Breaking News

Slider

മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കുകൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

രാജ്യത്ത് മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു.  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. ലോക്ക് ഡൗണില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്നായിരുന്നു ദില്ലി സര്‍ക്കാരിന്‍റെ മുന്‍ നിലപാട് എങ്കിലും പിന്നീട് ഒറ്റപ്പെട്ട കടകള്‍ക്കും, പാര്‍പ്പിട മേഖലകളിലെ …

Read More »

തമിഴ് നാട്ടില്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക്; ഇനിമുതല്‍ പ്രദര്‍ശിപ്പിക്കില്ല..!

തമിഴ് നടന്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് നല്‍കാനൊരുങ്ങി തിയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത്. സൂര്യ അഭിനയിച്ചതോ നിര്‍മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകളുടെ തീരുമാനം. സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റിന്റെ ചിത്രങ്ങളായിരിക്കു വിലക്ക് ഏര്‍പ്പെടുത്തുന്നത്. സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രമായ ‘പൊന്മകള്‍ വന്താല്‍’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാന്‍ തിരുമാനിക്കുകയുണ്ടായിരുന്നു. ഈ സിനിമ നിര്‍മിച്ചത് സൂര്യയാണ്. തിയറ്ററുകള്‍ക്ക് …

Read More »

ഇ​ന്ത്യ​യി​ല്‍ അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ പു​തി​യ കോവിഡ് കേ​സു​ക​ള്‍ രാജ്യത്ത് ഉണ്ടാവില്ല; പുതിയ പ​ഠ​നം

രാജ്യത്ത് അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ പു​തി​യ കോവിഡ് കേ​സു​ക​ള്‍ ഉണ്ടാവില്ലെന്ന് പ​ഠ​നം. മെ​ഡി​ക്ക​ല്‍ മാ​നേ​ജ്മെ​ന്‍റ് ശാ​ക്തീ​ക​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​നു​മാ​യ വി.​കെ പോ​ള്‍ ആ​ണ് പ​ഠ​നം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന പ്ര​വ​ണ​ത തു​ട​രു​ക​യാ​ണെ​ങ്കി​ലും മെ​യ് 16 ന​കം പു​തി​യ കേ​സു​ക​ള്‍ അ​വ​സാ​നി​ക്കു​മെ​ന്നാണ് പ​ഠ​നം വ്യകതമാക്കുന്നത്. അതേസമയം രോ​ഗ​വ്യാപനം ഒരു പരിധിവരെ കു​റ​യ്ക്കാ​ന്‍ ലോ​ക്ക്ഡൗ​ണി​നു ക​ഴി​ഞ്ഞു. രോ​ഗം ഇ​ര​ട്ടി​യാ​കു​ന്ന സ​മ​യം വ​ര്‍​ധി​ച്ചു. കേ​സു​ക​ള്‍ ഇ​ര​ട്ടി​യാ​കാ​ന്‍ എ​ടു​ത്ത കാ​ല​യ​ള​വ് ഏ​ക​ദേ​ശം …

Read More »

പുതിയ അധ്യയന വര്‍ഷത്തില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പുതിയ നിര്‍ദേശം പുറപ്പെടുവിച്ച്‌ ആരോഗ്യ വകുപ്പ്

പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ. ഇതുസംബന്ധിച്ച നിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും പുതിയ അധ്യയനവര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞുമാത്രമേ വിദ്യാലയങ്ങളിലെത്താവൂ എന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. മെയ് 30-നുമുമ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ടു മുഖാവരണങ്ങളാണ് ഒരു കുട്ടിക്ക് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം. യൂണിഫോം …

Read More »

മൃഗശാലയില്‍ ചത്ത വെള്ളക്കടുവയ്ക്ക് കൊറോണ ഇല്ല ; പരിശോധനാ ഫലം പുറത്ത്…

മൃഗശാലയില്‍ ചത്ത വെള്ള കടുവയുടെ കൊറോണ പരിശോധന ഫലം പുറത്ത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൃഗശാലയില്‍ വച്ച്‌ ചത്ത വെള്ളക്കടുവയ്ക്ക് കൊറോണയില്ലെന്നു അധികൃതര്‍. കടുവയുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കി. കല്‍പ്പന എന്ന് പേരായ വെള്ളക്കടുവയാണ് കഴിഞ്ഞ ദിവസം പ്രായാധിക്യവും വൃക്ക സംബന്ധമായ അസുഖവും കാരണം ചത്തത്. കൊറോണ മൂലമാണ് മരണമെന്ന് സംശയിക്കാനുള്ള യാതൊരു ലക്ഷണവും കടുവയ്ക്ക് ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ പറ‌ഞ്ഞു. കടുവയുടെ സാമ്ബിളുകള്‍ ബറെയ്ലിയിലെ …

Read More »

2016ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റെക്കോഡ്​ കൂട്ടുകെട്ടുയര്‍ത്തിയ കോഹ്​ലിയുടേയും ഡിവില്ലിയേഴ്​സിന്‍റെയും കിറ്റ്​ ലേലം ചെയ്യും..

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നിനാണ് 2016 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ലയണ്‍സും തമ്മില്‍ ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തില്‍ നേടിയത്. അന്ന് ബാംഗ്ലൂര്‍ 248 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ സെഞ്ച്വറികളുമായി 229 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്ലിയും തങ്ങളുടെ തന്നെ റെക്കോഡ് തിരുത്തി. ഇപ്പോഴിതാ ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ആ പച്ച നിറത്തിലുള്ള ജഴ്‌സിയടങ്ങിയ കിറ്റ് ലേലത്തില്‍ …

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 1752 പുതിയ കോവിഡ് കേസുകള്‍ ; കൊവിഡ് മരണം 775 ; രോഗബാധിതരുടെ എണ്ണം 24,506…

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,429 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 57 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 775 ആയി. 24,506 പേര്‍ക്കാണ് ഇപ്പോള്‍ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ 80 ജില്ലകളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തെ ഗ്രീന്‍ സോണുകളായി പ്രഖ്യാപിച്ച ജില്ലകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ …

Read More »

വീണ്ടും കൈത്താങ്ങുമായി ദളപതി വിജയ്‌ ; നിര്‍ധരരായ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് 5000 രൂപ വീതം.?

രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്നുള്ള ലോക്ക് ഡൗണിലും വലയുന്ന നിര്‍ധരരായ ആരാധകര്‍ക്ക് നടന്‍ വിജയ് ധനസഹായം നല്‍കുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.  5000 രൂപ വീതം നല്‍കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികളുടെ സഹായത്തോടെ നിര്‍ധരരായവരെ കണ്ടെത്തുകയും അവര്‍ക്ക് 5000 രൂപ വീതം നല്‍കുന്നുവെന്നുമാണ് വിവരം. ഇത് സംബന്ധിച്ച ബാങ്ക് വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിലെ കോറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയ് …

Read More »

ഹാപ്പി ബര്‍ത്ത്​ ഡേ സചിന്‍; സമൂഹ മാധ്യമങ്ങളില്‍ ആശംസാ പ്രവാഹം…

ഇന്ത്യന്‍ ക്രിക്കറ്റ്​ ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍ 47ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ സമൂഹത്തിന്‍െറ വിവിധ തുറകളില്‍ നിന്ന്​ ആശംസകള്‍ പ്രവഹിക്കുകയാണ്​. ലോകം കോവിഡ്​ മഹാമാരിക്കെതിരെ പൊരുതുന്ന വേളയില്‍ ആഘോഷം വേണ്ടെന്ന്​ മാസ്​റ്റര്‍ ബ്ലാസ്​റ്റര്‍ തീരുമാനിച്ചെങ്കിലും ‘ഹാപ്പി ബര്‍ത്ത്​ഡേ സചിന്‍’ എന്ന ഹാഷ്​ടാഗാണ്​ ട്വിറ്ററില്‍ ട്രെന്‍ഡിങ്​. 2008ല്‍ ഇംഗ്ലണ്ടിനെതിരെ സചിന്‍ നേടിയ 41ാം ടെസ്​റ്റ്​ സെഞ്ച്വറിയുടെ വീഡിയോ പങ്കുവെച്ചാണ്​ ഇന്ത്യന്‍ ക്രിക്കറ്റ്​ കണ്‍ട്രോള്‍ ബോര്‍ഡ്​ (ബി.സി.സി.ഐ) ലിറ്റില്‍ മാസ്​റ്റര്‍ക്ക്​ ജന്മദിന സന്ദേശം …

Read More »

ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഒരു വര്‍ഷത്തേയ്ക്ക് ഓടിക്കില്ലെന്ന് ബസുടമകള്‍; പ്രശ്‌നം ഗൗരവമുള്ളതെന്ന് ഗതാഗതമന്ത്രി…

സംസ്ഥാനത്തെ ലോക്ഡൗണ്‍ തീര്‍ന്നാലും സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന നിലപാടില്‍ ഉടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന തങ്ങള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 90 ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്കു സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കിയാതായാണ് റിപ്പോര്‍ട്ട്. പ്രശ്നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസമാകുന്നു. ഇതില്‍ 12000 ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് …

Read More »