ലോഡ്‌സ് ടെസ്റ്റിലെ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. രണ്ടാം ദിനം കളി നിര്‍ത്തുമ്ബോള്‍ 345 റണ്‍സിന്റെ വമ്ബന്‍ ലീഡാണ് ആതിഥേയര്‍ നേടിയിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ആദ്യമായാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ടോസ് ജയിച്ചത്. എന്നാല്‍ ആ ആഹ്ലാദത്തിന് അധികം ആയുസുണ്ടായില്ല. അപ്രതീക്ഷിത ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 78 റണ്‍സിന് പുറത്തവുകയായിരുന്നു. 19 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് …
Read More »എംബാപ്പയെ വിടാതെ റയല്‍ മാഡ്രിഡ്; താരത്തെ സ്വന്തമാക്കാന്‍ പിഎസ്ജിക്ക് മുന്നില്‍ പുതിയ ഓഫർ…
പി എസ് ജി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ വിടാതെ റയല്‍ മാഡ്രിഡ്. താരത്തെ റയലിലേക്ക് എത്തിക്കാന്‍ ഫ്രഞ്ച് ക്ലബായ പി എസ് ജിക്ക് നല്‍കിയ ആദ്യ രണ്ട് ഓഫറുകളും നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യുന്ന മൂന്നാമത്തെ ഓഫര്‍ നല്‍കാന്‍ ഒരുങ്ങുകയാണ് സ്പാനിഷ് വമ്ബന്മാരായ റയല്‍ മാഡ്രിഡ്. 210 മില്യണ്‍ യൂറോയാണ് റയല്‍ എംബാപ്പെയെ സ്വന്തമാക്കാന്‍ പി എസ് ജിക്ക് മുന്നില്‍ വെക്കാന്‍ പോകുന്ന പുതിയ …
Read More »സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവെന്റ്‌സ് വിടുന്നു ?; ലക്ഷ്യം മാഞ്ചസ്റ്റര്‍ സിറ്റി…??
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്ബ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 36 കാരനായ ക്രിസ്റ്റ്യാനോയുടെ യുവന്റസുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കും. നേരത്തെ പിഎസ്ജിയുമായി ബന്ധപ്പെട്ടും റൊണാള്‍ഡോയുടെ പേര് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടായില്ല. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ വാരം റൊണാള്‍ഡോ നിഷേധിച്ചിരുന്നു. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാര്‍ഡോ …
Read More »പി.എസ്.ജിയില്‍നിന്ന് എംബാപ്പെയെ റാഞ്ചാന്‍ റയല്‍; ഓഫര്‍ 1400 കോടി…
മെസ്സി വന്നതോടെ ഇരട്ടി കരുത്താര്‍ജിച്ച ഫ്രഞ്ച് അതികായരായ പി.എസ്.ജിയില്‍നിന്ന് യുവ താരം കിലിയന്‍ എംബാപ്പെയെ ടീമിലെത്തിക്കാന്‍ കരുക്കള്‍ നീക്കി റയല്‍ മഡ്രിഡ്. കരാര്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ 13.7 കോടി പൗണ്ട് (ഏകദേശം 1400 കോടി രൂപ) വാഗ്ദാനം ചെയ്താണ് 22 കാരനെ ലാ ലിഗ ടീം കൊണ്ടുപോകാനൊരുങ്ങുന്നത്. സ്പാനിഷ് ലീഗില്‍ താല്‍പര്യമുണ്ടെന്ന് ഫ്രഞ്ച് താരം നേരത്തെ പി.എസ്.ജി മാനേജ്മെന്റിനെ അറിയിച്ചിരുന്നു. 2017ലാണ് മൊണാക്കോയില്‍ നിന്ന് പി.എസ്.ജിയിലെത്തിയിരുന്നത്. റെക്കോഡ് …
Read More »ലീഡ്‌സില്‍ ലീഡ് ഉറപ്പിക്കാന്‍ ഇന്ത്യ, തിരിച്ചടിക്കാന്‍ ഇംഗ്ലണ്ട്; മൂന്നാം ടെസ്റ്റ് ഇന്ന്…
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്ബരയിലെ മൂന്നാം മത്സരം ഇന്ന് ആരംഭിക്കും. ഹെഡിങ്ലിയിലെ ലീഡ്‌സില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3:30 നാണ് മത്സരം. ജയത്തോടെ പരമ്ബരയില്‍ ലീഡ് ഉറപ്പിക്കാനാകും ഇന്ത്യ ഇന്ന് ഇറങ്ങുക. തിരിച്ചടിച്ചു രണ്ടാം മത്സരത്തില്‍ ഏറ്റ തോല്‍വിയുടെ ഭാരം കുറക്കുക എന്നതാകും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ അവസാന ദിനം ആവേശകരമായ ജയം സ്വന്തമാക്കിയതിന്റെ പൂര്‍ണ ആത്മവിശ്വാസവും ഇന്ത്യന്‍ ടീമിന് കൂട്ടായി ഉണ്ടാകും. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ്മ …
Read More »ഡിബാല തിരിച്ചെത്തി; ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു…
2022 ഖത്തര്‍ ലോകകപ്പിലേക്ക് യോഗ്യത നേടുന്നതിനായി അടുത്ത മാസം നടക്കുന്ന യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന. കോപ്പ അമേരിക്കയിലും അതിന് മുന്‍പുള്ള മത്സരങ്ങളിലും ടീമില്‍ ഇല്ലാതിരുന്ന പൗളോ ഡിബാല ഒരിടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട് എന്നതാണ് അര്‍ജന്റീന ടീമിലെ പ്രധാന മാറ്റം. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനൊപ്പം പുതിയ സീസണില്‍ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് ഡിബാലയ്ക്ക് ടീമിലേക്കുള്ള വിളിയെത്തിയത്. 2019 കോപ്പ അമേരിക്ക ടീമിലുണ്ടായിരുന്ന ഡിബാല …
Read More »ഈ ഇംഗ്ലീഷ് ബൗളറുടെ വാര്‍ഷിക ശമ്ബളം കോഹ്ലിയെക്കാള്‍ കൂടുതല്‍…
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണെങ്കിലും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അന്താരാഷ്ട്ര ക്യാപ്റ്റന്‍ കോഹ്ലിയല്ല. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടാണ് ഇക്കര്യത്തില്‍ കോഹ്ലിക്ക് മുന്നിലുള്ളത്. ബി.സി.സി.ഐയുമായി ഗ്രേഡ് എ പ്ലസ് കരാര്‍ ആണ് കോഹ്‌ലിക്കുള്ളത്. ഇത് പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്ബളം ഏഴ് കോടി രൂപയാണ്. ജോ …
Read More »പൂനെ സ്റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും…
പൂനെ ആര്‍മി സ്പോട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്റ്റേഡിയത്തിന് ടോക്യോ ഒളിമ്ബിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ നല്‍കും. പൂനൈ കന്റോണ്‍മെന്‍റിലുള്ള സ്റ്റേഡിയത്തിന് നീരജ് ചോപ്ര ആര്‍മി സ്പോട്സ് സ്റ്റേഡിയം എന്നാണ് നാമകരണം ചെയ്യാന്‍ പോകുന്നത്. ആഗസ്റ്റ് 23ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിങ് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങില്‍ 16 ഒളിമ്ബ്യന്‍മാരെ മന്ത്രി ആദരിക്കും. ചടങ്ങിന് ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും. ടോക്യോ …
Read More »ഐപിഎല്‍ രണ്ടാം പാദം: പരിശീലനം തുടങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്…
സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തിനുള്ള തയ്യാറെടുപ്പില്‍ ഫ്രാഞ്ചൈസികള്‍. മുന്‍ ചാമ്ബ്യന്മാരായ ചെന്നൈ സൂപര്‍ കിംഗ്‌സ് പരിശീലനം തുടങ്ങി. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബൈയിലെ ഐസിസി ക്രികെറ്റ് അകാഡമിയിലാണ് സിഎസ്കെയുടെ പരിശീലനം. ആറ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീമിന്റെ പരിശീലനം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ടീമിനൊപ്പമുണ്ട്. സിഎസ്‌കെയാണ് ഐപിഎല്‍ രണ്ടാം പാദത്തില്‍ ആദ്യം പരിശീലനത്തിന് ഇറങ്ങിയത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ശെയ്ക് സെയ്ദ് സ്റ്റേഡിയത്തില്‍ …
Read More »ലയണൽ മെസിയുടെ കണ്ണീരിന്റെ വില ഏഴര കോടി രൂപ രൂപയോളം…
എഫ്സി ബാഴ്സലോണയിൽ നിന്ന് പടിയിറങ്ങിയ ലയണൽ മെസിയുടെ വികാരനിർഭരമായ വിടവാങ്ങൽ പ്രസംഗം ആരാധകരുടെ കണ്ണുകളും നിറച്ചിരുന്നു. എന്നാൽ ലയണൽ മെസി തന്റെ കണ്ണുനീർ തുടയ്ക്കാൻ ഉപയോഗിച്ച ടിഷ്യു ഒരു മില്യൺ ഡോളറിന് (ഏകദേശം 7,42,84,000 കോടി രൂപയ്ക്ക്) വിൽപ്പനയ്ക്ക് വച്ചതായി റിപ്പോർട്ട്. ഈ സീസണിൽ എഫ്സി ബാഴ്സലോണയിൽ നിന്ന് പാരീസ് സെന്റ് ജെർമെയ്നിലേക്കുള്ള മെസിയുടെ മാറ്റം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരുന്നു. വിടവാങ്ങൽ പ്രസംഗത്തിൽ, ക്ലബ് വിടുന്നതിന്റെ വിഷമം പ്രകടിപ്പിച്ച …
Read More »