Breaking News

Slider

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ് 19 ; സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം ഞെട്ടിക്കുന്നത്…

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നും 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നും 26 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നും 25 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്ന് 15 പേര്‍ക്ക് വീതവും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നും 14 പേര്‍ക്കും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് 11 പേര്‍ക്ക് വീതവും, പാലക്കാട്, വയനാട് ജില്ലകളില്‍ നിന്ന് 8 പേര്‍ക്ക് …

Read More »

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ

ഇന്ത്യയുടെ ആപ്പ് നിരോധനത്തിൽ ടിക് ടോക്കിന് നഷ്ടമായത് കോടികൾ, ഞെട്ടിക്കുന്ന റിപ്പോർട്ട്…

Read More »

ഇന്ത്യയിലെ കോവിഡ് രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്;രാജ്യത്ത് മരണം ഇരുപത്തിനായിരത്തോട് അടുക്കുന്നു..

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. ഞായറാഴ്ച 24,248 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 425 പേര്‍ കൂടി മരണമടഞ്ഞു. കൂടാതെ ഇതുവരെ 6,97,413 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19,693 പേര്‍ മരണമടഞ്ഞു. രോഗബാധിതരില്‍ 4,24,43 പേര്‍ രോഗമുക്തരായി. 2,53,287 പേര്‍ ചികിത്സയില്‍ തുടരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂലായ് അഞ്ചു വരെ 99,69,662 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 1,80,596 ടെസ്റ്റുകളാണ് …

Read More »

വനിതാ സംഘടനയുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായക‌ വിധു വിന്‍സെന്റ്…

മലയാള സിനിമയിലെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംഘടനയില്‍ നിന്നു രാജിവച്ച സംവിധായക വിധു വിന്‍സെന്റ്. സംഘടനയില്‍ ഇരട്ടത്താപ്പും വരേണ്യനിലപാടുകളും ഉണ്ടെന്ന് ആരോപിച്ചാണ് വിധു വിന്‍സെന്റ് കുറച്ചു ദിവസം മുമ്പ് രാജിക്കത്ത് നല്‍കിയത്. വ്യക്തിപരമായി നേരിട്ട ബുദ്ധിമുട്ടുകളും വ്യക്തമാക്കുന്ന രാജിക്കത്ത് വിധു പുറത്തുവിട്ടു. ഇനി കൂടുതല്‍ അപമാനിതയാകാനും തകരാനുമില്ലെന്ന് രാജിക്കത്തില്‍ വിധു പറയുന്നു. സംഘടനയുടെ നേതൃപദവിയിലുള്ള ഡബ്ലിയുസിസിയിലെ റിമ കല്ലിങ്കല്‍, പാര്‍വതി, ദീദി എന്നിവരേയും …

Read More »

കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് ആരോഗ്യ വിദഗ്ധര്‍ : ലോകാരോഗ്യ സംഘടനയ്ക്ക് കത്ത്..

ലോകമെമ്പാടും കോവിഡ് 19 കേസുകള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കെ, കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന് വിദഗ്ധര്‍. കൊറോണ വൈറസ് അടങ്ങിയ ചെറിയ കാണികള്‍ വഴി വായുവിലൂടെ ആളുകളെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി, തെളിവുകള്‍ സഹിതം, 239 വിദഗ്ധര്‍ ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ‘തുമ്മലിനുശേഷം വായുവിലൂടെ സൂം ചെയ്യുന്ന വലിയ തുള്ളികളിലൂടെയോ അല്ലെങ്കില്‍ ഒരു മുറിയുടെ ദൈര്‍ഘ്യത്തില്‍ സഞ്ചരിക്കുന്ന ചെറിയ തുള്ളികളിലൂടെയോ കൊറോണ വൈറസ് വായുവിലൂടെ സഞ്ചരിക്കുകയും ശ്വസിക്കുമ്പോള്‍ …

Read More »

കേരളം അതീവ ജാഗ്രതയിൽ; സംസ്ഥാനത്ത് ഇന്ന് 225 പേർക്ക് കോവിഡ്; സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർധനവ്…

കേരളം അതീവ ജാഗ്രതയിൽ. സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ നിലവില്‍ 2228 പേരാണ് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള …

Read More »

കേരളത്തിൽ വീണ്ടും കോവിഡ് മരണം ; മരിച്ചത് മലപ്പുറം സ്വദേശി..

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണ. മലപ്പുറത്ത് കഴിഞ്ഞ ദിവസം നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29ന് റിയാദില്‍ നിന്നെത്തിയ ശേഷം ഇയാള്‍ ക്വാറന്റെയ്‌നിലായിരുന്നു. ക്വാന്റെയ്‌നില്‍ തുടരുന്നതിനിടെ പനിയെ തുടര്‍ന്ന് ഒന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  സ്രവ സാമ്ബിള്‍ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സംസ്കാരം കോവിഡ് …

Read More »

നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍ക്കുന്നതിനും, പാകം ചെയ്യുന്നതിനും നിരോധനം ഏര്‍പ്പെടുത്തി…

നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍ക്കുന്നതും പാകം ചെയ്യുന്നതും നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പാസായി. സംസ്ഥാന ചീഫ് സെക്രട്ടറി തെംജെന്‍ ജോയിയുടേതാണ് ഉത്തരവ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ഏറെ നാളായി ഉന്നയിച്ചുവരുന്ന കാര്യമായിരുന്നു ഇത്. വാണിജ്യ ഇറക്കുമതിയും നായ്ക്കളുടെയും നായ വിപണികളുടെയും വ്യാപാരം നിരോധിക്കാനും വേവിച്ചതും പാകം ചെയ്യാത്തതുമായ നായ ഇറച്ചി വില്‍പ്പനയും നിരോധിക്കുകയുമാണ് ഉത്തരവ്. രാജ്യസഭാ മുന്‍ എം.പി പ്രിതീഷ് നന്ദിയാണ് പട്ടികളെ ഇറച്ചിക്കായി വില്‍പ്പന നടത്തുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. മാര്‍ക്കറ്റില്‍ …

Read More »

കേരളത്തില്‍ ആശങ്ക വര്‍ധിക്കുന്നു; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൂടി കോവിഡ് ; സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം കൂടുന്നു…

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രിതിദിന വര്‍ദ്ധനവാണിത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് …

Read More »

കേരളത്തില്‍ സമൂഹ വ്യാപനമുണ്ടെന്നത് യാഥാര്‍ഥ്യമാണ് ??; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഐഎംഎ…

കേരളത്തില്‍ സമ്ബര്‍ക്കത്തിലൂടെ രോഗം പടരുന്നത് കൂടിക്കൂടി വരുന്നു. ഇതിനിടെ സംസ്ഥാനത്ത് സമൂഹവ്യാപനമുണ്ടെന്നത് യാഥാര്‍ഥ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് പറഞ്ഞതായി റിപ്പോര്‍ട്ട്. കേരളത്തില്‍ ഉറവിടമറിയാത്ത കേസുകള്‍ വര്‍ധിക്കുകയാണ്. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ശ്രദ്ധിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ ടെസ്റ്റ് വര്‍ധിപ്പിക്കണമെന്നും സംസ്ഥാനത്ത് നടപ്പാക്കിയ ഇളവുകള്‍ അപകടമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് എണ്‍പതോളം കേസുകളാണ് രോഗ ഉറവിടമറിയാത്തതായി ഉള്ളത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. എടപ്പാളില്‍ സെന്റിനല്‍ …

Read More »