Breaking News

National

ഉന്നാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് 10 വര്‍ഷം തടവ്..!!

ഉന്നാവില്‍ ബലാത്സംഗത്തിനിരയാക്കിയ യുവതിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ 10 വര്‍ഷം തടവിനു ശിക്ഷിച്ചു. ബലാത്സംഗ കേസില്‍ നേരത്തെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച സെന്‍ഗാര്‍ ഇപ്പോള്‍ ശിക്ഷ അനുഭവിച്ച്‌ വരികയാണ്. സെന്‍ഗറിനെ കൂടാതെ മറ്റു ആറു പ്രതികള്‍ക്കും പത്ത് വര്‍ഷം തടവാണ് ഡല്‍ഹി കോടതി വിധിച്ചിരിക്കുന്നത്. സെന്‍ഗറും രണ്ട് സഹോദരങ്ങളും 10 ലക്ഷം രൂപ വീതം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാനും കോടതി …

Read More »

കോവിഡ് 19: സംസ്ഥാനത്ത് വീണ്ടും മൂന്നുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരണം; രാജ്യത്തെ ആദ്യത്തെ മരണം കര്‍ണാടകയില്‍..

സംസ്ഥാനത്ത് മൂന്നുപേര്‍ക്കുകൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായ് റിപ്പോര്‍ട്ട്. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശ്ശൂര്‍ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും മെഡിക്കല്‍ കോളേജില്‍ നടന്ന പരിശോധനയില്‍ രോഗമുണ്ടെന്ന് ഉറപ്പിച്ചു. ഇതോടെ കോവിഡ്-19ന്റെ രണ്ടാംവരവില്‍ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം ഇതോടെ 17 ആയി. കണ്ണൂര്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. തൃശ്ശൂര്‍ സ്വദേശി ജില്ലാ ആശുപത്രിയിലും. ഇറ്റലിയില്‍ …

Read More »

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി സ്റ്റൈല്‍മന്നന്‍ രജനീകാന്ത്; തനിക്ക് മുഖ്യമന്ത്രിയാവണ്ട, പകരം…

രാഷ്ട്രീയ പാര്‍ട്ടി പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് സൂപ്പര്‍താരം രജനീ കാന്ത്. ചൈന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് പിന്നാലെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനവുമായി താരം എത്തിയത്. തനിക്ക് മുഖ്യമന്ത്രിയാവേണ്ടെന്നും നിലവിലെ രാഷ്ട്രീയവും വ്യവസ്ഥയും മാറണമെന്നും രജനീകാന്ത് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മനസ്സിലാണ് മാറ്റം ഉണ്ടാകേണ്ടത്. പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. വിരമിച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കും. രാഷ്ട്രീയ …

Read More »

സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീ​ല​ങ്ക​ന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍..!

സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ര​ണ്ടു ബോ​ട്ടു​കളും പിടിച്ചെടുത്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ പൊലീസിനു കൈമാറി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍..!

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്ന് സിന്ധ്യ അംഗത്വം സ്വീകരിച്ചു. സിന്ധ്യ ബിജെപിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് നഡ്ഡ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെപി നഡ്ഡയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു. അച്ഛന്‍ മാധവറാവു സിന്ധ്യ മരിച്ച ദിവസവും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച ദിവസവുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച …

Read More »

ഒരാള്‍ക്ക്‌ കൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി..!

ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും മടങ്ങിയെത്തിയ 85കാരനായ ജയ്പൂര്‍ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി. പുതുതായി 14 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നാണ്. മൂന്ന് കേസുകള്‍ വീതം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വക സ്‌പെഷ്യല്‍ വിഭവം; വിളമ്പിയ പാത്രത്തില്‍ കൈയും വിരലുകളും; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍…

മനുഷ്യ മാംസം പാകം ചെയ്ത് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവ് പാചകം ചെയ്ത് അത്താഴത്തിനു വിളമ്പിയ വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ട് ഞെട്ടിയ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് യുവാവ് പാചകം …

Read More »

കൊവിഡ് 19 ; ചിക്കന്‍ കഴിച്ചാല്‍ വൈറസ് ബാധിക്കുമെന്ന് വ്യാജപ്രചാരണം; ജീവനോടെ കുഴിച്ചുമൂടിയത് പതിനായിരക്കണക്കിന് കോഴികളെ; സംഭവം നടന്നത്…

രാജ്യം കൊവിഡ്-19 വൈറസ് ഭീതിയിലാണ്. അതിനിടയില്‍ വൈറസ് ബാധയെ കുറിച്ച്‌ നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ വഴി നടക്കുന്നത്. അത്തരത്തില്‍ ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന വ്യാജപ്രചാരണം കാരണം പതിനായിരക്കണക്കിന് കോഴികളെയാണ് കഴിഞ്ഞ ദിവസം ജീവനോടെ കുഴിച്ചുമൂടിയത്. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കര്‍ണാടകയിലെ രണ്ടിടങ്ങളിലായിട്ടാണ് ഈ സംഭവം നടന്നത്. ബെല്‍ഗാവി ജില്ലയിലുള്ള നസീര്‍ അഹ്മദ് …

Read More »

കോവിഡ്​ 19: ഇന്ത്യ ഉള്‍പ്പടെ 14 രാജ്യങ്ങള്‍ക്ക്​ ഇന്നു മുതല്‍ ഖത്തര്‍ യാത്രാവിലക്ക്​ ഏര്‍പ്പെടുത്തി..

കോവിഡ്​-19 ഭീതിയുടെ പശ്​ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്​ ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക്​ ഏര്‍പ്പെടുത്തി. ചൈന,പാകിസ്​താന്‍, ബംഗ്ലാദേശ്​, നേപ്പാള്‍, ഈജിപ്​ത്​, ഇറാന്‍, ഇറാഖ്​, ലെബനാന്‍, ഫിലിപ്പീന്‍സ്​, സൗത്ത്​​കൊറിയ, ശ്രീലങ്ക, സിറിയ, തായ്​ലന്‍ഡ്​ എന്നി രാജ്യങ്ങള്‍ക്കുമാണ് താല്‍കാലിക യാത്രാവിലക്ക്​ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന്​ ദോഹ വഴി ഖത്തര്‍ എയര്‍വേയ്​സ്​ വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്​ചാത്തലത്തിലാണ്​ മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്​ …

Read More »

കോവിഡ്​ 19 ; കൂടുതല്‍ രാജ്യങ്ങളിലേക്ക്​ ​വൈറസ്​ പടരുന്നതായ് റിപ്പോര്‍ട്ട്…

ചൈനയില്‍ നിന്നും ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസിനെതിരെ ലോക ​രാജ്യങ്ങള്‍. വൈറസിന്‍റെ ഉത്​ഭവ കേന്ദ്രമായ ചൈനയിലും ചൈനക്ക്​ പുറത്ത്​ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ച ദക്ഷിണ കൊറിയയിലും മരണനിരക്ക്​ കുറഞ്ഞുതുടങ്ങിയിരിക്കുന്നു. ഞായറാഴ്​ച 133 പേര്‍​ കൂടി മരിച്ചതോടെ ഇറ്റലിയില്‍ കൊറോണ ബാധിച്ച്‌​ മരിച്ചവരുടെ എണ്ണം 366 ആയി​. 7,000ത്തില്‍ അധികം പേര്‍ക്കാണ്​ ഇവിടെ രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. ഇറാനില്‍ ഞായറാഴ്​ച 49 പേര്‍ക്കുകൂടി പുതുതായി രോഗം സ്​ഥിരീകരിച്ചു. 194 പേരാണ്​ …

Read More »