സ്കൂട്ടറില്‍ കഞ്ചാവ് കടത്താൻ ശ്രമിച്ച് യുവാവ് പിടിയില്‍. പനമരം സ്വദേശി ഷംസുദ്ദീന് ആണ് പിടിയിലായത്. ഞായറാഴ്ച പുലര്‍ച്ച ബാവലിയില്‍ വെച്ചാണ് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍ സ്പെക്ടര് പി.ജി. രാധാകൃഷ്ണനും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. 200 ഗ്രാം കഞ്ചാവും ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. പ്രിവന്റിവ് ഓഫിസര്‍ അബ്ദുല്‍ സലീം, വി. രാജേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എ.സി. പ്രജീഷ്, സന്തോഷ് കൊപ്രാകണ്ടി, വിപിന്‍, അനൂപ്, സാലിം, വജീഷ്, …
Read More »കൊറോണ വൈറസ് വായുവിലൂടെ ആറ് അടി ദൂരം വരെ സഞ്ചരിക്കും; 1 മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും; രോഗവ്യാപനകാരണം കണ്ടെത്തി ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷൻ…
കോവിഡ് രോഗിയുടെ ഉച്ഛ്വസത്തിലൂടെ പുറത്തുവരുന്ന കൊറോണ വൈറസുകള്‍ വായുവിലൂടെ ആറ് അടി വരെ ദൂരത്തില്‍ സഞ്ചരിക്കുമെന്നും ഇത് രോഗവ്യാപനത്തിന് കാരണമാകുമെന്നും പഠനം. ഉച്ഛ്വസിക്കുമ്ബോള്‍ പുറത്തുവരുന്ന കണങ്ങളാണ് രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്നും പഠനത്തില്‍ പറയുന്നു. യുഎസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഇക്കാര്യം പറയുന്നത്. രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് ഒരുമാസം മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ …
Read More »സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 68 മരണം; 32,627 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…
സംസ്ഥാനത്ത് ഇന്ന് 35,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 316 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,70,33,341 സാമ്ബിളുകളാണ് പരിശോധിച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന …
Read More »അതീവ ജാഗ്രത; സംസ്ഥാനത്ത് മെയ് 12 വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴക്കും,ശക്തമായ കാറ്റിനും സാധ്യത…
സംസ്ഥാനത്ത് ഈ മാസം 12 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-_40 കി.മീ വരെ വേഗമുള്ള കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുന്‍കരുതല്‍ സ്വീകരിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു. ഉച്ചക്ക് രണ്ടുമുതല്‍ രാത്രി 10 വരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത കൂടുതല്‍. ഇത് മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുതി -ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുതി ചാലകങ്ങളുമായി ബന്ധിപ്പിച്ച വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടമുണ്ടാക്കും എന്നാണു മുന്നറിയിപ്പ്. …
Read More »കൊവിഡ് പ്രതിരോധം: കേരളമടക്കം 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്ക് ഗ്രാന്റ് അനുവദിച്ച് കേന്ദ്ര സർക്കാർ…
കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923. 8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240. 6 കോടി രൂപ കേരളത്തിന് കിട്ടും. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്‍ഡ് മുൻകൂറായി നൽകിയത്. അതേസമയം, 24 മണിക്കൂറിനിടെ നാല് ലക്ഷത്തി മൂവായിരത്തി എഴുനൂറ്റി മുപ്പത്തിയെട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണം തുടര്‍ച്ചയായ മൂന്നാം ദിവസവും നാലായിരത്തിന് മുകളിലാണ്. …
Read More »കൊവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയവര്‍ 32 ലക്ഷത്തിലധികം
മഹാരാഷ്ട്രയില്‍ കൊവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനിടയില്‍ സംസ്ഥാനം വിട്ടു പോയവരുടെ എണ്ണം 32 ലക്ഷത്തിലധികം പേരാണെന്ന് കണക്കുകള്‍. ലേബര്‍ കമ്മീഷണറും റെയില്‍വേ അധികൃതരും പുറത്ത് വിട്ട വിവരങ്ങളില്‍ 16 ലക്ഷത്തിലധികം പേരാണ് പൂനെ, സോളാപൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ നിന്നും 14 ലക്ഷത്തിലധികം പേര്‍ പശ്ചിമ റെയില്‍വേ റൂട്ടുകളില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയത്. മുംബൈ നഗരത്തില്‍നിന്നും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ജന്മനാടുകളിലേക്ക് മടങ്ങി പോയി. അവധിക്കാലമായതിനാല്‍ സ്വന്തം നാടുകളിലേക്ക് പോയവരും ഇക്കൂട്ടത്തിലുണ്ടെന്ന് …
Read More »‘5 ദിവസത്തെ പിപിഇ കിറ്റിന് 37, 352 രൂപ’; കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്…
കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത് 44,000 രൂപ. ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. പത്ത് ദിവസം കിടന്ന ആൻസന് 1,67, …
Read More »മാതാപിതാക്കളെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; പതിനാലുകാരന്‍ പിടിയിൽ; കാരണമായത്…
മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തി. ബംഗലൂരുവിലെ പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിന്‍റെ ശുചിമുറിയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇതില്‍ 14 വയസുള്ള മകനാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. …
Read More »ഓട്ടം നിലച്ച വാഹനങ്ങള്‍ ആംബുലന്‍സാക്കി ട്രാവല്‍സ് ഉടമ…
ലോക്ഡൗണിനെത്തുടര്‍ന്ന് ഓട്ടം നിലച്ച വാഹനങ്ങള്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ആംബുലന്‍സാക്കി വിട്ടുനല്‍കി ട്രാവല്‍സ് ഉടമ. ഉണിച്ചിറയില്‍ ട്രാവല്‍സ് നടത്തുന്ന നജീബ് വെള്ളക്കലും ഭാര്യ സോനം നജീബും ചേര്‍ന്നാണ് വാഹനങ്ങളില്‍ ചിലത് ആംബുലന്‍സ് സേവനത്തിന് വിട്ടുനല്‍കിയത്. സ്ഥാപനത്തിലെ പാലക്കാട് സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ നാട്ടിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടി. അതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ജില്ല ഭരണകൂടത്തിെന്റ അനുമതിയോടെ വാഹനത്തില്‍ രൂപമാറ്റം വരുത്തിയാണ് നജീബും ഭാര്യയും കളമശ്ശേരി നഗരസഭക്ക് നല്‍കിയത്. നിയുക്ത എം.എല്‍.എ പി. …
Read More »ഒരു രാത്രികൊണ്ട് പാസിനായി അപേക്ഷിച്ചത് 40,000 പേര്‍; എല്ലാവര്‍ക്കും പാസ് നല്‍കില്ല; യാത്ര അനുമതി ഇവര്‍ക്ക് മാത്രം….
പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു. രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തേളാണ് ഇന്ന് രാവിലെ വരെ അപേക്ഷനല്‍കിയത്. പാസിനായുള്ള തിരക്ക് ഏറിയപ്പോള്‍ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു. ഒഴിവാക്കാനാവാത്ത യാത്രയുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നല്‍കുക. നിര്‍മ്മാണമേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും …
Read More »