജയ ചിത്രങ്ങള്‍ തെലുങ്കില്‍ ഒരുക്കിയ വംശി പൈദിപ്പളളിയാണ് വിജയ് ചിത്രം ഒരുക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായിട്ടാണ് ചിത്രം ഒരുങ്ങുക. ടോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാക്കളിലൊരാളായ ദില്‍ രാജുവാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം സിനിമയ്ക്ക് വേണ്ടി വിജയ് വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. 100 കോടി രൂപയാണ് ദില്‍ …
Read More »നാടക കൃത്ത് എ ശാന്തകുമാര്‍ അന്തരിച്ചു…
നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ അന്തരിച്ചു. ദീര്‍ഘകാലമായി രക്താര്‍ബുധത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. 2010ല്‍ മികച്ച നാടകകൃത്തിനുള്ള കേരള സാഹിത്യ അക്കാദമി ജേതാവാണ്. അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്. മരം പെയ്യുന്നു, കര്‍ക്കടകം, രാച്ചിയമ്മ, കറുത്ത വിധവ, ചരുത ചിലതൊക്കെ മറുന്നുപോയി, കുരുടന്‍ പൂച്ച എന്നിവ പ്രധാന കൃതികള്‍. മരം പെയ്യുന്നു എന്ന കൃതിയാണ് അക്കാദമി പുരസ്‌കരം നേടിയത്. കോഴിക്കോട് ജില്ലയിലെ പറമ്ബില്‍ സ്വദേശിയാണ്. ഭാര്യ ഷൈനി, മകള്‍ നീലാഞ്ജന. ഭാര്യ …
Read More »