Breaking News

Slider

സില്‍വര്‍ ലൈന്‍; പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടത്തേണ്ടതെന്ന് ഹൈകോടതി

കെ റെയില്‍ പദ്ധതിക്കായി അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് വിലക്കി ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കെ റെയില്‍ പദ്ധതിയുടെ സര്‍വേയ്ക്ക് വേണ്ടി ഇതിനോടകം രണ്ടായിരത്തോളം കല്ലുകള്‍ സ്ഥാപിച്ചതായി ഇന്ന് കെ റെയില്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ഇപ്പോള്‍ ഇട്ടിരിക്കുന്ന തൂണുകള്‍ നിയമ വിരുദ്ധം ആണെന്ന് കോടതി അഭിപ്രായപ്പെട്ടത്. സില്‍വര്‍ ലൈന്‍ പോലുള്ള വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ലെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടതെന്നും ഹൈകോടതി വിമര്‍ശിച്ചു. വീടുകളിലേക്കുള്ള പ്രവേശനം …

Read More »

കാറിൽ തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാര്‍ യാത്രക്കാരി, വീഡിയോ

കച്ചവടക്കാരന്റെ ഉന്തുവണ്ടി കാറിന് തട്ടിയതിന് ഉന്തുവണ്ടിക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാകാര്‍ യാത്രക്കാരി. ഭോപ്പാലില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കച്ചവടക്കാരന്റെ ഉന്തുവണ്ടി തന്റെ കാറില്‍ തട്ടുകയും കാറിന് പോറലേറ്റതുമാണ് ഇത്തരമൊരു കൃത്യം ചെയ്യാന്‍ സത്രീയെ പ്രേരിപ്പിച്ചതെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്. വീഡിയോ വൈറലായതോടെയാണ് ഇവര്‍ ആരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണമുണ്ടായതും ഭോപ്പാലിലെ ഒരു സ്വകാര്യ സര്‍വകലാശാലയിലെ പ്രൊഫസറാണെന്ന് തിരിച്ചറിഞ്ഞതും. അരമണിക്കൂറോളം ഇവര്‍ പഴങ്ങള്‍ വലിച്ചെറയുന്നത് തുടര്‍ന്നതായും പിന്നീട് നാട്ടുകാരെത്തിയാണ് സ്ഥിതി …

Read More »

അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല; സൂപ്പർതാരങ്ങളെ ട്രോളി എൻഎസ് മാധവൻ…

അഞ്ചുവർഷത്തെ അതിജീവനത്തെ കുറിച്ച് പ്രതികരിച്ച അതിജീവിതയെ പിന്തുണച്ച് സിനിമാലോകമൊന്നാകെ എത്തിയതിനിടെ പിന്തുണ പ്രഖ്യാപിച്ച സൂപ്പർ താരങ്ങളെ വിമർശിച്ച് എഴുത്തുകാരൻ എൻഎസ് മാധവൻ. മമ്മൂട്ടിയും മോഹൻലാലും ദിലീപിനെ താരസംഘടനയിൽ നിന്നും പുറത്താക്കുകയാണ് വേണ്ടതെന്ന് എൻഎസ് മാധവൻ ചൂണ്ടിക്കാട്ടി. താരസംഘടനയായ എഎംഎംഎയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ലെന്ന് എൻഎസ് മാധവൻ ട്വീറ്റ് ചെയ്തു. നടിക്ക് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ മാത്രം പിന്തുണ പ്രഖ്യാപിച്ച സിനിമാതാരങ്ങളെ ഡബ്ല്യുസിസിയും …

Read More »

പാലക്കാട് വയോധിക ദമ്പതികളുടെ കൊല; അമ്മയെ മകൻ വെട്ടിയത് 33 തവണ; മുറിവിലും വായിലും കീടനാശിനിയൊഴിച്ചു; മകന്റെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ…

പുതുപ്പരിയാരത്ത് വയോധിക ദമ്പതികൾ (Elderly Couple) വീടനകത്ത് ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ മകന്റെ ഞെട്ടിക്കുന്ന തുറന്നുപറച്ചിൽ. ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനൽ ആണ് പൊലീസി​ന്‍റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാത സംഭവം വിവരിച്ചത്. കൊല നടന്ന ദിവസം രാവിലെ അമ്മ വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച്‌ സനല്‍ അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു. …

Read More »

ലോകകപ്പിന്​ തയാറെടുത്ത്​ ആംബുലന്‍സ്​ സര്‍വിസ്​…

ലോകമേളയെ വരവേല്‍ക്കാനൊരുങ്ങുമ്ബോള്‍ അടിമുടി സജ്ജമാവുകയാണ്​ ഖത്തര്‍. ​സ്​റ്റേഡിയങ്ങള്‍ മുതല്‍ സുരക്ഷയും അനുബന്ധ സംവിധാനങ്ങളുമായി എല്ലാ മേഖലയും പരീക്ഷിക്കപ്പെട്ടുകൊണ്ട്​ ഫിഫ അറബ്​ കപ്പിലൂടെ ഖത്തര്‍ തയാറെടുപ്പ്​ വി​ളിച്ചോതി. അതില്‍ സുപ്രധാനമായിരുന്നു ഹമദ്​ മെഡിക്കല്‍ കോര്‍പറേഷന്‍റെ ആംബുലന്‍സ്​ സര്‍വിസ്​ യൂനിറ്റിന്‍റെയും സേവനം. സ്​റ്റേഡിയങ്ങള്‍, കളിക്കളങ്ങള്‍, ​മത്സരങ്ങളുമായി ബന്ധപ്പെട്ട തിരക്കേറിയ ഭാഗങ്ങള്‍, മെട്രോ സ്​റ്റേഷനുകള്‍, റോഡുകള്‍ തുടങ്ങി അപായം ഏതു​ നിമിഷവും സംഭവിക്കാവുന്ന മേഖലകളിലെല്ലാം ഏത്​ അടിയന്തര സാഹചര്യവും നേടാനുള്ള തയാറെടുപ്പുകളോടെ ഒരുങ്ങിനിന്ന്​, നിര്‍ണായക …

Read More »

‘രാഷ്ട്രീയക്കാരെക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍, നടി ആക്രമിക്കപ്പെട്ടത് അഞ്ചു വര്‍ഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു’ വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ്..

നടിയെ ആക്രമിച്ച സംഭവം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ താനാണ് ആക്രമണത്തിന് ഇരയായതെന്ന് വെളിപ്പെടുത്തി നടി രംഗത്ത് വന്നതോടെ പുതിയ ചര്‍ച്ചകള്‍ക്കാണ് മലയാള സിനിമാ മേഖലയില്‍ തുടക്കമായത്. മുന്‍നിര താരങ്ങളും യുവതാരങ്ങളുമായി സിനിമാ മേഖല ഒന്നടങ്കം നടിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ തന്റെ നിലപാട് അറിയിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് സിനിമാ മേഖലയെ ഒന്നടങ്കം വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; പണ്ഡിറ്റിന്റെ നിലപാട് .. പ്രമുഖ …

Read More »

നടിയെ ആക്രമിച്ച കേസ്; സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നില്‍ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ല, പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമെന്ന് വിശദീകരണം

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം അപകടനില തരണം ചെയ്തു. അതേസമയം നടിയുടെ ആത്മഹത്യാ ശ്രമത്തിന് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്നാണ് വിവരമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് സാക്ഷികളില്‍ ഒരാളായ നടി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇത് സോഷ്യല്‍ …

Read More »

മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് കോവിഡ്…

മുന്‍ ആരോഗ്യമന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയും കൂടിയായ കെ കെ ശൈലജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനാന്തര യാത്രയ്ക്ക് പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കാര്യമായ ലക്ഷണങ്ങളോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ല. അതിനാല്‍ കണ്ണൂരിലെ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ് കെ കെ ശൈലജ.

Read More »

നിങ്ങള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ ഇതൊന്ന് വായിക്കുക

നിങ്ങള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്ന ഒരാൾ ആണെങ്കിൽ ഇതൊന്ന് ശ്രദ്ധിക്കണം. ഐടി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) വഴി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് ഉയര്‍ന്ന തീവ്രമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 97.0.4692.71 പതിപ്പിനേക്കാള്‍ ക്രോമിന്റെ മുന്‍ പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് മുന്നറിയിപ്പ്. ടാര്‍ഗെറ്റുചെയ്ത സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്സിക്യൂട്ട് ചെയ്യാന്‍ മാല്‍വെയറുകളെ ഇത് അനുവദിക്കുമത്രേ. ഇതിനു പുറമേ നിരവധി ബഗുകളാണ് പുതിയ …

Read More »

വിവാഹശേഷം വരനും വധുവും വീട്ടിലേയ്ക്ക് എത്തിയത് ആംബുലൻസിൽ; സൈറൺ മുഴക്കി കുതിച്ചുപാഞ്ഞു! പണികൊടുത്ത് എംവിഡിയും!

ജീവനുകൾ രക്ഷിക്കാൻ പായുന്ന ആംബുലൻസ് കല്യാണ ഓട്ടത്തിന് പോയ സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വിവാഹശേഷം, വധുവിനെയും വരനെയും കൊണ്ട് സൈറൺ മുഴക്കി പായുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. ആംബുലൻസ് കസ്റ്റഡിയിലെടുത്ത മോട്ടോർ വാഹനവകുപ്പ് വാഹനം പോലീസിന് കൈമാറി. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്പെന്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കായംകുളം കറ്റാനത്ത് സർവ്വീസ് നടത്തുന്ന എയ്ഞ്ചൽ എന്ന ആംബുലൻസാണ് നിയമങ്ങൾ കാറ്റിൽപറത്തി …

Read More »