പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും സമരം പ്രഖ്യാപിച്ചതോടെ നാളെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം സ്തംഭിക്കും. ഒരു ദിവസത്തെ സൂചനാ പണിമുടക്കാണ് ഹൗസ് സര്‍ജന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമരത്തിന് പിന്തുണയുമായി അധ്യാപക സംഘടനകളും രംഗത്തെത്തി. മിക്ക മെഡിക്കല്‍ കോളജുകളുടെയും പ്രവര്‍ത്തനം ഇതിനകം താളം തെറ്റിയ നിലയിലാണ്. പിജി ഡോക്ടര്‍മാരുടെ സമരം പന്ത്രണ്ടാം ദിവസത്തിലെത്തുമ്ബോള്‍ സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെ അതു കാര്യമായി ബാധിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ അടക്കം ഒഴിവാക്കിയുള്ള സമരം മൂന്നാം …
Read More »നമ്ബരില്ലാത്ത സ്‌കൂട്ടറില്‍ വിദ്യാര്‍ത്ഥികളുടെ അഭ്യാസം, പെണ്‍കുട്ടികളെ ശല്യം ചെയ്തു; ‘പണി കിട്ടിയത്’ അമ്മയ്ക്ക്
നമ്ബരില്ലാത്ത സ്‌കൂട്ടറില്‍ അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കാര്യറ സ്വദേശികളായ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. മൂവര്‍ സംഘം പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. രൂപവും നിറവും മാറ്റിയ സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്‌കൂട്ടര്‍ കുട്ടികളില്‍ ഒരാളുടെ അമ്മയുടേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മാസങ്ങളായി നമ്ബരില്ലാത്ത വാഹനത്തില്‍ പുനലൂര്‍ നഗരത്തിലും പരിസര പ്രദേശത്തും ഇവര്‍ കറങ്ങി നടക്കുകയായിരുന്നു. സി …
Read More »ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് എലി കരണ്ടു: ഫ്രിഡ്ജ് തുറന്നതിന് പിന്നാലെ തീ പടര്‍ന്നു, തിരുവനന്തപുരത്ത് യുവതിയ്‌ക്ക് ദാരുണാന്ത്യം…
പാചകവാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ സ്വദേശിനി സുമി(32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ച രാവിലെ ആറരയോടുകൂടിയായിരുന്നു അപകടം ഉണ്ടാകുന്നത്. ചായയുണ്ടാക്കുന്നതിനായി രാവിലെ അടുക്കളയിലെത്തിയ സുമി ഫ്രഡ്ജ് തുറന്നപ്പോള്‍ തീ ആളിപ്പടരുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ പൊള്ളലേറ്റ സുമിയെ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ ആരോഗ്യ നില രാവിലെയോടെ വഷളാവുകയായിരുന്നു. അപകടകാരണം …
Read More »ഉര്‍വശി മദ്യപാനി, കുഞ്ഞിനെ വിട്ടുകൊടുക്കാന്‍ മടിച്ച് മനോജ് കെ.ജയന്‍; അന്ന് കോടതിവളപ്പില്‍ നാടകീയ രംഗങ്ങള്‍
മലയാള സിനിമ ആഘോഷമാക്കിയ താരവിവാഹമായിരുന്നു മനോജ് കെ.ജയന്‍, ഉര്‍വ്വശി എന്നിവരുടെ. ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകളെല്ലാം അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലെ അടുപ്പത്തിലൂടെ ഇരുവരും പ്രണയത്തിലായി. 2000 ത്തിലാണ് മനോജ് കെ.ജയനും ഉര്‍വ്വശിയും വിവാഹിതരായത്. എന്നാല്‍, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. 2008 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. നാടകീയ രംഗങ്ങളാണ് ഇരുവരുടെയും വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായത്. മനോജിനും ഉര്‍വ്വശിക്കും ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്നാണ് മകളുടെ പേര്. മകളുടെ അവകാശത്തിനായി ഇരുവരും …
Read More »വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങള്‍; ഒന്നും മിണ്ടാതെ കേരളം
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ ഇതിനകം തന്നെ സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്ബത്തിക സഹായവും ജോലിയും പ്രഖ്യാപിച്ചു. എന്നാല്‍ തൃശ്ശൂര്‍ സ്വദേശി എയര്‍ഫോഴ്സ് വാറന്റ് ഓഫീസര്‍ പ്രദീപിന്റെ കുടുംബത്തിന് കേരള സര്‍ക്കാര്‍ ഇതുവരെ ധനസഹായമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഉത്തര്‍പ്രദേശ് സ്വദേശി പ്രിഥ്വി സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി …
Read More »കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉപദേശവുമായി കേന്ദ്രം, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇങ്ങനെ
കോവിഡ്-19 മഹാമാരിയ്ക്കും തുടര്‍ന്നുള്ള ലോക്ക്ഡൗണിനും ഇടയില്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് കുട്ടികള്‍ക്കിടയില്‍ വളരെ ജനപ്രിയമായി. എന്നിരുന്നാലും, ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് ഗുരുതരമായ ഗെയിമിംഗ് ആസക്തിയിലേക്ക് നയിക്കുന്നു .അത് ഒരു ഗെയിമിംഗ് ഡിസോര്‍ഡറായി കണക്കാക്കപ്പെടുന്നു. കൂടാതെ, ഗെയിമുകള്‍ കളിക്കുമ്ബോള്‍ കുട്ടികള്‍ അറിയാതെ ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ അനുവദിക്കുകയും പണം നഷ്‌ടപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കൂടാതെ, പ്ലേ ചെയ്യുമ്ബോള്‍ ദോഷകരമായ ലിങ്കുകളിലും പോപ്പ്-അപ്പുകളിലും ക്ലിക്ക് ചെയ്യുന്നത് ഉപകരണത്തിന് ദോഷം ചെയ്യും. അതേസമയം, കുട്ടികളുടെ സുരക്ഷിതമായ …
Read More »‘തെലുങ്കാനയില്‍ വരെ ആരാധകരുണ്ട്’; ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് രാജമൗലി
ഒടിടി മലയാള സിനിമയുടെ തലവര മാറ്റിയെന്ന് സംവിധായകന്‍ രാജമൗലി. ഇപ്പോള്‍ മലയാള സിനിമ വളര്‍ച്ചയുടെ പുതിയ ഘട്ടത്തിലെത്തിയെന്നും തെലുങ്കാനയില്‍ വരെ ആരാധകരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം ആര്‍ആര്‍ആറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജമൗലി. ‘ആര്‍ആര്‍ആര്‍’ ഒരു ചരിത്ര സിനിമയല്ല. രണ്ടു സ്വാതന്ത്ര്യ സമര സേനാനികളുടെ ജീവിതമാണ് ചിത്രമെന്ന് രാജമൗലി പറഞ്ഞു. അല്ലൂരി സീതാറാം രാജു, ഹൈദരാബാദ് നൈസാമിനെതിരെ പൊരുതിയ കോമാരം എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. വിസ്മയക്കാഴ്ചകളോടെയാണ് ചിത്രം …
Read More »നിയന്ത്രണങ്ങള്‍ കടുപ്പിക്കണം, കര്‍ഫ്യൂ ഏര്‍പ്പെടുത്തണം; കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം
കേരളം അടക്കം പത്തു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കര്‍ശന ജാഗ്രതാ നിര്‍ദേശം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യസെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശം നല്‍കി. വിവാഹം, ആഘോഷ പരിപാടികള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും രാത്രികാല കര്‍ഫ്യൂ അടക്കമുള്ള നടപടികള്‍ കര്‍ക്കശമാക്കാനുമാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം. മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളില്‍ കഴിഞ്ഞ …
Read More »പ്രദീപിന്‍റെ മൃതദേഹം ജന്മനാട് ഏറ്റുവാങ്ങി; അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി ജൂനിയര്‍ വാറന്‍റ് ഓഫീസര്‍ എ പ്രദീപിന്‍റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. സൂലൂര്‍ വ്യോമതാവളത്തില്‍ നിന്ന് റോഡ് മാര്‍ഗം വാളയാര്‍ അതിര്‍ത്തിയില്‍ എത്തിച്ച മൃതദേഹം മന്ത്രിമാര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. വാളായാറില്‍ നിന്ന് പ്രദീപിന്‍റെ മൃതദേഹവുമായുള്ള വിലാപയാത്ര ജന്മനാടായ തൃശൂരിലെ പൂത്തൂരിലെത്തി. മൃതദേഹം ആംബുലന്‍സില്‍ കൊണ്ടു വരികയായിരുന്നു. പ്രദീപ് പഠിച്ച പുത്തൂര്‍ ഗവണ്‍മെന്റ് സ്കൂളിലാണ് മൃതദേഹം പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ …
Read More »ആംബുലന്‍സ് ഡ്രൈവര്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്‍; ജീവിതം മാറിമറിഞ്ഞ ആ കഥയിങ്ങനെ
നിങ്ങളുടെ ഭാഗ്യം ഒറ്റരാത്രികൊണ്ട് മാറിമറിയാം. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു ആംബുലന്‍സ് ഡ്രൈവറുടെ കഥ അതിനു തെളിവാണ്. കിഴക്കന്‍ ബര്‍ധമാന്‍ ജില്ലയിലെ നിവാസിയായ ഷെയ്ഖ് ഹീര ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്ന് 270 രൂപയ്ക്ക് ഒരു ലോട്ടറി ടിക്കറ്റ് വാങ്ങി. ഉച്ചയോടെ അയാള്‍ ഒരു കോടീശ്വരനായി. വാസ്‌തവത്തില്‍, ഒരു കോടി രൂപയുടെ ജാക്ക്‌പോട്ട് നേടിയതിന് ശേഷം അദ്ദേഹം വളരെയധികം ആകുലനായിരുന്നു. എന്ത് ചെയ്യണം എന്ന ഉപദേശം തേടാന്‍ അദ്ദേഹം നേരെ …
Read More »