ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് വ്യാപകമാകുന്നു. ചെന്നൈ വിമാനത്താവളത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2.53 കോടിയുടെ 5.5 കിലോ സ്വര്‍ണവും 24 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും കസ്റ്റംസ് പിടിച്ചെടുത്തു. വിവിധ യാത്രക്കാരില്‍ നിന്നാണ് ഇവ പിടികൂടിയതെന്നും അവരെ അറസ്റ്റ് ചെയ്തതായും ചെന്നൈ കസ്റ്റംസ് അറിയിച്ചു. രാമനാഥപുരം സ്വദേശിയായ മഖ്റൂബ് അക്ബര്‍ അലിയുടെയും സുബൈര്‍ ഹസന്‍ റഫിയുദീന്‍റെയും തലയിലെ വിഗ്ഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 595 ഗ്രാം സ്വര്‍ണം. ദുബായില്‍ നിന്ന് ചെന്നൈ …
Read More »ഗെയിം കളിക്കാന്‍ കടം വാങ്ങിയ 75,000 രൂപ തിരികെ നല്‍കിയില്ല; 17കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി…
ഗെയിം കളിക്കാനായി വാങ്ങിയ പണം തിരികെ നല്‍കാത്തതിന്റെ പേരില്‍ 17കാരനെ കഴുത്തറുത്ത് കൊന്നു. ഗെയിമിന്റെ അധിക ഫീച്ചര്‍ വാങ്ങുന്നതിന് സുഹൃത്തിന്റെ കയ്യിൽ നിന്ന് 75,000 രൂപ കടം വാങ്ങിയ 17കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…Read more മാര്‍ച്ച് 10 ന് ഛത്തീസ്ഗഡിലെ റായ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമാണ് കുട്ടിയുടെ മൃതദേഹം റായ്ഗഡിലെ സാരന്‍ഗഡ് …
Read More »മാസ്‌ക് ഇടാതെ നടന്നാൽ പിടി വീഴും; 88552 പേർക്കെതിരെ കേസ്…
കാസര്‍ഗോഡ് ജില്ലയില്‍ മാസ്‌ക് ഇടാതെ നടക്കുന്നവരെ പിടികൂടാന്‍ പോലീസിനും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും പുറമേ ഇനി മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രൂപീകരിച്ച ഫ്‌ലൈയിങ് സ്‌ക്വാഡും ഉണ്ടാകും. ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…Read more മാസ്‌ക് ധരിക്കാതെ കറങ്ങി നടക്കുന്നവരുടെ എണ്ണത്തില്‍ പ്രതിദിനം വലിയ വര്‍ധനവാണുള്ളത്. ജില്ലയില്‍ ഇതുവരെ മാസ്‌ക് ധരിക്കാതെ നടന്നതിന് 88552 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്ത് പിഴയീടാക്കിയത്. മാസ്‌ക് ധരിക്കാതെ നടന്നാല്‍ 500 …
Read More »ആരോഗ്യപ്രവര്‍ത്തകരെ ചൈന കുരുതികൊടുത്തു; കൊറോണ വ്യാപനത്തിനിടയിൽ ചൈനയിൽ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങൾ…
ചൈനയില്‍ കൊറോണ അതിവേഗം ബാധിച്ചപ്പോഴും ആരോഗ്യപ്രവര്‍ത്തകരെ വേണ്ടവിധം ജാഗരൂകരാക്കിയില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്ന നൂറുകണക്കിന് ക്ലാസ്മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്……Read more ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണബാധയില്‍ മരണമടഞ്ഞതായാണ് ഏറെ വൈകി കണ്ടെത്തിയിരിക്കുന്നത്. ചൈനീസ് സർക്കാർ ലോകജനതയോട് മാത്രമല്ല സ്വന്തം നാട്ടിലെ പൗരന്മാരോടും നുണപറഞ്ഞു. കൊറോണ ബാധയുടെ ഒരു അപകട സൂചനയും അവര്‍ നല്‍കിയിരുന്നില്ല. ലോകരാജ്യങ്ങളിലെ വ്യാപനത്തിന് ശേഷമാണ് ചൈനയിലെ പലഭാഗത്തുള്ളവര്‍ പോലും …
Read More »ക്ലാസ്മുറിയിലെ ഇരുമ്പു ഗേറ്റില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു; ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്……
ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ബിഹാറില്‍ ദര്‍ബങ്ക ജില്ലയിലെ ജാലെ പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പുഗേറ്റില്‍ പിടിച്ച വിദ്യാര്‍ഥിനിക്ക്വൈ ദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more ചഞ്ചലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസ്മുറിയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗേറ്റുമായി ഒരു വൈദ്യുതലൈന്‍ സമ്ബര്‍ക്കത്തില്‍ വന്നതാണ് അപകട കാരണം. സംഭവത്തെതുടര്‍ന്ന് …
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണവില വർധിച്ചു ; പവന്‍റെ ഇന്നത്തെ വില അറിയാം…
സംസ്ഥാനത്ത് സ്വര്‍ണ്ണവില വർധിച്ചു. ഇന്ന് പവന് 120 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 33800 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പതിനഞ്ച് രൂപ കൂടി 4225 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ തുടരുകയാണ്. മാര്‍ച്ച് 16,17 തീയതികളില്‍ മാറ്റമില്ലാതെ തുടര്‍ന്ന വിലയില്‍ മാര്‍ച്ച് …
Read More »ഇന്ത്യ – ഇംഗ്ലണ്ട് അവസാന ട്വന്റി20 ഇന്ന്; ജയിക്കുന്ന ടീമിന് പരമ്പര…
ട്വന്റി 20 പരമ്ബരയില്‍ ഇന്ന് ഫൈനല്‍ പോരാട്ടം. ഒന്നും മൂന്നും ട്വന്റി 20കളിലെ ജയത്തോടെ, നാലാം മത്സരം കൂടി ജയിച്ച് പരമ്ബര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയില്‍ മൊട്ടേരയില്‍ ഇന്ത്യ തകർത്തത്. ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…Read more പരമ്ബര 2-2ന് സമനിലയില്‍ നില്‍ക്കെ ഇന്നത്തെ പോരാട്ടമാവും ചാമ്ബ്യന്മാരെ നിര്‍ണയിക്കുന്നതാകും. പരിചയസമ്ബന്നരെല്ലാം തകര്‍ന്നടിയുമ്പോള്‍ ഈ പരമ്ബരയിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാന് കിഷനും സൂര്യകുമാര്‍ യാദവുമാണ് …
Read More »ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന്‍റെ കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍…
ഇന്ത്യയില്‍ കോവിഡ് വ്യാപനത്തിന് കാരണം വെളിപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. വിവാഹം പോലെ വലിയ രീതിയില്‍ ആളുകളെത്തുന്ന ചടങ്ങുകളാണ് ഇന്ത്യയില്‍ രണ്ടാമതും കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകി; കൊല്ലത്ത് ഭര്‍ത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു..Read more ഇത്തരം സ്ഥലങ്ങളിലെ ജനങ്ങളുടെ അശ്രദ്ധ കോവിഡിന്‍റെ തീവ്രത വര്‍ധിപ്പിച്ചുവെന്നാണ് സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. രണ്ടാമതും കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് വലിയ രീതിയില്‍ ആളുകളെത്തുന്ന പരിപാടികളാണ്. ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിലേക്ക് ഇനിയും …
Read More »പ്രഭാത ഭക്ഷണം തയാറാക്കാന്‍ വൈകി; കൊല്ലത്ത് ഭര്‍ത്താവിന്റെ അടിയേറ്റ വീട്ടമ്മ മരിച്ചു..
കൊല്ലം; ഭര്‍ത്താവ് തടിക്കഷണം കൊണ്ടു തലയ്ക്ക് അടിച്ച വീട്ടമ്മ മരിച്ചു. പുത്തൂര്‍ മാവടി സുശീലഭവനില്‍ സുശീല (58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സോമദാസി (63)നെ പുത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…Read more രാവിലെ 9ന് ആയിരുന്നു സംഭവം. കൃഷിഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തുകയാണ് സോമദാസ്. രാവിലെ കൃഷിയിടത്തില്‍ നിന്നു കയറി വന്നപ്പോള്‍ പ്രഭാത ഭക്ഷണം …
Read More »വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ ജോയ് മാത്യുവിന് സൈബര്‍ സഖാക്കളുടെ തെറിവിളി…
ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമായിരുന്നുവെന്ന് വെളിപ്പെടുത്തിയ നടന്‍ ജോയ് മാത്യുവിന് നേരെ സഖാക്കളുടെ സൈബര്‍ ആക്രമണം. ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമയിരുന്നുവെന്ന് നടന്‍ ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് നേരെ വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ജോയ് മാത്യു തുറന്നുപറയുഞ്ഞു. തെറിയിലൂടെ ആത്മരതി മുല്ലപ്പെരിയാര്‍ : കേരള- തമിഴ്‌നാട് സര്‍ക്കാരുകള്‍ക്ക് സുപ്രിം കോടതി നോട്ടിസ്…Read more അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ …
Read More »