Breaking News

National

പ്രസാദത്തില്‍ കഞ്ചാവ് നല്‍കി ലൈംഗിക പീഡനം; ആള്‍ദൈവം അറസ്റ്റില്‍….

പ്രസാദത്തില്‍ കഞ്ചാവ് നല്‍കിയും മറ്റും സ്ത്രീകളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റില്‍. ബന്ധു ഉള്‍പ്പെടെ നാല് സ്ത്രീകളാണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയിരുന്നത്. 2005 മുതല്‍ 2017 വരെ പലതവണ പീഡിപ്പിച്ചെന്നാണ് ഒരു സ്ത്രീയുടെ പരാതി. ഇവരുടെ സഹോദരന്മാരുടെ ഭാര്യമാരായ രണ്ട് യുവതികളും പീഡനത്തിനിരയായതായി പരാതിയില്‍ പറയുന്നു. മൂന്ന് സ്ത്രീകള്‍ പരാതി നല്‍കിയെന്ന് അറിഞ്ഞതോടെയാണ് മറ്റൊരു യുവതിയും കൂടി ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. ഇക്കഴിഞ്ഞ മെയ് നാലിനാണ് …

Read More »

ലക്ഷദ്വീപില്‍ പിന്നോട്ടില്ല; നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രഫുല്‍ പട്ടേല്‍

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദേശം. പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകണമെന്നും ദ്വീപില്‍ ഗുരുതര സാഹചര്യമില്ലെന്നും പ്രഫുല്‍ പട്ടേല്‍ വിലയിരുത്തി. ഈ മാസം 30ന് ദ്വീപിലെത്തിയ ശേഷം രാഷ്ട്രീയ നേതാക്കളുമായടക്കം ചര്‍ച്ച ചെയ്യുമെന്നും പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. അതിനിടെ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ് ലക്ഷദ്വീപ് പൊലീസ്. കൂടുതല്‍ പ്രതിഷേധക്കാരുടെ …

Read More »

കനത്ത കാറ്റും മഴയും; ‘യാസ്’ ചുഴലിക്കാറ്റ് തീരം തൊട്ടു…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് കര തൊട്ടു. രാവിലെ 9 മണിയോടെയാണ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് എത്തിയത്. ബലാസോറിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോര്‍ട്ട്.  ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ചില മേഖലകളില്‍ വെള്ളം കയറി. രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 20 ലക്ഷത്തിലധികം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. തിരമാല ഉയരുന്നതിനാല്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളം അടച്ചു. മണിക്കൂറില്‍ 170 …

Read More »

രാജ്യത്ത് പുതിയ ഐടി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ സമൂഹമാധ്യമങ്ങള്‍…

രാജ്യത്ത് സമൂഹമാധ്യമങ്ങള്‍ക്കുള്ള പുതിയ ഐടി നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ ഐ.ടി നിയമ ഭേഭഗതി അനുസരിക്കാന്‍ നല്‍കിയ സമയപരിധി ഇന്നലെ രത്രി അവസാനിച്ചിരുന്നു. എന്നാല്‍ ഭേഭഗതിയിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ഫേസ്ബുക്ക് ഒഴികെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ തയാറായിട്ടില്ല. പുത്തന്‍ നിയമങ്ങള്‍ക്കനുസരിച്ച്‌ മാറ്റം വരുത്താത്ത പക്ഷം ഈ മാധ്യമങ്ങളുടെ ‘ഇന്റര്‍മീഡിയറി മീഡിയ’ എന്ന സ്ഥാനം നഷ്ടമാകും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ എന്താകും എന്നത് ഇനി കേന്ദ്രസര്‍ക്കാരാണ് വ്യക്തമാക്കേണ്ടത്. നിലവില്‍ സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ …

Read More »

ആശ്വാസ ദിനം; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ; 3,26,850 പേര്‍ക്ക് രോഗമുക്തി…

ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ എത്തിയിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്. 3,26,850 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 3511 പേര്‍ കൊറോണ വൈറസ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍2,40,54,861 പേര്‍ രോഗമുക്തി നേടുകയുണ്ടായി. കൊറോണ വൈറസ് …

Read More »

കോവിഡിനു പിന്നാലെ ബ്ലാ​ക്ക് ഫം​ഗ​സും പിടിമുറുക്കുന്നു ; പൂ​നെ​യി​ല്‍ 574 പേര്‍ക്ക് കൂടി രോ​ഗ ബാധ സ്ഥിരീകരിച്ചു…

രാജ്യത്ത് കോവിഡിനു പിന്നാലെ ബ്ലാ​ക്ക് ഫം​ഗ​സും പിടിമുറുക്കുന്നതായ് റിപ്പോർട്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍ ബ്ലാ​ക്ക് ഫം​ഗ​സ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ 25 പേ​ര്‍ മ​രി​ച്ചതായാണ് റിപ്പോർട്ട്. ന​ഗ​ര​ത്തി​ല്‍ 574 പേ​ര്‍​ക്ക് ഫം​ഗ​സ് ബാ​ധി​ച്ചു. പൂ​നെ ജി​ല്ലാ ഭ​ര​ണ​കൂ​ട​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൂ​നെ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം കോ​വി​ഡ് മു​ക്ത​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫം​ഗ​സ് ബാ​ധ ക​ണ്ടെ​ത്തി​യിരിക്കുന്നത്.

Read More »

ത​മി​ഴ്നാ​ട്ടി​ല്‍ സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണ്‍; സംസ്​ഥാന അ​തി​ര്‍​ത്തി​ക​ള്‍ വി​ജ​നം…

ത​മി​ഴ്​​നാ​ട്ടി​ല്‍ ലോ​ക്​​ഡൗ​ണ്‍ തു​ട​രു​ന്ന​തോ​ടെ അ​തി​ര്‍​ത്തി വി​ജ​ന​മാ​യി. മേ​യ് 24 മു​ത​ല്‍ ഒ​രാ​ഴ്ച​ത്തേ​ക്ക്​ ക​ര്‍​ശ​ന നി​​യ​ന്ത്ര​ങ്ങ​ളോ​ടെ ലോ​ക്​​ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ പോ​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി അ​തി​ര്‍​ത്തി​യി​ല്‍ ​ജോ​ലി​ചെ​യ്യു​ന്ന പൊ​ലീ​സു​കാ​ര്‍ പ​റ​യു​ന്നു. പൊ​ള്ളാ​ച്ചി, ഉ​ടു​മ​ല, ഒ​ട്ട​ന്‍ഛ​ത്രം, പ​ഴ​നി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ഗോ​വി​ന്ദാ​പു​രം വ​ഴി ക​ട​ക്കു​ന്ന പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ള്‍ നാ​ലി​ല്‍ ഒ​ന്നാ​യി കു​റ​ഞ്ഞ​തോ​ടെ പ​ച്ച​ക്ക​റി വി​ല​യി​ലും വ​ര്‍​ധ​ന​ തു​ട​രു​ക​യാ​ണ്. 25 രൂ​പ​ക്ക് വി​റ്റി​രു​ന്ന സ​വാ​ള തി​ങ്ക​ളാ​ഴ്ച​ 40 രൂ​പ​യാ​യി വ​ര്‍​ധി​ച്ച​താ​യി …

Read More »

സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് ; 196 മരണം; 36,039 പേര്‍ക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ​ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2570 മലപ്പുറം 2533 പാലക്കാട് …

Read More »

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നു…

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്‌ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്‌ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്‌ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ …

Read More »

‘യാസ്’ ചുഴലിക്കാറ്റ് വരുന്ന 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയാകും; മുന്നറിയിപ്പ്…

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിയായി മാറുമെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ചയോടെ യാസ് ചുഴലിക്കാറ്റ് തീരം തൊടും. അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ബംഗാള്‍, ഒഡീഷ തീരത്ത് കര തൊടുമെന്നും മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗത്തില്‍ അതിശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാര പദത്തില്‍ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് …

Read More »