രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത് 101 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 11 സംസ്ഥാനങ്ങളിലായി ആണ് ഒമിക്രോണ്‍ ബാധിതര്‍. ഇതില്‍ 40 പേര് രോഗബാധിതരായ മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. അനാവശ്യ യാത്രകളും, ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടണ്ട്. വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്കി. അതേസമയം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച തീരുമാനം …
Read More »സാമന്തയുടെയും ചൈതന്യയുടെയും വേര്‍പിരിയലിന് പിന്നില്‍ ‘ദി ഫാമിലി മാന്‍ 2’ ലെ സെക്സ് രംഗം?
ടോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട ദമ്ബതിമാരില്‍ ഒരാളായിരുന്നു സാമന്തയും നാഗ ചൈതന്യയും. പല അവസരങ്ങളിലും തന്റെ വേര്‍പിരിയലിനെക്കുറിച്ച് സാമന്ത പറഞ്ഞപ്പോള്‍, ചൈതന്യ പരസ്യമായി ഒന്നും പറയാതിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നിരുന്നാലും, വേര്‍പിരിയുമെന്നു പ്രഖ്യാപിച്ചതിന് ശേഷം അവര്‍ ആരാധകരെയും പ്രിയപ്പെട്ടവരെയും ഞെട്ടിച്ചു. അതിനുശേഷം, അവരുടെ വിവാഹമോചനത്തിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. സാമന്തയുടെയും നാഗ ചൈതന്യയുടെയും വേര്‍പിരിയലിന് കാരണം, ബോള്‍ഡ് വേഷങ്ങള്‍ ചെയ്യാനുള്ള സാമന്തയുടെ തീരുമാനത്തില്‍ നാഗ ചൈതന്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു …
Read More »സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു
കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷത്തോളം അടച്ചിട്ട സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനാണ് തുറന്നത്. നിലവിൽ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ക്ലാസുകൾ നടക്കുന്നത്.
Read More »നാലു വയസുകാരനും 23 കാരിയായ ജോലിക്കാരിയും ഹോട്ടല്‍ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍
എമിറേറ്റിലെ മുവൈരിദ് മേഖലയിലെ ഹോട്ടല്‍ നീന്തല്‍ക്കുളത്തില്‍ നാലുവയസ്സുള്ള സ്വദേശി ബാലനും 23 കാരിയായ ഇത്യോപ്യന്‍ വീട്ടുജോലിക്കാരിയും മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു അപകട മരണം. റാസല്‍ഖൈമ പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടലില്‍ നാലു ദിവസം ചെലവഴിക്കാന്‍ അബുദാബിയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയതായിരുന്നു ഇവര്‍. സംഭവം നടന്ന ദിവസം രാത്രി എട്ടു മണിയോടെ ഹോട്ടലിന്റെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന അതിഥികളില്‍ ഒരാളാണ് നീന്തല്‍ക്കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്. ഹോട്ടലിലെ ജീവനക്കാരിലൊരാള്‍ കുളത്തിലിറങ്ങി മൃതദേഹങ്ങള്‍ കരയിലെടുത്തു. …
Read More »സ്കൂട്ടറില്‍ എത്തിയ മോഷ്ടാക്കള്‍ മൊബൈല്‍ തട്ടിയെടുക്കാന്‍ സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചു (വീഡിയോ)
ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗില്‍ ബൈക്കിലെത്തിയ സംഘം യുവതിയുടെ മൊബൈല്‍ തട്ടിപ്പറിച്ചു. മൊബൈല്‍ തട്ടിപ്പറിച്ച ശേഷം 150 മീറ്ററോളം യുവതിയെ വലിച്ചിഴക്കുകയായിരുന്നു. ഷാലിമാര്‍ ബാഗിലെഫോര്ട്ടീസ് ആശുപത്രിയില്‍ ജോലിചെയ്യുന്ന യുവതിക്കെതിരെയാണ് ആക്രമം നടന്നത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. രണ്ട് യുവാക്കള്‍ സ്കൂട്ടറില്‍ എത്തുന്നതും പിന്നിലിരിക്കുന്ന ആള് ഫോണ്‍ തട്ടി പറിക്കുകയും യുവതിയെ വലിച്ചിഴക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ ഗുരുതരമായി പരിക്ക് സംഭവിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് …
Read More »തെരുവുപട്ടികൾക്ക് പാർപ്പിടസമുച്ചയത്തിൽ ഭക്ഷണംനൽകി; താമസക്കാരിക്ക് എട്ടുലക്ഷം പിഴ….
പാർപ്പിടസമുച്ചയത്തിനകത്ത് തെരുവുപട്ടികൾക്ക് ഭക്ഷണംനൽകിയതിന് താമസക്കാരിക്ക് മാനേജിങ് കമ്മിറ്റി എട്ടുലക്ഷം രൂപ പിഴചുമത്തി. നാല്പതോളം കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന സീ വുഡ്സിലെ എൻ.ആർ.ഐ. കോംപ്ലക്സിന്റെ മാനേജിങ് കമ്മിറ്റിയാണ് അൻഷു സിങ്ങിന് പിഴചുമത്തിയത്. ദിവസം 5000 രൂപ എന്നതോതിൽ കണക്കാക്കിയാണ് എട്ടുലക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നതെന്ന് ഇവർ പറഞ്ഞു. തെരുവുപട്ടികൾക്ക് കോംപ്ലക്സിനകത്ത് ഭക്ഷണം നൽകുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നതെന്ന് മാനേജിങ് കമ്മിറ്റി സെക്രട്ടറി വിനീത ശ്രീനന്ദൻ പറഞ്ഞു. ഭക്ഷണം …
Read More »തിക്കോടിയില്‍ യുവതിയെ കെട്ടിപ്പിടിച്ച് യുവാവ് തീകൊളുത്തി; ഇരുവരും ഗുരുതരാവസ്ഥയില്‍
തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയെയാണ് തിക്കോടി പള്ളിത്താഴ സ്വദേശിയായ യുവാവ് തീകൊളുത്തിയത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ചാണ് സംഭവം. യുവതിയെ കെട്ടിപ്പിടിച്ച ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കരച്ചില് കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ് വെള്ള മൊഴിച്ച് തീകെടുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. …
Read More »ദുര്‍ഗന്ധം വമിച്ചിട്ടും വീട്ടുകാരറിഞ്ഞില്ല; കണ്ണൂരിലെ എഴുപതുകാരന്റേത് പട്ടിണി മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ചൊവ്വാഴ്ചയാണ് ആള് താമസമുള്ള വീട്ടില്‍ നിന്നും എഴുപതുകാരന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം താമസിക്കുന്ന കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റാസിഖി(70)ന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിലെ മുറിയില്‍ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ രണ്ട് ദിവസമായി റാസിഖിന് ഭക്ഷണം കിട്ടിയില്ലെന്ന് വ്യക്തമാവുകയായിരുന്നു. വയര്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും പിത്തഗ്രന്ധി മുഴുവനായി വികസിച്ചെന്നുമാണ് പോസ്റ്റ്മോര്‍ട്ടം …
Read More »പച്ച നിറത്തിനു പിന്നാലെ കടലില്‍ കൂട്ടത്തോടെ മീനുകള്‍ ചത്തുപൊങ്ങി…
കൊയിലാണ്ടി: മേഖലയില്‍ കടല്‍വെള്ളത്തിനു പച്ച നിറം ദൃശ്യമായതിനു പിന്നാലെ കടല്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യങ്ങള്‍, കടലാമ, കടലിലെ പാറക്കെട്ടുകളിലും മറ്റും താമസിക്കുന്ന ഉടുമ്ബുകള് ഉള്‍പ്പെടെയുള്ളവയാണ് വ്യാഴാഴ്ച ചത്തു പൊങ്ങിയത്. ബുധനാഴ്ചയാണ് മേഖലയില്‍ കടല്‍വെള്ളത്തിനു കടുംപച്ചനിറം കാണപ്പെട്ടത്. കുഴമ്ബുരൂപത്തിലുള്ള വെള്ളമാണ് ഈ ഭാഗത്തുള്ളത്. ആദ്യമായാണ് മേഖലയില്‍ ഇത്തരമൊരു സംഭവം. കേരളത്തില്‍ മറ്റു ചില ഭാഗങ്ങളില്‍ ഈ പ്രതിഭാസം നേരത്തെയുണ്ടായിരുന്നു. നേരത്തെ കാസര്‍കോട് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാനമായ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. …
Read More »ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫേസ്ബുക്കിൽ ലൈവ്സ്ട്രീമായി; യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…
പല ദമ്പതികളും അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും അത് തങ്ങളെ കൂടുതൽ അടുപ്പിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യാറുമുണ്ട്. എന്നിരുന്നാലും, സൈബർ കുറ്റകൃത്യങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, അത് അപകടകരവുമാണ്. മാത്രവുമല്ല, കാര്യങ്ങൾ കൈവിട്ടു പോയാൽ പിന്നെ ഉണ്ടാവുന്ന പൊല്ലാപ്പുകൾ അത്ര ചെറുതൊന്നുമാവില്ല. അത്തരത്തിൽ അബദ്ധം പിണഞ്ഞിരിക്കുകയാണ് ഒരു യുവതിക്ക്. ഭർത്താവുമൊത്തുള്ള സ്വകാര്യ നിമിഷം പകർത്താനായി യുവതി തീരുമാനിച്ചതാണ് വിനയായത്. റെക്കോർഡിന് പകരം ഓൺ ആയത് ഫേസ്ബുക്ക് ലൈവ്സ്ട്രീം ആയിരുന്നു. ഈ …
Read More »