ഏറെ ചർച്ചയായ ഓല ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിച്ചു. ഓല എസ്1, എസ്1 പ്രോ വേരിയൻ്റുകളാണ് വില്പന ആരംഭിച്ചു. യഥാക്രമം 99,999, 1,29,999 എന്നിങ്ങനെയാണ് മോഡലുകളുടെ വില. സ്റ്റോക്ക് അവസാനിക്കുന്നതു വരെ ഓല സ്കൂട്ടർ വില്പന തുടരും. വില്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഡിജിറ്റലിയാവും നടക്കുക. 10 നിറങ്ങളിൽ ഓല സ്കൂട്ടർ ലഭ്യമാവും. അതാത് സംസ്ഥാനങ്ങളിലെ സബ്സിഡികൾ ഓല സ്കൂട്ടറിനു ലഭിക്കും. ഡൽഹിയിൽ എസ്1ൻ്റെ വില 85,009 രൂപ ആയിരിക്കും. …
Read More »സംസ്ഥാനത്തെ ഏഴ് സംരംഭങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം…
രാജ്യത്തെ മികച്ച സംരംഭകര്‍ക്കുളള കൗണ്‍സില്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (കോസിഡിസി) അവാര്‍ഡിന് കേരളത്തില്‍ നിന്നുളള ഏഴ് സംരംഭങ്ങള്‍ അര്‍ഹത നേടി. ജെൻറോബോട്ടിക്‌സ് സീവേജ് ക്ലീനിംഗ് റോബോര്‍ട്‌സ്, എംവീസ് ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ്, അക്ഷയ പ്ലാസ്റ്റിക്‌സ്, വൈത്തിരി റിട്രീറ്റ് റിസോര്‍ട്ട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണല്‍ ആയുര്‍വേദിക് തെറാപ്പി സെന്റര്‍ എന്നിവരാണ് നേട്ടം കൊയ്ത സംരംഭങ്ങള്‍. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെഎഫ്‌സി) ധനസഹായത്തോടെയാണ് ഏഴ് സംരംഭങ്ങളും …
Read More »സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ കൂടുതല്‍ വഴിത്തിരിവ്; ബലാത്സംഗം നടന്നിട്ടില്ലെന്ന് പോസ്റ്റ്മാര്‍ടെം റിപോര്‍ട്; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
രാജ്യതലസ്ഥാനത്തെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നുമാണ് ബന്ധുക്കള്‍ ആരോപിച്ചത്. അതേസമയം ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പോസ്റ്റ്മാര്‍ടെം റിപോര്‍ട്ടിലുള്ളത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ചയായ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ പൊലീസ് രേഖകള്‍ പ്രകാരം: ഓഗസ്റ്റ് 26-ന് കാളിന്ദി കുജ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്ന നിസാമുദ്ദീന്‍ എന്നയാള്‍ തൻരെ ഭാര്യയെ കൊലപ്പെടുത്തിയതായി കുറ്റം ഏറ്റു …
Read More »നടിയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ല; പള്ളിയോട സേവാസംഘം…
പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോയെടുത്തത് നിയമലംഘനമെന്ന് പള്ളിയോട സേവാ സംഘം പ്രസിഡന്റ്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിമിഷയെ അധിക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് അറിവില്ലായ്മമൂലം സംഭവിച്ചതാണെന്നും, ആചാരങ്ങള്‍ ലംഘിക്കണമെന്ന് വിചാരിച്ചിട്ടില്ലെന്നും നിമിഷ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ വിശ്വാസികള്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നതായും നിമിഷ കൂട്ടിച്ചേര്‍ത്തിരുന്നു.
Read More »13കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ആണ്‍സുഹൃത്തടക്കം 14 പേര്‍ പിടയില്‍…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 14 പേര്‍ പിടയിലായി. 13കാരിയായ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 13കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി രണ്ടു ദിവസങ്ങളിലായി പല സ്ഥലങ്ങളില്‍ വെച്ച് ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ആഗസ്റ്റ് 31നാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വരെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കണ്ടെത്തുമ്ബോള്‍ ആണ്‍സുഹൃത്തും കൂടെയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ക്രൂരമായ സംഭവത്തെക്കുറിച്ച് …
Read More »മമ്മൂട്ടിക്ക് എഴുപത് കഴിഞ്ഞതായി വിശ്വസിക്കാനാവുന്നില്ല – ഋഷിരാജ് സിങ്ങ്…
കേരളത്തില്‍ ജനപ്രീതി നേടിയ പോലീസ് ഓഫീസറാണ് ഋഷിരാജ് സിങ്ങ്. ഇപ്പോള്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചിരിക്കുന്ന താരം, കേരളത്തില്‍ തന്നെ സ്ഥിര താമസമാക്കിയിരിക്കുകയാണ്. നടന്‍ മമ്മൂട്ടിക്ക് പ്രായമായിട്ടില്ലന്നും, കാഴ്ചപ്പാടുള്ള നടനാണ് മമ്മൂട്ടിയെന്നും ഋഷിരാജ് സിംഗ് പറയുന്നു. “മമ്മൂട്ടിക്ക് എഴുപത് വയസ്സ് തികയുകയാണ് എന്ന് പറഞ്ഞാല്‍ ഇനിയും വിശ്വസിക്കാന്‍ പ്രയാസമാണ്. ജീവിതത്തിന്റെ ഓരോ നിമിഷവും പ്രായത്തെ പുറകോട്ട് നടത്തുന്ന മനുഷ്യന്‍. അതാണ് മമ്മൂട്ടി. പ്രായം അന്‍പതിനപ്പുറം പറയാന്‍ കഴിയില്ല. തന്റെ ആരോഗ്യത്തെ പറ്റി …
Read More »നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നുവെന്ന് അഭ്യൂഹം, ചോദ്യങ്ങള്‍ ഒഴിവാക്കാൻ നാഗാര്‍ജുന
മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്. ബിഗ് ബോസ് അഞ്ചാം സീസണിന്റെ ലോഞ്ചിംഗുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനം നാഗാര്‍ജുന ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായില്ല. നാഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചന വാര്‍ത്തയില്‍ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നതിനാലാണ് നാഗാര്‍ജുന വാര്‍ത്ത സമ്മേളനം വേണ്ടെന്നുവെച്ചതെന്നാണ് അഭ്യൂഹം. മകന്റെ വിവാഹമോചന വാര്‍ത്തകളെ തുടര്‍ന്ന് നാഗാര്‍ജുന വാര്‍ത്താ സമ്മേളനം റദ്ദാക്കിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഗാര്‍ജനയുടെ …
Read More »സംസ്ഥാനത്ത് പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥ
എറണാകുളം ജില്ലയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 120 പൊലീസ് ഉദ്യോഗസ്ഥർക്കാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ, ഞാറയ്ക്കൽ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കൂടുതൽ രോഗബാധിതരുള്ളത്. ഇതേ തുടർന്ന് പല സ്റ്റേഷനുകളിലും ഡ്യൂട്ടിക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ ദിവസം ഏറ്റവുമധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിലായിരുന്നു. എറണാകുളത്ത് 3194 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
Read More »മദ്യത്തിനൊപ്പം ടച്ചിങ്‌സായി ഉപയോഗിച്ചത് ചുട്ടെടുത്ത വിഷപാമ്ബിനെ; യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍…
മദ്യത്തിനൊപ്പം ടച്ചിങ്‌സായി ചുട്ടെടുത്ത വിഷപാമ്ബിനെ ഭക്ഷിച്ച യുവാക്കള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ഛത്തീസ്‌ഗഡിലെ കോര്‍ബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്ബായ ശംഖുവരയനെയാണു യുവാക്കള്‍ ചുട്ടെടുത്തു കഴിച്ചതെന്നാണു റിപ്പോര്‍ട്ട്. പാമ്ബിന്റെ തലയും വാലുമാണ് ഇവര്‍ മദ്യത്തിനൊപ്പം കഴിക്കാന്‍ എടുത്തത്. പാമ്ബിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇന്ദിരാ നഗര്‍ പ്രദേശത്തെ ദേവാംഗന്‍പരയിലെ ഒരു വീടിന് സമീപമാണ് …
Read More »തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍….
സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിക്ക് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,280 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാപരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4410 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില ഇന്ന്. 35,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. സെപ്റ്റംബര്‍ 4,5,6 തീയതികളിലായിരുന്നു സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് …
Read More »