Breaking News

Slider

നിപ ഭീതിയൊഴിയുന്നു; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്..

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 73 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇന്നലെ 22 പേരുടെ പരിശോധനാ ഫലം …

Read More »

വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉയര്‍ന്ന നിരക്കെന്ന വാര്‍ത്തകള്‍ തള്ളി സിയാല്‍…..

വിമാനത്താവളങ്ങളിലെ കൊവിഡ് വൈറസ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണങ്ങള്‍ തള്ളി സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ വ്യക്തമാക്കി. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള‍് നവമാധ്യമങ്ങളില്‍ സജീവുമാണ്. മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര …

Read More »

ലേഡിസൂപ്പർസ്റ്റാറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് ജി വേണുഗോപാല്‍…

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യർക്ക് ജന്മദിനാശംസകൾ നേർന്ന് ​ഗായകൻ ജി വേണുഗോപാല്‍. മഞ്ജുവിന്റെ ജീവിതത്തില്‍ ഉണ്ടായ ദുര്‍ഘടം പിടിച്ച സമയത്ത് അവര്‍ക്കൊപ്പം കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ വച്ച്‌ കാണാനിടയായപ്പോള്‍ ഉണ്ടായ സംഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. വിവാഹമെന്ന തടവില്‍ നിന്നും മോചിതയായി ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്ന അനേകം കേരള സ്ത്രീകളുടെ ആള്‍രൂപമാണ് മഞ്ജു വാര്യരെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : ഇന്ന് മഞ്ജുവിൻ്റെ …

Read More »

മണ്ണാര്‍ക്കാട് ഹോട്ടലിന് തീപിടിച്ച്‌ അപകടം; രണ്ട് പേര്‍ മരിച്ചു…

മണ്ണാര്‍ക്കാട്ട് ഹോട്ടലിന് തീപ്പിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍ വ്യൂ ഹോട്ടലിലാണ് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്ബത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്ബി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.നാല് നിലകളുള്ള ലോഡ്ജ് കെട്ടിടമാണ് ഹില്‍ വ്യൂ. ഇതിന് താഴത്തെ നിലയിലുള്ള ഹോട്ടലില്‍ നിന്നും മുകളിലേക്ക് തീ പടരുകയായിരുന്നു.തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിനുള്ളില്‍ …

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളും, 37681 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37681 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 32342299 ആയി. സജീവ കേസുകളുടെ എണ്ണം 390646 ആണ്. 260 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 442009 ആയി. ഇതുവരെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 723784586 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More »

ഒമാനില്‍ ഇതുവരെ രണ്ടര കോടി കോവിഡ്​ പരിശോധനകള്‍ നടത്തി…..

മ​ഹാ​മാ​രി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ​ത്​ ര​ണ്ട​ര കോ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ​സ്​ സ​ര്‍​വൈ​ല​ന്‍​സ്​ ആ​ന്‍​ഡ്​​ ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം​ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഡോ.​സൈ​ഫ്​ സാ​ലിം അ​ല്‍ അ​ബ്രി. പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വി​ന്​ ഒ​പ്പം രോ​ഗ​തീ​വ്ര​ത​യും കു​റ​ഞ്ഞ​താ​യും അം​ബാ​സ​ഡ​ര്‍​മാ​രു​ടെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഡോ. ​അ​ബ്രി പ​റ​ഞ്ഞു. മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള 75 ശ​ത​മാ​നം പേ​ര്‍​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ന്‍ ന​ല്‍​കി. ഇ​തി​ല്‍ 42 ശ​ത​മാ​നം പേ​ര്‍​ക്ക്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​നും …

Read More »

ഒറ്റപ്പാലത്ത്‌ വീട്ടമ്മയുടെ കൊലപാതകം: സഹോദരിയുടെ മകളും മകനും പിടിയില്‍…

ഒറ്റപ്പാലത്ത് വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ രണ്ട് പേർ കൂടി പിടിയിൽ. വീട്ടമ്മയുടെ സഹോദരിയുടെ മകൾ ഷീജ, പതിമൂന്നുകാരനായ മകൻ എന്നിവരാണ് പിടിയിലായത്. ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്നാണ് ഇവർ പിടിയിലായത്. ഷീജയുടെ മകന് യാസിറിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ വൈകീട്ടാണ് വീട്ടമ്മ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിൽ ഖദീജയ്ക്കൊപ്പമായിരുന്നു ഷീജയും പ്രായപൂർത്തിയാകാത്ത മകനും താമസിച്ചിരുന്നത്. ഇവരുടെ മറ്റൊരു മകൻ യാസിർ മുംബൈയിൽ നിന്ന് നാട്ടിലെത്തിയത് കഴിഞ്ഞ …

Read More »

കേ​ര​ള​ത്തി​ല്‍ പോ​യി മ​ട​ങ്ങു​ന്ന നീലഗിരിക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം….

നീ​ല​ഗി​രി​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ല്‍ പോ​യി മ​ട​ങ്ങു​ന്ന ത​ദ്ദേ​ശീ​യ​രാ​യ​വ​ര്‍​ക്കും വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന്​ ജി​ല്ല ഭ​ര​ണ​കൂ​ടം. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തും നി​പ വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​നി​ബ​ന്ധ​ന​യെ​ന്ന് ജി​ല്ല ക​ല​ക്​​ട​ര്‍ ജെ. ​ഇ​ന്ന​സെന്‍റ് ദി​വ്യ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല്‍ പോ​യി​വ​രു​ന്ന നീ​ല​ഗി​രി​ക്കാ​ര്‍​ക്ക് ആ​ധാ​റും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റും കാ​ണി​ച്ചാ​ല്‍ മ​തി​യാ​യി​രു​ന്നു. നി​പ വൈ​റ​സ് ബാ​ധ​യും ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നും ത​ദ്ദേ​ശീ​യ​ര്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും വേ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. …

Read More »

പുലര്‍ച്ചെ കടലിലേക്കു പോകാനിറങ്ങിയ മത്സ്യത്തൊഴിലാളി വഴിയരികില്‍ മരിച്ചു കിടക്കുന്നു…

തുമ്ബ ആറാട്ടുവഴി ജങ്ഷനടുത്ത് അജ്ഞാത വാഹനമിടിച്ച്‌ ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്ബോക്കില്‍ അന്തോണിപ്പിള്ള (70) മരിച്ചു. മത്സ്യതൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ കടലിലേക്കു പോകാന്‍ വീട്ടില്‍നിന്നിറങ്ങിയതാണ്. വാഹനമിടിച്ചു മരണപ്പെട്ടുകിടന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്. പൊലിസെത്തി മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫാത്തിമപുരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കഴക്കൂട്ടം ​ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേരി ശാന്തിയാണ്​ അന്താണിപ്പിള്ളയുടെ ഭാര്യ. പരേതയായ ജോയ്‌സി മകളാണ്.

Read More »

നിപ, കോവിഡ്: അ​തി​ര്‍​ത്തിയില്‍ കര്‍ശന പരിശോധനയുമായി കര്‍ണാടക സർക്കാർ…

കേ​ര​ള​ത്തി​ല്‍ നി​പ രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ലൂ​ടെ വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ മു​മ്ബ്​ പി​ടി​കൂ​ടു​ക​യും ചെ​യ്​​ത​തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യു​മാ​യി ക​ര്‍​ണാ​ട​ക. ബാ​വ​ലി, കു​ട്ട ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ല്‍ ഇ​തി​നാ​യി പ്ര​ത്യേ​ക പൊ​ലീ​സി​നെ നി​യോ​ഗി​ച്ച​താ​യി എ​ച്ച്‌.​ഡി കോ​ട്ട സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​ന്‍. ആ​ന​ന്ദ് പ​റ​ഞ്ഞു. വി​വി​ധ അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്​​റ്റു​ക​ളി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് ക​ര്‍​ണാ​ട​ക പൊ​ലീ​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യി​ല്‍ വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​മാ​യി വ​രു​ന്ന​വ​ര്‍​ക്കെ​തി​രെ …

Read More »