Breaking News

News22.in

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; ഇന്ന് ജയിച്ചാൽ പരമ്പര…

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. പരമ്ബരയില്‍ 1-0 ന് മുന്നിലെത്തിയ ഓസ്‌ട്രേലിയ 3 മത്സരങ്ങളുള്ള പരമ്ബരയിലെ രണ്ടാം ഏകദിനത്തിലും ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 5:30ന് ആണ് മല്‍സരം.  മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന പരമ്ബരയുടെ രണ്ടാം ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിടുമ്ബോള്‍ ഇയോണ്‍ മോര്‍ഗന്റെ ഇംഗ്ലണ്ടിന് ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.  ആദ്യ കളിയുടെ നിരാശ ഒഴിവാക്കാന്‍ ഹോം ടീം പരിശ്രമിക്കുമ്ബോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ …

Read More »

കൊല്ലത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ പിതാവ്…

കൊല്ലം കൊട്ടിയത്തെ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. പ്രതിക്കെതിരെ മുന്‍കാല പ്രാബല്യത്തോടെ പോക്സോ ചുമത്തണമെന്നു ആവശ്യപ്പെട്ട് കൊണ്ട് പിതാവ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സംഭവത്തില്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് സിറ്റി …

Read More »

കണ്ണും നട്ട് ചൈന : ഭയന്ന് വിറച്ച്‌ പാക്കിസ്ഥാൻ : റഫേൽ വിമാനങ്ങൾ നാളെ ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും…

റാഫേല്‍ വിമാനം നാളെ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് എത്തിച്ച അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഔദ്യോഗികമായി നാളെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി ചടങ്ങിലേയ്ക്ക് നേരിട്ടെത്തും. 2017ന് ശേഷം ഇത് മൂന്നാം തവണയാണ് പാര്‍ലി ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയുടെ അടിയന്തിര ആവശ്യം കണക്കിലെടുത്താണ് റഫേല്‍ വിമാനങ്ങളിലെ അഞ്ചെണ്ണം കൈമാറിയത്. ഇന്ത്യയുമായി പ്രതിരോധ രംഗത്ത് ശക്തമായ ബന്ധം സ്ഥാപിക്കാനുളള ഫ്രാന്‍സിന്റെ തീരുമാനം …

Read More »

സംസ്ഥാനത്ത് സമ്ബര്‍ക്ക വ്യാപനം രൂക്ഷമാകുന്നു; ഇന്ന് 3120 സമ്ബര്‍ക്കരോഗികള്‍; 12 മരണം…

സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 …

Read More »

ജോഷ് ; ടിക് ടോകിനെ വെല്ലാന്‍ ഇനി ഇന്ത്യൻ നിർമ്മിത ആപ്പ്; നാളെ പുറത്തിറക്കും…

കേന്ദ്രസര്‍ക്കാര്‍ ചൈനയ്ക്ക് നല്‍കിയ ഡിജിറ്റല്‍ സ്‌ട്രൈക്കിന്റെ ഭാഗമായി നിരോധിക്കപ്പെട്ട ടിക് ടോകിനെ വെല്ലാന്‍ ഇനി മുതല്‍ ജോഷ് ആപ്പ്. വാര്‍ത്താ-വിനോദ-വീഡിയോ മാധ്യമമായ ഡെയ്‌ലി ഹണ്ട് ആണ് ജോഷ് ആപ്പ് പുറത്തിറക്കുന്നത്.  സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 1 മണിക്ക് ജോഷ് ആപ്പ് പുറത്തിറക്കും. ഷോര്‍ട്ട് വീഡിയോകള്‍ സൃഷ്ടിക്കാനും പങ്ക് വെയ്ക്കാനും സഹായിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പ് ആണ് എന്നതാണ് ജോഷിന്റെ പ്രത്യേകത. ടിക് ടോകിലേതിന് സമാനമായി ജോഷ് ആപ്പില്‍ വീഡിയോകള്‍ നിര്‍മ്മിക്കാം. …

Read More »

സംസ്ഥാനത്ത് ബിയർ പാർലറുകളും ബാറുകളും തുറക്കാൻ നീക്കം..?

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളും ബാറുകളും തുറക്കാനൊരുങ്ങുന്നു. ഈ ആവശ്യം ഉന്നയിച്ച് നികുതി സെക്രട്ടറിക്ക് എക്‌സൈസ് കമ്മീഷണര്‍ കൈമാറിയ നിര്‍ദേശം എക്‌സൈസ് മന്ത്രിയുടെ ശുപാര്‍ശയോടെ മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ ബാറുകളില്‍ നിന്നും പ്രത്യേകം കൗണ്ടറുകള്‍ വഴി പാഴ്‌സലുകള്‍ മാത്രമാണ് നല്‍കിവരുന്നത്. ബെവ്‌കോ ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ മദ്യം നല്‍കുന്നത്. സംസ്ഥാനത്തിപ്പോള്‍ 596 ബാറുകളും 350 ഓളം ബിയര്‍ വൈന്‍ പാര്‍ലറുകളുമാണുള്ളത്. …

Read More »

റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സ്വന്തം; സെപ്റ്റംബര്‍ 10ന് സമര്‍പ്പിക്കും; ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍…

സെപ്റ്റംബര്‍ 10ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. സെപ്റ്റംബര്‍ 10ന് ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടെണ്ണം രണ്ട് സീറ്റുള്ളവയുമാണ്. ഫ്രാന്‍സിലെ ദയോ എവിയേഷനുമായി …

Read More »

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കോവിഡ്; 2142 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ; 10 മരണം…

സംസ്ഥാനത്ത് ഇന്ന് 2375 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2142 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 61 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 118 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 5, …

Read More »

റഷ്യയ്ക്ക് പിന്നാലെ ഇന്ത്യയും വിജയത്തിലേക്ക്! കോവിഡ് വാക്സിന്‍ ‘കൊവിഷീല്‍ഡ്’ ഇന്ത്യക്കാര്‍ക്ക് ഉടന്‍ ലഭ്യമാകും…

ഓക്സ്ഫഡ് യൂനിവേഴ്സിറ്റി-ആസ്ട്ര സെനേക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവിഡിനെതിരായ വാക്സിന്‍ ‘കൊവിഷീല്‍ഡ്’ വരുന്ന 73 ദിവസത്തിനകം ഇന്ത്യക്കാര്‍ക്ക് ലഭ്യമായിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ഇക്കാര്യം അറിയിച്ചതായി രാജ്യത്തെ ഒരു പ്രമുഖ മാധ്യമം ചെയ്യുന്നു. കൊവിഷീല്‍ഡിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയമാകുന്നതോടെ രാജ്യത്ത് വാണിജ്യ ഉല്‍പ്പാദനം ആരംഭിക്കുന്ന ആദ്യത്തെ കോവിഡ് വാക്സിന്‍ ആവും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതെന്നും അദ്ദേഹം പറഞ്ഞു. ഉല്‍പ്പാദന മുന്‍ഗണന …

Read More »

ഉത്തരകൊറിയയിൽ ഭക്ഷ്യക്ഷാമം രൂക്ഷം : വളർത്തുനായ്ക്കളെ ഭക്ഷണത്തിനായി പിടികൂടാൻ ഉത്തരവിട്ട് കിം ജോംഗ് ഉൻ

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളില്‍ ഭക്ഷണത്തിനായി വളര്‍ത്തുനായ്ക്കളെ പിടികൂടാന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ഉത്തരവിട്ടതായതായാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ പ്യോങ്‌യാങിലെ എല്ലാ വളര്‍ത്തുനായ്ക്കളെയും കസ്റ്റഡിയിലെടുക്കാന്‍ കിം ഉത്തരവിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. ആളുകള്‍ നായ്ക്കളെ വളര്‍ത്തുന്നത് മുതലാളിത്തത്തിന്റെ ജീര്‍ണനമാണെന്നും ബൂര്‍ഷ്വാ പ്രത്യയശാസ്ത്രത്തിന്റെ കളങ്കിതമായ പ്രവണതയാണെന്നും കിം പറഞ്ഞതായും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമസ്ഥര്‍ക്ക് രണ്ട് ഓപ്‌ഷനാണ് ഉള്ളത്, ഇവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ ഇവയെ വിട്ടുനല്‍കാം. അതല്ലെങ്കില്‍ …

Read More »