ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു. വധശ്രമം പരാജയപ്പെടുകയും ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ഭര്യയുടെ ക്വട്ടേഷന്‍. തേനി ജില്ലയിലെ കമ്പത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കമ്പം സ്വദേശി ഭൂവനേശ്വരി(21)യാണ് ഭര്‍ത്താവ് ഗൗതത്തിനെ(24) കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത്. നവംബര്‍ പത്തിനായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. കേബിള്‍ …
Read More »സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അപമാനിച്ചു; ബിജെപി വക്താവിനെതിരേ പോപുലര്‍ ഫ്രണ്ടിന്റെ പരാതി
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയ ബിജെപി സംസ്ഥാന വക്താവിനെതിരേ പരാതി. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന് സംയുക്ത സൈനിക മേധാവിയെ വിശേഷിപ്പിച്ചതിനെതിരേയാണ് പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി എ സഫര്‍ പോലിസ് ചീഫിന് പരാതി നല്‍കിയത്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന പോലെയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് പ്രധാനമന്ത്രിക്കും അജിത് ഡോവലിനും എന്ന …
Read More »ഡാന്‍സ് ബാറിലെ കണ്ണാടിക്കു പിന്നില്‍ രഹസ്യ അറ; ഉള്ളില്‍ 17 യുവതികള്‍…
ഡാന്‍സ് ബാറില്‍ നടത്തിയ റെയ്ഡില്‍ 17 യുവതികളെ രക്ഷപ്പെടുത്തി പൊലീസ്. അന്ധേരിയിലെ ദീപ ബാറില്‍ നടത്തിയ പരിശോധനയിലാണ് മേക്കപ്പ് റൂമുമായി ബന്ധപ്പെടുത്തിയ രഹസ്യ അറയില്‍ യുവതികളെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് സംഭവം. ഇടപാടുകാര്‍ക്കു മുന്നില്‍ സ്ത്രീകളെ നിര്‍ബന്ധിച്ച് നൃത്തം ചെയ്യിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് പരിശോധന നടത്തിയത്. പൊലീസ് എത്തിയപ്പോള്‍ മിക്ക മുറികളും ഒഴിഞ്ഞ നിലയിലായിരുന്നു. ബാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. ഇതിനിടെ മേക്കപ്പ് മുറിയിലെ വമ്ബന്‍ കണ്ണാടി …
Read More »നെടുമ്ബാശ്ശേരിയിലെത്തിയ നാല് പേര്‍ക്ക് കൊവിഡ്; സാമ്ബിളുകള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു
നെടുമ്ബാശേരിയില്‍ വന്നിറങ്ങിയ നാല് പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നെതര്‍ലന്‍ഡില്‍ നിന്നും വന്ന രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ ഇവരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യുകെയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചത്. ലണ്ടനില്‍ നിന്നും അബുദാബിയില്‍ എത്തിയ ഇയാള്‍ …
Read More »തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം…
തലവേദന മാറ്റാന്‍ ആള്‍ദൈവത്തെ സമീപിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. തലവേദന മാറാന്‍ ഇയാള്‍ യുവതിയുടെ തലയിലും ദേഹത്തുമെല്ലാം മാറിമാറി അടിയ്ക്കുകയായിരുന്നു. ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് തലയ്ക്കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. രണ്ടുമാസമായി പാര്‍വതിക്ക് തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. …
Read More »കേരളത്തിന് തിരിച്ചടി; സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പേര്‍ ഉപയോഗിക്കാന്‍ അധികാരമില്ല; വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍
കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് തിരിച്ചടായായി കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനം. സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ല. റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന. ഈ തീരുമാനം 1625 പ്രാഥമിക സഹകരണ …
Read More »ഹർനാസ് സന്ദു വിശ്വ സുന്ദരി… 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി..
ഹാർനാസ് സന്ദു വിശ്വ സുന്ദരി. 21 വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇന്ത്യൻ പെൺകൊടി സുന്ദരി പട്ടം കരസ്ഥമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി നേരിടേണ്ടി വരുന്ന ദുരന്തങ്ങള്‍ ഹൃദയഭേദകമാണെന്ന് 2021 ലെ മിസ് യൂണിവേഴ്‌സായ ഹര്‍നാസ് സന്ധു. മനുഷ്യരാശിയുടെ അപക്വമായ പെരുമാറ്റങ്ങളും അശ്രദ്ധയുമാണിതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനം തട്ടിപ്പാണെന്ന് പലയാളുകളും വിശ്വസിക്കുന്നു, അവരെ ബോധവാന്മാരാക്കാന്‍ വേണ്ടി എന്ത് ചെയ്യുമെന്നുള്ള ജൂറിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഹര്‍നാസ്. “ഇവിടെ …
Read More »മാലിന്യം കളയാന്‍ പുറത്തിറങ്ങി, പതിനഞ്ചുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു..
ഉത്തര്‍പ്രദേശില്‍ വീട്ടുമാലിന്യം കളയാന്‍ വീടിനു പുറത്തിറങ്ങിയ പതിനഞ്ചുകാരി തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചു. പിങ്കി സിങ് എന്ന പെണ്‍കുട്ടിക്കാണ് ദാരുണമായ അന്ത്യമുണ്ടായത്. ഹുസൈന്‍പുര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. വീട്ടില്‍നിന്ന് മാലിന്യക്കുട്ടയുമെടുത്ത് പുറത്തിറങ്ങിയതാണ് പെണ്‍കുട്ടി. കുറച്ചകലെ വച്ച് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഓടിക്കൂടിയ ആളുകള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെരുവു നായ്ക്കളുടെ ആക്രമണം ഗ്രാമത്തില്‍ ആദ്യമല്ലെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. ആറു മാസം മുമ്ബ് സമാനമായ …
Read More »കേരളത്തില്‍ ഒമൈക്രോണ്‍; ഹൈ റിസ്ക് പട്ടികയിലുള്ളവര്‍ക്ക് ഇന്ന് പരിശോധന; കടുത്ത ജാഗ്രത
കേരളത്തില്‍ ആദ്യമായി ഒമൈക്രോണ്‍ സ്ഥ്വിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍. യുകെയില്‍ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഹൈ റിസ്ക് പട്ടികയിലുള്ളവരെ ഇന്ന് പരിശോധനയ്ക്ക് വിധേയരാക്കും. ഭാര്യയ്ക്കും അമ്മയ്ക്കും പുറമേ വിമാനത്തില്‍ അടുത്ത സീറ്റുകളിലുണ്ടായിരുന്നവരേയും ഹൈ റിസ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 39 കാരനായ ഇദ്ദേഹം ഈ മാസം ആറിനാണ് യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ കൊവിഡ് പരിശോധനാ ഫലം …
Read More »വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങള്‍; ഒന്നും മിണ്ടാതെ കേരളം
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ ഇതിനകം തന്നെ സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായവും ജോലിയും പ്രഖ്യാപിച്ചു. എന്നാല്‍ തൃശ്ശൂര്‍ സ്വദേശി എയര്‍ഫോഴ്സ് വാറന്റ് ഓഫീസര്‍ പ്രദീപിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ ഇതുവരെ ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശി പ്രിഥ്വി സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി …
Read More »