Breaking News

Slider

ഒരുമിച്ച് പഠിച്ചു, പരീക്ഷ എഴുതി പ്രവേശനവും നേടി; 54കാരൻ പിതാവിനൊപ്പം 18കാരി മകളും മെഡിക്കൽ പഠനത്തിന്, വലിയ മാതൃക

മകൾക്കൊപ്പം പഠിച്ച് പരീക്ഷയെഴുതി പരിശീലനം നേടിയ പിതാവ് എംബിബിഎസ് പഠനത്തിന് ഒരുങ്ങുന്നു. ഒരേ ദിവസം നീറ്റ് പരീക്ഷയെഴുതിയ അച്ഛൻ ബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ. മുരുഗയ്യൻ (54), മകൾ ആർ.എം.ശീതൾ (18) എന്നിവർക്കാണ് എംബിബിഎസ് പ്രവേശനം ഒരുമിച്ച് ലഭിച്ചത്. മുരുഗയ്യൻ ചെന്നൈ ശ്രീലളിതാംബിക മെഡിക്കൽ കോളേജിലും മകൾ ശീതൾ പോണ്ടിച്ചേരി വിനായക മിഷൻ മെഡിക്കൽ കോളേജിലുമാണ് പ്രവേശനം നേടിയത്. കഴിഞ്ഞ ദിവസം വന്ന അലോർട്ട്‌മെന്റിലാണ് …

Read More »

ആശ്വാസം ; വാവ സുരേഷ് കണ്ണുതുറന്നു; ആരോഗ്യനിലയിൽ നേരിയ പുരോഗതി….

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലിരുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടായത്. കണ്ണുകള്‍ പൂര്‍ണമായും തുറന്നു. വരുന്ന 48 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്നും അതിനു ശേഷം സുരേഷിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ പ്രതികരിച്ചു. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ …

Read More »

ഇത്രയും നിസ്സാര കാര്യത്തിന് ഒരു മനുഷ്യനെ കൊല്ലണോ? കൊലപാതകത്തിന്റെ കാരണമറിഞ്ഞ് ഞെട്ടി നാട്ടുകാര്‍

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസില്‍ രണ്ട് പേര്‍ പിടിയിലായി. റബീയ്, ഹനാന്‍ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് ഇരു പ്രതികളെയും പൊലീസ് പിടികൂടിയത്. സൂഫി മക്കാനി ഹോട്ടല്‍ ഉടമ ജസീര്‍ ആണ് കൊല്ലപ്പെട്ടത്. നസീറിനെ പ്രതികള്‍ കൊലപ്പെടുത്തഹാനുണ്ടായ കാരണം കേട്ട് നാട്ടുകാര്‍ ഞെട്ടി. ഇത്രയും നിസാരമായ ഒരു കാര്യത്തിനാണോ ഒരാളെ കൊന്നത് എന്ന് ഓരോരുത്തരും ചോദിച്ചു. ഇന്നലെ അര്‍ദ്ധരാത്രി ആയിക്കര മത്സ്യ …

Read More »

ലോട്ടറി ടിക്കറ്റിന്റെ വില 50 രൂപയായി വര്‍ധിപ്പിക്കാന്‍ നീക്കം, സമ്മാനങ്ങളും കൂടും

കേരള സംസ്ഥാന പ്രതിവാര ലോട്ടറി ടിക്കറ്റിന്റെ വില വര്‍ധിപ്പിക്കാന്‍ നീക്കം. നിലവില്‍ 40 രൂപയുള്ള ടിക്കറ്റിന്റെ വില 50 ആയി ഉയര്‍ത്താനാണ് സാധ്യത. ഇതോടെ സമ്മാനഘടനയിലും മാറ്റം വരും. ഇപ്പോള്‍ ഒരുകോടി ടിക്കറ്റ് വില്‍ക്കുമ്ബോള്‍ മൂന്നുലക്ഷം സമ്മാനങ്ങളാണ് നല്‍കുന്നത്. ടിക്കറ്റ് വില 10 രൂപ വര്‍ധിക്കുന്നതോടെ അതിന്റെ എണ്ണം കൂട്ടും. എന്നാല്‍ കോവിഡ് സാഹചര്യത്തിന്‍ വിലവര്‍ധന കുറച്ച്‌ വൈകിമതി എന്ന അഭിപ്രായവുമുണ്ട്. വിലവര്‍ധന വില്‍പ്പനയെ ബാധിക്കുമെന്നാണ് ഒരു വിഭാ​ഗം ലോട്ടറി …

Read More »

ആലവ കോടതിയില്‍ ദിലീപും അനുജനും അളിയനും എത്തണമെന്ന പ്രോസിക്യൂഷന്‍ വാശിക്ക് പിന്നില്‍ അറസ്റ്റ് മോഹം; മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയാല്‍ ഉടന്‍ നടനേയും ബന്ധുക്കളേയും അഴിക്കുള്ളില്‍ അടയ്ക്കാന്‍ തന്ത്രങ്ങളുമായി ക്രൈംബ്രാഞ്ച്; ഇന്ന് ഹൈക്കോടതിയിലെ പോരാട്ടം രാമന്‍പിള്ള ജയിക്കുമോ?

മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുമെന്ന വിലയിരുത്തലില്‍ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി ക്രൈംബ്രാഞ്ച്. ദിലീപ് ഒളിവില്‍ പോയിട്ടില്ലെന്ന് ഉറപ്പിക്കാനാകും ശ്രമം. അല്ലാത്ത പക്ഷം ജാമ്യ ഹര്‍ജി തള്ളിയാല്‍ നടന്‍ സുപ്രീംകോടതിയെ സമീപിച്ച്‌ അറസ്റ്റ് വൈകിപ്പിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ ദിവസം നിര്‍ണ്ണായകമാണെന്ന് ദിലീപിനും അറിയാം. ഹൈക്കോടതിയില്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയുടെ വാദങ്ങളിലാണ് ദിലീപിന്റെ പ്രതീക്ഷ. അതിനിടെ ആലുവയിലെ എട്ടേക്കര്‍ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി നടന്‍ എത്തി. ചൂണ്ടിയിലെ പള്ളിയിലായിരുന്നു …

Read More »

പാമ്ബു കടിയേറ്റാല്‍ ചെയ്യേണ്ട കാര്യങ്ങൾ; ഒരിക്കലും ഈ കാര്യങ്ങള്‍ ചെയ്യരുത്…

പാമ്ബുകളില്‍ വിഷമുള്ളവയും ഇല്ലാത്തവയുമുണ്ട്. രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുമ്ബോള്‍ പാമ്ബ് കടിയേല്‍ക്കുകയും എന്താണ് സംഭവിച്ചത് എന്നറിയാതെ ചികിത്സ വൈകിയത് മൂലം മരണത്തില്‍ വരെ കലാശിക്കുകയും ചെയ്ത പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. പാമ്ബു കടിയേല്‍ക്കുകയോ കടിയേറ്റെന്ന് സംശയിക്കുകയോ ചെയ്താല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും ചെയ്യരുതാത്ത കാര്യങ്ങളും എന്തൊക്കെയാണ്? പരിശോധിക്കാം. പാമ്ബു കടിയേറ്റാല്‍ അടുത്തടുത്തായി രണ്ടു പല്ലുകളുടെ അടയാളം സാധാരണ കാണാറുണ്ട്. രാത്രി നടന്നു പോകുമ്ബോള്‍ കടിയേറ്റതായി സംശയിക്കുകയും ഇങ്ങനെ മുറിവു …

Read More »

മോഷ്ടിച്ച മാലയുമായി കുടുംബത്തോടൊപ്പമെത്തി മാപ്പ് പറഞ്ഞ് മോഷ്ടാവ്; തിരിച്ചു പോകാൻ വണ്ടികൂലി നൽകി വീട്ടമ്മ

മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി ഇരയായ സ്ത്രീയോട് മാപ്പ് പറഞ്ഞു, ക്ഷമിച്ച് വണ്ടിക്കൂലി നൽകി പറഞ്ഞയച്ച് വീട്ടമ്മ. സംഭവം നടന്നത് മൂവാറ്റുപുഴ രണ്ടാറിലാണ്. പുനത്തിൽ മാധവിയുടെ കണ്ണിൽ മുളകുപൊടിയിട്ട് മാല തട്ടിയെടുത്ത് വിഷ്ണുപ്രസാദാണ് തന്റെ കുടുംബ സമേതമെത്തി മാപ്പ് പറഞ്ഞ് മാല തിരിച്ചു നൽകിയത്. ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. അതേ സമയം പൊലീസ് കേസ് ആയതിനാൽ പിന്നീട് വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷ്ണു പ്രസാദിൻറെ …

Read More »

മിനിമം ചാര്‍ജ് 10 രൂപ, മഞ്ഞ കാര്‍ഡുകാര്‍ക്ക് സൗജന്യയാത്ര; ബസ് യാത്രാ നിരക്ക് വര്‍ദ്ധനവ് ഉടന്‍ നടപ്പില്‍

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് വര്‍ധനവ് ഉടന്‍ നടപ്പായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയില്‍ നിന്നും തിരികെ എത്തിയ ശേഷം നിരക്ക് വര്‍ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. മിനിമം നിരക്ക് 10 രൂപയാക്കാനാണ് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. ബസ് ചാര്‍ജ് വര്‍ധനവെന്നത് ഏറെ കാലത്തെ സ്വകാര്യ ബസ് ഉടമകളുടെ ആവശ്യമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ ശുപാശകള്‍ അടിസ്ഥാനമാക്കി അന്തിമ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടര കിലോമീറ്റര്‍ …

Read More »

വാക്‌സിനെടുത്ത ശേഷം മെഡിക്കൽ വിദ്യാർഥിനി മരിച്ചു; ആയിരം കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ

മകൾ മരിച്ചത് കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങൾ കൊണ്ടാണെന്നും നഷ്ടപരിഹാരമായി ആയിരം കോടി തരണമെന്നുമാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയിൽ. മഹാരാഷ്ട്ര സർക്കാർ, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നും നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ഔറംഗബാദ് സ്വദേശി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. നാസിക്കിൽ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൾ സ്‌നേഹൽ രണ്ടു ഡോസ് വാക്‌സിനുമെടുത്തിരുന്നതായി ഹർജിക്കാരനായ ദിലീപ് ലുനാവത് പറയുന്നു. 2021 ജനുവരി 28 ന് മകൾ വാക്‌സിൻ എടുക്കുകയും മാർച്ച് ഒന്നിന് വാക്‌സിനുകളുടെ പാർശ്വഫലങ്ങൾ …

Read More »

കിറ്റക്‌സ് സംഘര്‍ഷം; ജാമ്യം കിട്ടിയിട്ടും പുറത്തിറക്കാനാളില്ല, തൊഴിലാളികള്‍ ദുരിതത്തില്‍

റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന് കിഴക്കമ്പലം കിറ്റക്‌സ് (Kitex) സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതികള്‍. ഗുരുതരമല്ലാത്ത വകുപ്പുകള്‍ ചുമത്തിയ പ്രതികള്‍ക്ക് പോലും നിയമസഹായം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാകുന്നില്ല. ജാമ്യവ്യവസ്ഥ നടപ്പാക്കാന്‍ വരെ തൊഴിലുടമയോ ലീഗല്‍ സര്‍വീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കള്‍ പറയുന്നു. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. കഴിഞ്ഞ ഡിസംബര്‍ രാത്രി പൊലീസിനെ ആക്രമിച്ച കേസില്‍ കിറ്റെക്‌സ് കമ്പനിയില്‍ …

Read More »