തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കോവിഡ് സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ചില തമിഴ് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് റിപ്പോര്‍ട്ട്. തമിഴ്നാട്ടില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നയന്‍താരയ്ക്കും വിഗ്‌നേശ് ശിവനും കോവിഡ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ അതുവേഗം പ്രചരിച്ചത്. ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ‘കാതു വാക്കുല രണ്ടു കാതല്‍’ …
Read More »സ്വർണവില കുതിച്ചുയർന്ന്‍ സർവകാല റെക്കോഡിൽ; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയർന്ന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് ഒറ്റയടിയ്ക്ക് കൂടിയത് 160 രൂപയാണ്. ഇതോടെ പവന് 35,400 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ചാറ്റിംഗ് അതിരുകടന്നത് വീട്ടുകാർ വഴക്കുപറഞ്ഞു: ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടിക്കൊണ്ട് പോയ കാമുകന് ഒടുവിൽ സംഭവിച്ചത്… ഗ്രാമിന് 20 രൂപ കൂടി 4,425 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് 120 രൂപ കൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു. എന്നാല്‍ …
Read More »ചാറ്റിംഗ് അതിരുകടന്നത് വീട്ടുകാർ വഴക്കുപറഞ്ഞു: ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കൂട്ടിക്കൊണ്ട് പോയ കാമുകന് ഒടുവിൽ സംഭവിച്ചത്…
രാവും പകലും ചാറ്റ് ചെയ്തതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെതുടര്‍ന്ന് 17കാരി കാമുകനൊപ്പം ഇറങ്ങിപ്പോയി. എന്നെ കൂട്ടിക്കൊണ്ടു പോയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ ബസില്ലാതിരുന്നതിനാല്‍ യുവാവ് കാര്‍ വിളിച്ച് തിരുവനന്തപുരത്ത് എത്തി പെണ്‍കുട്ടിയെയും അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ… കൊണ്ട് ഇടുക്കി മുരിക്കാശേരിയിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ഒരു മാസത്തോളമായി പെണ്‍കുട്ടി ഇയാളുടെ വീട്ടിലായിരുന്നു. യുവാവിന്റെ വീട്ടുകാര്‍ക്കും ഇതിനോട് താത്പര്യമില്ലായിരുന്നുവെങ്കിലും മനസില്ലാമനസോടെ …
Read More »എ.ടി.എമ്മിൽ നിന്ന് ഇനിമുതൽ 5000 രൂപയ്‌ക്ക് മുകളിൽ പണം പിൻവലിച്ചാൽ നിരക്ക് ഈടാക്കും; നിർദേശം റിസർവ് ബാങ്കിന് കൈമാറി..
ഇനിമുതല്‍ എ.ടി.എമ്മില്‍ നിന്ന് 5000 രൂപയ്‌ക്ക് മുകളില്‍ പണം പിന്‍വലിച്ചാല്‍ നിരക്ക് ഈടാക്കാന്‍ നിര്‍ദേശം. റിസര്‍വ് ബാങ്ക് നിയമിച്ച പ്രത്യേക സമിതിയാണ് പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. വിവരാവകാശം വഴിയുള്ള അന്വേഷണത്തിലാണ് നിര്‍ദേശം പുറത്തറിഞ്ഞത് എന്നാണ് ദേശിയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എ.ടി.എം വഴി കൂടുതല്‍ പണം പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയാണ് സമിതിയുടെ പുതിയ നിര്‍ദേശം. അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് …
Read More »അമിതമായി വെള്ളം കുടിച്ചതിനെ തുടർന്ന് 11 വയസ്സുകാരൻ മരണപ്പെട്ടു; അച്ഛനും രണ്ടാനമ്മയും പൊലീസ് പിടിയിൽ…
11 വയസ്സുകാരനെ അമിത അളവില്‍ നിര്‍ബന്ധിച്ച് വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അച്ഛനേയും രണ്ടാനമ്മയേയും പോലിസ് അറസ്റ്റ് ചെയ്തു. യുഎസിലെ കൊളറാഡോ ബ്ലാക്ക് ഫോറസ്റ്റ് സ്വദേശികളായ റയാന്‍ (41) താര സാബിന്‍ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരായ അതിക്രമം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. റയാന്റെ മകന്‍ സാഖറിയാണ് അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത്. മതിയായ …
Read More »ചൈനയ്ക്ക് കനത്ത വെല്ലുവിളി; പസിഫിക് സമുദ്രത്തില്‍ വന്‍ വിമാനവാഹിനി കപ്പലുകളുമായി അമേരിക്ക; ഓരോ കപ്പലിലും അറുപതിലധികം യുദ്ധവിമാനങ്ങള്‍, ചൈനയ്ക്കെതിരെ അമേരിക്കയുടെ നീക്കം…
ചൈനയ്ക്കെതിരെ അമേരിക്കയുടെ പടയൊരുക്കം. അതിത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ തന്ത്രപ്രധാനമായ പസഫിക് മേഖലയില്‍ ചൈനയ്ക്കതിരെ പടയൊരുക്കിയിരിക്കുകയാണ് അമേരിക്ക. മൂന്ന് വിമാന വാഹിനി കപ്പലുകളാണ് പസഫിക്കില്‍ പട്രോളിങ് നടത്തുന്നത്. ഓരോ കപ്പലുക്കളിലും അറുപതിലധികം യുദ്ധ വിമാനങ്ങളാണ് ഉള്ളത്. അമേരിക്കയുടെ ഈ നീക്കം ചൈനയെ അസ്വസ്ഥമാക്കി കഴിഞ്ഞു. ദക്ഷിണ ചൈന കടലിലെ ചൈനീസ് സൈനികരെ ഭയപ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. …
Read More »സംസ്ഥാനത്ത് കോവിഡ് രോഗികൾ വർധിച്ചതിനു പിന്നിൽ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി..!
കേരളത്തില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ചതിനു പിന്നില്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മാത്രമാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേയ് എട്ടിനുശേഷമുള്ള കണക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. മേയ് എട്ടിന് 16 പുതിയ രോഗികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് വരെ 503 രോഗികളെ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,697 ആയി …
Read More »അമ്മയുടെ മൃതദേഹത്തിനരികെ മകൾ കാവലിരുന്നത് മൂന്ന് ദിവസം; കാരണം കേട്ട് ഞെട്ടി പോലിസ്…
മരിച്ച മാതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസവുമായി മകള്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ കാവലിരുന്നത് മൂന്നു ദിവസം. പിന്നീട് അമ്മ തിരിച്ചുവരില്ലെന്ന് ബോധ്യമായതോടെ ചൊവ്വാഴ്ച രാവിലെ സംസ്‌കാരത്തിനായി അയല്‍വാസികളെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. ചളവറ എയുപി സ്‌കളില്‍നിന്ന് വിരമിച്ച അധ്യാപിക ചളവറ രാജ്ഭവനില്‍ ഓമന (72)യുടെ മൃതദേഹത്തിനരികിലാണ് മകള്‍ കവിത കാവലിരുന്നത്. ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും? കവിത ഹോമിയോ ഡോക്ടറായി നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു. പ്രമേഹത്തെ …
Read More »കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകൾക്ക് യെല്ലോ അലർട്ട്…
കോവിഡ് പ്രതിസന്ധിക്ക് പുറമെ കേരളത്തിന് വെല്ലുവിളിയായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉത്ര കേസിൽ വഴിത്തിരിവ്; നിർണായക മൊഴി; സൂരജിന്റെ അമ്മയും കുടുങ്ങും? ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം , കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ …
Read More »കോളേജുകളിൽ സീറ്റ് വർധിപ്പിക്കാൻ സർക്കാർ അനുമതി..!
സംസ്ഥാനത്തെ കോളേജുകളിൽ സീറ്റ് വർധിപ്പിക്കാനൊരുങ്ങി സർക്കാർ അനുമതി നൽകി. ബിരുദ കോഴ്‌സുകൾക്ക് 70 സീറ്റ് വരെയാണ് വർധിപ്പിക്കുന്നത്. ബിരുദാനന്തര ബിരുദത്തിന് സയൻസ് വിഷയങ്ങളിൽ 25, ആർട്‌സ്-കൊമേഴ്‌സ് വിഷയങ്ങൾക്ക് 30 സീറ്റ് വരെയും ഓരോ കോളേജുകൾക്കും വർധിപ്പിക്കുന്നതാണ്. സർക്കാരിന് അധിക സാമ്ബത്തിക ബാധ്യത ഉണ്ടാകരുതെന്ന നിർദേശവും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവിലുണ്ട്.കൊറണയുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സീറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചത്.
Read More »