Breaking News

Slider

കോവിഡ്​ ആശുപത്രിയിലെ തീപിടിത്തം ; മരണസംഖ്യ ഉയരുന്നു; 70 പേരെ രക്ഷ​പ്പെടുത്തി…

മുംബൈയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഡ്രീംസ്​ മാളിലെ മൂന്നാം നിലയിലെ കോവിഡ്​ ആശുപ​ത്രിയിലായിരുന്നു തീ പടര്‍ന്നത്. അതേസമയം തീപിടിത്തമല്ല മരണകാരണമെന്നും കോവിഡ്​ 19ആണെന്നും സണ്‍റൈസ്​ ആശുപത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…Read more സംഭവ സമയത്ത് 70 ൽ അധികം കോവിഡ് രോഗികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. കോവിഡ്‌ …

Read More »

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം…

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2021 മാര്‍ച്ച്‌ 31 ന് അവസാനിക്കും. ലിങ്ക് ചെയ്യാത്തവര്‍ 1000 രൂപ വരെ പിഴയടക്കേണ്ടി വരുമെന്ന് ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തെ പല തവണ ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഐടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവര്‍ അവരുടെ ആധാര്‍ നമ്ബറും നല്‍കേണ്ടത് നിര്‍ബന്ധമാണ്. ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…Read more …

Read More »

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഗതാഗതം സ്തംഭിച്ചു; രണ്ട് ജില്ലകളിൽ വൻ നാശനഷ്ടം…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുകയാണ്. ആലുവയില്‍ മഴയിലും കാറ്റിലും വന്‍ നാശനഷ്ടം. ആലുവ പാലസിന് മുന്നില്‍ വന്‍മരങ്ങള്‍ കടപുഴകി വീണു. സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 12 മരണം ; 1746 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…Read more മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തില്‍ അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. …

Read More »

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 12 മരണം ; 1746 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4539 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 1865 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…Read more കോഴിക്കോട് 301 …

Read More »

ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അനുവദിച്ച്‌ സുപ്രീം കോടതി…

മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് ചൂ​ണ്ടി​ക്കാ​ട്ടി വനിതകള്‍ക്ക് കരസേനയില്‍ സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം നി​ഷേ​ധി​ക്കുന്നതിനെതിരെ സുപ്രീം കോടതി. ഹ​ര്‍​ജി​യി​ല്‍ കോടതി മെ​ഡി​ക്ക​ല്‍ യോ​ഗ്യ​ത​യി​ല്‍ അ​ട​ക്കം ക​ര​സേ​ന​യു​ടെ വ്യ​വ​സ്ഥ​ക​ള്‍ റ​ദ്ദാ​ക്കി. കരസേനയില്‍ സ്ഥിര കമ്മീഷന്‍ നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. ക​ര​സേ​ന​യി​ലെ വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ്ഥി​ര ക​മ്മീ​ഷ​ന്‍ നി​യ​മ​നം അ​നു​വ​ദി​ച്ച്‌ സു​പ്രീം​ കോ​ട​തി. ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…Read …

Read More »

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ സൂപ്പര്‍ ജഴ്സി പുറത്തിറക്കി ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി….

2021 ഐപിഎല്‍ സീസണിലേക്കുള്ള തങ്ങളുടെ പുതിയ ജേഴ്സി പുറത്തിറക്കി ഐ പി‌ എല്‍ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഡല്‍ഹി തങ്ങളുടെ പുതിയ ജഴ്സി ഇറക്കിയതിന് പിന്നാലെയാണ് ചെന്നൈയും അവരുടെ പുതിയ ജഴ്സി ഇറക്കിയിരിക്കുന്നത്. 2008ല്‍ ഐ പി എല്‍ തുടങ്ങിയതിനു ശേഷം ഇതാദ്യമായാണ് ചെന്നൈ തങ്ങളുടെ ജഴ്സിയില്‍ മാറ്റം വരുത്തി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…Read more ടീമിന്‍റെ ക്യാപ്റ്റന്‍ ധോണി തന്നെയാണ് ടീം ജഴ്സി …

Read More »

ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതു അവധി…

നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിതരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതുഅവധിയായ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടു കൂടിയ അവധിയായിരിക്കും. Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്ബളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ …

Read More »

ആപ്പിൾ ഐ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കിയില്ല; 14.5 കോടി പിഴ വിധിച്ച് കോടതി…

മുമ്പൊക്കെ മൊബൈല്‍ ഫോണ്‍ വാങ്ങുമ്ബോള്‍ അതിനൊപ്പം ചാര്‍ജര്‍, ഹെഡ് സെറ്റ് എന്നിവയൊക്കെ ലഭിക്കുമായിരുന്നു. എന്നാല്‍ പിന്നീട് പല കമ്ബനികളും ഹെഡ് സെറ്റുകള്‍ നല്‍കുന്നത് ഒഴിവാക്കി തുടങ്ങി. ഇപ്പോഴാകട്ടെ, ആപ്പിള്‍ അവരുടെ ഐ ഫോണ്‍ 12 സീരിസില്‍ ചാര്‍ജര്‍ അടക്കമാണ് ഒഴിവാക്കിയത്. ആപ്പിളിന് പിന്നാലെ മറ്റ് കമ്ബനികളും ചാര്‍ജിങ് അഡാപ്റ്റര്‍ ഒഴിവാക്കിയതോടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജര്‍ വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ് ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയിൻറിങ്; വിറ്റുപോയത് 450 കോടി …

Read More »

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച്‌ മുതുകില്‍ കല്ല് കെട്ടിവച്ചു 10 വയസ്സുകാരന് ദാരുണാന്ത്യം…

പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത കുട്ടി ആശുപത്രിയില്‍ മരിച്ചു. ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയില്‍ 16നാണു സംഭവം. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിയുന്നത്ത്. നേരത്തേ പരാതി നല്‍കിയിട്ടും മരണ ശേഷമാണു പൊലീസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. Banks Alert | മാര്‍ച്ച്‌ 27 മുതല്‍ ഏഴു ദിവസം ബാങ്കുകള്‍ അടച്ചിടും…Read more കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി; പവന് ഇന്നത്തെ വില ഇങ്ങനെ…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ്ണ വിലയാണ് ഇന്ന് വർധിച്ചത്. ഇന്ന് പവന് 80 രൂപയാണ് വര്‍ധിച്ചത്. തുടര്‍ചയായ രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില കുറഞ്ഞു; ഇന്നത്തെ വില അറിയാം…Read more ഇതോടെ പവന് 33,600 രൂപയായി. ഗ്രാമിന് 10 രൂപയും വര്‍ധിച്ച് 4200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. Banks Alert | …

Read More »