Breaking News

Must Read

യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ജാമ്യം….

യൂ ട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കൾക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ഉപാധികലോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി. നായരും ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. തൻറെ മുറിയിൽ അതിക്രമിച്ച്‌ കയറി സാധനങ്ങൾ മോഷ്ടിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നാണ് വിജയ് പി. നായരുടെ …

Read More »

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്കുകൂടി കോവിഡ്; 28 മരണം ; 728 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 7120 പേര്‍ രോഗമുക്തി നേടി. എറണാകുളം – 1042 കോഴിക്കോട് – 971 തൃശൂര്‍ – 864 തിരുവനന്തപുരം – 719 ആലപ്പുഴ – 696 മലപ്പുറം – 642 കൊല്ലം – 574 കോട്ടയം – …

Read More »

ഗൂഗ്ള്‍ പേക്കും ഫോണ്‍ പേക്കും തിരിച്ചടി; ഡിജിറ്റല്‍ പേയ്മെന്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം…

യുനൈറ്റഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) മുഖേനയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. മൂന്നാം കക്ഷി ആപ്പുകളുടെ മൊത്തം ഇടപാടുകളില്‍ യു പി ഐ മുഖേനയുള്ളത് 30 ശതമാനത്തില്‍ കൂടുതല്‍ അനുവദിക്കില്ല. ജനുവരി ഒന്ന് മുതലാണ് ഇത് നിലവില്‍ വരികയെന്നും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പ് ഓഫ് ഇന്ത്യ (എന്‍ പി സി ഐ) അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാള്‍മാര്‍ട്ട് പോലുള്ളവക്ക് ഇത് തിരിച്ചടിയാകും. അതേസമയം, ബേങ്ക് …

Read More »

കാത്തിരിപ്പിന് വിരാമം ; മഹാമാരിയെ പിടിച്ചു നിർത്താൻ ഇന്ത്യയുടെ കൊവിഡ് വാക്‌സിൻ ഫെബ്രുവരിയിൽ എത്തും…

ഭാരത് ബയോടെക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിന്‍ (കൊവാക്‌സിന്‍ ) ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പ്രതീക്ഷിച്ചതിനും മുന്നേ തന്നെ കൊവാക്‌സിന്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനാണ് പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.സി.എം.ആറിന്റെ സഹായത്തോടെയാണ് മരുന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. 2021ന്റെ രണ്ടാംപാദത്തില്‍ മാത്രമാകും വാക്‌സിന്‍ തയ്യാറാവുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ എന്നാല്‍, …

Read More »

കോഴിപ്പോര് തടയാനെത്തിയ പൊലീസ് മേധാവി കോഴിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മൂന്ന് പേർ പിടിയിൽ…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ നടത്തിയ കോഴിപ്പോര് നടത്തുന്ന വിവരമറിഞ്ഞു തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കോഴിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഫിലിപ്പൈന്‍സിലാണ് അപൂര്‍വ സംഭവം നടന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്ത് എത്തുന്നത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥനെ മല്‍സരത്തിന് തയാറാക്കിയ കോഴി ആക്രമിക്കുകയായിരുന്നു. കോഴിയുടെ കാലില്‍ കെട്ടിയ ബ്ലെയിഡിന് സമാനമായ മൂര്‍ച്ചയുള്ള വസ്തു കൊണ്ടാണ് പൊലീസുകാരന് പരുക്കേല്‍ക്കുന്നത്. ഇടതു കാലിന്റെ ഞരമ്ബ് മുറിഞ്ഞു പോകുകയും …

Read More »

സംസ്ഥാനത്ത് 7983 പേര്‍ക്ക് കോവിഡ്; 27 മരണം : 7049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം…

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം – 1114 തൃശൂര്‍ – 1112 കോഴിക്കോട് – 834 തിരുവനന്തപുരം – 790 മലപ്പുറം – 769 കൊല്ലം – 741 ആലപ്പുഴ – 645 …

Read More »

ഓൺലൈൻ ക്ളാസുകൾ നവംബർ രണ്ട് മുതൽ, തുടക്കത്തിൽ രണ്ട് ക്ളാസുകൾ…

സംസ്ഥാനത്ത് പ്ലസ് വണ്ണിന്റെ ഓണ്‍ലൈന്‍ ക്ളാസുകള്‍ നവംബര്‍ രണ്ടിന് ആരംഭിക്കും. പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ രാവിലെ ഒമ്ബതരമുതല്‍ പത്തരവരെ രണ്ട് ക്ളാസുകളാണ് പ്ളസ് വണ്ണിന് ഉണ്ടാവുക. പ്ലസ് വണ്ണിന് കൂടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് 45ലക്ഷം കുട്ടികളാണ് ഓണ്‍ലൈന്‍ ക്ളാസുകളുടെ ഭാഗമാകുന്നത്. പല പ്ലാറ്റ്ഫോമുകളിലായിരുന്ന വിവിധ മീഡിയത്തിലെ ക്ലാസുകള്‍ firstbell.kite.kerala.gov.in എന്ന ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

Read More »

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര മന്ത്രി…

രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കൊവിഡ് പ്രതിരോധ വാക്‌സിന്‍ തയാറായിക്കഴിഞ്ഞാലുടന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി. ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍ പി സ്വെയിനിന്റെ ചോദ്യത്തോട് പ്രതികരിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിരുന്നു. കൊവിഡിനെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി …

Read More »

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കോവിഡ്; 24 മരണം; 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 6591 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 707 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ കേരളത്തിലെ ആകെ മരണങ്ങള്‍ 1206 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് 62 …

Read More »

കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കും : മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്ത്‌…

കേരളത്തിലടക്കം രാജ്യത്ത് ശൈത്യകാലം വരാനിരിക്കെ ശക്തമായ മുന്നറിയിപ്പുമായി ആരോഗ്യ രംഗത്തെ വിദഗ്ദര്‍ രംഗത്ത്. ശൈത്യകാലത്ത് കോവിഡ് രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. കേരളമുള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലൊഴികെ രാജ്യത്ത് എല്ലായിടത്തും 3 ആഴ്ചയായി കോവിഡ് വ്യാപനം കുറയുകയാണ്. എന്നാല്‍, ശൈത്യ മാസങ്ങളില്‍ രണ്ടാം വ്യാപനം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍. ‘ഞാൻ തിലകൻ ചേട്ടനോട് ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തു’; മാപ്പ് പറഞ്ഞ് സിദ്ധിഖ്… യൂറോപ്യന്‍ രാജ്യങ്ങളില്‍ അടക്കം പലയിടത്തും …

Read More »