Breaking News

Slider

‘ആ തെറ്റ് മനഃപൂര്‍വ്വം സംഭവിച്ചതല്ല; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു’; മാപ്പ് പറഞ്ഞ് ദുല്‍ഖര്‍…

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിയ ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ വരനെ ആവശ്യമുണ്ട്. അതിനിടെ ചിത്രത്തില്‍ തന്റെ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയ യുവതിക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. തെറ്റിന്റെ പൂര്‍ണ ഉത്തരവാദിത്വം ഞങ്ങള്‍ തന്നെ ഏറ്റെടുക്കുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന് പിന്നാലെയാണ് അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചു എന്ന ആരോപണവുമായി യുവതി രംഗത്തെത്തിയത്. യുവതിയുടെ ട്വീറ്റ് ഇങ്ങനെ; …

Read More »

കൊറോണ വാക്സിന്‍ അവസാനഘട്ടത്തില്‍; അമേരിക്കയ്ക്ക് നല്‍കില്ലെന്ന് ജര്‍മ്മനി; പകരം…

കൊറോണ വൈറസിനെതിരായ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. അമേരിക്ക,​ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാനെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. കൊവിഡിന് എതിരായ വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ജര്‍മ്മനിയും. മനുഷ്യരില്‍ വാക്സിന്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ജര്‍മനി. ജര്‍മന്‍ കമ്ബനിയായ Biontech , അമേരിക്കന്‍ കമ്ബനിയായ Pfizer എന്നിവര്‍ ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് വൈറസിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ ജര്‍മനിക്ക് കഴിഞ്ഞാല്‍ പൂര്‍ണ അവകാശം അമേരിക്കയ്ക്ക് …

Read More »

ലോക്ക്ഡൗണ്‍ പത്താഴ്ച കൂടി തുടരണം;​ അല്ലെങ്കില്‍ രണ്ടാംവ്യാപനത്തിന് സാദ്ധ്യത; ‘കോവിഡിന്റെ രണ്ടാമത് ഒരു തിരിച്ചുവരവ് ഉണ്ടായാല്‍ ആദ്യത്തേക്കാള്‍ അപകടകരമായിരിക്കും’…

കൊവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പത്താഴ്ചയെങ്കിലും തുടരണമെന്ന് മുന്നറിയിപ്പ്. ഇന്ത്യയുടെ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കും. എന്നാല്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യവിദഗ്ധര്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നത്.  പ്രമുഖ ആരോഗ്യ മാസികയായ ലാന്‍സെറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ ഇന്ത്യാടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ ലോക്ക് ഡൗണ്‍ ഫലപ്രദമാകണമെങ്കില്‍ പത്ത് ആഴ്ച സമയം നല്‍കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.  ഇന്ത്യയില്‍ വാണിജ്യപ്രവര്‍ത്തനങ്ങള്‍ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണ വില വീണ്ടും വര്‍ധിച്ചു; ഇന്ന് പവന് കൂടിയത്..

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഇന്ന് മാത്രം ഗ്രാമിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4225 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപരം നടക്കുന്നത്. അതേസമയം ഒരു പവന്‍ സ്വര്‍ണത്തിന് 33800 രൂപയാണ് ഇന്നത്തെ വില. നിലവില്‍ ആഗോള വിപണിയിലുണ്ടായ വ്യതിയാനമാണ് വിലക്കയറ്റത്തിന് കാരണമായതെന്ന് സാമ്ബത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഇനിയും വില ഉയരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍

Read More »

നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്..!

നടികര്‍ സംഘത്തിലെ 1000അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി നടന്‍ രജനികാന്ത്. പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങള്‍ എത്തിച്ച്‌ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ തെന്നിന്ത്യന്‍ സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു. കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രജനികാന്ത് ഫാന്‍സ് ക്ലബ് അംഗങ്ങള്‍ മുന്നില്‍ തന്നെയുണ്ട്. ആവശ്യക്കാര്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം ഇവര്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്.

Read More »

ഒമാനില്‍ 102 പേര്‍ക്ക്​ കൂടി കോവിഡ്;​ രോഗമുക്തി നേടിയത് 307 പേര്‍…

ഒമാനില്‍ വ്യാഴാഴ്​ച 102 പേര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധിതരുടെ എണ്ണം 1716 ആയി. രോഗമുക്​തരായവരുടെ എണ്ണം 307. മലയാളിയടക്കം എട്ടുപേര്‍ മരണപ്പെടുകയും ചെയ്​തു. വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 69 പേര്‍ വിദേശികളും 33 പേര്‍ സ്വദേശികളുമാണ്. പുതിയ രോഗികളില്‍ 71 പേരാണ്​ മസ്​കത്ത്​ ഗവര്‍ണറേറ്റില്‍ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതര്‍ 1309 ആയി. രോഗമുക്​തരുടെ എണ്ണം 156ല്‍ നിന്ന്​ 218 ആയി …

Read More »

മെയ് മൂന്നിനു ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും; ഒറ്റയടിയ്ക്കു നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന; പുതിയ വിവരങ്ങള്‍…

രാജ്യത്തെ ലോക്ക് ഡൗണ്‍ മെയ് മൂന്നിന് ശേഷവും നീട്ടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ ഒറ്റയടിക്കു പിന്‍വലിക്കുന്നതിനെതിരേ ലോകാരോഗ്യ സംഘടന രംഗത്തെത്തിയ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കിരിനു മേല്‍ സമ്മര്‍ദ്ദമേറുന്നത്.  ഘട്ടം ഘട്ടമായി നിയന്ത്രണം പിന്‍വലിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. മരുന്ന് കണ്ടെത്തിയാല്‍ രോഗം ഭേദമാക്കാം. എന്നാല്‍ മരുന്നില്ലാത്ത രോഗത്തിന് സാമൂഹിക അകലം മാത്രമാണ് പോംവഴി. അതിന് ലോക്ക് ഡൗണാണ് പരിഹാരം. ഇന്ത്യ ഇക്കാര്യത്തില്‍ ലോകാരോഗ്യസംഘടനക്ക് ഒപ്പമാണ്. …

Read More »

കോവിഡ്; യു.എസില്‍ മരണം 47,000 കടന്നു; വൈറസിന്‍റെ രണ്ടാംഘട്ട വ്യാപനമുണ്ടായേക്കാമെന്ന്​ മുന്നറിയിപ്പ്; ഇന്നലെ മാത്രം മരിച്ചത്​…

ലോകത്ത്​ ഏറ്റവും കൂടുതല്‍​ കോവിഡ്​ ബാധിതരുള്ള യു.എസില്‍ 24 മണിക്കൂറിനിടെ​ 1783 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്​. ബാള്‍ട്ടിമോര്‍ ആസ്​ഥാനമായ യൂനിവേഴ്​സിറ്റിയുടെ റിപ്പോര്‍ട്ട്​ പ്രകാരം 848,994 പേര്‍ രോഗബാധിതരായാണ് കണക്ക്​. ലോകത്തെ നാലിലൊന്ന്​ കോവിഡ്​ ബാധിതരുള്ളത്​ യു.എസിലാണ്​. ഇവിടെ ആകെ മരണം 47,676 ആയി. അതേമസയം, യു.എസില്‍ വര്‍ഷാവസാനത്തോടെ കോവിഡി​ന്‍റെ രണ്ടാംഘട്ട വ്യാപനം ഉണ്ടായേക്കുമെന്ന്​ ആരോഗ്യവിഭാഗം മുന്നറിയിപ്പ്​ നല്‍കുന്നു. ശൈത്യകാലത്ത് പകര്‍ച്ചവ്യാധി പടരുന്ന സമയത്ത് കോവിഡി​ന്‍റെ വ്യാപനംകൂടിയുണ്ടായാല്‍ സ്ഥിതിഗതികള്‍ പിടിച്ചാല്‍ കിട്ടാതാവുമെന്ന് …

Read More »

കൊറോണക്കാലത്ത് കൈത്താങ്ങുമായി ദളപതി വിജയ്; 1.30 കോടി രൂപ സംഭാവന നല്‍കി; കേരളത്തിനും സഹായം; നല്‍കിയത്…

കോവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായവുമായി തമിഴ് നടന്‍ വിജയ്. കേരളത്തിലെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ 10 ലക്ഷം രൂപയാണ് നല്‍കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി. എം കെയറിലേക്ക് 25 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവും തമിഴ് സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ രൂപീകരിച്ച സഹായ നിധിയിലേക്ക് 25 ലക്ഷവും വിജയ് നല്‍കി. കൂടാതെ കര്‍ണാടക, ആന്ധ്ര പ്രദേശ്, …

Read More »

സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന നാല് ദിവസം വരെ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത – ജാഗ്രത നിര്‍ദേശം…

കേരളത്തില്‍ ഇന്ന് മുതല്‍ 26 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയകനത്ത മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും (മണിക്കൂറില്‍ 30 മുതല്‍ 40 കി മി വേഗതയില്‍) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് മഴയോടനുബന്ധിച്ച്‌ ഉച്ചക്ക് 2 മണി മുതല്‍ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ കാര്‍മേഘം …

Read More »