ഇന്ന് പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,200 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,650 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശുഭ വാർത്ത; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന… കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വര്‍ധിച്ച് ഗ്രാമിന് 4685 രൂപയും പവന് 37480 രൂപയുമായിരുന്നു …
Read More »ശുഭ വാർത്ത; ഈ വർഷം അവസാനത്തോടെ കൊവിഡ് വാക്‌സിൻ തയ്യാറായേക്കും : ലോകാരോഗ്യ സംഘടന…
കൊറോണ വൈറസിനെതിരായ വാക്‌സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വാക്‌സിൻ ലഭ്യമാകുമ്ബോൾ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് വ്യക്തമാക്കി. ‘നമ്മുക്ക് വാക്‌സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്’, ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിനോട് ടെഡ്രോസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷണ ഘട്ടത്തിലുള്ള …
Read More »കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ട്യൂഷന്‍ എടുത്ത അധ്യാപകന് രോഗം, 14 കുട്ടികള്‍ക്കും കോവിഡ്; എല്ലാവരും 12 വയസില്‍ താഴെ പ്രായമുള്ളവര്‍..
ട്യൂഷന്‍ ടീച്ചറുമായി സമ്ബര്‍ക്കത്തിലായ 14 കുട്ടികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധിതരായ കുട്ടികളെല്ലാം 12 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. കോവിഡ് പോസിറ്റീവ് ആയ ടീച്ചറുടെ ക്ലാസില്‍ എത്തിയവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച കുട്ടികള്‍. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ഈ മാസം 25ന് കോവിഡ് മൂലം ഒരാള്‍ മരിച്ചിരുന്നു. ഇതിനുപിന്നാലെ 250 പേരില്‍ പരിശോധന നടത്തിയപ്പോഴാണ് 39 പേര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയത്. സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു: പൊതുഗതാഗതത്തിന് …
Read More »സംസ്ഥാനത്ത് 14 ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു: പൊതുഗതാഗതത്തിന് തടസമില്ല, മറ്റ് നിയന്ത്രണങ്ങള്‍…
സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കം. സംസ്ഥാനത്തെ 14 ജില്ലകളിലും കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് മുതല്‍ ഒക്്ബര്‍ 31 വരെയാണ് എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് കളക്ടര്‍മാര്‍ ഉത്തരവിറക്കിയത്. കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൊതുഗാതഗതത്തിന് തടസമുണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ആളുകല്‍ കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. അഞ്ച് പേരില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വിലക്കിയിട്ടുണ്ട്. സംസ്ഥാത്ത് …
Read More »കോവിഡില്‍ ഞെട്ടി കേരളം; ആദ്യമായ് ‘ഒമ്ബതിനായിരം കടന്ന് കോവിഡ്’; 20 മരണം; 8000 കടന്ന് സമ്പര്‍ക്കരോഗികള്‍…
കോവിഡില്‍ ഞെട്ടി കേരളം. സംസ്ഥാനത്ത് ഇന്ന് 9258 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കോഴിക്കോട് 1146 തിരുവനന്തപുരം 1096 എറണാകുളം 1042 മലപ്പുറം 1016 കൊല്ലം 892 തൃശൂര്‍ 812 പാലക്കാട് …
Read More »അണ്‍ലോക്ക് അഞ്ചാം ഘട്ടം: രാജ്യത്ത് സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി; തിയറ്ററുകള്‍ക്ക് പ്രവര്‍ത്തിക്കാം; മറ്റ് നിബന്ധനകള്‍ ഇങ്ങനെ…
രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണ്‍ അണ്‍ലോക്ക് അഞ്ചാം ഘട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. തിയറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും പാര്‍ക്കുകളും ഉപാധികളോടെ തുറക്കാം. കൂടാതെ സ്‌കൂളുകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ തീയറ്ററുകള്‍ തുറക്കാം. പകുതി സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്നതാണ്. സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ആലോചനയുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. ഘട്ടം ഘട്ടമായി ആയിരിക്കും ഇത്. ഇക്കാര്യം മാനേജുമെന്റുമായി ആലോചിച്ച് തീരുമാനിക്കാവുന്നതാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ തുടരാന്‍ …
Read More »സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരം; ഇന്ന് 7445 പേര്‍ക്ക് കോവിഡ്; 21 മരണം; സമ്ബര്‍ക്ക രോഗികള്‍ കൂടുന്നു…
കേരളത്തില്‍ ഇന്ന് ഏറ്റവുമുയര്‍ന്ന പ്രതിദിന വര്‍ധനവ്. സംസ്ഥാനത്ത് ഇന്ന് 7445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 62 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 309 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് 956 എറണാകുളം 924 മലപ്പുറം 915 തിരുവനന്തപുരം 853 കൊല്ലം 690 തൃശൂര്‍ 573 പാലക്കാട് 488 ആലപ്പുഴ 476 കോട്ടയം 426 കണ്ണൂര്‍ …
Read More »നാളെ ഭാരത് ബന്ദ്; കാർഷിക ബില്ലിനെതിരെ സമരം ശക്തമാക്കി കർഷക സംഘടനകൾ; ഒരു സംസ്ഥാനത്തെ ബാധിക്കില്ല…
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ചേര്‍ന്നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു. 100 ശതമാനം സാക്ഷര കേരളം …
Read More »ഞെട്ടിത്തരിച്ച് കേരളം : 20 മരണം: 4424 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗബാധ…
സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം 852 എറണാകുളം 624 മലപ്പുറം 512 കോഴിക്കോട് 504 കൊല്ലം 503 ആലപ്പുഴ 501 തൃശൂര്‍ 478 കണ്ണൂര്‍ 365 പാലക്കാട് 278 കോട്ടയം 262 …
Read More »ചൈന ലോകത്തെ ചതിച്ചു ? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !
ലോകത്തെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിന് കാരണക്കാരായ കൊറോണ വൈറസിനെ ചൈന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയില്‍ നിര്‍മിച്ചത് തന്നെയാണെന്ന്‍ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ തന്റെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുട്ടു. ഹോങ്കോങ്ങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയായ ലീ, സിനോഡോ ( Zenodo ) എന്ന വീഡിയോ കാണാന്‍ : https://youtu.be/fcxhhj5iT9s ഓപ്പണ്‍ ആക്സസ് റീപോസിറ്റോറി വെബ്സൈറ്റിലൂടെയാണ് തന്റെ ഗവേഷണങ്ങളുടെ ഭാഗമായ സുപ്രധാനമായ …
Read More »