Breaking News

Slider

സംസ്ഥാനത്ത്‌ 62 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്; രോഗബാധിതരില്‍ ഏ​ഴ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും…

ഇന്ന് സംസ്ഥാനത്ത് 62 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം ഇ​ത്ര​യും പേ​ര്‍ പോ​സി​റ്റീ​വാ​കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ 19 പേ​ര്‍​ക്കും കണ്ണൂര്‍ ജി​ല്ല​യി​ലെ 16 പേ​ര്‍​ക്കും മ​ല​പ്പു​റം ജി​ല്ല​യി​ലെ എ​ട്ടു പേ​ര്‍​ക്കും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ഞ്ചു പേ​ര്‍​ക്കും കോ​ഴി​ക്കോ​ട്, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ നാ​ലു പേ​ര്‍​ക്ക് വീ​ത​വും കൊ​ല്ലം ജി​ല്ല​യി​ലെ മൂന്നു പേ​ര്‍ക്കും കോ​ട്ട​യം ജി​ല്ല​യി​ലെ ര​ണ്ടു പേ​ര്‍​ക്കും വ​യ​നാ​ട് ജി​ല്ല​യി​ലെ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ല്‍ …

Read More »

എസ്​.എസ്​.എല്‍.സി, പ്ലസ് ടു പുതിയ പരീക്ഷകേന്ദ്രം അനുവദിച്ച്‌​ പട്ടിക പുറത്തിറക്കി..!

കോവിഡ്​ 19 ​ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എസ്​.എസ്​.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വൊ​ക്കേഷനല്‍ പരീക്ഷകേന്ദ്ര മാറ്റത്തിന്​ അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക്​ പുതിയ പരീക്ഷകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള പട്ടിക പുറത്തിറക്കി. പരീക്ഷയെഴുതുന്ന കോഴ്​സുകള്‍ ലഭ്യമല്ലാത്ത പരീക്ഷകേന്ദ്രം തെരഞ്ഞെടുത്തവര്‍ക്ക്​ പ്രസ്​തുത കോഴ്​സുകള്‍ നിലവിലുള്ള തൊട്ടടുത്ത പരീക്ഷ കേന്ദ്രം അനുവദിക്കുകയും ചെയ്​തു. https://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്​സൈറ്റുകളിലെ ‘Application for Centre Change’ എന്ന ലിങ്കിലൂടെ വിവരങ്ങള്‍ ലഭ്യമാകും. പുതിയ പരീക്ഷകേന്ദ്രം അനുവദിച്ചുകൊണ്ടുള്ള വ്യക്തിഗത സ്ലിപ്​ Centre Allot …

Read More »

ഇന്ത്യയില്‍​ കോവിഡ്​ രോഗികളുടെ എണ്ണം ​റെക്കോഡിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് ​6,654 പുതിയ രോഗികള്‍

ഇന്ത്യയില്‍ 24 മണിക്കുറിനിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​ 6,654 ​േപര്‍ക്ക്​. ആദ്യമായാണ് രാജ്യത്ത്​ ഒറ്റദിവസം ഇത്രയേറെ പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 125,101ആയി. രാജ്യത്ത്​ ഒരാഴ്​ചക്കിടെ രണ്ടാംതവണയാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നവരുടെ എണ്ണം 6000 കടക്കുന്നത്​. വെള്ളിയാഴ്​ച 6088 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ ബാധിച്ച്‌​ ൩൭൨൦ രാജ്യത്ത് മരണപ്പെട്ടിട്ടുണ്ട്. 51,783 പേരാണ്​ കോവിഡില്‍ നിന്ന്​ മുക്​തരായത്​. 41 ശതമാനമാണ്​ രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്ക്​. മഹാരാഷ്​ട്രയിലാണ്​ ഏറ്റവും …

Read More »

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ ഇങ്ങനെ; കോളെജുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് ജൂണ്‍…

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു. മെയ് 26 മുതല്‍ 30 വരെയാണ് പരീക്ഷ നടക്കുക. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാകും പരീക്ഷകള്‍ നടത്തുക. വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് അതാത് വിദ്യാലയങ്ങള്‍ തന്നെ മുന്‍കൈ എടുക്കണം. സംസ്ഥാനത്തിന് പുറത്തു നിന്നും പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യം …

Read More »

മദ്യവില കൂട്ടിയത് തിരിച്ചടിയായി; മദ്യ വില്‍പ്പന കുത്തനെ ഇടിഞ്ഞു; കച്ചവടം വന്‍ നഷ്ടത്തില്‍…

രാജ്യത്ത് കൊവിഡിനുശേഷം മദ്യവില കുത്തനെ കൂട്ടിയതോടെ ഡല്‍ഹിയിലും കര്‍ണാടകത്തിലും മദ്യവില്പന വന്‍തോതില്‍ കുറഞ്ഞതായ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണിനെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രശ്നങ്ങള്‍ മറികടക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യത്ത് മദ്യത്തിന്റെ വില കൂട്ടിയത്. എന്നാലിത് സര്‍ക്കാരുകള്‍ക്ക് തന്നെ തിരിച്ചടിയിലായിരിക്കുകയാണ്. കച്ചവടം വന്‍തോതില്‍ കുറഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍മൂലം വരുമാനം കുറഞ്ഞതിനാല്‍ പലരുടെയും കൈയില്‍ മദ്യം വാങ്ങാന്‍ പണമില്ലാത്തതാണ് പ്രധാന പ്രശ്നം. കര്‍ണാടകത്തില്‍ മദ്യവിലയില്‍ 21 മുതല്‍ 31ശതമാനം വരെ യാണ് കൂട്ടിയത്. വില കൂട്ടിയതിനു …

Read More »

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ സന്ദേശ് ജിങ്കാന്‍…

ഐഎസ്‌എല്‍ ഒന്നാം സീസണ്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന ജിങ്കാന്‍ ആ​റ് വ​ര്‍​ഷത്തിന് ശേഷമാണ് ക്ല​ബ് വി​ടു​ന്ന​ത്. ആ​ദ്യ സീ​സ​ണി​ല്‍ എ​മേ​ര്‍​ജിം​ഗ് പ്ലെ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ നായകനുമായിരുന്നു. കാല്‍മുട്ടിന് ഏറ്റ പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ ജിങ്കാന്‍ കളിച്ചിരുന്നില്ല. ബ്ലാസ്റ്റേഴ്‌സിനായി 76 മത്സരങ്ങളില്‍ കളിച്ചിട്ടുള്ളതിനാല്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം കൂടിയാണ് ജിങ്കാന്‍. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച്‌ …

Read More »

ആരാധകര്‍ക്ക് പിറന്നാള്‍ സര്‍പ്രൈസുമായി മോഹന്‍ലാല്‍, ദൃശ്യം 2 ടീസര്‍ പുറത്തുവിട്ട് താരരാജാവ്….

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നായ ദൃശ്യം സിനിമയുടെ രണ്ടാം ഭാഗം ഇറങ്ങന്നു. മോഹന്‍ലാലിന്റെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായ ജോര്‍ജുകുട്ടിയേയും കുടുംബത്തെയും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത്, 2013ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതിന് പിന്നാലെ രണ്ടാം ഭാഗമിറങ്ങുമോ എന്ന ചോദ്യമുയര്‍ന്നിരുന്നു. …

Read More »

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു; മരണസംഖ്യ ഞെട്ടിക്കുന്നത്…

ലോകത്ത്​ കോവിഡ്​ ബാധിതര്‍ അമ്പതുലക്ഷം കവിഞ്ഞു.​ കോവിഡ്​ ബാധിതരുടെ എണ്ണം 5,087,859 ആയി. വൈറസി​ന്‍റെറ പിടിയില്‍പെട്ട 329,768 പേരുടെ ജീവന്‍ നഷ്​ടമായി. 2,022,727 പേര്‍ ലോകത്താകെ രോഗമുക്​തി നേടി. രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ യു.എസ്​ തന്നെയാണ്​ മുന്നില്‍. 1,591,991 ആളുകളിലാണ്​ ഇവിടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. മരണം 94,994 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയും (308,705) ബ്രസീലുമാണ് ​(293,357) തൊട്ടുപിന്നില്‍. റഷ്യയിലെ മരണനിരക്ക്​ താരതമ്യേന കുറവാണ്​. യഥാക്രമം 2972, 18894 എന്നിങ്ങനെയാണ്​ …

Read More »

സംസ്ഥാനത്ത് ബുധനാഴ്ച്ച സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ അടിച്ചുതകര്‍ത്തു…

സംസ്ഥാനത്ത് ലോക്ക്ഡോണ്‍ ഇളവുകളെതുടര്‍ന്ന് ബുധനാഴ്ച്ച കോഴിക്കോട് സര്‍വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം സര്‍വീസ് കഴിഞ്ഞ് നിര്‍ത്തിയിട്ട സ്ഥലത്തു വെച്ചാണ് ബസുകള്‍ അക്രമിക്കപ്പെട്ടത്. ബസുകള്‍ നിരത്തിലിറക്കരുതെന്ന സ്വകാര്യ ബസ് സംഘടനകളുടെ എതിര്‍പ്പ് മറികടന്നാണ് ഈ ബസുകള്‍ ബുധനാഴ്ച്ച സര്‍വീസ് നടത്തിയത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.

Read More »

കോവിഡ്; സൗദിയില്‍ 10 വിദേശികള്‍ മരിച്ചു; 2691 പേര്‍ക്ക് പുതുതായി​ രോഗം

സൗദി അറേബ്യയില്‍ 2691 പേര്‍ക്ക്​ പുതുതായി കോവിഡ് വൈറസ് രോഗ​ ബാധ സ്ഥിരീകരിച്ചു. 10 പേര്‍ മരിച്ചു. ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 62545 ആയി. ബുധനാഴ്​ച മരിച്ചവരെല്ലാം വിദേശികളാണ്​. ഇതില്‍ ഏഴുപേര്‍ ജിദ്ദയിലും മൂന്നുപേര്‍ മക്കയിലുമാണ്​ മരിച്ചത്​. 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ്​ ഇവര്‍. ഇതോടെ ആകെ മരണ സംഖ്യ 339 ആയി. 1844 പേര്‍ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 33478 ആയി. ആശുപത്രികളില്‍ …

Read More »