കൊല്ലത്ത് കോണ്‍ഗ്രസില്‍ കൂട്ടരാജി. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് കൊല്ലത്ത് കോൺഗ്രസ്സിൽ കൂട്ടരാജി. രണ്ട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. കൊല്ലം മണ്ഡലത്തില്‍ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ കൊല്ലത്ത് പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചിരുന്നു. മഴ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവര്‍ക്ക് മിന്നലേറ്റ് പരിക്ക് (വീഡിയോ) കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ …
Read More »മഴ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവര്‍ക്ക് മിന്നലേറ്റ് പരിക്ക് (വീഡിയോ)
ഗുഡ്ഗാവില്‍ കനത്ത മഴക്കിടെയുണ്ടായ മിന്നലില്‍ നാലുപേര്‍ക്ക് പരിക്ക്. ഹരിയാനയിലെ ഗുരുഗ്രാം സെക്ടര്‍ 82ലെ വതിക സിഗ്നേച്ചര്‍ വില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹോര്‍ട്ടികള്‍ക്കള്‍ച്ചര്‍ ജീവനക്കാരാണ് പരിക്കേറ്റ നാലുപേരും. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. കനത്ത മഴയില്‍ നനയാതിരിക്കാന്‍ മരത്തിന് കീഴില്‍ നിന്നവരാണ് നാലുപേരും. മിന്നലേല്‍ക്കുന്നതോടെ നാലുപേരും വീഴുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം. നാലുപേരെയും ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ളേലറ്റ നാലുപേരും ചികിത്സയിലാണ്. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്. 2005 മുതല്‍ …
Read More »ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ രണ്ട് മക്കളെ കൊലപ്പെടുത്തി; 45 കാരന് 212 വര്‍ഷം തടവ് ശിക്ഷ
ഇന്‍ഷുറന്‍സ് ലഭിക്കാന്‍ രണ്ട് മക്കളെ മുക്കിക്കൊലപ്പെടുത്തിയ അമേരിക്ക൯ യുവാവിന് 212 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി. മു൯ ഭാര്യയെയും കൊല ചെയ്യാ൯ ശ്രമിച്ച ലോസ് ആഞ്ജലസുകാര൯ പാലത്തിനു മുകളില്‍ നിന്ന് വാഹനം ഓടിച്ച് താഴേക്ക് തള്ളിയിടുകയായിരുന്നു. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് സ്വന്തമാക്കിയ ജോണ്‍സണ്‍ ശൂരനാടിനു അഭിനന്ദനങ്ങൾ…Read more അലി എഫ് എല്‍മസായേ൯ എന്ന 45 കാരനാണ് പരമാവധി ശിക്ഷ ലഭിച്ചത്. പൈശാചികവും ക്രൂരവുമായ പ്രവര്‍ത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട് …
Read More »സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു ; ഗ്രാമിന് 4200 രൂപ; പവന്റെ വില അറിയാം…
സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 33,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി. എ. ലിസ്റ്റണ്‍ അന്തരിച്ചു….Read more ഗ്രാമിന് 4200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,480 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോളതലത്തിലെ വിലവര്‍ധനവാണ് ആഭ്യന്തര സൂചികകളില്‍ പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് …
Read More »കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി. എ. ലിസ്റ്റണ്‍ അന്തരിച്ചു….
കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ മുന്‍കാല താരം സി.എ. ലിസ്റ്റണ്‍ അന്തരിച്ചു. 54 വയസായിരുന്നു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്നു. സ്വദേശമായ തൃശൂരില്‍ വച്ചാണ് അന്ത്യം. ഐ.എസ്.എല്ലില്‍ ഇന്ന് കലാശപോരാട്ടം കന്നി കിരീടത്തിന് മുംബൈയും നാലാം കിരീടത്തിനായി എടികെയും…Read more തൃശൂര്‍ അളഗപ്പ നഗര്‍ സ്വദേശിയായ കേരള പോലീസ് ഫുട്ബോള്‍ ടീമിന്റെ സുവര്‍ണകാലത്തെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു. ലിസ്റ്റണിന്‍റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്. തൃശൂരിനുവേണ്ടി …
Read More »പ്രീസ്റ്റ് തിയറ്ററുകളിലെത്തിച്ചത് മമ്മൂട്ടി നല്‍കിയ ആ വലിയ പിന്തുണയുടെ ധൈര്യത്തില്‍- നിര്‍മാതാവ്…
പ്രീസ്റ്റ് എന്ന ചിത്രം തിയറ്ററുകളിലെത്തിച്ചത് മമ്മൂട്ടി നല്‍കിയ ആ വലിയ പിന്തുണയുടെ ധൈര്യത്തിലാണ് നിര്‍മാതാവ് ആന്റോ ജോസഫ്. കോവിഡിനു മുമ്ബുള്ള സിനിമകള്‍ക്കു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ചിത്രത്തിനു ലഭിച്ചെന്നും സിനിമയെ വിജയത്തിലെത്തിച്ച പ്രേക്ഷകര്‍ക്കു നന്ദി പറയുന്നുവെന്നും ആന്റോ ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 80 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട്: തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടിക പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read More ഒടിടി പ്ലാറ്റ്ഫോമുകളില്‍ …
Read More »വീട്ടിലെ പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച യുവാവിനെതിരെ കേസ്…
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വീട്ടിലെ പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. മഹാരാഷ്ട്ര സ്വദേശി കിരണ്‍ മത്രെയ്‌ക്കെതിരെയാണ് കേസെടുത്തത്. 80 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട്: തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടിക പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read More താനെയിലുള്ള വീട്ടില്‍ വച്ച് വ്യാഴാഴ്ചയാണ് പോത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്. ചടങ്ങില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിച്ചില്ലെന്ന് മാത്രമല്ല സാമൂഹിക അകലവും പാലിച്ചിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വിഷ്ണു നഗര്‍ പൊലീസ് സ്റ്റേഷന്‍ കേസെടുത്തത്. …
Read More »ഐ.എസ്.എല്ലില്‍ ഇന്ന് കലാശപോരാട്ടം കന്നി കിരീടത്തിന് മുംബൈയും നാലാം കിരീടത്തിനായി എടികെയും…
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിന് ഇന്ന് കൊടിയിറക്കം. കോവിഡ്പ്രതിസന്ധിയെ നീന്തിക്കയറിയ സീസണിലെ ജേതാക്കളെ ഇന്നറിയാം. ലീഗ് റൗണ്ടിലെ ഏറ്റവും കരുത്തരായ 80 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട്: തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടിക പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…Read more രണ്ടു ടീമുകളുടേതാണ് ഇന്നത്തെ ഫൈനല്‍ പോരാട്ടം. ലീഗ് വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈ സിറ്റിയും തൊട്ടുപിന്നിലായി രണ്ടാംസ്ഥാനംകൊണ്ടും തൃപ്തിയടഞ്ഞ എ.ടി.കെ മോഹന്‍ ബഗാനും ചാമ്ബ്യന്‍ഷിപ്പിനായി പോരടിക്കുമ്പോള്‍ ഏറ്റവും മികച്ചവരുടെ …
Read More »80 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട്: തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടിക പുറത്തിറക്കി; പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ…
തപാല്‍ വോട്ടിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ 80 വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി മാര്ഗരേഖയിറങ്ങി. ഭിന്നശേഷിക്കാര്‍, കോവിഡ് സ്ഥിരീകരിച്ചവര്‍/സംശയത്തിലുള്ളവര്‍, ക്വാറന്റീനിലുള്ളവര്‍, 80 വയസ്സിനു മുകളിലുള്ള സമ്മതിദായകര്‍ എന്നിവര്‍ വിജ്ഞാപന തീയതിക്ക് അഞ്ച് ദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന് അപേക്ഷിക്കണമെന്ന് വ്യാഴാഴ്ച ഇറങ്ങിയ മാര്‍ഗരേഖയില്‍ അധികൃതര്‍ വ്യക്തമാക്കി. അപേക്ഷയുടെ നിജസ്ഥിതി തൃപ്തിപ്പെട്ടാല്‍ വരണാധികാരിക്ക് തുടര്‍നടപടി സ്വീകരിക്കാം. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ടാണ് തപാല്‍ വോട്ടെങ്കില്‍ ചികിത്സ സര്‍ട്ടിഫിക്കറ്റും ഭിന്നശേഷി വോട്ടാണെങ്കില്‍ ബെഞ്ച് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും ബാലറ്റിനുള്ള അപേക്ഷയോടൊപ്പം …
Read More »ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശിപ്പിക്കാന്‍ അനുമതി…
മീനമാസ പൂജകള്‍ക്കായി നട തുറക്കുന്ന ശബരിമലയില്‍ കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനാനുമതി. പ്രതിദിനം 10,000 ഭക്തരെ വീതം പ്രവേശിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി വരുന്ന ഭക്തരെ മാത്രമേ ശബരിമലയില്‍ പ്രവേശിപ്പിക്കുകയുള്ളൂ. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പ്രവേശനത്തിന് നിര്‍ബന്ധമാണ്. നിലവില്‍ പ്രതിദിനം 5000 പേരെ വീതം പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. കോവിഡ് വാക്‌സിന്‍ നേഴ്സ്മാര്‍ക്ക് സൗജന്യമാക്കണം; ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍…Read more മീന മാസ പൂജ, …
Read More »