കേരളാ ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൽ സമദ് ഇന്ത്യയുടെ സൂപ്പര്താരമാകുമെന്ന് മുൻ നായകൻ ബൈച്ചുങ് ബൂട്ടിയ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇൻസ്റ്റാഗ്രാം ലൈവിനിടയിലാണ് ബൂട്ടിയയുടെ പരാമർശം. ഇന്ത്യക്കായി ഏറെ ഗോളുകൾ നേടാൻ സഹലിനാകും. അറ്റാക്കിങ് മിഡ് ഫീൽഡർ എന്ന നിലയിലാണ് സഹൽ കൂടുതലും കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും കൂടുതൽ ഷോട്ടുകൾ ഉതിർക്കുന്ന കാര്യത്തിലും കുറച്ചുകൂടി ആത്മവിശ്വാസം കാട്ടിയാൽ സഹലിന്റെ ബൂട്ടിൽനിന്ന് ഗോളുകളൊഴുകുമെന്നാണ് ബൂട്ടിയ പറഞ്ഞത്. സുനിൽ ഛേത്രിയ്ക്ക് പകരം വയ്ക്കാവുന്ന …
Read More »ഹോം ഡെലിവറിയിയായ് ഇനി പെട്രോളും ; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ…
ഹോം ഡെലിവറിയിയായ് ഇനി പെട്രോളും. പെട്രോളും സിഎന്‍ജിയും വീടുകളില്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡീസല്‍ ഇങ്ങനെ സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. ഉപഭോക്താക്കളില്‍ ആവശ്യക്കാര്‍ ഏറിയതാണ് പെട്രോളും ഹോം ഡെലിവറി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിയ്ക്കുന്നത്. പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനത്തിന് …
Read More »ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിശ്വാസി സമൂഹത്തിൻറെ ആവശ്യം സർക്കാർ അംഗീകരിക്കണം. സംസ്ഥാനത്തേക്ക് വരുന്നതിന് പാസ് ഏർപ്പെടുത്തിയത് തുടരുന്നതിൽ തെറ്റില്ല. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി കൂടി.. എന്നാൽ ഇത് കൃത്യമായി നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ അഞ്ചാം പതിപ്പിൽ ആരാധനാലയങ്ങൾ തുറക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ …
Read More »ബൂന്ദാസ്ലീഗ; ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം..!
ഇന്നലെ നടന്ന ബുന്ദസ്ലിഗ മത്സരത്തില്‍ ഫോര്‍ച്ച്‌യൂന ഡെസല്‍ഡോര്‍ഫിനെതിരേ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഇരട്ടഗോള്‍ ഗോള്‍ നേടിയ ലെവന്‍ഡോവ്സ്കിയുടെ മികവിലാണ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. കൂടാതെ മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടത്തിനൊപ്പം(2016-17 സീസണ്‍) ഒരിക്കല്‍ കൂടി ലെവന്‍ഡോവ്സ്കി എത്തുകായും ചെയ്തു. ഡസല്‍ഡോര്‍ഫിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തത്. ഇതില്‍ മൂന്നാമത്തേയും നാലാമത്തേയും ഗോളുകളാണ് ലെവന്‍ഡോവ്സ്കി നേടിയത്. ഇതോടെ ഇപ്പോള്‍ ബുന്ദസ്ലിഗയില് കളിക്കുന്ന …
Read More »അറബിക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു; അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ അഞ്ചു ദിവസം കനത്ത മഴ…
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് അടുത്ത 24 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായി മാറും. പിന്നീടുള്ള 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ചുഴലിക്കാറ്റായി മാറിയാല്‍ ബംഗ്ലാദേശ് നല്‍കിയ ‘നിസര്‍ഗ’ എന്ന പേരില്‍ അറിയപ്പെടും. കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് …
Read More »ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ ഇവയാണ്..
ഇരുചക്ര വാഹന യാത്രക്കാർക്ക് റോഡിൽ ഏറ്റവും അത്യന്താപേക്ഷികമായ ഒന്നാണ് ഹെൽമെറ്റുകൾ. പലപ്പോഴും നമ്മിൽ പലരും പൊലീസ് ചെക്കിംഗിനേയും പിഴയേയും പേടിച്ചാണ് ഹെൽമെറ്റുകൾ വയ്ക്കുന്നത്. എന്നാൽ ഇവ പൊലീസിനു വേണ്ടയല്ല നമ്മുടെ ഓരോരുത്തരുടേയും സുരക്ഷയ്ക്കാണ് എന്ന് നാം മനസിലാക്കണം. അതിനാൽ അധികാരികളെ പറ്റിക്കാനായി വാങ്ങുന്ന മുട്ടത്തോട് പോലുള്ള ഹെൽമെറ്റുകൾക്ക് ബൈ പറഞ്ഞേക്ക്. ഇന്ത്യയിൽ 2000 രൂപയ്ക്ക് താഴെ വിലവരുന്ന മികച്ച അഞ്ച് ഹെൽമെറ്റുകൾ ഇതാ; 1. വേഗ ക്രക്സ് 1142 രൂപ …
Read More »ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍വേദി മാറ്റാനൊരുങ്ങി യുവേഫ..!
ലോകത്തെ കോവിഡ് പശ്ചാത്തലത്തില്‍ ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ ഇസ്തംബൂളില്‍നിന്ന് മാറ്റാന്‍ യുവേഫ നീക്കം. ജൂണ്‍ 17ന് ചേരുന്ന യുവേഫ എക്സിക്യൂട്ടിവ് കമ്മിറ്റി ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. കോവിഡ് കാരണം രാജ്യാന്തര വിമാന സര്‍വിസുകളെല്ലാം മുടങ്ങിയ സ്ഥിതിക്ക് മത്സരങ്ങള്‍ പലവേദിയില്‍ നടക്കുന്നത് പ്രായോഗികമല്ലെന്നാണ് യുവേഫ നിരീക്ഷണം. പ്രീക്വാര്‍ട്ടറിലെ രണ്ടാംപാദ മത്സരങ്ങള്‍ പകുതി പിന്നിട്ടപ്പോഴാണ് കോവിഡ് കളി മുടക്കിയത്. ഇനി പ്രീക്വാര്‍ട്ടറിലെ നാലും ക്വാര്‍ട്ടര്‍, സെമി ഉള്‍പ്പെടെയുള്ള മത്സരങ്ങളും ബാക്കിയുണ്ട്.
Read More »ലോക്ക്ഡൗണ്‍ ഇളവുകള്‍ കേരളം പൂര്‍ണമായി നടപ്പാക്കിയേക്കില്ല; തീരുമാനം ഇങ്ങനെ..??
രാജ്യത്തെ ലോക്ക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കേരളം അതേപടി നടപ്പാക്കാന്‍ സാധ്യതയില്ലെന്ന് സൂചന. ജൂണ്‍ എട്ടിന് ശേഷം അടഞ്ഞ് കിടക്കുന്ന പല മേഖലകളും തുറന്ന് കൊടുക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. എന്നാല്‍ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി വരുന്ന പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായി തുറന്ന് കൊടുക്കുന്നത് തിരിച്ചടിയുണ്ടാകുമെന്നാണ് കേരള സര്‍ക്കാര്‍ വിലയിരുത്തല്‍. സംസ്ഥാനത്ത് ഏതൊക്കെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന; ഒരു ദിവസം രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ …
Read More »ഇന്ത്യന്‍ ബാറ്റ്സ്മാന്‍ രോഹിത്ത് ശര്‍മയ്ക്ക് ഖേല്‍രത്ന ശിപാര്‍ശ..!!
ഇന്ത്യയുടെ ഹിറ്റ്‌മാനായ ഓപണിങ് ബാറ്റ്സ്മാൻ രോഹിത് ശർമക്ക് രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന് ശിപാർശ. ഇശാന്ത് ശർമ, ശിഖർ ധവാൻ, ദീപ്തി ശർമ എന്നിവരെ അർജുന അവാർഡിനും ബി.സി.സി.ഐ ശിപാർശ ചെയ്തു. 2016 ജനുവരി മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടന മികവ് പരിഗണിച്ചാണ് താരങ്ങളുടെ പേര് ശിപാർശ ചെയ്തത്. എന്തുകൊണ്ടും രാജ്യത്തിന്റെ പരമോന്നത കായിക പുരസ്കാരത്തിന് രോഹിത് യോഗ്യനാണ് -ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി പറഞ്ഞു.
Read More »വൻ പരിഷ്കാരത്തിനൊരുങ്ങി ട്രായ്; മൊബൈൽ നമ്പർ ഇനിമുതൽ 11 അക്കം…
രാജ്യത്തെ ടെലികോം മേഖലയിൽ വമ്പൻ മാറ്റങ്ങൾ നിർദേശിച്ച് ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). രാജ്യത്ത് ഏകീകൃത നമ്പർ നടപ്പാക്കുന്നതിൻെറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാർഗനിർദേശങ്ങൾ വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. രാജ്യത്ത് മൊബൈൽ നമ്പറിലെ അക്കങ്ങൾ 10ൽ നിന്ന് 11 ആക്കുന്നതാണ് അതിൽ പ്രധാനം. രാജ്യത്ത് ഫോൺ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതിനാൽ കോവിഡ് ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശവസംസ്‌ക്കാരം നടത്തിയതിനെ തുടർന്ന് നിരവധി ആളുകളെ വൈറസ് പിടി …
Read More »