Breaking News

Politics

ധീ​ര​ജ് വ​ധം; മ​ര​ണ​കാ​ര​ണം നെ​ഞ്ചി​ലേ​റ്റ മു​റി​വെ​ന്ന് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്…

ഇ​ടു​ക്കി​യി​ലെ ധീ​ര​ജി​ന്‍റെ മ​ര​ണ​കാ​ര​ണം നെ​ഞ്ചി​ലേ​റ്റ മു​റി​വെ​ന്ന് പോ​സ്റ്റു്മോ​ര്‍​ട്ടം പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. ഇ​ട​തു നെ​ഞ്ചി​ല്‍ താ​ഴെ മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ര്‍ ആ​ഴ​ത്തി​ലേ​റ്റ കു​ത്താ​ണ് മ​ര​ണ​കാ​ര​ണം. ഒ​രു കു​ത്ത് മാ​ത്ര​മേ ശ​രീ​ര​ത്തി​ലു​ള്ളു. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ മ​ര്‍​ദ​ന​ത്തി​ലേ​റ്റ ച​ത​വു​ക​ളു​ണ്ടെ​ന്നും പോ​സ്റ്റ്​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. അ​തേ​സ​മ​യം, ഇ​ടു​ക്കി​യി​ലേ​ത് പെ​ട്ട​ന്നു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് എ​സ്പി ക​റു​പ്പ്സ്വാ​മി പ​റ​ഞ്ഞു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​താ​യും എ​സ്പി വ്യ​ക്ത​മാ​ക്കി.

Read More »

ധീരജിന്റെ കൊലപാതകം; റിപ്പോര്‍ട്ട് തേടി കെടിയു; കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി എടുക്കുമെന്ന് പിവിസി ഡോ. അയൂബ് പറഞ്ഞു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കഴുത്തില്‍ ആഴത്തിലാണ് ധീരജിന് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പാലക്കുളങ്ങര സ്വദേശിയാണ് കൊല്ലപ്പെട്ട …

Read More »

ഇടുക്കി കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ സംഘര്‍ഷം; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്…

എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. ഇടുക്കിയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെയാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. ആക്രമണത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഗുരുതര പരുക്കുകളേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടുക്കി സംഭവത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി വിവിധ കോളേജുകളില്‍ എസ്‌എഫ്‌ഐ ആക്രമണങ്ങള്‍ നടത്തുന്നതായി കെഎസ്‌യു ആരോപിച്ചു. ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജാണ് കോളേജ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ധീരജിന് പുറമെ …

Read More »

തൃ​ശൂ​രി​നെ ഹൈ​ടെ​ക് സി​റ്റി​യാ​ക്കാ​ന്‍ കേ​ന്ദ്ര സ​ഹാ​യം ല​ഭ്യ​മാ​ക്കും -സു​രേ​ഷ് ഗോ​പി എം.​പി…

തൃ​ശൂ​ര്‍ ന​ഗ​ര​ത്തെ പൈ​തൃ​ക​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ച്ചു​ള്ള ഹൈ​ടെ​ക് സി​റ്റി ആ​ക്കാ​ന്‍ കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന്​ സു​രേ​ഷ് ഗോ​പി എം.​പി. ശ​ക്ത​നി​ല്‍ ദു​ബൈ മോ​ഡ​ല്‍ ഹൈ​ടെ​ക് രീ​തി​യി​ലു​ള്ള മ​ത്സ്യ- മാം​സ മാ​ര്‍ക്ക​റ്റു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചാ​ല്‍ കേ​ന്ദ്ര ഫ​ണ്ടി​ല്‍​നി​ന്ന് തു​ക ല​ഭി​ക്കാ​ന്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്താ​മെ​ന്നും സു​രേ​ഷ്ഗോ​പി മേ​യ​ര്‍ എം.​കെ. വ​ര്‍​ഗീ​സി​നെ അ​റി​യി​ച്ചു. ഹൈ​ടെ​ക് മാ​തൃ​ക മ​ത്സ്യ മാ​ര്‍​ക്ക​റ്റ്​ നി​ര്‍​മി​ക്കാ​ന്‍ ഒ​രു കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു. എം.​പി ഫ​ണ്ടി​ല്‍ നി​ന്ന് …

Read More »

തെലുങ്കാന ബിജെപി പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തു; അറസ്റ്റ് ഓഫീസില്‍ നിന്ന്; മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജ്ജ്…

തെലുങ്കാനയിലെ ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്ത് മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവുവിന്‍റെ പൊലീസ്. രാത്രി ബിജിപെയുടെ പാര്‍ട്ടി ഓഫീസിലേക്ക് ബലംപ്രയോഗിച്ച്‌ കടന്നുവന്നാണ് പൊലീസ് ബണ്ടി സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഓഫീസില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തല്ലിച്ചതക്കുകയും ചെയ്തു. തെലുങ്കാനയില്‍ അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ബണ്ടി സഞ്ജയ് കുമാറും പ്രവര്‍ത്തകരും രാത്രി ഓഫീസില്‍ ധര്‍ണ്ണനടത്തിയിരുന്നു. ബണ്ടി സഞ്ജയ് കുമാറിന്‍റെ …

Read More »

പെട്രോൾ വില 25 രൂപ കുറച്ച് ജാർഖണ്ഡ് സർക്കാർ

ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ ലിറ്ററിന് 25 രൂപ ഇളവ് അനുവദിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാര്‍. 2022 ജനുവരി 26 മുതൽ ഇളവ് ലഭിച്ചുതുടങ്ങും. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പെട്രോൾ, ഡീസൽ വില വർധിച്ച സാഹചര്യത്തിലാണ് നടപടി. ജാര്‍ഖണ്ഡിലെ ഹേമന്ദ് സോറന്‍ സര്‍ക്കാര്‍ രണ്ടുവര്‍ഷം തികയ്ക്കുന്ന ദിവസമാണ് മുഖ്യമന്ത്രി അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഹേമന്ദ് സോറന്റെ പാര്‍ട്ടിയായ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. രാജ്യത്ത് …

Read More »

‘കേരളത്തെ കണ്ട് പഠിക്കണം’: യോഗി ആദിത്യനാഥിനോട് ശശി തരൂര്‍…

നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയ കേരളത്തെ അഭിനന്ദിച്ച്‌ ശശി തരൂര്‍. കേരളത്തില്‍ നടക്കുന്നത് നല്ല ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കേരളത്തെ കണ്ട് പഠിക്കണം എന്നാണു തരൂര്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് ആയിരുന്നു യു.പിയുടെ സ്ഥാനം. ‘യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും …

Read More »

‘രണ്ടുഭാഗത്തും തെറ്റുണ്ട്’; ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമത്തില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി

കര്‍ണാടകയില്‍ ഹിന്ദുത്വ സംഘടനകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച്‌ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. രണ്ടു ഭാഗത്തും തെറ്റുണ്ട്. ഇത്തരം അക്രമങ്ങളില്‍ ഭാഗികമായി ക്രിസ്ത്യാനികളും ഉത്തരവാദികളാണെന്നും മന്ത്രി പറഞ്ഞു. ”രണ്ടു ഭാഗത്തും തെറ്റുണ്ട്. അവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ അവരെ തടഞ്ഞ് അനാവശ്യ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുകയില്ല. അതേസമയം നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല… പരാതി ലഭിച്ചാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും”-മന്ത്രി പറഞ്ഞു. ചില കുഴപ്പക്കാര്‍ മൂലമാണോ ക്രമസമാധാനം തകരുന്നതെന്ന ചോദ്യത്തിന് …

Read More »

ഷാന്‍ വധക്കേസിലെ പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാര്‍, ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും; സര്‍വകക്ഷി യോഗം വൈകിട്ട്

എസ് ഡി പി ഐ നേതാവിനെ വധിക്കാന്‍ പ്രതികള്‍ കാത്തിരുന്നത് രണ്ടര മാസം. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ കൊന്നതിലുള്ള പ്രതികാരമായാണ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് ഇന്നലെ അറസ്റ്റിലായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. കാറിന് പുറമെ ഒരു ബൈക്കിലും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ഷാനിനെ പിന്തുടര്‍ന്നിരുന്നു. പ്രതികളെല്ലാം ആലപ്പുഴ ജില്ലക്കാരാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ സ്വിച്ച്‌ ഓഫാണ്. കേസില്‍ ഇന്ന് …

Read More »

കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി….

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എ വിജയരാഘവനാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലികച്ചുമതല വഹിക്കുന്നത്. 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നമാണ് സ്ഥാനമൊഴിയുന്നതിന് കാരണമായി പറഞ്ഞിരുന്നതെങ്കിലും മകന്‍ ക്രിമിനല്‍ കേസില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് പുറത്തുപോയതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുന്നതും കോടിയേരി തിരിച്ചെത്തുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല, മകന്‍ …

Read More »